BEGIN:VCALENDAR
VERSION:2.0
PRODID:-//esSENSE Magazine - ECPv6.17.4.1//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:esSENSE Magazine
X-ORIGINAL-URL:https://essenseglobal.com
X-WR-CALDESC:Events for esSENSE Magazine
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20180101T000000
END:STANDARD
END:VTIMEZONE
BEGIN:VTIMEZONE
TZID:Europe/Zurich
BEGIN:DAYLIGHT
TZOFFSETFROM:+0100
TZOFFSETTO:+0200
TZNAME:CEST
DTSTART:20180325T010000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:+0200
TZOFFSETTO:+0100
TZNAME:CET
DTSTART:20181028T010000
END:STANDARD
BEGIN:DAYLIGHT
TZOFFSETFROM:+0100
TZOFFSETTO:+0200
TZNAME:CEST
DTSTART:20190331T010000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:+0200
TZOFFSETTO:+0100
TZNAME:CET
DTSTART:20191027T010000
END:STANDARD
BEGIN:DAYLIGHT
TZOFFSETFROM:+0100
TZOFFSETTO:+0200
TZNAME:CEST
DTSTART:20200329T010000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:+0200
TZOFFSETTO:+0100
TZNAME:CET
DTSTART:20201025T010000
END:STANDARD
END:VTIMEZONE
BEGIN:VTIMEZONE
TZID:Europe/London
BEGIN:DAYLIGHT
TZOFFSETFROM:+0000
TZOFFSETTO:+0100
TZNAME:BST
DTSTART:20180325T010000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:+0100
TZOFFSETTO:+0000
TZNAME:GMT
DTSTART:20181028T010000
END:STANDARD
BEGIN:DAYLIGHT
TZOFFSETFROM:+0000
TZOFFSETTO:+0100
TZNAME:BST
DTSTART:20190331T010000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:+0100
TZOFFSETTO:+0000
TZNAME:GMT
DTSTART:20191027T010000
END:STANDARD
BEGIN:DAYLIGHT
TZOFFSETFROM:+0000
TZOFFSETTO:+0100
TZNAME:BST
DTSTART:20200329T010000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:+0100
TZOFFSETTO:+0000
TZNAME:GMT
DTSTART:20201025T010000
END:STANDARD
END:VTIMEZONE
BEGIN:VTIMEZONE
TZID:Australia/Melbourne
BEGIN:STANDARD
TZOFFSETFROM:+1100
TZOFFSETTO:+1000
TZNAME:AEST
DTSTART:20180331T160000
END:STANDARD
BEGIN:DAYLIGHT
TZOFFSETFROM:+1000
TZOFFSETTO:+1100
TZNAME:AEDT
DTSTART:20181006T160000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:+1100
TZOFFSETTO:+1000
TZNAME:AEST
DTSTART:20190406T160000
END:STANDARD
BEGIN:DAYLIGHT
TZOFFSETFROM:+1000
TZOFFSETTO:+1100
TZNAME:AEDT
DTSTART:20191005T160000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:+1100
TZOFFSETTO:+1000
TZNAME:AEST
DTSTART:20200404T160000
END:STANDARD
BEGIN:DAYLIGHT
TZOFFSETFROM:+1000
TZOFFSETTO:+1100
TZNAME:AEDT
DTSTART:20201003T160000
END:DAYLIGHT
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190908T093000
DTEND;TZID=Asia/Kolkata:20190908T173000
DTSTAMP:20190821T083508Z
CREATED:20190704T041818Z
LAST-MODIFIED:20190821T083508Z
UID:1733-1567935000-1567963800@essenseglobal.com
SUMMARY:Beagle'19 @Kottayam
DESCRIPTION:Beagle’19 സെപ്റ്റംബർ 8 ഞായറാഴ്ച കോട്ടയം IMA ഹാളിൽ…എസ്സെൻസ് ഗ്ലോബൽ കോട്ടയം യൂണിറ്റിൻറെ വാർഷിക പരിപാടിയായ Beagle’19 സെപ്റ്റംബർ 8 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ കോട്ടയം ഐ.എം.എ. ഹൌസിൽ വെച്ച് നടക്കും. വിഷയാവതരണങ്ങൾ – പ്രഭാഷകർഇരുപത്തിയൊന്നാം ക്രോമസോം – അനൂപ് ഐസക്കാക്കിക്കുള്ളിലെ ക(കൊ)ലാകാരന്മാർ – ജസ്റ്റിൻ വി. എസ്.ആരുടെ രാജാവ്? (Reloaded) – രവിചന്ദ്രൻ സി. പാനൽ ചർച്ചAn Ode To Science (ശാസ്ത്രം മാനവ ചരിത്രത്തിൽ ഇന്നലെ\, ഇന്ന്)പങ്കെടുക്കുന്നവർ: ഡോ. കെ. എം. ശ്രീകുമാർ\, ഡോ. സാബു ജോസ്\, ഡോ. രാഗേഷ് ആർ.\, കൃഷ്ണപ്രസാദ്‌\, ഡോ. ഹരീഷ് കൃഷ്ണൻ\, രമേശ് രാജശേഖരൻ\, ഷിബു ഈരിക്കൽ (മോഡറേറ്റർ) Beagle’19 ഏകദിന സെമിനാറിൽ ആദ്യന്തം പങ്കുകൊള്ളുന്നതിനായി എല്ലാ ശാസ്ത്ര-സ്വതന്ത്രചിന്താ തല്പരരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുന്നവർക്ക് ഭക്ഷണസൗകര്യം ഉണ്ടായിരിക്കുന്നതാണ്. അന്വേഷണങ്ങൾക്ക്: 9744 87557\, 94460 35485 Beagle’19 വിജയിപ്പിക്കുന്നതിനായി ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/beagle19-kottyam/
LOCATION:IMA House Kottayam\, IMA Hall\, Good Shepherd St\,\, Kottayam\,\, Kerala\, 686002\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/07/beagle19.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190828T093000
DTEND;TZID=Asia/Kolkata:20190828T180000
DTSTAMP:20190823T053901Z
CREATED:20190726T142815Z
LAST-MODIFIED:20190823T053901Z
UID:1777-1566984600-1567015200@essenseglobal.com
SUMMARY:THEREMIN'19 @Kollam
DESCRIPTION:കൊല്ലം എസ്സെൻസ് ഗ്ലോബലിൻറെ പ്രതിമാസ പരിപാടിയായ Sunrise Series ന്റെ ഓഗസ്റ്റ് പ്രോഗ്രാം THEREMIN കൊല്ലം സിവിൽ സ്റ്റേഷന് സമീപമുള്ള ടി എം വർഗീസ് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വെച്ച് 2019 ഓഗസ്റ്റ് 28-ന് രാവിലെ 9:30 മുതൽ വൈകുന്നേരം 6:30 വരെ നടത്തുന്നു. എസ്സെൻസിന്റെ വാർഷിക ഇവന്റ് ആയ LITMUS’19-ന്റെ പ്രചാരണ പരിപാടികൂടിയായ THEREMIN-ൽ ഡോ.അഗസ്റ്റസ് മോറിസ്\, രഹ്ന എം.\, ഡോ. വിഷ്ണുമോഹൻ\, ശരത് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് പ്രഭാഷണങ്ങൾ നടത്തുന്നു. അതോടൊപ്പം കൃഷ്ണപ്രസാദും ഡോ. ദിനേശ് കെ. എസും തമ്മിൽ നടക്കുന്ന സംവാദവും ഉണ്ടായിരിക്കുന്നതാണ്.  Presentations @9:30 am1. Dr. അഗസ്റ്റസ് മോറിസ് – ആഗ്രഗാമികൾ2. ശരത്ത് പ്രഭാവ്‌ – ഒളിച്ചു കളിക്കുന്ന ദ്രവ്യം3. രഹ്ന എം. – പക്വതയില്ലാത്ത ഒരു പ്രഭാഷണം4. വിഷ്ണു എൻ. മോഹൻ – ക്യൂർ is not ക്യുർ Debate @1:30 pmകൃഷ്ണപ്രസാദ്‌ R.  vs  Dr ദിനേശ് K. S.വിഷയം: ആയുർവേദം അശാസ്ത്രീയമോ? ഈ പരിപാടിയിലേയ്ക്ക് എല്ലാ ശാസ്ത്ര-സ്വാതന്ത്രചിന്താ തത്പരരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ഫീസ് 100/- രൂപയാണ്. ഫുഡ് കൂപ്പൺ 100/- രൂപ. താഴെ കാണുന്ന ലിങ്കിൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം.\n THEREMIN-ന്റെ വിജയത്തിനായി ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/theremin-kollam/
