മോശം ജനാധിപത്യത്തിന്റെ ബദൽ എന്ത്?

കഴിഞ്ഞ ദിവസങ്ങളിൽ പ്രശസ്ത നടനായ വിജയ് ദേവരകൊണ്ട പങ്കെടുത്ത ഒരു അഭിമുഖത്തില്‍  ജനാധിപത്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പങ്കുവയ്ക്കുകയുണ്ടായി. നിലവിലെ …

മോശം ജനാധിപത്യത്തിന്റെ ബദൽ എന്ത്? Read More

ഐന്‍സ്റ്റൈന്‍ വിശ്വസിക്കാത്ത തമോഗര്‍ത്തങ്ങള്‍

തമോഗര്‍ത്തങ്ങളെ പറ്റിയുള്ള പഠനങ്ങള്‍ക്കാണ് ഈ വര്‍ഷത്തെ (2020) ഊര്‍ജ്ജതന്ത്ര നോബല്‍ സമ്മാനങ്ങള്‍ നല്കപ്പെട്ടത്. (https://www.nobelprize.org/prizes/physics/2020/summary/) പുരസ്കാരത്തിന്‍റെ പകുതി തുക ലഭിച്ചത് …

ഐന്‍സ്റ്റൈന്‍ വിശ്വസിക്കാത്ത തമോഗര്‍ത്തങ്ങള്‍ Read More

പുഷ്പിക്കുന്ന ഭരണഘടന

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരമോന്നതകോടതി പുറപ്പെടുവിച്ച വിധികളും നിരീക്ഷണങ്ങളും രാജ്യത്തിന്റെ ഭരണഘടന പുഷ്പിച്ച് തുടങ്ങുന്നു എന്നതിന്റെ ലക്ഷണമാണ്. ഗോത്രീയവും അവികസിതവുമായ …

പുഷ്പിക്കുന്ന ഭരണഘടന Read More

പോകാതിരിക്കാനുള്ള അനുമതി

ശബരിമലയിലെ സ്ത്രീപ്രവേശം ഒരു തര്‍ക്കവിഷയം ആകുന്നതിന്റെ കാരണം ഋതുമതികളായ സ്ത്രീകള്‍ അവിടെ പ്രവേശിക്കരുത് എന്ന അലിഖിത നിയമം ഉന്നയിക്കപ്പെടുന്നു എന്നത് …

പോകാതിരിക്കാനുള്ള അനുമതി Read More

കേരളത്തിലെ അന്ധവിശ്വാസ വിചാരണകള്‍

അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കക്കറ്റായി നിലകൊള്ളുമ്പോഴും അന്ധവിശ്വാസങ്ങളുടെ സാധുതയും സാമൂഹികമാനങ്ങളും ബൗദ്ധികനാട്യങ്ങളോടെ ചര്‍ച്ച ചെയ്ത് വശംകെടാന്‍ മലയാളിക്ക് വലിയ താല്പര്യമാണ്. അന്ധവിശ്വാസങ്ങള്‍ എങ്ങനെ …

കേരളത്തിലെ അന്ധവിശ്വാസ വിചാരണകള്‍ Read More