കർക്കിടക മാസത്തിൽ അൽപ്പം ചോൻ സുവിശേഷം

മലയാളികൾക്കിടയിൽ ജാതിമത ഭേദമന്യേ ഭക്തി കൂടിയീട്ടുണ്ടെങ്കിലും ചോമ്മാരെന്ന് തൃശൂർക്കാർ വിളിക്കുന്ന ഈഴവർക്കാണ് അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ഭക്തി ഭ്രാന്ത് മൂത്തീട്ടുള്ളത്. ജനിച്ചു വളർന്ന സമുദായമായതിനാലാകാം അങ്ങിനെ എനിക്ക് ഫീൽ ചെയ്യുന്നത്. ഇതിലും ഉഗ്രവിഷമുള്ള ഭക്തി മറ്റു സമുദായങ്ങളിലുമുണ്ടാകാം.ശ്രീനാരായണ ഗുരുവിനെ പഞ്ഞിക്കിട്ടാണ് …

Read More

യോഗവിഭ്രാന്തി

(1) സുഖകരവും സ്വസ്ഥവുമായി നിലകൊള്ളാന്‍ സഹായിക്കുന്ന സ്ഥിരാവസ്ഥകളെല്ലാം ആസനങ്ങളാണ് (സ്ഥിര-സുഖം ആസനം)എന്നാണത്രെ പ്രമാണം. യോഗ വൈദികവും പൗരാണികവും ഭാരതീയവും ആണെന്ന്‌ അവകാശപ്പെടുന്നവരുണ്ട്. വാസ്തവത്തില്‍, യോഗയ്ക്കു ഈ മൂന്നു വിശേഷണങ്ങളും ചേരില്ല. വേദങ്ങളില്‍ യോഗയില്ല. വൈദികതയില്‍ നിന്നും വ്യതിരിക്തമായ താന്ത്രിക പാരമ്പര്യത്തില്‍ നിന്നാണ് …

Read More

വിവേകാനന്ദന്‍ ഹിന്ദു മിശിഹയോ?

മാവോവാദികള്‍ മുതല്‍ ബാബാപ്രേമികള്‍ വരെ പോസ്റ്റര്‍ബോയി ആയി കാണുന്ന മതചിന്തകാനാണ് സ്വാമി വിവേകാനന്ദന്‍ (Shami Bibekanondo/12 January 1863 – 4 July 1902). ഇന്ത്യന്‍ കറന്‍സിയില്‍ വിവേകാനന്ദന്റെ ചിത്രം വേണമെന്നോ വിവേകാനന്ദന്റെ ചിത്രമുള്ള കറന്‍സി ഇറക്കണമെന്നോ ഒക്കെയുളള വാദങ്ങളുമായി അല്‍പ്പബുദ്ധികളും …

Read More

മുത്തലാഖ് – ഒരു സബ്ബ് ഇൻസ്പെക്റ്ററുടെ അനുഭവ കഥ

സ്ത്രീകളെ ഉപദ്രവിക്കുന്ന പുരുഷൻമാരോട് കൊച്ചു കുട്ടിയായിരിക്കുമ്പോൾ തന്നെ ബിജുവിന് കലിയായിരുന്നു. ജീവിച്ചിരുന്ന കാലത്തോളം അഛൻ അമ്മയെ അടിക്കുന്നതയാൾ കണ്ടീട്ടുണ്ട്. പല അടികളും അമ്മ കൊണ്ടിരുന്നത് തനിക്ക് വേണ്ടിയായിരുന്നു എന്നയാൾ ഓർക്കാറുമുണ്ട്. സ്ക്കൂൾ യൂണിഫോമിന് , പെൻസിലിന്, പുസ്തകത്തിന് എന്ന് വേണ്ട അമ്മ …

Read More

തൃശൂർ പൂരത്തിന്റെ “ഫുൾ എ പ്ലസ്സ് ” കളയുന്ന ദുരാചാരങ്ങൾ

സ്വയം ശക്തനെന്നു വിളിച്ച ദുർബലനായ ഒരു തമ്പുരാനും തൃശൂർ പൂരത്തിന്റെ “ഫുൾ എ പ്ലസ്സ് ” കളയുന്ന ദുരാചാരങ്ങളും ശക്തൻ തമ്പുരാന് എത്രമാത്രം ശക്തിയുണ്ട്? ചരിത്രം പരിശോധിച്ചാൽ വലിയ ശക്തിയൊന്നും കാണാനില്ല. 1790 മുതൽ 1805 വരെയാണ് അദ്ദേഹം കൊച്ചി രാജ്യം …