LOCATION:TMVargheseMemorialAuditorium\, T M vargheese memorial auditorium\, Site For Costal Urban Cooperative Bank\, Vaddy - Civil Station Rd\, Kaankathu Mukku\,\, Kollam\, Kerala\, 691013\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190825T093000
DTEND;TZID=Asia/Kolkata:20190825T183000
DTSTAMP:20190725T090323Z
CREATED:20190628T135256Z
LAST-MODIFIED:20190725T090323Z
UID:1699-1566725400-1566757800@essenseglobal.com
SUMMARY:POPPER'19 @Thrissur
DESCRIPTION:വരുവിൻ… വിജ്ഞാനവും പാട്ടും കവിതയുമൊക്കെയായി തൃശൂരിൽ ഒരു ദിവസം നമുക്കൊന്നൊത്തു കൂടാം…  തൃശൂർ എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ ശാസ്ത്ര-സ്വാതന്ത്രചിന്താ സെമിനാർ POPPER’19 തൃശൂർ ടൗൺ ഹാളിൽ വെച്ച് 2019 ഓഗസ്റ്റ് 25 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 6:30 വരെ നടത്തുന്നു. ഏകദിന സെമിനാറിൽ രവിചന്ദ്രൻ സി.\, ഡോ. അഗസ്റ്റസ് മോറിസ്\, സജീവൻ അന്തിക്കാട്\, ധന്യ ഭാസ്കരൻ\, രമേഷ് രാജശേഖരൻ\, ഷിനു വർഗീസ്\, ജസ്റ്റിൻ .വി .എസ്.\, മനു പ്രസാദ്\, ശിവശങ്കർ\, ഷാജു തൊറയൻ എന്നീ പ്രഭാഷകരുടെ വിഷയാവതരണങ്ങളോടൊപ്പം പാട്ടും കവിതകളുമടക്കം വിവിധ കലാസ്വാദന പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: 9288197174\, 9605041380 POPPER’19 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100 രൂപയാണ്. ഫുഡ് കൂപ്പൺ 100 രൂപ. ഇപ്പോൾത്തന്നെ ഓൺലൈൻ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുക.\n സെമിനാറിൻറെ വിജയകരമായ നടത്തിപ്പിലേക്കായി ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/popper19-thrissur/
LOCATION:Thrissur Town Hall (K. Karunakaran Memorial Town Hall)\, Thrissur Town Hall (K. Karunakaran Memorial Town Hall)\, G6J9+3GR\, Palace Rd\, opposite Taluk Office\, Chembukkav\, Thrissur\, Kerala\, 680020\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/06/popper19.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190804T093000
DTEND;TZID=Asia/Kolkata:20190804T173000
DTSTAMP:20190701T045850Z
CREATED:20190701T045755Z
LAST-MODIFIED:20190701T045850Z
UID:1711-1564911000-1564939800@essenseglobal.com
SUMMARY:LUMINATY'19 @Alappuzha
DESCRIPTION:വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വസന്തം വീണ്ടും വരവായി…എസ്സെൻസ് ഗ്ലോബൽ ആലപ്പുഴയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ നഗരമധ്യത്തിൽ YMCA ഹാളിൽ 2019 ഓഗസ്റ്റ് 4ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ ഏകദിന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാർ നടത്തുന്നു – LUMINATY’19 സെമിനാർ\, സംഗീതം\, സംവാദം എന്നിവ ഒരുക്കി സ്വതന്ത്രചിന്തകർക്കായി കാത്തിരിക്കുന്നു… വൈശാഖൻ തമ്പി\, Dr. ശ്രീകുമാർ\, Dr. രാഗേഷ്\, ജാമിത ടീച്ചർ\, അനൂപ് ഐസക്\, അഞ്ജലി\, വരുൺ\, NS സന്തോഷ്‌\, പ്രസീത\, ജസ്റ്റിൻ\, മനുപ്രസാദ്‌ എന്നിവരുടെ വിഷയാവതാരങ്ങളും ഷിബു ഈരിക്കൽ\, മാളവിക\, നവീന\, സാബു ഫിലിപ്പ്\, പോപ്സൺ\, സുരൻ നൂറനാട്ടുകര എന്നിവർ പങ്കെടുക്കുന്ന സംവാദ പരിപാടിയും ഉണ്ടായിരിക്കുന്നതാണ്. അന്വേഷണങ്ങൾക്ക്: 8921231802 (മനു)\, 9846084325 (കൊച്ചൂസ്) LUMINATY’19-ൽ പങ്കെടുക്കുന്നതിന് ഉച്ചഭക്ഷണവും പാനീയങ്ങളും ഉൾപ്പെടെ 150/- രൂപയാണ് രെജിസ്ട്രേഷൻ ഫീസ്. മുൻകൂറായിത്തന്നെ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. സ്പോട് രെജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്.\n*വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യം LUMINATY’19-ൻറെ വിജയകരമായ നടത്തിപ്പിലേക്കായി ഉദാരമായ സംഭാവനകൾ ക്ഷണിച്ചുകൊള്ളുന്നു.
URL:https://essenseglobal.com/event/luminaty19-alappuzha/
LOCATION:YMCA Center Alappuzha\, YMCA Center\, Alappuzha\, Kerala\, 688013\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/07/liminaty19.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190728T150000
DTEND;TZID=Asia/Kolkata:20190728T190000
DTSTAMP:20190708T061120Z
CREATED:20190708T055225Z
LAST-MODIFIED:20190708T061120Z
UID:1741-1564326000-1564340400@essenseglobal.com
SUMMARY:Aurora'19 @Thiruvananthapuram
DESCRIPTION:തിരുവനന്തപുരം എസ്സെൻസ് ഗ്ലോബലിൻറെ പ്രതിമാസ പരിപാടിയായ Aurora’19 എന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സായാഹ്‌ന സെമിനാർ 2019 ജൂലൈ 28 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3 മണി മുതൽ 7 മണി വരെ തിരുവനന്തപുരം YMCA ഹാളിൽ വെച്ച് നടത്തുന്നു. വിഷയങ്ങൾ – പ്രഭാഷകർജാതിയിൽ ജനിച്ച രോഗങ്ങൾ (ആര്യന്മാരുടെ ജീനുകൾ ഭാഗം 2) – Krishna Prasadക്രിസ്തുരഹസ്യം ഒന്നാം ഖണ്ഡം – Popson Antonyനീലച്ചുവരിലെ ഞണ്ടുകൾ – Sreelekha Chandrashekharചെറിയ ചെറിയ വലിയ കാര്യങ്ങൾ – Sibu B.വിശ്വാസം\, അതല്ലേ എല്ലാം… – Seethalakshmi V. S. അന്വേഷണങ്ങൾക്ക്: 9447137917\, 9633638905 Aurora’19-ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100/- രൂപയാണ്. ഇപ്പോൾത്തന്നെ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയുക.\n*വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ സൗജന്യമാണ്. പരിപാടിയുടെ വിജയത്തിനായി ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/aurora19-thiruvananthapuram/
LOCATION:YMCA Hall Thiruvananthapuram\, YMCA\, YMCA Rd\, Near Central Telephone Exchange\, Statue\, Palayam\,\, Thiruvananthapuram\, Kerala\, 695001\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/07/aurora19.jpg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20190727
DTEND;VALUE=DATE:20190728
DTSTAMP:20190710T065111Z
CREATED:20190710T065111Z
LAST-MODIFIED:20190710T065111Z
UID:1749-1564185600-1564271999@essenseglobal.com
SUMMARY:Seminar @Secretariat\, Thiruvananthapuram
DESCRIPTION:എസ്സെൻസ് സെക്രട്ടറിയേറ്റ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന സെമിനാർ 2019 ജൂലൈ 27 ന് ഉച്ചയ്ക്കുശേഷം 1:20 മുതൽ തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ നടക്കുന്നു. സെമിനാറിൽ ഡോ. വൈശാഖൻ തമ്പി ‘വണ്ടി കിട്ടാത്ത ഗ്രഹങ്ങൾ (ജ്യോതിഷവും ജ്യോത്സ്യവും ജ്യോതിശാസ്ത്രവും)‘ എന്ന വിഷയം അവതരിപ്പിച്ചു പ്രഭാഷണം നടത്തുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള പ്രവേശനം സൗജന്യമാണ്. ഏവർക്കും സ്വാഗതം. അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: 88489 44137
URL:https://essenseglobal.com/event/seminar-secretariat-tvm/
LOCATION:Joint Council Hall\, State Commitee Office of Joint council of State Service Organisations\, Press Club Rd\, Statue\, Thycaud\, Thiruvananthapuram\, Kerala\, 695001\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/07/vaishakhanthampi.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190707T093000
DTEND;TZID=Asia/Kolkata:20190707T173000
DTSTAMP:20190614T043650Z
CREATED:20190606T045719Z
LAST-MODIFIED:20190614T043650Z
UID:1670-1562491800-1562520600@essenseglobal.com
SUMMARY:KO-PE '19 @Tirur\, Malappuram
DESCRIPTION:മലപ്പുറം എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാറായ KO-PE ’19 തിരൂർ ടൗൺഹാളിൽ 2019 ജൂലൈ 7 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ നടക്കും. ഏകദിനസെമിനാറിൽ രവിചന്ദ്രൻ സി\, അയൂബ് പി എം\, കൃഷണപ്രസാദ്‌\, മാവൂരാൻ നാസർ\, മനുജാ മൈത്രി\, ജാമിത ടീച്ചർ\, പ്രസാദ് വേങ്ങര എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്നു. സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണ്. പരിപാടിയിൽ ആദ്യന്തം പങ്കുകൊള്ളുന്നതിനായി ഏവരെയും സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: 85475 30725\, 98476 52707 സെമിനാറിൻറെ വിജയകരമായ നടത്തിപ്പിലേക്കായി ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു. \n പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സൗജന്യ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. താഴെയുള്ള ഫോമിൽ ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യുക. \nLoading…
URL:https://essenseglobal.com/event/kope19-tirur/
LOCATION:Town Hall\, Tirur\, Town Hall\, city junction\, Tirur\, Kerala\, 676101\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/06/kope19.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190623T093000
DTEND;TZID=Asia/Kolkata:20190623T173000
DTSTAMP:20190612T055542Z
CREATED:20190517T084927Z
LAST-MODIFIED:20190612T055542Z
UID:1654-1561282200-1561311000@essenseglobal.com
SUMMARY:Emerge'19 @Ernakulam
DESCRIPTION:എറണാകുളം എസ്സെൻസ് ഗ്ലോബലിൻറെ ഈ വർഷത്തെ വാർഷിക സെമിനാറായ Emerge’19 2019 ജൂൺ 23 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ കളമശ്ശേരി\, പത്തടിപ്പാലം PWD ഹാളിൽ വെച്ച് (Near Metro pillar no. 337) നടത്തുന്നു. വിഷയാവതരണങ്ങൾ:സ്വപ്നതീരങ്ങൾ – ഡോ. സുനിൽകുമാർമതങ്ങളെ തമ്മിൽ തൂക്കിനോക്കുമ്പോൾ – മനുജാ മൈത്രിപഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ – മാവൂരാൻ നാസർ നിലവറയിലെ രഹസ്യങ്ങൾ 2 – ബിജുമോൻ എസ്. പി.ഹാപ്പിയുസ് വഞ്ചകനാണ് – കമലാലയം രാജൻ പാരൻറോ പാരയോ 2 – ധന്യാ ഭാസ്കർഎൻറെ കൊച്ചുമുതലാളീ… (ആയുർവേദവിമർശനം 4) – കൃഷ്ണപ്രസാദ്‌‘അന്തം’ വർഗസമരം – സജീവൻ അന്തിക്കാട് പരിപാടിയിലേയ്ക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. Emerge’19 ൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ഫീസ് 50 രൂപയാണ്. ഫുഡ് കൂപ്പൺ 100 രൂപ. ഇപ്പോൾത്തന്നെ ഓൺലൈൻ രജിസ്റ്റർ ചെയ്യുക.Emerge’19 ഒരു വൻവിജയമാക്കുന്നതിന് നിങ്ങളേവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/emerge19-ekm/
LOCATION:PWD Rest House\, Salem - Kochi - Kanyakumari Hwy Koonamthai\, Mather Nagar\, Near Metro pillar no. 337\, Pathadipalam\, Edappally\, Ernakulam\, Kerala 682024\, Ernakulam\, Kerala\, 682024\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/05/emerge19.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190609T090000
DTEND;TZID=Asia/Kolkata:20190609T180000
DTSTAMP:20190401T060400Z
CREATED:20190401T043501Z
LAST-MODIFIED:20190401T060400Z
UID:1563-1560070800-1560103200@essenseglobal.com
SUMMARY:Scientia'19 @Bengaluru
DESCRIPTION:ബംഗളുരു എസ്സെൻസ് ഗ്ലോബലിൻറെ വാർഷിക സെമിനാർ Scientia’19 ബാംഗ്ലൂർ ഇന്ദിരാനഗറിൽ ഉള്ള East Cultural Association ഹാളിൽ (ECA Hall) 2019 ജൂൺ 9-ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ നടത്തുന്നു. സജീവൻ അന്തിക്കാട്\, ശ്രീജിത്ത് എസ്.\, സുധാകരൻ രാമന്തളി\, ശ്രീജേഷ് പി. വി.\, മണികണ്ഠൻ ഇൻഫ്രാകിഡ്സ്‌\, തങ്കച്ചൻ പന്തളം\, നിതിൻ രാമചന്ദ്രൻ\, രവിചന്ദ്രൻ സി. എന്നീ പ്രഭാഷകർ വിഷായവതരണങ്ങൾ നടത്തുന്നു. Scientia’19-ൽ ആദ്യാവസാനം പങ്കെടുക്കുവാൻ ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങൾക്ക്: 8762228800\, 9900774000 Scientia’19-ൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ഫീസ് (including two times tea with vada) 150/- രൂപയാണ്. ലഞ്ച് കൂപ്പൺ (വെജ്. ബിരിയാണി) – 100/- രൂപ.ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്ത് Scientia’19-ലെ നിങ്ങളുടെ സാന്നിദ്ധ്യം ഇപ്പോൾത്തന്നെ ഉറപ്പാക്കുക. Scientia’19 സെമിനാർ ഒരു വൻവിജയമാക്കുന്നതിന് നിങ്ങളുടെ ഉദാരമായ സംഭാവനകൾ അഭ്യർത്ഥിച്ചുകൊള്ളുന്നു.
URL:https://essenseglobal.com/event/scientia19-bengaluru/
LOCATION:East Cultural Association\, East Cultural Association\, 8\, 100 Feet Road\, Indiranagar\, HAL 2nd Stage\, Indiranagar\, Bengaluru\, Karnataka\, 560095\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/04/scientia19.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190526T140000
DTEND;TZID=Asia/Kolkata:20190526T190000
DTSTAMP:20190512T151657Z
CREATED:20190327T052104Z
LAST-MODIFIED:20190512T151657Z
UID:1541-1558879200-1558897200@essenseglobal.com
SUMMARY:Hawking'19 @Kozhikode
DESCRIPTION:എസ്സെൻസ് ഗ്ലോബൽ കോഴിക്കോട് യൂണിറ്റിൻറെ വാർഷിക പരിപാടിയായ  Hawking’19 എന്ന സെമിനാർ 2019 മെയ് 26 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2 മുതൽ വൈകുന്നേരം 7 മണി വരെ കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടത്തുന്നു. വിഷയാവതരണങ്ങൾമിറക്കുള 3 – രവിചന്ദ്രൻ സി.അവയവദാനം – ഡോ. സുനികുമാർഫോറിൻ ഫാദർ – കമലാലയം രാജൻ അന്വേഷണങ്ങൾക്ക്: 9746697007\, 9388334425 Hawking’19-ലേക്ക് എല്ലാ സ്വതന്ത്രചിന്താതല്പരരുടെയും ശാസ്ത്രാന്വേഷികളുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ സസ്നേഹം സ്വാഗതം ചെയ്യുന്നു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിലേക്കായി സംഭാവനകൾ അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/hawking19-kozhikode/
LOCATION:Town Hall Kozhikode\, Town Hall\, Mananchira\, Kozhikode\, Kerala\, 673001\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/03/hawking19-1.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190525T140000
DTEND;TZID=Asia/Kolkata:20190525T180000
DTSTAMP:20210330T133743Z
CREATED:20190510T053918Z
LAST-MODIFIED:20210330T133743Z
UID:1639-1558792800-1558807200@essenseglobal.com
SUMMARY:Voyage'19@Alappuzha
DESCRIPTION:ആലപ്പുഴ എസ്സെൻസിൻറെ ആഭിമുഖ്യത്തിൽ എസ്. എസ്. എൽ. സി.\, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ ആലപ്പുഴ ജില്ലയിലെ മതരഹിതരരായ വിദ്യാർത്ഥികളെ അനുമോദിക്കുകയും സ്നേഹോപഹാരം നൽകുകയും ചെയ്യുന്നു. അതോടൊപ്പം പുന്നമടക്കായലിലൂടെ ഒരു വിനോദയാത്രയും സംഘടിപ്പിക്കുന്നു.അർഹരായ വിദ്യാർഥികൾ ആലപ്പുഴ എസ്സെൻസുമായി ബന്ധപ്പെടുക.ഫോൺ: 7012664403\, 9995051545\, 7012956171\, 892123802\, 6238111194ആലപ്പുഴ എസ്സെൻസ് ഗ്ലോബൽ നടത്തുന്ന പരിപാടികളിലേക്ക് ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/voyage19-alappuzha/
LOCATION:Alappuzha\, Alappuzha\, Alappuzha\, Kerala\, 688001\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/05/voyage19.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190519T150000
DTEND;TZID=Asia/Kolkata:20190519T190000
DTSTAMP:20190512T030219Z
CREATED:20190506T082449Z
LAST-MODIFIED:20190512T030219Z
UID:1634-1558278000-1558292400@essenseglobal.com
SUMMARY:ateo'19 @Thiruvananthapuram
DESCRIPTION:തിരുവനന്തപുരം എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ateo’19 എന്ന സായാഹ്ന സെമിനാർ 2019 മെയ് 19 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3 മണി മുതൽ 7 മണി വരെ തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ വെച്ച് നടത്തുന്നു.സജീവൻ അന്തിക്കാട്\, കൃഷ്ണപ്രസാദ്‌\, ചന്ദ്രശേഖർ ആർ.\, ഷാനവാസ്\, ഗണേശൻ കെ. എസ്.\, അർജുൻ എന്നിവർ വിവിധ വിഷയാവതരണങ്ങൾ നടത്തുന്ന സെമിനാറിലേയ്ക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.അന്വേഷണങ്ങൾക്ക്: 9020099909\, 9447137917\, 8848944137ateo’19 ൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ഫീസ് 100/- രൂപയാണ്. ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.\nപരിപാടിയുടെ വിജയത്തിലേക്കായി ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/ateo19-tvm/
LOCATION:Press Club Hall\, Thiruvananthapuram\, Press Club\, Punnen Road\, Punnen Club Junction\, Behind Government secreteriat\, Thiruvananthapuram\, Kerala\, 695001\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/05/ateo19.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Europe/Zurich:20190511T100000
DTEND;TZID=Europe/Zurich:20190511T170000
DTSTAMP:20190403T061950Z
CREATED:20190403T061950Z
LAST-MODIFIED:20190403T061950Z
UID:1588-1557568800-1557594000@essenseglobal.com
SUMMARY:Speech Program @Zurich\, Switzerland
DESCRIPTION:Speech and presentation program organized by Changathikoottam at Zurich\, Switzerland on 2019 May 11th Ravichandran C. presents: വെളിച്ചത്തിൻറെ വെളിച്ചം – നവോതഥാന മൂല്യങ്ങളും ആധുനിക കേരളസമൂഹവും  
URL:https://essenseglobal.com/event/speech-program-zurich-switzerland/
LOCATION:Karnataka
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/04/zurich.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190505T093000
DTEND;TZID=Asia/Kolkata:20190505T170000
DTSTAMP:20190429T043540Z
CREATED:20190416T040307Z
LAST-MODIFIED:20190429T043540Z
UID:1616-1557048600-1557075600@essenseglobal.com
SUMMARY:AMAZE'19 @Alappuzha
DESCRIPTION:ആലപ്പുഴ എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ശാസ്ത്ര സ്വതന്ത്രചിന്താ ഏകദിന സെമിനാർ AMAZE’19 ആലപ്പുഴ YMCA ഹാളിൽ വെച്ച് 2019 മെയ് 5-ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണിവരെ നടത്തുന്നു. ഡോ. അഗസ്റ്റസ് മോറിസ്\, ശീതൾ ശ്യാം\, അനൂപ് ഐസക്\, ജോസ് കണ്ടത്തിൽ\, അനൂഷ് സി.\, അയൂബ് പി. എം.\, കൃഷ്ണപ്രസാദ്\, പ്രിൻസ്\, ജസ്റ്റിൻ വി. എസ്.\, എം. ശിവാൻമിക എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്നു. AMAZE’19-ലേയ്ക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങൾക്ക്: 8921231802 (മനു)\, 9846084325 (കൊച്ചൂസ്) AMAZE’19-ൽ പങ്കെടുക്കുന്നതിന് ഉച്ചഭക്ഷണവും പാനീയങ്ങളും ഉൾപ്പെടെ 150/- രൂപയാണ് രെജിസ്ട്രേഷൻ ഫീസ്. മുൻകൂറായിത്തന്നെ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. സ്പോട് രെജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്.\n സെമിനാറിൻറെ വിജയത്തിലേക്കായി ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/amaze19-alappuzha/
LOCATION:YMCA Center Alappuzha\, YMCA Center\, Alappuzha\, Kerala\, 688013\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/04/amaze19.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Europe/London:20190504T080000
DTEND;TZID=Europe/London:20190506T170000
DTSTAMP:20190403T042720Z
CREATED:20190403T042539Z
LAST-MODIFIED:20190403T042720Z
UID:1575-1556956800-1557162000@essenseglobal.com
SUMMARY:Hominem'19 @UK\, Ireland
DESCRIPTION:esSENSE units at Ireland and UK are organizing seminar programs on May 4th and 6th at Dublin Ireland and London UK respectively. Ravichandran C. and Vaisakhan Thampi are delivering presentations and speeches. There will be interactive session with the speakers after the presentations. All are invited to participate in both the events. Please contact the organizers for more details about the program.
