Loading Events

« All Events

  • This event has passed.

Beagle18 @Changanacherry

August 12, 2018 @ 9:30 am - 5:00 pm IST


കോട്ടയം എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ Beagle’18 – ഏകദിന സെമിനാർ ചങ്ങനാശ്ശേരിയിൽ വെച്ച് നടത്തുന്നു. ചങ്ങനാശ്ശേരി പാലത്ര ജംഗ്ഷന് സമീപം ബൈപാസ്സ്‌ റോഡിൽ Home Town (Cheer and Dine) AC ഹാളിൽ 2018 ആഗസ്റ്റ് 12 ന് (ഞായർ) രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെ നടക്കുന്ന സെമിനാറിലേക്ക് സ്വതന്ത്രചിന്ത-ശാസ്ത്ര-വിജ്ഞാന തല്പരരായ എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. രവിചന്ദ്രൻ സി., സനിൽ കെ. വി., കാവ്യാ ജോസഫ്, ജോസ് കണ്ടത്തിൽ എന്നിവരോടൊപ്പം സജീവൻ അന്തിക്കാടും വിവിധ വിഷയങ്ങൾ അവതരിപ്പിച്ച്‌ പ്രഭാഷണങ്ങൾ നടത്തുന്നു. പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യം. ഫേസ്ബുക്:  https://www.facebook.com/events/225441554968512/ കൂടുതൽ വിവരങ്ങൾക്ക്: 9446035485, 9744487557
Click here to donate for Changanacherry program

Details

Date:
August 12, 2018
Time:
9:30 am - 5:00 pm IST
Website:
https://essenseglobal.com/events/

Organiser

esSSENSE Global Kottayam
View Organiser Website

Venue

Home Town Hall
Cheer and Dine, Palathra Junction, Bypass Road
Changanacherry, Kerala India
+ Google Map