Read More

അധികാരം കൊടുക്കാൻ തുർക്കിക്കാർ ഡിഗ്രി കൊടുക്കാൻ ഇന്ത്യക്കാരും

ഏകാധിപതിയെ ആദരിക്കാനും ഡിഗ്രി കൊടുക്കാനും ഇന്ത്യയിലും ഒരു സെൻട്രൽ യൂണിവേഴ്സിറ്റി. ജാമിയ മിലിയ. പ്രസിഡണ്ട് എർദോഗൻ  (Recep Tayyip Erdoğan) തുർക്കിയെ ഇസ്ലാമിസ്റ്റ് ശൈലിയിലൂടെ ഏകാധിപത്യത്തിലേക്കു നയിക്കുകയാണെന്ന് ഇതിനകം തന്നെ ലോകത്തിന് വ്യക്തമായിട്ടുണ്ട്. ജനാധിപത്യ പ്രക്രിയയിലൂടെ തുർക്കിയിൽ അധികാരത്തിൽ വന്ന എർദോഗൻ ആ ഭരണക്രമത്തെ …

Read More

ഒരു ‘രാസ’ ഭീകരന്റെ കഥ

  (1) ഭീതിവ്യാപാരികളുടെ ഇഷ്ടവസ്തുവാണ് അജിനോമോട്ടോ എന്നറിയപ്പെടുന്ന മോണോസോഡിയം ഗ്ലൂട്ടമേറ്റ് (എം.എസ്.ജി/AJI-NO-MOTO is Mono sodium glutamate/MSG) എന്ന രുചിവസ്തു. ടോക്കിയോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അജിനോമോട്ടോ കോര്‍പ്പറേഷനാണ് ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ ഉദ്പാദിപ്പിച്ച് വിപണനം ചെയ്യുന്നത്. അജിനോമോട്ടോ എന്ന ജപ്പാനീസ് വാക്കിന്റെ …

Read More

കൊല്ലപ്പെടുന്നവരുടെ സുവിശേഷം

  (1) നാസ്തികരെ കൊല്ലാനാണ് തീരുമാനമെങ്കില്‍ ആത്മഹത്യ അനിവാര്യമായിത്തീരും. ചുമക്കാന്‍ വിധിക്കപ്പെട്ടവ ഒഴികയുള്ള എല്ലാ വിശ്വാസഭാണ്ഡങ്ങളും തള്ളിക്കളഞ്ഞവരാണ് മിക്ക മതവിശ്വാസികളും. 99.99 ശതമാനം വരുന്ന അന്യദൈവങ്ങളെ കയ്യൊഴിഞ്ഞാണ് അവരരവരുടെ ചക്കരദൈവത്തില്‍ ഒട്ടിപ്പിടിക്കുന്നത്. വിശ്വാസവിമര്‍ശനമാണ് നീറ്റലുണ്ടാക്കുന്നതെങ്കില്‍ അന്യമതഗ്രന്ഥങ്ങളൊക്കെ കത്തിക്കേണ്ടിവരും. പാരമ്പര്യസംരക്ഷണപ്പൂതിയാണ് വിഷയമെങ്കില്‍ പൂര്‍വികരെ …

Read More

ശാസ്ത്രീയ മനോവൃത്തിയും സാമൂഹിക പരിഷ്കരണവും

  കേരള സമൂഹത്തില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ശാസ്ത്രീയ മനോവൃത്തി എന്നുള്ളത്. എന്താണ് Scientific temper? ശാസ്ത്രഞ്ജന്‍മാര്‍ക്കെല്ലാം കൈമുതലായുള്ള   എന്തോ ഒന്നാണ്  എന്ന് കരുതിയെങ്കില്‍  തെറ്റി. നമ്മള്‍ മാര്‍ക്കറ്റില്‍ പോയി മത്സ്യം വാങ്ങാറുണ്ട്. എന്നും പോയി അത് വാങ്ങേണ്ടതായി വരും, നമ്മുടെ …

Read More