URL:https://essenseglobal.com/event/hominem19-uk-ireland/
LOCATION:Springwest Academy UK\, Springwest Academy\, Browells Lane\, Feltham TW13 7EF\, London\, United Kingdom
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/04/hominem19.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190428T140000
DTEND;TZID=Asia/Kolkata:20190428T180000
DTSTAMP:20190407T050349Z
CREATED:20190407T044914Z
LAST-MODIFIED:20190407T050349Z
UID:1595-1556460000-1556474400@essenseglobal.com
SUMMARY:SUNRISE Series Apr'19 @Karunagappally\, Kollam
DESCRIPTION:കൊല്ലം എസ്സെൻസ് ഗ്ലോബലിൻറെ പ്രതിമാസ സെമിനാർ ആയ Sunrise’19-ൻറെ ഏപ്രിൽ മാസപരിപാടി 2019 ഏപ്രിൽ 28 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2 മണി മുതൽ 6 മണി വരെ കരുനാഗപ്പള്ളി KSRTC ബസ്സ്റ്റാൻഡിന് എതിർവശത്ത് സ്‌ഥിതിചെയ്യുന്ന വിജയ ഹാളിൽ വെച്ച് നടത്തുന്നു.നാസ്തികനായ ദൈവം എന്ന പുസ്തകത്തിൻറെ പത്താം വാർഷികത്തോടനുബന്ധിച്ച് ‘നാസ്തികനായ ദൈവം 2019‘ എന്ന വിഷയാവതരണം ഗ്രന്ഥകർത്താവായ രവിചന്ദ്രൻ സി. നടത്തുന്നു. കൂടാതെ പോപ്സൺ ആൻറണി അവതരിപ്പിക്കുന്ന MYTH OF PERSECUTION എന്ന പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്. സെമിനാറിലേയ്ക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങൾക്ക്: 9645671914\, 9895854026 SUNRISE Series Apr’19-ൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ഫീസ് 100 രൂപയാണ്. ഓൺലൈൻ രെജിസ്ട്രേഷൻ ഇപ്പോൾത്തന്നെ ചെയ്യുക.\n പരിപാടിയുടെ വിജയകരമായ നടത്തിപ്പിലേയ്ക്കായി സംഭാവനകൾ നൽകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
URL:https://essenseglobal.com/event/sunrise19-apr-karunagappally/
LOCATION:Vijaya Hall\, Karunagappally\, Vijaya hotel\,\, Karunagappally\, Kerala\, 690518\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/04/sunrise19-kollam-april.jpg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20190426
DTEND;VALUE=DATE:20190427
DTSTAMP:20190419T053638Z
CREATED:20190419T050425Z
LAST-MODIFIED:20190419T053638Z
UID:1624-1556236800-1556323199@essenseglobal.com
SUMMARY:esSENSE Secretariat Inauguration @Thiruvananthapuram
DESCRIPTION:എസ്സെൻസ് സെക്രട്ടറിയറ്റ് കൂട്ടായ്മയുടെ ഉദ്‌ഘാടനം 2019 ഏപ്രിൽ 26 വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ വെച്ച് നടത്തുന്നു. ഇതോടനുബന്ധിച്ച് ഉച്ചയ്‌ക്ക്‌ 1:15 മുതൽ രവിചന്ദ്രൻ സി. അവതരിപ്പിക്കുന്ന സിക്കുലറിസം? (Sickularism?) എന്ന പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്. പരിപാടിയിലേയ്ക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: 8848944137
URL:https://essenseglobal.com/event/essense-secretariat/
LOCATION:Press Club Hall\, Thiruvananthapuram\, Press Club\, Punnen Road\, Punnen Club Junction\, Behind Government secreteriat\, Thiruvananthapuram\, Kerala\, 695001\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/04/essense_scretariat.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190418T093000
DTEND;TZID=Asia/Kolkata:20190418T190000
DTSTAMP:20190412T080359Z
CREATED:20190329T065631Z
LAST-MODIFIED:20190412T080359Z
UID:1554-1555579800-1555614000@essenseglobal.com
SUMMARY:Brights'19 @Thrissur
DESCRIPTION:തൃശൂർ എസ്സെൻസിൻറെ വാർഷിക പരിപാടിയായ Brights’19 എന്ന സെമിനാർ തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് 2019 ഏപ്രിൽ 18ന് രാവിലെ 9:30 മുതൽ വൈകുന്നേരം 7 മണി വരെ നടത്തുന്നു.ജോസ് കണ്ടത്തിൽ\, ഷാജു തൊറയൻ\, അയൂബ്\, സജീവൻ അന്തിക്കാട്\, രമേഷ് രാജശേഖരൻ\, മനുജ മൈത്രി\, ബിജുമോൻ എസ് പി.\, കൃഷ്ണപ്രസാദ്\, ഷിബു ബി.\, കമലാലയം രാജൻ\, സുരേഷ് ചേറൂളി\, ഷിബു ഈരിക്കൽ\, വിഷ്ണു മോഹൻ\, മണികണ്ഠൻ ഇൻഫ്രാകിഡ്\, നാസർ മാവൂരാൻ എന്നീ പ്രഭാഷകരുടെ വിഷയാവതരണങ്ങളും\, ശേഷം പ്രഭാഷകരുമായുള്ള ചോദ്യോത്തരവേളയും ഉണ്ടായിരിക്കുന്നതാണ്. പ്രഭാഷണങ്ങളുടെ ഇടവേളകളിൽ കലാസ്വാദനപരിപാടികളും ഉൾപ്പെടുന്ന ഒരു മുഴുവൻദിന വിജ്ഞാനോത്സവമായ Brights’19-ൽ ആദ്യാവസാനം പങ്കെടുക്കുവാൻ എല്ലാവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു. Brights’19-ൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ഫീസ് 100/- രൂപയാണ്. ഇപ്പോൾത്തന്നെ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യുക\n അന്വേഷങ്ങൾക്ക്: 8547530725\, 9288197174Brights’19-ലേയ്ക്ക് ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/brights19-thrissur/
LOCATION:Sahitya Academy Hall\, Thrissur\, Sahitya Academy Hall\, Town Hall Rd\, Chembukkav\, Thrissur\, Kerala\, 680005\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/03/brights19-1.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190407T133000
DTEND;TZID=Asia/Kolkata:20190407T180000
DTSTAMP:20210214T042049Z
CREATED:20190218T051332Z
LAST-MODIFIED:20210214T042049Z
UID:1463-1554643800-1554660000@essenseglobal.com
SUMMARY:Milan'19 @Palakkad
DESCRIPTION:എസ്സെൻസ് ഗ്ലോബൽ പാലക്കാടിൻറെ വാർഷിക സെമിനാറായ Milan19 പാലക്കാട് ജോബിസ് മാളിലെ സിൽവർ ഹാളിൽ 2019 ഏപ്രിൽ 7 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെ നടത്തുന്നു. രവിചന്ദ്രൻ സി. (ആരുടെ രാജാവ്? – സുവിശേഷവിശേഷം ഭാഗം-8)\, ഡോ. ഹരീഷ്കൃഷ്ണൻ (നാഗവല്ലിയുടെ ചിലങ്ക)\, ശ്രീജിത് എസ്. (വിശ്വാസത്തിൻറെ വില) എന്നീ പ്രഭാഷണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അന്വേഷണങ്ങൾക്ക്: 8547506284\, 9746223245\, 7293342009 Milan19 സെമിനാർ വിജയകരമായി നടത്തുന്നതിലേക്കായി ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു. Milan19-ൽ പങ്കെടുക്കുന്നതിന് പ്രവേശനം സൗജന്യമാണ്. ഓൺലൈൻ രെജിസ്ട്രേഷൻ ഇവിടെ ചെയ്യാം.Loading…
URL:https://essenseglobal.com/event/milan19-palakkad/
LOCATION:Silver Hall\, Jobys Mall\, G B Road\, Palakkad\, Kerala\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/02/Milan19.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Australia/Melbourne:20190406T180000
DTEND;TZID=Australia/Melbourne:20190406T210000
DTSTAMP:20190403T055405Z
CREATED:20190403T054456Z
LAST-MODIFIED:20190403T055405Z
UID:1581-1554573600-1554584400@essenseglobal.com
SUMMARY:Evening Seminar @Cranbourne AUS
DESCRIPTION:എസ്സൻസ് മെൽബണിൻറെ ഈ വർഷത്തെ ആദ്യ പരിപാടി 2019 April 6-ന് വൈകുന്നേരം 6 മണിക്ക് ക്രാൻബേൺ ബല്ല ബല്ല കമ്യൂണിറ്റി സെൻററിൽ.പ്രവാസി സമൂഹത്തിലെ “കുല”സ്ത്രീയുടെ ആകുലതകളും വ്യാകുലതകളും പരിശോധിക്കുന്ന കുലസ്ത്രീ പുരാണവുമായി അൽക്ക ജോൺ എത്തുമ്പോൾ “പത്രോസ്” മുതൽ “പ്രാങ്കോ” വരെയുള്ളവർ പിന്തുടർന്നു വരുന്ന ക്രിസ്ത്യൻ നിയമസംഹിതകളുടെ വിലയിരുത്തലിന് ലിൻറൻ തോമസ് തയ്യാറെടുക്കുന്നു.കാലികപ്രസക്തമായ ഈ ചർച്ചകളിൽ പങ്കാളികളാകാൻ എല്ലാവരെയും ക്ഷണിയ്ക്കുന്നു.6th April 2019\, Saturday6:00 PMBalla Balla Community CentreCranbourne East\, Australia🙏 ഏവർക്കും സ്വാഗതം 🙏
URL:https://essenseglobal.com/event/evening-seminar-cranbourne-aus/
LOCATION:Balla Balla Community Centre\, Balla Balla Community Centre\, 65 Berwick-Cranbourne Rd\, Cranbourne East VIC 3977\, Victoria\, Australia
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/04/eveningseminar_cranbourne.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190324T140000
DTEND;TZID=Asia/Kolkata:20190324T190000
DTSTAMP:20190212T043228Z
CREATED:20190212T042052Z
LAST-MODIFIED:20190212T043228Z
UID:1445-1553436000-1553454000@essenseglobal.com
SUMMARY:Evolve'19 @Kariyad\, Kannur
DESCRIPTION:കണ്ണൂർ എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന സെമിനാർ Evolve’19 കരിയാട് കെ. എൻ. യു. പി. സ്കൂളിൽ 2019 മാർച്ച് 24 ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 മണി വരെ നടക്കുന്നു.പ്രഭാഷണങ്ങൾ – അവതാരകർപരിണാമം: ജീവിക്കുമ്പോൾ അതിജീവിക്കുന്നത് – സനോജ് കണ്ണൂർ പരിണാമം: മനുഷ്യൻ ദൈവമാകുമ്പോൾ – ഡോ. ദിലീപ് മാമ്പള്ളിൽഇസ്ലാമിക ദർശനം – അയൂബ് മൗലവിചികിത്സ: ശരിയും തെറ്റും – ഡോ. അഗസ്റ്റസ് മോറിസ്വിവരങ്ങൾക്ക്: 9846168599\, 7736787893Evolve’19-ൽ പങ്കെടുക്കാൻ എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യമാണ്. പരിപാടി വിജയകരമായി നടത്തുന്നതിനായി ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു. സെമിനാറിൽ പങ്കെടുക്കുന്നവർക്കുള്ള സൗജന്യ ഓൺലൈൻ രെജിസ്ട്രേഷൻ ഇവിടെ ചെയ്യാം. Loading…
URL:https://essenseglobal.com/event/evolve19-kariyad/
LOCATION:KN UP School\, KN UP School\, Kidanhi\, Onchiyam\, Kerala\, 673316\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/02/evolve19.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190324T093000
DTEND;TZID=Asia/Kolkata:20190324T180000
DTSTAMP:20190318T042410Z
CREATED:20190314T092240Z
LAST-MODIFIED:20190318T042410Z
UID:1511-1553419800-1553450400@essenseglobal.com
SUMMARY:Reason'19 @Adoor
DESCRIPTION:എസ്സെൻസ് ഗ്ലോബൽ പത്തനംതിട്ട യൂണിറ്റിൻറെ വാർഷിക സെമിനാറായ Reason’19 അടൂർ സെൻട്രൽ ജംഗ്ഷന് സമീപമുള്ള പാണംതുണ്ടിൽ ഓഡിറ്റോറിയത്തിൽ വെച്ച് 2019 മാർച്ച് 24 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 6 മണി വരെ നടത്തുന്നു. പ്രഭാഷകരും വിഷയങ്ങളുംകൃഷ്ണപ്രസാദ്‌ – പൗരാണിക വൈഫൈ (ഒരു ആയുർവ്വേദ വിമർശനം)മനുജാ മൈത്രി – നരകത്തിലെ വിറകുകൊള്ളി (യഹോവയുടെ പെണ്ണുങ്ങൾ 2)സാബു ജോസ് – Left Handed God വിഷ്ണു മോഹൻ – മണ്ണിനല്ല മനുഷ്യന് (അവയവദാനത്തിൻറെ കാണേണ്ട പുറങ്ങൾ)ജോസ് കണ്ടത്തിൽ – ആൾ ദൈവങ്ങളും വിശുദ്ധ പുസ്തകങ്ങളുംരവിചന്ദ്രൻ സി. – പോളറിയാതെ (സുവിശേഷവിശേഷം 7) Reason’19 ലെ വിജ്ഞാനവിരുന്നിൽ പങ്കെടുക്കാൻ എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് 100/- രൂപയാണ്. ഫുഡ് കൂപ്പൺ (Optional) 100/- രൂപ. രജിസ്‌ട്രേഷൻ മാത്രമായോ ഫുഡ് കൂപ്പൺ ഉൾപ്പടെയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്പോട് രജിസ്‌ട്രേഷൻ ലഭ്യമാണ് എങ്കിലും മുൻകൂട്ടിയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ പങ്കെടുക്കുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് സംഘാടകർക്ക്‌ സഹായകരമാണ്. അതിനാൽ ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യുക. അന്വേഷണങ്ങൾക്ക്: 9446968972\, 8921492476 പരിപാടിയുടെ വിജയത്തിലേക്കായി ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/reason19-adoor/
LOCATION:Panamthundil Auditorium\, Panamthundil Auditorium\,\, Adoor\, Kerala\, 691523\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/03/reason19-1.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190320T170000
DTEND;TZID=Asia/Kolkata:20190320T190000
DTSTAMP:20190314T092433Z
CREATED:20190314T061211Z
LAST-MODIFIED:20190314T092433Z
UID:1505-1553101200-1553108400@essenseglobal.com
SUMMARY:Evening Seminar @Thiruvananthapuram
DESCRIPTION:തിരുവനന്തപുരം എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന സായാഹ്‌ന സെമിനാറിൽ ‘ഞാൻ എന്തുകൊണ്ട് യുക്തിവാദിയായി’ എന്ന വിഷയത്തിൽ ജാമിത ടീച്ചർ സംസാരിക്കുന്നു. 2019 മാർച്ച് 20-ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ്ക്ലബ്ബിന് സമീപമുള്ള ജോയിൻ കൗൺസിൽ ഹാളിൽ നടക്കുന്ന പരിപാടിയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങൾക്ക്: 9020099909\, 9447137917  
URL:https://essenseglobal.com/event/evening-seminar-tvm/
LOCATION:Joint Council Hall\, State Commitee Office of Joint council of State Service Organisations\, Press Club Rd\, Statue\, Thycaud\, Thiruvananthapuram\, Kerala\, 695001\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/03/jamitha-teacher.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190310T140000
DTEND;TZID=Asia/Kolkata:20190310T180000
DTSTAMP:20190228T070201Z
CREATED:20190228T050342Z
LAST-MODIFIED:20190228T070201Z
UID:1481-1552226400-1552240800@essenseglobal.com
SUMMARY:SUNRISE Series Mar'19 @Kollam
DESCRIPTION:കൊല്ലം എസ്സെൻസ് ഗ്ലോബലിൻറെ പ്രതിമാസ സെമിനാർ ആയ Sunrise’19 ൻറെ മാർച്ച്മാസ പരിപാടി 2019 മാർച്ച് 10 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2 മണി മുതൽ കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടത്തുന്നു. ഡോ. അഗസ്റ്റസ് മോറിസ് (‘പ്ലൂട്ടോണിസ്റ്റ്’)\, ഉമേഷ് അമ്പാടി (‘ഭൂമിയുടെ സന്ദേശവാഹകർ’) എന്നിവർ വിഷയാവതരണങ്ങൾ നടത്തുന്നു. സൺറൈസ് സീരിസിലെ മാർച്ച് മാസ പ്രോഗ്രാമിലേയ്ക്ക് ഏവരേയും സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങൾക്ക്: 9645671914\, 9895854026 Sunrise’19 -ലേക്ക് ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു. Sunrise’19-ൽ പങ്കെടുക്കുന്നതിനുള്ള സൗജന്യ രജിസ്‌ട്രേഷൻ ഇവിടെ ചെയ്യാം Loading…
URL:https://essenseglobal.com/event/sunrise19-march-kollam/
LOCATION:The Quilon Public Library & Research Centre\, 76/73\, YMCA Rd\, Karbala\, Kollam\, Kerala 691001\, Kollam\, Kerala\, 691001\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/02/sunrise19-kollam.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190309T093000
DTEND;TZID=Asia/Kolkata:20190309T183000
DTSTAMP:20190606T041646Z
CREATED:20190124T050907Z
LAST-MODIFIED:20190606T041646Z
UID:1389-1552123800-1552156200@essenseglobal.com
SUMMARY:Sapiens'19 @Nilamboor
DESCRIPTION:മലപ്പുറം എസ്സെൻസ് ഗ്ലോബലിൻറെ വാർഷിക പരിപാടിയായ Sapiens’19 എന്ന ശാസ്ത്ര-മാനവിക-യുക്തിചിന്താ സെമിനാർ 2019 മാർച്ച് 9-ന് രാവിലെ 9:30 മുതൽ വൈകുന്നേരം 6:30 മണി വരെ നിലമ്പൂർ ടൗണിലുള്ള പീവീസ് ആർക്കേഡ് ഹാളിൽ (സൗത്ത് ഇന്ത്യൻ ബാങ്കിന് മുകളിൽ) വെച്ച് നടത്തുന്നു. പ്രഭാഷകരും വിഷയങ്ങളുംരവിചന്ദ്രൻ സി. – ഇസ്‌ലാമിലെ യേശു (സുവിശേഷവിശേഷം-6)സജീവൻ അന്തികാട് – ഇണക്കത്തിൽ പണിയുന്നവർമൃദുൽ ശിവദാസ് – ശത്രുവിനോട് സംസാരിക്കുന്നുഅയൂബ് മൗലവി – ഖുർആനും ഭ്രൂണശാസ്ത്രവുംസുരേഷ് ചെറൂളി – പെണ്ണിൻറെ പരിമാണ പരിമിതികൾകൃഷ്ണപ്രസാദ്‌ – തിരുമുറിവുകൾഅഗസ്റ്റസ് മോറിസ് – ധാരണകൾ തെറ്റുമ്പോൾ-3മാവൂരാൻ നാസർ – ചില തുറന്നുപറയലുകൾ   Sapiens’19-ലേക്ക് എല്ലാ ശാസ്ത്രാന്വേഷികളെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.അന്വേഷണങ്ങൾക്ക്: അനിൽ-8547530725\, ഫാസി-9895224774\, അയ്യൂബ്-9495266298Sapiens’19 – ഏകദിന സെമിനാറിൽ പങ്കെടുക്കുന്നതിന് 100 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഫുഡ് കൂപ്പൺ 100 രൂപ (optional). ഇപ്പോൾ തന്നെ ഓൺലൈൻ രജിസ്റർ ചെയ്ത് നിങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കുക. പരിപാടിക്ക് സ്പോട് രജിസ്‌ട്രേഷൻ ഉണ്ടെങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നത് പങ്കെടുക്കുന്നവർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് സംഘാടകർക്ക്‌ സഹായകരമാണ്. ഫുഡ് കൂപ്പൺ ഉൾപ്പെടെയുള്ള രജിസ്ട്രേഷൻ (Rs. 200/-):-\n രജിസ്ട്രേഷൻ മാത്രം (Rs. 100/-):-\n പരിപാടിയുടെ വിജയകരമായ നടത്തിപ്പിലേക്കായി ഉദാരമായ സംഭാവനകൾ ക്ഷണിച്ചുകൊള്ളുന്നു.
URL:https://essenseglobal.com/event/sapiens19-nilamboor/
LOCATION:Peevees Arcade\, Peevees Arcade\, 2nd Floor\, Above South Indian Bank\, Nilambur\, Kerala\, 679329\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/01/sapiens19.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190303T133000
DTEND;TZID=Asia/Kolkata:20190303T183000
DTSTAMP:20190226T053806Z
CREATED:20190205T072009Z
LAST-MODIFIED:20190226T053806Z
UID:1431-1551619800-1551637800@essenseglobal.com
SUMMARY:Deliverance'19 @Chennai
DESCRIPTION:എസ്സെൻസ് ഗ്ലോബൽ ചെന്നൈ യൂണിറ്റ് സംഘടിപ്പിക്കുന്ന ആദ്യത്തെ ശാസ്ത്ര സ്വതന്ത്രചിന്താ പരിപാടിയാണ് Deliverance’19. ചെന്നൈ എഗ്മോർ മെട്രോ റെയിൽവേ സ്റ്റേഷന് സമീപമുള്ള പെരിയാർ തിടൽ (Periyar Memorial) ആണ് വേദി. 2019 മാർച്ച് 3 ന് ഉച്ചയ്ക്ക് ശേഷം 1:30 മുതൽ 6:30 വരെ നടക്കുന്ന സെമിനാറിൽ വിവിധ വിഷയാവതരണങ്ങൾ നടത്തുന്നു. രവിചന്ദ്രൻ സി. – സൗജന്യ മെഡിക്കൽ ക്യാമ്പ് (സുവിശേഷവിശേഷം ഭാഗം 5)ഡോ. അഗസ്റ്റസ് മോറിസ് – സഹ്യാദ്രിയിലെ ഏകാകിസജീവൻ അന്തിക്കാട് – പെരിയാർ കത്തിച്ചു\, അംബേദ്‌കർ സമ്മതിച്ചുമണികണ്ഠൻ ഇൻഫ്രാകിഡ്സ്‌ – ഏഴാം മാനത്തെ ദൈവങ്ങൾവിഷ്ണുമോഹൻ – നക്ഷത്രപരിണാമം അന്വേഷങ്ങൾക്ക്: 9645647282\, 7010177416\, 9445990288\, 7736375915 Deliverance’19-ലേക്ക് എല്ലാ ചെന്നൈ മലയാളികളെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. ചെന്നൈ എസ്സെൻസ് ഗ്ലോബലിൻറെ പ്രഥമസംരംഭം ഒരു വൻവിജയമാക്കുന്നതിനായി നിങ്ങളുടെ ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.പരിപാടിയിൽ പങ്കെടുക്കുന്നതിന് സൗജന്യ ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. താഴെ കാണുന്ന ഫോമിൽ ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യുക.\nLoading…
URL:https://essenseglobal.com/event/deliverance19-chennai/
LOCATION:Periyar Memorial\, Periyar Memorial\, 82/5\, EVK Sampath Salai\, Vepery\, Mahaveer Colony EVK Sampath\, Salai Road\, Vepery\, Periyamet\, Chennai\, Tamil Nadu\, 600007\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/02/deliverance19.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190224T130000
DTEND;TZID=Asia/Kolkata:20190224T180000
DTSTAMP:20190219T062958Z
CREATED:20190122T090409Z
LAST-MODIFIED:20190219T062958Z
UID:1364-1551013200-1551031200@essenseglobal.com
SUMMARY:StarDust @Mundakayam
DESCRIPTION:അറിയിപ്പ് (15.2.2019):മുണ്ടക്കയം സി.എം.എസ്. ഹൈസ്കൂളിൽ നടത്താൻ തീരുമാനിച്ചിരുന്ന StarDust സെമിനാറിൻറെ വേദി\, സ്കൂൾ അധികൃതർ അസൗകര്യം അറിയിച്ചതിനാൽ മുണ്ടക്കയം പോസ്റ്റോഫീസിനു സമീപമുള്ള എസ്.എൻ.ഡി.പി. ഓഡിറ്റോറിയത്തിലേക്ക് മാറ്റിയിരിക്കുന്നു. പരിപാടിയുടെ തീയതി\, സമയക്രമം എന്നിവയിൽ മാറ്റമില്ല.കോട്ടയം എസ്സെൻസ് മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാർ- StarDust. മുണ്ടക്കയം പോസ്റ്റോഫീസിനു സമീപമുള്ള എസ്.എൻ.ഡി.പി.  ഓഡിറ്റോറിയത്തിൽ 2019 ഫെബ്രുവരി 24-ന് ഉച്ചയ്ക്ക് ശേഷം 1:15 മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന സെമിനാറിൽ വിവിധ വിഷയാവതരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. വിഷയങ്ങൾ – പ്രഭാഷകർ96 – നിതിൻ രാമചന്ദ്രൻന്യൂട്ടൻ ‘മോഷ്ടിച്ച’ കവിത – അനൂപ് ഐസക്കോഴി – നാടനും തമിഴ്‌നാടനും – ഡോ. അഗസ്റ്റസ് മോറിസ്കൊല്ലപ്പെട്ട ദൈവം (സുവിശേഷവിശേഷം IV) – രവിചന്ദ്രൻ സി. StarDust ശാസ്ത്ര-സ്വതന്ത്രചിന്താ ഏകദിന സെമിനാറിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിശദവിവരങ്ങൾക്കും അന്വേഷങ്ങൾക്കും ബന്ധപ്പെടുക: 9846903356\, 9744487557 StarDust വിജയകരമാക്കുവാൻ നിങ്ങളുടെ സഹായ സഹകരണങ്ങൾ സാദരം അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സംഭാവനകൾ ഇവിടെ അയയ്ക്കാം.\n StarDust-ൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷൻ ഫീസ് സൗജന്യം.* \nLoading…
URL:https://essenseglobal.com/event/stardust-mundakayam/
LOCATION:SNDP Auditorium\, SNDP Auditorium\, Mundakayam\, Kerala\, 686513\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/01/stardust-mundakayam.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190217T093000
DTEND;TZID=Asia/Kolkata:20190217T170000
DTSTAMP:20190122T172817Z
CREATED:20190122T134337Z
LAST-MODIFIED:20190122T172817Z
UID:1378-1550395800-1550422800@essenseglobal.com
SUMMARY:PROVA'19 @Thiruvananthapuram
DESCRIPTION:തിരുവനന്തപുരം എസ്സെൻസ് ഗ്ലോബലിൻറെ 2019-ലെ വാർഷിക പരിപാടിയായ PROVA’19 തിരുവനന്തപുരം എ.കെ.ജി. സെൻററിന് സമീപമുള്ള ഹസ്സൻ മരയ്ക്കാർ ഹാളിൽ 2019 ഫെബ്രുവരി 17 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെ ഏകദിന സെമിനാറായി നടത്തുന്നു. രവിചന്ദ്രൻ സി.\, വൈശാഖൻ തമ്പി\, മാവൂരാൻ നാസർ\, അനുപമ രാധാകൃഷ്ണൻ\, ബിജുമോൻ എസ്. പി.\, ജിത്തു ആൻറണി എന്നീ പ്രഭാഷകർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്നു. പ്രഭാഷണ/അവതരണ വിഷയങ്ങൾ ഉടൻതന്നെ അറിയിക്കുന്നതാണ്. എല്ലാ ശാസ്ത്രകുതുകികളെയും സ്വതന്ത്രചിന്തകരെയും PROVA’19 ലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിവരങ്ങൾക്ക്: 9020099909\, 9447137917 PROVA’19-ൽ പങ്കെടുക്കുന്നതിന് ഉച്ചഭക്ഷണം അടക്കമുള്ള രജിസ്‌ട്രേഷൻ ഫീസായ 200 രൂപ അടച്ച് ഓൺലൈൻ ആയി ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്.\n PROVA’19-ൻറെ വിജയകരമായ നടത്തിപ്പിലേക്ക് ഉദാരമായ സംഭാവനകൾ അയക്കുവാൻ വിനയപൂർവം അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/prova19-tvm/
LOCATION:Hassan Marikar Hall\, Hassan Marikar Hall\, behind Palayam\, University of Kerala Senate House Campus\, Palayam\, Thiruvananthapuram\, Kerala\, 695034\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/01/prova19.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190127T093000
DTEND;TZID=Asia/Kolkata:20190127T173000
DTSTAMP:20190301T071129Z
CREATED:20190114T100127Z
LAST-MODIFIED:20190301T071129Z
UID:1342-1548581400-1548610200@essenseglobal.com
SUMMARY:Venicia'19 @Alappuzha
DESCRIPTION:എസ്സെൻസ് ഗ്ലോബലിൻറെ ആലപ്പുഴ  ജില്ലാ പരിപാടിയായ Venicia’19 ജനുവരി 27 ന് ആലപ്പുഴ കളക്ടറേറ്റിന് വടക്കുവശത്തുള്ള NGO യൂണിയൻ ഹാളിൽ വെച്ച് നടത്തുന്നു.  രാവിലെ 9:30-ന് തുടങ്ങുന്ന പ്രഭാഷണ-അവതരണ പരിപാടികൾ വൈകുന്നേരം 5:30-ന് സമാപിക്കും. പ്രഭാഷണങ്ങൾ/വിഷയാവതരണങ്ങൾ:- വെള്ളയിൽ വരുമ്പോൾ – രവിചന്ദ്രൻ സി.പിന്നോട്ട് പായുന്ന വില്ലുവണ്ടി – മനുജാ മൈത്രി കന്യാസ്ത്രീമഠങ്ങൾ എന്ന കോൺസെൻട്രേഷൻ ക്യാമ്പുകൾ – ജോസ് കണ്ടത്തിൽബോധിവൃക്ഷത്തിലെ മുള്ളുകൾ – മൃദുൽ ശിവദാസ്അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം – ബിജുമോൻ എസ്. പി.രണ്ടാം മനുഷ്യൻ – സന്തോഷ് എൻ. എസ്.തള്ളുവണ്ടിയിലെ കള്ളചരക്കുകൾ – ഗണേശൻ കെ. എസ്.ആശാന് അക്ഷരം ഒന്ന് പിഴച്ചാൽ… – മനുപ്രസാദ്‌ ശാസ്ത്ര-മാനവിക-യുക്തിചിന്താ സംഗമത്തിലേക്ക് എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങൾക്ക്: 9349128294\, 9995051545\, 8921231802\, 9544249418 Venicia’19-ൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ഉച്ചഭക്ഷണം ഉൾപ്പെടെ രജിസ്ട്രേഷൻ ഫീസ് 150/- രൂപയാണ്. \nVenicia’19-നെ ഒരു വൻവിജയമാക്കുന്നതിന് ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/venicia19/
LOCATION:NGO Union Hall\, Alappuzha\, NGO Union District Committee Office\, Salem-Kanyakumari Highway\, Civil Station Ward\, Alappuzha\, Kerala 688001\, Alappuzha\, Kerala\, 688001\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/01/venicia19.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190113T090000
DTEND;TZID=Asia/Kolkata:20190113T170000
DTSTAMP:20190107T085331Z
CREATED:20190104T092042Z
LAST-MODIFIED:20190107T085331Z
UID:1318-1547370000-1547398800@essenseglobal.com
SUMMARY:Ignite'19 @Kalpetta
DESCRIPTION:എസ്സെൻസ് ഗ്ലോബൽ വയനാട് യൂണിറ്റ് രണ്ടാം വാർഷിക പരിപാടി നടത്തുകയാണ് – Ignite’19. 2019 ജനുവരി 13-ന് രാവിലെ 9 മണിയ്ക്ക് കൽപ്പറ്റ SKMJHS ഗോൾഡൻ ജൂബിലി ഹാളിൽ ആരംഭിക്കുന്ന പരിപാടികൾ ഉച്ചയ്ക്ക് 2 മണിയ്ക്ക് സമാപിക്കും. 9am: രജിസ്ട്രേഷൻ 9.30am: പ്രഭാഷണങ്ങൾ കയറുന്ന മലയും കയറേണ്ട മലയും – രവിചന്ദ്രൻ സി.ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് (പാർട്ട് 2) – മാവൂരാൻ നാസർകപടശാസ്ത്രങ്ങളുടെ പിന്നിലെ ശാസ്ത്രം – സാബു ജോസ്ഒരു കൊള്ളയടി കഥ – മണികണ്ഠൻ ഇൻഫ്രാകിഡ്സ്1pm: ഓപ്പൺ ഫോറം – സദസും അവതാരകരും തമ്മിലുള്ള സംശയ നിവാരണംമോഡറേറ്റർ: മനിതാ മൈത്രി 2pm: ഉച്ചഭക്ഷണംഈ വിജ്ഞാനോത്സവത്തിൽ പങ്കെടുക്കാൻ സ്വാതന്ത്രചിന്തകരെയും ശാസ്ത്രാന്വേഷികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: സി .കെ. ദിനേശൻ (9562921098)\, കെ. സുദേവൻ (9497085934)Ignite’19 ഒരു വൻ വിജയമാകുന്നതിന് നിങ്ങളുടെ സഹായസഹകരണങ്ങൾ സവിനയം അഭ്യർത്ഥിക്കുന്നു. സംഭാവനകൾ ഇവിടെ അയക്കാം.\nAlternate Link for Donation: https://imojo.in/eswydoIgnite’19 ൽ പങ്കെടുക്കുന്നതിനുള്ള സൗജന്യ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ. \nLoading…
URL:https://essenseglobal.com/event/ignite19/
LOCATION:SKMJHSS Kalpetta\, SKMJ Higher Secondary School(Kalpetta)\, NH766\, Thiruhridaya Nagar\, Kairali Nagar\, Kalpetta\, Kerala 673122\, Kalpetta\, Kerala\, 673122\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/01/ignite19.jpg
END:VEVENT
END:VCALENDAR