
സംവരണത്തിൻറെ മുന്തിരിച്ചാറ്
രാജ്യത്തെ മുന്നാക്ക ജാതികളില്‍ പെട്ട് സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം തൊഴില്‍-വിദ്യാഭ്യാസ സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. പ്രതിരോധത്തില്‍ നില്ക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന കാര്യം തന്നെയാണിത്. ജാതിയുംമതവും വെച്ച് കളിക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാരെ ആരും പഠിപ്പിക്കേണ്ടതില്ല. സംവരണം …
Read More