Litmus’18 Registration – Two Days Program (Seminar + Tour Package) – Rs. 700/- [Closing on 25 Sep @11:59 pm]

ആദ്യദിവസത്തെ (ഒക്ടോബർ 2) സെമിനാറിലും രണ്ടാംദിവസത്തെ (ഒക്ടോബർ 3) പൊന്മുടിയിലേക്കുള്ള വിനോദയാത്രയിലും പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ (ഉച്ചഭക്ഷണം ഉൾപ്പടെ).

വിനോദയാത്ര പാക്കേജ് അടക്കമുള്ള ഈ രജിസ്‌ട്രേഷൻ 25 സെപ്റ്റംബർ 2018 ന് അവസാനിക്കുന്നതാണ്. സ്പോട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. അതിനാൽ ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യുക.


Registration per person for seminar on first day (Oct 2, 2018) and for tour program to Ponmudi on second day (Oct 3). Lunch for both days is included in the registration fees.

Importance Notice: This registration (including tour package) is available only for those who are registering online on or before 25-Sep-2018. Spot registration is not available for tour package. So please register now itself!



Alternate Link:
https://www.instamojo.com/esSENSEGlobal/litmus18-registration-two-days-program-semin/

Online Registration Help Desk:
+91 9495171411 (Pramod)

Category: