BEGIN:VCALENDAR
VERSION:2.0
PRODID:-//esSENSE Magazine - ECPv6.17.4.1//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:esSENSE Magazine
X-ORIGINAL-URL:https://essenseglobal.com
X-WR-CALDESC:Events for esSENSE Magazine
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Australia/Melbourne
BEGIN:STANDARD
TZOFFSETFROM:+1100
TZOFFSETTO:+1000
TZNAME:AEST
DTSTART:20180331T160000
END:STANDARD
BEGIN:DAYLIGHT
TZOFFSETFROM:+1000
TZOFFSETTO:+1100
TZNAME:AEDT
DTSTART:20181006T160000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:+1100
TZOFFSETTO:+1000
TZNAME:AEST
DTSTART:20190406T160000
END:STANDARD
BEGIN:DAYLIGHT
TZOFFSETFROM:+1000
TZOFFSETTO:+1100
TZNAME:AEDT
DTSTART:20191005T160000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:+1100
TZOFFSETTO:+1000
TZNAME:AEST
DTSTART:20200404T160000
END:STANDARD
BEGIN:DAYLIGHT
TZOFFSETFROM:+1000
TZOFFSETTO:+1100
TZNAME:AEDT
DTSTART:20201003T160000
END:DAYLIGHT
END:VTIMEZONE
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20170101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Australia/Melbourne:20190406T180000
DTEND;TZID=Australia/Melbourne:20190406T210000
DTSTAMP:20190403T055405Z
CREATED:20190403T054456Z
LAST-MODIFIED:20190403T055405Z
UID:1581-1554573600-1554584400@essenseglobal.com
SUMMARY:Evening Seminar @Cranbourne AUS
DESCRIPTION:എസ്സൻസ് മെൽബണിൻറെ ഈ വർഷത്തെ ആദ്യ പരിപാടി 2019 April 6-ന് വൈകുന്നേരം 6 മണിക്ക് ക്രാൻബേൺ ബല്ല ബല്ല കമ്യൂണിറ്റി സെൻററിൽ.പ്രവാസി സമൂഹത്തിലെ “കുല”സ്ത്രീയുടെ ആകുലതകളും വ്യാകുലതകളും പരിശോധിക്കുന്ന കുലസ്ത്രീ പുരാണവുമായി അൽക്ക ജോൺ എത്തുമ്പോൾ “പത്രോസ്” മുതൽ “പ്രാങ്കോ” വരെയുള്ളവർ പിന്തുടർന്നു വരുന്ന ക്രിസ്ത്യൻ നിയമസംഹിതകളുടെ വിലയിരുത്തലിന് ലിൻറൻ തോമസ് തയ്യാറെടുക്കുന്നു.കാലികപ്രസക്തമായ ഈ ചർച്ചകളിൽ പങ്കാളികളാകാൻ എല്ലാവരെയും ക്ഷണിയ്ക്കുന്നു.6th April 2019\, Saturday6:00 PMBalla Balla Community CentreCranbourne East\, Australia🙏 ഏവർക്കും സ്വാഗതം 🙏
URL:https://essenseglobal.com/event/evening-seminar-cranbourne-aus/
LOCATION:Balla Balla Community Centre\, Balla Balla Community Centre\, 65 Berwick-Cranbourne Rd\, Cranbourne East VIC 3977\, Victoria\, Australia
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/04/eveningseminar_cranbourne.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190324T140000
DTEND;TZID=Asia/Kolkata:20190324T190000
DTSTAMP:20190212T043228Z
CREATED:20190212T042052Z
LAST-MODIFIED:20190212T043228Z
UID:1445-1553436000-1553454000@essenseglobal.com
SUMMARY:Evolve'19 @Kariyad\, Kannur
DESCRIPTION:കണ്ണൂർ എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന സെമിനാർ Evolve’19 കരിയാട് കെ. എൻ. യു. പി. സ്കൂളിൽ 2019 മാർച്ച് 24 ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 മണി വരെ നടക്കുന്നു.പ്രഭാഷണങ്ങൾ – അവതാരകർപരിണാമം: ജീവിക്കുമ്പോൾ അതിജീവിക്കുന്നത് – സനോജ് കണ്ണൂർ പരിണാമം: മനുഷ്യൻ ദൈവമാകുമ്പോൾ – ഡോ. ദിലീപ് മാമ്പള്ളിൽഇസ്ലാമിക ദർശനം – അയൂബ് മൗലവിചികിത്സ: ശരിയും തെറ്റും – ഡോ. അഗസ്റ്റസ് മോറിസ്വിവരങ്ങൾക്ക്: 9846168599\, 7736787893Evolve’19-ൽ പങ്കെടുക്കാൻ എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യമാണ്. പരിപാടി വിജയകരമായി നടത്തുന്നതിനായി ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു. സെമിനാറിൽ പങ്കെടുക്കുന്നവർക്കുള്ള സൗജന്യ ഓൺലൈൻ രെജിസ്ട്രേഷൻ ഇവിടെ ചെയ്യാം. Loading…
URL:https://essenseglobal.com/event/evolve19-kariyad/
LOCATION:KN UP School\, KN UP School\, Kidanhi\, Onchiyam\, Kerala\, 673316\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/02/evolve19.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190324T093000
DTEND;TZID=Asia/Kolkata:20190324T180000
DTSTAMP:20190318T042410Z
CREATED:20190314T092240Z
LAST-MODIFIED:20190318T042410Z
UID:1511-1553419800-1553450400@essenseglobal.com
SUMMARY:Reason'19 @Adoor
DESCRIPTION:എസ്സെൻസ് ഗ്ലോബൽ പത്തനംതിട്ട യൂണിറ്റിൻറെ വാർഷിക സെമിനാറായ Reason’19 അടൂർ സെൻട്രൽ ജംഗ്ഷന് സമീപമുള്ള പാണംതുണ്ടിൽ ഓഡിറ്റോറിയത്തിൽ വെച്ച് 2019 മാർച്ച് 24 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 6 മണി വരെ നടത്തുന്നു. പ്രഭാഷകരും വിഷയങ്ങളുംകൃഷ്ണപ്രസാദ്‌ – പൗരാണിക വൈഫൈ (ഒരു ആയുർവ്വേദ വിമർശനം)മനുജാ മൈത്രി – നരകത്തിലെ വിറകുകൊള്ളി (യഹോവയുടെ പെണ്ണുങ്ങൾ 2)സാബു ജോസ് – Left Handed God വിഷ്ണു മോഹൻ – മണ്ണിനല്ല മനുഷ്യന് (അവയവദാനത്തിൻറെ കാണേണ്ട പുറങ്ങൾ)ജോസ് കണ്ടത്തിൽ – ആൾ ദൈവങ്ങളും വിശുദ്ധ പുസ്തകങ്ങളുംരവിചന്ദ്രൻ സി. – പോളറിയാതെ (സുവിശേഷവിശേഷം 7) Reason’19 ലെ വിജ്ഞാനവിരുന്നിൽ പങ്കെടുക്കാൻ എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് 100/- രൂപയാണ്. ഫുഡ് കൂപ്പൺ (Optional) 100/- രൂപ. രജിസ്‌ട്രേഷൻ മാത്രമായോ ഫുഡ് കൂപ്പൺ ഉൾപ്പടെയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്പോട് രജിസ്‌ട്രേഷൻ ലഭ്യമാണ് എങ്കിലും മുൻകൂട്ടിയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ പങ്കെടുക്കുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് സംഘാടകർക്ക്‌ സഹായകരമാണ്. അതിനാൽ ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യുക. അന്വേഷണങ്ങൾക്ക്: 9446968972\, 8921492476 പരിപാടിയുടെ വിജയത്തിലേക്കായി ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/reason19-adoor/
LOCATION:Panamthundil Auditorium\, Panamthundil Auditorium\,\, Adoor\, Kerala\, 691523\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/03/reason19-1.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190320T170000
DTEND;TZID=Asia/Kolkata:20190320T190000
DTSTAMP:20190314T092433Z
CREATED:20190314T061211Z
LAST-MODIFIED:20190314T092433Z
UID:1505-1553101200-1553108400@essenseglobal.com
SUMMARY:Evening Seminar @Thiruvananthapuram
DESCRIPTION:തിരുവനന്തപുരം എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന സായാഹ്‌ന സെമിനാറിൽ ‘ഞാൻ എന്തുകൊണ്ട് യുക്തിവാദിയായി’ എന്ന വിഷയത്തിൽ ജാമിത ടീച്ചർ സംസാരിക്കുന്നു. 2019 മാർച്ച് 20-ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ്ക്ലബ്ബിന് സമീപമുള്ള ജോയിൻ കൗൺസിൽ ഹാളിൽ നടക്കുന്ന പരിപാടിയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങൾക്ക്: 9020099909\, 9447137917  
URL:https://essenseglobal.com/event/evening-seminar-tvm/
LOCATION:Joint Council Hall\, State Commitee Office of Joint council of State Service Organisations\, Press Club Rd\, Statue\, Thycaud\, Thiruvananthapuram\, Kerala\, 695001\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/03/jamitha-teacher.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190310T140000
DTEND;TZID=Asia/Kolkata:20190310T180000
DTSTAMP:20190228T070201Z
CREATED:20190228T050342Z
LAST-MODIFIED:20190228T070201Z
UID:1481-1552226400-1552240800@essenseglobal.com
SUMMARY:SUNRISE Series Mar'19 @Kollam
DESCRIPTION:കൊല്ലം എസ്സെൻസ് ഗ്ലോബലിൻറെ പ്രതിമാസ സെമിനാർ ആയ Sunrise’19 ൻറെ മാർച്ച്മാസ പരിപാടി 2019 മാർച്ച് 10 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2 മണി മുതൽ കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടത്തുന്നു. ഡോ. അഗസ്റ്റസ് മോറിസ് (‘പ്ലൂട്ടോണിസ്റ്റ്’)\, ഉമേഷ് അമ്പാടി (‘ഭൂമിയുടെ സന്ദേശവാഹകർ’) എന്നിവർ വിഷയാവതരണങ്ങൾ നടത്തുന്നു. സൺറൈസ് സീരിസിലെ മാർച്ച് മാസ പ്രോഗ്രാമിലേയ്ക്ക് ഏവരേയും സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങൾക്ക്: 9645671914\, 9895854026 Sunrise’19 -ലേക്ക് ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു. Sunrise’19-ൽ പങ്കെടുക്കുന്നതിനുള്ള സൗജന്യ രജിസ്‌ട്രേഷൻ ഇവിടെ ചെയ്യാം Loading…
URL:https://essenseglobal.com/event/sunrise19-march-kollam/
LOCATION:The Quilon Public Library & Research Centre\, 76/73\, YMCA Rd\, Karbala\, Kollam\, Kerala 691001\, Kollam\, Kerala\, 691001\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/02/sunrise19-kollam.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190309T093000
DTEND;TZID=Asia/Kolkata:20190309T183000
DTSTAMP:20190606T041646Z
CREATED:20190124T050907Z
LAST-MODIFIED:20190606T041646Z
UID:1389-1552123800-1552156200@essenseglobal.com
SUMMARY:Sapiens'19 @Nilamboor
DESCRIPTION:മലപ്പുറം എസ്സെൻസ് ഗ്ലോബലിൻറെ വാർഷിക പരിപാടിയായ Sapiens’19 എന്ന ശാസ്ത്ര-മാനവിക-യുക്തിചിന്താ സെമിനാർ 2019 മാർച്ച് 9-ന് രാവിലെ 9:30 മുതൽ വൈകുന്നേരം 6:30 മണി വരെ നിലമ്പൂർ ടൗണിലുള്ള പീവീസ് ആർക്കേഡ് ഹാളിൽ (സൗത്ത് ഇന്ത്യൻ ബാങ്കിന് മുകളിൽ) വെച്ച് നടത്തുന്നു. പ്രഭാഷകരും വിഷയങ്ങളുംരവിചന്ദ്രൻ സി. – ഇസ്‌ലാമിലെ യേശു (സുവിശേഷവിശേഷം-6)സജീവൻ അന്തികാട് – ഇണക്കത്തിൽ പണിയുന്നവർമൃദുൽ ശിവദാസ് – ശത്രുവിനോട് സംസാരിക്കുന്നുഅയൂബ് മൗലവി – ഖുർആനും ഭ്രൂണശാസ്ത്രവുംസുരേഷ് ചെറൂളി – പെണ്ണിൻറെ പരിമാണ പരിമിതികൾകൃഷ്ണപ്രസാദ്‌ – തിരുമുറിവുകൾഅഗസ്റ്റസ് മോറിസ് – ധാരണകൾ തെറ്റുമ്പോൾ-3മാവൂരാൻ നാസർ – ചില തുറന്നുപറയലുകൾ   Sapiens’19-ലേക്ക് എല്ലാ ശാസ്ത്രാന്വേഷികളെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.അന്വേഷണങ്ങൾക്ക്: അനിൽ-8547530725\, ഫാസി-9895224774\, അയ്യൂബ്-9495266298Sapiens’19 – ഏകദിന സെമിനാറിൽ പങ്കെടുക്കുന്നതിന് 100 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഫുഡ് കൂപ്പൺ 100 രൂപ (optional). ഇപ്പോൾ തന്നെ ഓൺലൈൻ രജിസ്റർ ചെയ്ത് നിങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കുക. പരിപാടിക്ക് സ്പോട് രജിസ്‌ട്രേഷൻ ഉണ്ടെങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നത് പങ്കെടുക്കുന്നവർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് സംഘാടകർക്ക്‌ സഹായകരമാണ്. ഫുഡ് കൂപ്പൺ ഉൾപ്പെടെയുള്ള രജിസ്ട്രേഷൻ (Rs. 200/-):-\n രജിസ്ട്രേഷൻ മാത്രം (Rs. 100/-):-\n പരിപാടിയുടെ വിജയകരമായ നടത്തിപ്പിലേക്കായി ഉദാരമായ സംഭാവനകൾ ക്ഷണിച്ചുകൊള്ളുന്നു.
URL:https://essenseglobal.com/event/sapiens19-nilamboor/
LOCATION:Peevees Arcade\, Peevees Arcade\, 2nd Floor\, Above South Indian Bank\, Nilambur\, Kerala\, 679329\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/01/sapiens19.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190303T133000
DTEND;TZID=Asia/Kolkata:20190303T183000
DTSTAMP:20190226T053806Z
CREATED:20190205T072009Z
LAST-MODIFIED:20190226T053806Z
UID:1431-1551619800-1551637800@essenseglobal.com
SUMMARY:Deliverance'19 @Chennai
DESCRIPTION:എസ്സെൻസ് ഗ്ലോബൽ ചെന്നൈ യൂണിറ്റ് സംഘടിപ്പിക്കുന്ന ആദ്യത്തെ ശാസ്ത്ര സ്വതന്ത്രചിന്താ പരിപാടിയാണ് Deliverance’19. ചെന്നൈ എഗ്മോർ മെട്രോ റെയിൽവേ സ്റ്റേഷന് സമീപമുള്ള പെരിയാർ തിടൽ (Periyar Memorial) ആണ് വേദി. 2019 മാർച്ച് 3 ന് ഉച്ചയ്ക്ക് ശേഷം 1:30 മുതൽ 6:30 വരെ നടക്കുന്ന സെമിനാറിൽ വിവിധ വിഷയാവതരണങ്ങൾ നടത്തുന്നു. രവിചന്ദ്രൻ സി. – സൗജന്യ മെഡിക്കൽ ക്യാമ്പ് (സുവിശേഷവിശേഷം ഭാഗം 5)ഡോ. അഗസ്റ്റസ് മോറിസ് – സഹ്യാദ്രിയിലെ ഏകാകിസജീവൻ അന്തിക്കാട് – പെരിയാർ കത്തിച്ചു\, അംബേദ്‌കർ സമ്മതിച്ചുമണികണ്ഠൻ ഇൻഫ്രാകിഡ്സ്‌ – ഏഴാം മാനത്തെ ദൈവങ്ങൾവിഷ്ണുമോഹൻ – നക്ഷത്രപരിണാമം അന്വേഷങ്ങൾക്ക്: 9645647282\, 7010177416\, 9445990288\, 7736375915 Deliverance’19-ലേക്ക് എല്ലാ ചെന്നൈ മലയാളികളെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. ചെന്നൈ എസ്സെൻസ് ഗ്ലോബലിൻറെ പ്രഥമസംരംഭം ഒരു വൻവിജയമാക്കുന്നതിനായി നിങ്ങളുടെ ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.പരിപാടിയിൽ പങ്കെടുക്കുന്നതിന് സൗജന്യ ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. താഴെ കാണുന്ന ഫോമിൽ ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യുക.\nLoading…
URL:https://essenseglobal.com/event/deliverance19-chennai/
LOCATION:Periyar Memorial\, Periyar Memorial\, 82/5\, EVK Sampath Salai\, Vepery\, Mahaveer Colony EVK Sampath\, Salai Road\, Vepery\, Periyamet\, Chennai\, Tamil Nadu\, 600007\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/02/deliverance19.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190224T130000
DTEND;TZID=Asia/Kolkata:20190224T180000
DTSTAMP:20190219T062958Z
CREATED:20190122T090409Z
LAST-MODIFIED:20190219T062958Z
UID:1364-1551013200-1551031200@essenseglobal.com
SUMMARY:StarDust @Mundakayam
DESCRIPTION:അറിയിപ്പ് (15.2.2019):മുണ്ടക്കയം സി.എം.എസ്. ഹൈസ്കൂളിൽ നടത്താൻ തീരുമാനിച്ചിരുന്ന StarDust സെമിനാറിൻറെ വേദി\, സ്കൂൾ അധികൃതർ അസൗകര്യം അറിയിച്ചതിനാൽ മുണ്ടക്കയം പോസ്റ്റോഫീസിനു സമീപമുള്ള എസ്.എൻ.ഡി.പി. ഓഡിറ്റോറിയത്തിലേക്ക് മാറ്റിയിരിക്കുന്നു. പരിപാടിയുടെ തീയതി\, സമയക്രമം എന്നിവയിൽ മാറ്റമില്ല.കോട്ടയം എസ്സെൻസ് മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാർ- StarDust. മുണ്ടക്കയം പോസ്റ്റോഫീസിനു സമീപമുള്ള എസ്.എൻ.ഡി.പി.  ഓഡിറ്റോറിയത്തിൽ 2019 ഫെബ്രുവരി 24-ന് ഉച്ചയ്ക്ക് ശേഷം 1:15 മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന സെമിനാറിൽ വിവിധ വിഷയാവതരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. വിഷയങ്ങൾ – പ്രഭാഷകർ96 – നിതിൻ രാമചന്ദ്രൻന്യൂട്ടൻ ‘മോഷ്ടിച്ച’ കവിത – അനൂപ് ഐസക്കോഴി – നാടനും തമിഴ്‌നാടനും – ഡോ. അഗസ്റ്റസ് മോറിസ്കൊല്ലപ്പെട്ട ദൈവം (സുവിശേഷവിശേഷം IV) – രവിചന്ദ്രൻ സി. StarDust ശാസ്ത്ര-സ്വതന്ത്രചിന്താ ഏകദിന സെമിനാറിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിശദവിവരങ്ങൾക്കും അന്വേഷങ്ങൾക്കും ബന്ധപ്പെടുക: 9846903356\, 9744487557 StarDust വിജയകരമാക്കുവാൻ നിങ്ങളുടെ സഹായ സഹകരണങ്ങൾ സാദരം അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സംഭാവനകൾ ഇവിടെ അയയ്ക്കാം.\n StarDust-ൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷൻ ഫീസ് സൗജന്യം.* \nLoading…
URL:https://essenseglobal.com/event/stardust-mundakayam/
LOCATION:SNDP Auditorium\, SNDP Auditorium\, Mundakayam\, Kerala\, 686513\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/01/stardust-mundakayam.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190217T093000
DTEND;TZID=Asia/Kolkata:20190217T170000
DTSTAMP:20190122T172817Z
CREATED:20190122T134337Z
LAST-MODIFIED:20190122T172817Z
UID:1378-1550395800-1550422800@essenseglobal.com
SUMMARY:PROVA'19 @Thiruvananthapuram
DESCRIPTION:തിരുവനന്തപുരം എസ്സെൻസ് ഗ്ലോബലിൻറെ 2019-ലെ വാർഷിക പരിപാടിയായ PROVA’19 തിരുവനന്തപുരം എ.കെ.ജി. സെൻററിന് സമീപമുള്ള ഹസ്സൻ മരയ്ക്കാർ ഹാളിൽ 2019 ഫെബ്രുവരി 17 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെ ഏകദിന സെമിനാറായി നടത്തുന്നു. രവിചന്ദ്രൻ സി.\, വൈശാഖൻ തമ്പി\, മാവൂരാൻ നാസർ\, അനുപമ രാധാകൃഷ്ണൻ\, ബിജുമോൻ എസ്. പി.\, ജിത്തു ആൻറണി എന്നീ പ്രഭാഷകർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്നു. പ്രഭാഷണ/അവതരണ വിഷയങ്ങൾ ഉടൻതന്നെ അറിയിക്കുന്നതാണ്. എല്ലാ ശാസ്ത്രകുതുകികളെയും സ്വതന്ത്രചിന്തകരെയും PROVA’19 ലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിവരങ്ങൾക്ക്: 9020099909\, 9447137917 PROVA’19-ൽ പങ്കെടുക്കുന്നതിന് ഉച്ചഭക്ഷണം അടക്കമുള്ള രജിസ്‌ട്രേഷൻ ഫീസായ 200 രൂപ അടച്ച് ഓൺലൈൻ ആയി ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്.\n PROVA’19-ൻറെ വിജയകരമായ നടത്തിപ്പിലേക്ക് ഉദാരമായ സംഭാവനകൾ അയക്കുവാൻ വിനയപൂർവം അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/prova19-tvm/
LOCATION:Hassan Marikar Hall\, Hassan Marikar Hall\, behind Palayam\, University of Kerala Senate House Campus\, Palayam\, Thiruvananthapuram\, Kerala\, 695034\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/01/prova19.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190127T093000
DTEND;TZID=Asia/Kolkata:20190127T173000
DTSTAMP:20190301T071129Z
CREATED:20190114T100127Z
LAST-MODIFIED:20190301T071129Z
UID:1342-1548581400-1548610200@essenseglobal.com
SUMMARY:Venicia'19 @Alappuzha
DESCRIPTION:എസ്സെൻസ് ഗ്ലോബലിൻറെ ആലപ്പുഴ  ജില്ലാ പരിപാടിയായ Venicia’19 ജനുവരി 27 ന് ആലപ്പുഴ കളക്ടറേറ്റിന് വടക്കുവശത്തുള്ള NGO യൂണിയൻ ഹാളിൽ വെച്ച് നടത്തുന്നു.  രാവിലെ 9:30-ന് തുടങ്ങുന്ന പ്രഭാഷണ-അവതരണ പരിപാടികൾ വൈകുന്നേരം 5:30-ന് സമാപിക്കും. പ്രഭാഷണങ്ങൾ/വിഷയാവതരണങ്ങൾ:- വെള്ളയിൽ വരുമ്പോൾ – രവിചന്ദ്രൻ സി.പിന്നോട്ട് പായുന്ന വില്ലുവണ്ടി – മനുജാ മൈത്രി കന്യാസ്ത്രീമഠങ്ങൾ എന്ന കോൺസെൻട്രേഷൻ ക്യാമ്പുകൾ – ജോസ് കണ്ടത്തിൽബോധിവൃക്ഷത്തിലെ മുള്ളുകൾ – മൃദുൽ ശിവദാസ്അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം – ബിജുമോൻ എസ്. പി.രണ്ടാം മനുഷ്യൻ – സന്തോഷ് എൻ. എസ്.തള്ളുവണ്ടിയിലെ കള്ളചരക്കുകൾ – ഗണേശൻ കെ. എസ്.ആശാന് അക്ഷരം ഒന്ന് പിഴച്ചാൽ… – മനുപ്രസാദ്‌ ശാസ്ത്ര-മാനവിക-യുക്തിചിന്താ സംഗമത്തിലേക്ക് എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങൾക്ക്: 9349128294\, 9995051545\, 8921231802\, 9544249418 Venicia’19-ൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ഉച്ചഭക്ഷണം ഉൾപ്പെടെ രജിസ്ട്രേഷൻ ഫീസ് 150/- രൂപയാണ്. \nVenicia’19-നെ ഒരു വൻവിജയമാക്കുന്നതിന് ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/venicia19/
LOCATION:NGO Union Hall\, Alappuzha\, NGO Union District Committee Office\, Salem-Kanyakumari Highway\, Civil Station Ward\, Alappuzha\, Kerala 688001\, Alappuzha\, Kerala\, 688001\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/01/venicia19.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190113T090000
DTEND;TZID=Asia/Kolkata:20190113T170000
DTSTAMP:20190107T085331Z
CREATED:20190104T092042Z
LAST-MODIFIED:20190107T085331Z
UID:1318-1547370000-1547398800@essenseglobal.com
SUMMARY:Ignite'19 @Kalpetta
DESCRIPTION:എസ്സെൻസ് ഗ്ലോബൽ വയനാട് യൂണിറ്റ് രണ്ടാം വാർഷിക പരിപാടി നടത്തുകയാണ് – Ignite’19. 2019 ജനുവരി 13-ന് രാവിലെ 9 മണിയ്ക്ക് കൽപ്പറ്റ SKMJHS ഗോൾഡൻ ജൂബിലി ഹാളിൽ ആരംഭിക്കുന്ന പരിപാടികൾ ഉച്ചയ്ക്ക് 2 മണിയ്ക്ക് സമാപിക്കും. 9am: രജിസ്ട്രേഷൻ 9.30am: പ്രഭാഷണങ്ങൾ കയറുന്ന മലയും കയറേണ്ട മലയും – രവിചന്ദ്രൻ സി.ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് (പാർട്ട് 2) – മാവൂരാൻ നാസർകപടശാസ്ത്രങ്ങളുടെ പിന്നിലെ ശാസ്ത്രം – സാബു ജോസ്ഒരു കൊള്ളയടി കഥ – മണികണ്ഠൻ ഇൻഫ്രാകിഡ്സ്1pm: ഓപ്പൺ ഫോറം – സദസും അവതാരകരും തമ്മിലുള്ള സംശയ നിവാരണംമോഡറേറ്റർ: മനിതാ മൈത്രി 2pm: ഉച്ചഭക്ഷണംഈ വിജ്ഞാനോത്സവത്തിൽ പങ്കെടുക്കാൻ സ്വാതന്ത്രചിന്തകരെയും ശാസ്ത്രാന്വേഷികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: സി .കെ. ദിനേശൻ (9562921098)\, കെ. സുദേവൻ (9497085934)Ignite’19 ഒരു വൻ വിജയമാകുന്നതിന് നിങ്ങളുടെ സഹായസഹകരണങ്ങൾ സവിനയം അഭ്യർത്ഥിക്കുന്നു. സംഭാവനകൾ ഇവിടെ അയക്കാം.\nAlternate Link for Donation: https://imojo.in/eswydoIgnite’19 ൽ പങ്കെടുക്കുന്നതിനുള്ള സൗജന്യ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ. \nLoading…
URL:https://essenseglobal.com/event/ignite19/
LOCATION:SKMJHSS Kalpetta\, SKMJ Higher Secondary School(Kalpetta)\, NH766\, Thiruhridaya Nagar\, Kairali Nagar\, Kalpetta\, Kerala 673122\, Kalpetta\, Kerala\, 673122\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/01/ignite19.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190110T090000
DTEND;TZID=Asia/Kolkata:20190113T183000
DTSTAMP:20190107T173204Z
CREATED:20190107T173204Z
LAST-MODIFIED:20190107T173204Z
UID:1336-1547110800-1547404200@essenseglobal.com
SUMMARY:esSENSE in Kerala Literature Festival 2019 @Kozhikode
DESCRIPTION:ഡിസി കിഴക്കേമുറി ഫൗണ്ടേഷൻ (ഡിസി ബുക്ക്സ്) 2019 ജനുവരി 10 മുതൽ 13 വരെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോല്‍സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ (KLF) സംഘടിപ്പിക്കുന്നു. കോഴിക്കോട് കടപ്പുറത്ത് വെച്ച് നാല് വേദികളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ മലയാളത്തിലെ പ്രമുഖരായ എഴുത്തുകാര്‍ക്കൊപ്പം സാമൂഹിക രാഷ്ടീയ പ്രവര്‍ത്തകര്‍\, ചിന്തകര്‍\, അമേരിക്ക\, ഇംഗ്ലണ്ട്\, ജര്‍മ്മനി\, ബെല്‍ജിയം\, കാനഡ\, സ്‌പെയ്ന്‍\, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും പങ്കെടുക്കുന്നു. വിശദവിവരങ്ങൾക്ക് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൻറെ വെബ്‌സൈറ്റ് http://www.keralaliteraturefestival.com സന്ദർശിക്കുക.  രാജ്യാന്തരതലത്തിൽ ശ്രദ്ധാകേന്ദ്രമാകുന്ന സാഹിത്യോത്സവത്തിൽ എസ്സെൻസും പങ്കുകൊള്ളുന്നു. എസ്സെൻസ് വേദിയിലെ പ്രഭാഷകർ വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു. തിയതി: 12-01-2019 സമയം: 6:00 PM to 7:00 PMവേദി: THULIKAനിഷേധത്തിൻറെ ലാവണ്യംഅവതരിപ്പിക്കുന്നവർ: രവിചന്ദ്രൻ സി\, അഭിലാഷ് മോഹനൻ തിയതി: 13-01-2019 സമയം: 1:00 PM to 2:00 PMവേദി: THULIKAപരിണാമത്തിൻറെ ജീൻവഴികൾ അവതരിപ്പിക്കുന്നവർ: ഡോ. മനോജ് ബ്രൈറ്റ്\, ഡോ. ദിലീപ് മമ്പള്ളിൽ\, ഡോ. പ്രവീൺ ഗോപിനാഥ്\, കൃഷ്ണപ്രസാദ്\, അജിത്കുമാർ ആർ. (മോഡറേറ്റർ) തിയതി: 13-01-2019 സമയം: 5:30PM to 6:30 PM വേദി: VAAKKUവിടവുകളിൽ വിളങ്ങുന്ന ദൈവംഅവതരിപ്പിക്കുന്നവർ: വൈശാഖൻ തമ്പി\, അഗസ്റ്റസ് മോറിസ്\, ഡോ. രാഗേഷ് ആർ.\, രഞ്ജു ജോസഫ് (മോഡറേറ്റർ) കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.
URL:https://essenseglobal.com/event/klf-2019-kozhikode/
LOCATION:Kozhikode Beach\, Kozhikode Beach\, Kozhikode\, Kerala\, Kozhikode\, Kerala\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/01/klf.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20190106T093000
DTEND;TZID=Asia/Kolkata:20190106T173000
DTSTAMP:20190101T072827Z
CREATED:20181127T180331Z
LAST-MODIFIED:20190101T072827Z
UID:1276-1546767000-1546795800@essenseglobal.com
SUMMARY:Libero'19 @Kollam
DESCRIPTION:Alternate Link for Registration: https://imojo.in/esglklmreg\n കൊല്ലം എസ്സെൻസ് ഗ്ലോബലിൻറെ വാർഷിക പ്രോഗ്രാമായ Libero’19 എന്ന പരിപാടി 2019 ജനുവരി 6 ന് രാവിലെ 9:30 മുതൽ 5:30 മണി വരെ കൊല്ലം ബീച്ചിന് സമീപമുള്ള റോട്ടറി ക്ലബ് ഹാളിൽ വെച്ച് നടത്തുന്നു. പരിപാടികൾ:-സംവാദംഹോമിയോ ശാസ്ത്രീയമോ?പങ്കെടുക്കുന്നവർ:ഡോ. ഫെലിക്സ് ജെയിംസ് (Director\, Indian Homeopathic Research Center\, Kerala)കൃഷ്ണപ്രസാദ്‌ ആർ. (IISER\, Tirupati)സെമിനാർവീഞ്ഞുപാത്രത്തിലെ രക്തത്തുള്ളികൾ – കുരീപ്പുഴ വിൻസെന്റ്യഹോവയുടെ പെണ്ണുങ്ങൾ – മനുജ മൈത്രിപൊന്നാനിയിലെ പ്രശ്നം – ഡോ. രാഗേഷ് ആർ.മൾട്ടിറ്റ്യൂഡും മാറ്റൊലിയും – കാവ്യ ജോസഫ്സുവിശേഷവിശേഷം – രവിചന്ദ്രൻ സി.പരിപാടിയിൽ പങ്കെടുക്കുന്നതിന് 100 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഫുഡ് കൂപ്പൺ 100 രൂപ (optional). ഇപ്പോൾ തന്നെ രജിസ്റർ ചെയ്ത് നിങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കുക.അന്വേഷണങ്ങൾക്ക്: 9645671914\, 9895854026പരിപാടിയുടെ വിജയത്തിനായി ഉദാരമായ സംഭാവനകൾ ക്ഷണിച്ചുകൊള്ളുന്നു.\n\nAlternate Link For Donation: https://imojo.in/esglklm 
URL:https://essenseglobal.com/event/libero19-kollam/
LOCATION:Rotary Club of Quilon\, Rotary Club of Quilon\, Kochupilamood\, Kollam\, Kerala\, Kollam\, Kerala\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2018/11/libero2019-first-poster.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20181225T090000
DTEND;TZID=Asia/Kolkata:20181226T160000
DTSTAMP:20181213T044801Z
CREATED:20181113T151010Z
LAST-MODIFIED:20181213T044801Z
UID:1232-1545728400-1545840000@essenseglobal.com
SUMMARY:Essentia'18 on December 25 and 26 @Ernakulam
DESCRIPTION:essentia returns home2017 ലെ വിജയകരമായ വാര്‍ഷികസമ്മേളനത്തിന് ശേഷം എസെന്‍സ് ക്ലബ്ബിന്റെ (രജി നമ്പര്‍ TSR/TC/541/2016) വാര്‍ഷിക പരിപാടിയായ essentia’18 എറണാകുളം ടൗണ്‍ ഹോളിലേക്ക് സര്‍ ഐസക് ന്യൂട്ടന്റെ ജന്മദിനത്തില്‍ (ഡിസം 25) തിരിച്ചെത്തുന്നു. എസെന്‍ഷ്യ’18 രണ്ടു ദിവസമാണ്. 2018 ഡിസംബര്‍ 25\, 26 തീയതികളില്‍. ആദ്യദിനം രാവിലെ 9 മുതല്‍ രാത്രി 8 വരെ എറണാകുളം ടൗണ്‍ഹോളില്‍ അന്താരാഷ്ട്ര സെമിനാര്‍. രണ്ടാം ദിവസം(ഡിസമ്പര്‍ 26) ക്രൂസര്‍ഷിപ്പില്‍ കടലിലേക്ക് വിനോദയാത്ര. സെമിനാറില്‍ വെച്ച് Litmus’18 സംബന്ധിച്ച് ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം പ്രകാശനം ചെയ്യുന്നു. സജീവന്‍ അന്തിക്കാട്\, ജോസ് കണ്ടത്തില്‍\, രഞ്ചു (ഓസ്ട്രലിയ)\, രമേശ് രാജശേഖരന്‍ (ബാംഗ്ളൂര്‍)\, ഷാജു തൊറയന്‍\, മണികണ്ഠന്‍ ഇന്‍ഫ്രാകിഡ്സ് (ബാംഗ്ളൂര്‍)\, എതിരന്‍ കതിരവന്‍ (USA)\, ഡോ. ഹരീഷ്കൃഷ്ണൻ\, സനില്‍ കെ.വി.\, ഡോ.സാബു ജോസ്\, ധന്യാ ഭാസ്‌കരന്‍\, ബിജുമോന്‍ എസ്.പി.\, സുരേഷ്ബാബു (ബാംഗ്ളൂര്‍)\, ഡോ.കെ.എം.ശ്രീകുമാര്‍\, സനോജ് കണ്ണൂര്‍\, ഡോ. രാഗേഷ്\, ഡോ. പ്രസന്നന്‍ (ഓസ്ട്രേലിയ)\, മൃദുല്‍ ശിവദാസ്\, ഡോ.സുനില്‍ കുമാര്‍\, മാവൂരാന്‍ നാസര്‍\, രവിചന്ദ്രന്‍ സി. എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തുന്നു.  കൃഷ്ണപ്രസാദ്\, അനുപമ രാധാകൃഷ്ണന്‍\, മനുജ മൈത്രി\, ശിബു ബാബു\, അജിത്കുമാര്‍ (മോഡറേറ്റര്‍) എന്നിവര്‍ പങ്കെടുക്കുന്ന ഒരു പബ്ലിക് ഇന്ററാക്ഷന്‍ പരിപാടിയും (Atheist Enlightenment/ALIGHT’2018) ഇതോടൊപ്പമുണ്ട്. മതാധിഷ്ഠിത ലോകത്ത് അവിശ്വാസി വിദ്യാര്‍ത്ഥികളുടെ സാധ്യതകളും വെല്ലുവിളികളും എന്നതാണ് എലൈറ്റ് 2018 ചര്‍ച്ച ചെയ്യുന്ന വിഷയം. വിദ്യാര്‍ത്ഥികളായ യുവനാസ്തികരോട് സംവദിക്കാനുള്ള തുറന്ന അവസരമാണ് സദസ്സിന് ലഭിക്കുക. ഒരു മണിക്കൂര്‍ പരിപാടിയില്‍ 45 മിനിറ്റും സദസ്സുമായുള്ള ചോദ്യത്തരങ്ങളായിരിക്കും. ഉച്ചയ്ക്ക് 1 മുതല്‍ 1.30 വരെ ഉച്ചഭക്ഷണത്തിന് വേണ്ടി സമ്മേളനം നിറുത്തിവെക്കും. എങ്കിലും 12.15 മുതല്‍ 2 pm വരെ ഭക്ഷണം കൗണ്ടറില്‍ ലഭ്യമായിരിക്കും. ആവശ്യമുള്ളവര്‍ക്ക് ഈ സമയക്രമം പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത്തിയഞ്ചാം തീയതിയിലെ അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കുന്നതിനുമാത്രമായി രജിസ്റ്റര്‍ ചെയ്യാം. ഒരാള്‍ക്ക് ഭക്ഷണമടക്കം 200 രൂപ.\nAlternate Link to Register 200/- : https://imojo.in/esn18reg1 രണ്ടാം ദിവസത്തെ (ഡിസമ്പര്‍ 26) യാത്ര രാവിലെ (9.30 am) ആരംഭിക്കും. ഉച്ച തിരിഞ്ഞ് 3 മണിക്ക് തിരിച്ചെത്തും. ആധുനിക സൗകര്യങ്ങള്‍ ലഭ്യമായ ക്ലാസിക് പാരഡൈസ് എന്ന ക്രൂസര്‍ ഷിപ്പില്‍ കൊച്ചി കായലിലും കടലിലുമായി എസെന്‍ഷ്യ പ്രഭാഷകരോടൊപ്പം 5 മണിക്കൂര്‍ നീളുന്നതാണ് സഞ്ചാരം. ഷിപ്പ് ക്രൂസിംഗിന് പരിമിതമായ സീറ്റുകള്‍(പരമാവധി 150) മാത്രമാണുള്ളത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ എത്രയും പെട്ടെന്നുതന്നെ സീറ്റുകള്‍ റിസര്‍വ് ചെയ്യേണ്ടതാണ്. ആദ്യദിവസത്തെ സെമിനാറും രണ്ടാംദിവസത്തെ ഷിപ്പ് ക്രൂസിങ്ങുമടക്കവും രജിസ്റ്റര്‍ ചെയ്യാം. ഒരാള്‍ക്ക് – 1100+200= 1300 രൂപ. 1300 രൂപയുടെ രജിസ്ട്രേഷന്‍ ക്രൂസറിലെ സീറ്റുകള്‍ തീരുന്നതോടുകൂടി അവസാനിക്കും. എന്നാല്‍ 200 രൂപയുടെ ഓണ്‍ലൈന്‍ സെമിനാര്‍ രജിസ്ട്രേഷന്‍ ഡിസംബര്‍ 24 വൈകിട്ട് 6.30 വരെ ഉണ്ടായിരിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാത്തവര്‍ക്ക്\, സെമിനാറിലേയ്ക്ക്\, സമ്മേളനദിവസം സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. ക്രൂസര്‍ യാത്രയ്ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഇല്ല. Update (13.12.2018): രണ്ടാം ദിവസത്തെ ഷിപ്പ് ക്രൂസിങ്ങിനുള്ള രജിസ്ട്രേഷൻ അവസാനിച്ചു. ആദ്യദിവസത്തെ സെമിനാറിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു…DONATIONഎസ്സെൻഷ്യ’18-ൻറെ വിജയത്തിനായി നിങ്ങളുടെ സഹായസഹകരണങ്ങൾ അത്യന്താപേക്ഷിതമാണ്. ഉദാരമായ സംഭാവനകൾ നൽകി എസ്സെൻഷ്യ’18 ഒരു വൻവിജയമാക്കുവാൻ സാദരം അഭ്യർത്ഥിക്കുന്നു.\nAlternate Link For Donation: https://imojo.in/esn18don   For more details: +91 94470 35382\, +91 90200 99909 Click here for event details on http://essenseclub.com
URL:https://essenseglobal.com/event/essentia18/
LOCATION:Town Hall\, Kacheripady\, Ernakulam\, Kerala\, ERNAKULAM TOWN HALL\, X7QP+6GF\, Near Town Hall\, West Side Of North Town Hall\, North Kaloor\, Kacheripady\, Kochi\, Kerala 682035\, Kochi\, Kerala\, 682035\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2018/11/essentia18.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20181125T093000
DTEND;TZID=Asia/Kolkata:20181125T173000
DTSTAMP:20181123T140039Z
CREATED:20181022T023717Z
LAST-MODIFIED:20181123T140039Z
UID:1161-1543138200-1543167000@essenseglobal.com
SUMMARY:KnowMore'18 @Ernakulam
DESCRIPTION:എസ്സെൻസ് ഗ്ലോബൽ എറണാകുളം ചാപ്റ്റർ സംഘടിപ്പിക്കുന്ന സ്വതന്ത്രചിന്ത-ശാസ്ത്രപ്രചാരണ സെമിനാർ – KnowMore’18 2018 നവംബർ 25 ഞായറാഴ്ച കളമശ്ശേരി\, പത്തടിപ്പാലം മെട്രോ സ്റ്റേഷന് സമീപം (Metro Pillar No: 337)\, PWD ഹാളിൽ വെച്ച് നടത്തുന്നു. ഏഴു പ്രഭാഷണങ്ങൾ/അവതരണങ്ങൾ ഉൾപ്പെടുന്ന മുഴുവൻ ദിന പരിപാടി രാവിലെ 9:30ന് ആരംഭിച്ച് വൈകിട്ട് 5:30 മണിക്ക് സമാപിക്കും. പ്രഭാഷകരും – വിഷയങ്ങളും ഡോ. അഗസ്റ്റസ് മോറിസ് – പുണ്യാളൻ അഗർബത്തിയോസ് ഡോ. വൈശാഖൻ തമ്പി – സന്ധ്യക്കുദിക്കുന്ന ചന്ദ്രനും 41 തെറ്റിദ്ധാരണകളുംകാവ്യാ ജോസഫ് – ഭ്രമപഥങ്ങൾസജീവൻ അന്തിക്കാട് – അറിയപ്പെടാത്ത സഹോദരൻ (ഭാഗം-2)ബിജുമോൻ എസ് പി – മുല്ലപ്പെരിയാറും ചില രഹസ്യങ്ങളുംഡോ. അനൂപ് – ഫാമിലി മെഡിസിനിലെ യുക്തികമലാലയം രാജൻ – മായക്കണ്ണാടിഎല്ലാ സ്വാതന്ത്രചിന്തകരെയും ശാസ്ത്രാന്വേഷികളെയും KnowMore’18 ലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.കൂടുതൽ വിവരങ്ങൾക്ക്: 96057 70617\, 99619 57964KnowMore’18 വിജയിപ്പിക്കുന്നതിന് നിങ്ങളുടെ സഹായസഹകരണങ്ങൾ സവിനയം അഭ്യർത്ഥിക്കുന്നു.\n\nAlternate Link for Donation: https://imojo.in/esglekm KnowMore’18 ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണ്. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ.\nLoading…
URL:https://essenseglobal.com/event/knowmore18/
LOCATION:PWD Rest House\, Salem - Kochi - Kanyakumari Hwy Koonamthai\, Mather Nagar\, Near Metro pillar no. 337\, Pathadipalam\, Edappally\, Ernakulam\, Kerala 682024\, Ernakulam\, Kerala\, 682024\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2018/10/knowmore18.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20181124T170000
DTEND;TZID=Asia/Kolkata:20181124T190000
DTSTAMP:20181122T025721Z
CREATED:20181112T093133Z
LAST-MODIFIED:20181122T025721Z
UID:1224-1543078800-1543086000@essenseglobal.com
SUMMARY:Gender Equality - Speech Program @Kannur
DESCRIPTION:അറിയിപ്പ്ഹർത്താൽ ആഹ്വാനം മൂലമുണ്ടായ അസൗകര്യങ്ങൾ കാരണം നവംബർ 17ന് നടത്താനിരുന്ന ഈ പരിപാടി നവംബർ 24ലേക്ക് മാറ്റിവെച്ചിരിക്കുന്നു. വേദിയും സമയക്രമവും മാറ്റമില്ല. കണ്ണൂർ എസ്സെൻസ് ഗ്ലോബൽ 2018 നവംബർ 24 ന് വൈകുന്നേരം 5 മണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിൽ (നെഹ്രു പ്രതിമയ്ക്ക് സമീപം) ഒരു പ്രഭാഷണപരിപാടി സംഘടിപ്പിക്കുന്നു.വിഷയം: ലിംഗസമത്വംവിഷയാവതാരകര്‍: ജോൺസൻ പീറ്റർ\, ആതിര ആര്‍.പരിപാടിയോടനുബന്ധിച്ച് 4 മണിമുതൽ പോസ്റ്റർ പ്രദർശനവും ആതിര ആർ. അവതരിപ്പിക്കുന്ന കവിത ആലാപനവും ഉണ്ടായിരിക്കും. എസ്സെൻസ് ഗ്ലോബൽ കണ്ണൂർ ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.പരിപാടിയുടെ വിജയത്തിനായി https://essenseglobal.com/product/donate-knr-program/ എന്ന ലിങ്കിലൂടെ ഓൺലൈൻ വഴി സാമ്പത്തിക സഹായം ചെയ്യാൻ അഭ്യർത്ഥിക്കുന്നു.വിവരങ്ങൾക്ക്:സോഹൻ 9496021146സനോജ് 7902757861അനൂപ് 9846168599
URL:https://essenseglobal.com/event/speech-program-kannur/
LOCATION:Stadium Corner\, Near Statue of Nehru\, Kannur
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2018/11/lingasamathwam.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20181120T093000
DTEND;TZID=Asia/Kolkata:20181120T170000
DTSTAMP:20181120T033741Z
CREATED:20181024T065309Z
LAST-MODIFIED:20181120T033741Z
UID:1181-1542706200-1542733200@essenseglobal.com
SUMMARY:TESLA'18 @Thiruvananthapuram
DESCRIPTION:ലിറ്റ്മസ്’18 നു ശേഷം തിരുവനന്തപുരത്ത് മറ്റൊരു ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ കൂടി. എസ്സെൻസ് ഗ്ലോബൽ തിരുവനന്തപുരം ടീം സംഘടിപ്പിക്കുന്ന TESLA’18 എന്ന ഏകദിന പരിപാടി അവധിദിനം കൂടിയായ 2018 നവംബർ 20-ന് (ചൊവ്വ) രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെ എ കെ ജി സെൻററിന് സമീപമുള്ള ഹസ്സൻ മരയ്ക്കാർ  ഹാളിലാണ് നടക്കുന്നത്. ഡോ. അഗസ്റ്റസ് മോറിസ് തൻറെ ലിറ്റ്മസ്’18 പ്രഭാഷണമായ ‘റോഡിലെ കരി’ യുടെ പുതുക്കിയ പതിപ്പ് (updated vesion) അവതരിപ്പിക്കുന്നു – റോഡിലെ കരി (Reloaded)രവിചന്ദ്രൻ സി. ‘ജാതിപൂക്കൾ’ എന്ന ശ്രദ്ധേയമായ പ്രഭാഷണത്തിൻറെ രണ്ടാം ഭാഗം (ജാതിപൂക്കൾ II) അവതരിപ്പിക്കുന്നു.കൂടാതെ അഡ്വ. കെ എൻ. അനിൽകുമാർ (മതസ്വതന്ത്ര്യത്തിൻറെ അതിരുകള്‍)\, ശിബു ബി. (ടെസ്ല – ദ മാന്‍ ഓഫ് ഇന്‍വെന്‍ഷന്‍സ്)\, ചന്ദ്രശേഖർ ആർ. (അനന്തം അജ്ഞാതം) എന്നിവരുടെയും വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 90200 99909\, 944 713 7917 TESLA’18 ലേക്ക് എല്ലാ സ്വതത്രചിന്തകരെയും സ്വാഗതം ചെയ്യുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ഫീസ് ഭക്ഷണമുൾപ്പെടെ 200/- രൂപയാണ്. ഓൺലൈൻ രെജിസ്ട്രേഷൻ സമാപിച്ചു. സ്പോട് രെജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. TESLA’18 ഒരു വൻവിജയമാക്കുന്നതിന് ഉദാരമായ സംഭാവനകൾ ക്ഷണിക്കുന്നു.\nAlternate link for donation: https://imojo.in/esgltvm
URL:https://essenseglobal.com/event/tesla18/
LOCATION:Hassan Marikar Hall\, Hassan Marikar Hall\, behind Palayam\, University of Kerala Senate House Campus\, Palayam\, Thiruvananthapuram\, Kerala\, 695034\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2018/10/tesla18.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20181110T133000
DTEND;TZID=Asia/Kolkata:20181110T173000
DTSTAMP:20181015T062642Z
CREATED:20181015T060632Z
LAST-MODIFIED:20181015T062642Z
UID:1119-1541856600-1541871000@essenseglobal.com
SUMMARY:Huddle'18 @Bengaluru
DESCRIPTION:esSENSE Global Bengaluru chapter is organizing a freethinkers seminar at Begaluru. The program named Huddle’18 will be conducted from 1:30 pm to 5:30 pm on November 10\, 2018 at East Cultural Association\, 100 feet Road\, Indiranagar\, Bengaluru.In the seminar Huddle’18 Vaisakhan Thampi (Stupidities of Intelligence)\, Sajeevan Anthikkad (Indian Fascism) and  Ravichandran C (Nehru\, The First Accused – Part 2) are delivering presentations in respective subjects. The first part of ‘Nehru\, The First Accused’ had been presented by Ravichandran C in a seminar named Curious’18\, conducted at Thalassery by esSENSE Kannur on 2018-Oct-13For more details of Huddle’18 Please contact 9590823102 (Rahul) or 9900774000 (Suresh) \n\n\nhttps://imojo.in/huddle18 esSENSE Global Bengaluru is welcoming all of you to participate in Huddle’18 \n\nRegistration for Huddle’18 is FREE..!Please Register your seats now itself.\n\nLoading…
URL:https://essenseglobal.com/event/huddle18/
LOCATION:East Cultural Association\, East Cultural Association\, 8\, 100 Feet Road\, Indiranagar\, HAL 2nd Stage\, Indiranagar\, Bengaluru\, Karnataka\, 560095\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2018/10/huddle.jpg
ORGANIZER;CN="esSENSE Global Bengaluru":MAILTO:mail@essenseglobal.com
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20181104T133000
DTEND;TZID=Asia/Kolkata:20181104T183000
DTSTAMP:20181030T124009Z
CREATED:20181008T131325Z
LAST-MODIFIED:20181030T124009Z
UID:1103-1541338200-1541356200@essenseglobal.com
SUMMARY:Apooja'18 @Kollam
DESCRIPTION:അറിയിപ്പ് – അപൂജ’18 നവംബർ 4ന് @1:30 PMesSENSE Club (Reg No: No: TSR/TC/541/2016)ഒക്ടോബർ 18 ലെ ഹർത്താൽ ഭീഷണി മൂലം മാറ്റിവയ്ക്കപ്പെട്ട അപൂജ’18 – സെമിനാർ നവംബർ 4 ന് ഉച്ചയ്ക്ക് 1:30 മുതൽ നടത്തുന്നു. പുതുക്കിയ സമയക്രമവും പരിപാടികളും ചുവടെ ചേർക്കുന്നു. അപൂജ’18ൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാത്തവർ ഉടൻതന്നെ രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു. സജീവന്‍ അന്തിക്കാട്(പ്രസിഡൻറ്)കമലാലയം രാജന്‍(സെക്രട്ടറി) കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തില്‍ സ്വതന്ത്രചിന്താരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു വരുന്ന esSENSE Club (Reg no- TSR/TC/541/2016) സംഘടിപ്പിക്കുന്ന സെമിനാർ 2018 നവംബർ 4ന് കൊല്ലം പബ്ലിക് ലൈബ്രറിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു.ആറ് അവതരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സെമിനാറായി സംഘടിപ്പിക്കുന്ന Apooja’18 ഉച്ചയ്ക്ക് 1:30 ന് ആരംഭിക്കും. പ്രഭാഷകരില്‍ ഡോ.അഗസ്റ്റസ് മോറിസ്\, ഷിബു ഈരീക്കല്‍\, ജോസ് കണ്ടത്തില്‍\, റിഷി കുമാര്‍\, കൃഷ്ണപ്രസാദ്\, അനുപമ രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.ഷിബു ഈരിക്കല്‍ പൂജവെപ്പ് എന്ന ഗ്ലോറിഫൈഡ് അനാചാരത്തിനെതിരെ പുസ്തകം ‘തുറന്നു’വായിക്കാം എന്ന അവതരണവുമായി രംഗത്തെത്തും. ഇതിനകം എസെന്‍സ് പ്രേക്ഷകരുടെ ഹരമായി മാറിക്കഴിഞ്ഞ ശ്രീ. ജോസ് കണ്ടത്തില്‍ ബൈബിളിലെ ദൈവ സങ്കല്‍പ്പം ഈഴ കീറി പരിശോധിക്കുന്നു. ശബരിമലയിലെ സ്ത്രീപ്രവേശത്തെക്കുറിച്ചും അതുസംബന്ധിച്ച മിത്തുകളെയും ആചാരങ്ങളെയും പറ്റിയുള്ള സമഗ്ര അവലോകമായിരിക്കും ശ്രീ റിഷി കുമാര്‍ നടത്തുന്നത് – ശബരിമല സ്ത്രീ പ്രവേശനം . ആര്യന്‍ കുടിയേറ്റം സംബന്ധിച്ച ചരിത്ര ധാരണകളിലേക്ക് ആര്യജനതയുടെ ജീനുകളുടെ പഠനം എങ്ങനെ വെളിച്ചംവീശുന്നു എന്ന പരിശോധനയാണ് ശ്രീ കൃഷ്ണപ്രസാദിന്റെ ആര്യന്‍മാരുടെ ജീനുകള്‍ എന്ന വിഷായാവതരണം.IPC യിലെ ആര്‍ട്ടിക്കിള്‍ 497 സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ലിംഗനീതി സംബന്ധിച്ച ഭരണഘടന തത്ത്വങ്ങളാണ് അനുപമാ രാധാകൃഷ്ണൻറെ  കുഴിയാനകൾ എന്ന അവതരണം.  ധാരണകള്‍ തെറ്റുമ്പോള്‍ എന്ന ശ്രദ്ധേയമായ അവതരണത്തിൻറെ രണ്ടാം ഭാഗമാണ് ഡോ അഗസ്റ്റസ് മോറിസ് അവതരിപ്പിക്കുന്നത്. സമ്മേളനത്തിന് പങ്കെടുക്കുന്നവരില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കുന്നതല്ല. എങ്കിലും പരിപാടിക്ക് ആവശ്യമായ ചെലവുകള്‍ വഹിക്കാന്‍ സന്നദ്ധതയുള്ളവരില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കും. സമ്മേളനത്തിന്റെ മുഴുവന്‍ വീഡിയോകളും യു-ട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതാണ്. \n Alternate Link for Donation: https://imojo.in/apooja18\nApooja ’18 ലേക്ക് ഏവര്‍ക്കും സ്വാഗതം..! ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യൂ. \nLoading…
URL:https://essenseglobal.com/event/apooja18/
LOCATION:The Quilon Public Library & Research Centre\, 76/73\, YMCA Rd\, Karbala\, Kollam\, Kerala 691001\, Kollam\, Kerala\, 691001\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2018/10/apooja18.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20181103T150000
DTEND;TZID=Asia/Kolkata:20181103T180000
DTSTAMP:20181101T053835Z
CREATED:20181101T052209Z
LAST-MODIFIED:20181101T053835Z
UID:1205-1541257200-1541268000@essenseglobal.com
SUMMARY:377 AND BEYOND @Kochi
DESCRIPTION:377 AND BEYOND is a program where esSENSE Global is joining with Govt. Model Engineering College\, Thrikkakkara\, Kochi and other stake holders of the event.Speakers Beena Aneesh (Coordinator\, South Asian Human Rights Association)\, Adv. Maya Krishnan (Lawyer\, Kerala High Court and Member\, Transgender Justice Board\, Ernakulam)\, Ravichandran C. (Author\, Professor\, Rationalist) and Prijith P K (Founder\, Queerythm\, LGBTIQ Community\, Trivandrum) are participating in the event. The program is moderated by Shahina Nafeesa (Journalist).For details please contact: Amrin Kareem (+91 88918 88968)\, Sahil Sameer (+91 87148 23928)
URL:https://essenseglobal.com/event/377-and-beyond/
LOCATION:Model Engineering College\, Model Engineering College Road\, Karimakkad\, Thrikkakara\, Edappally\, Kochi\, Kerala 682021\, Kochi\, Kerala\, 682021\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2018/11/377_and_beyond.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20181013T090000
DTEND;TZID=Asia/Kolkata:20181013T180000
DTSTAMP:20181007T075422Z
CREATED:20181007T054256Z
LAST-MODIFIED:20181007T075422Z
UID:1075-1539421200-1539453600@essenseglobal.com
SUMMARY:Curious'18 @Thalassery
DESCRIPTION:എസ്സെൻസ് ഗ്ലോബൽ കണ്ണൂരിൻറെ നേതൃത്വത്തിൽ തലശ്ശേരി ടൗൺ ഹാളിൽ ഒക്ടോബർ 13 ന് രാവിലെ 9 മുതൽ വൈകുന്നേരം 6 മണി വരെ സ്വതന്ത്രചിന്താ സെമിനാറുകൾ സംഘടിപ്പിക്കുന്നു. Curious’18 എന്ന ഈ ഏകദിനപരിപാടിയിൽ രവിചന്ദ്രൻ സി.\, എം. എൻ. കാരശ്ശേരി\, ഉമ്മർ ടി. കെ.\, ജിസ ജോസ്\, കൃഷ്ണ പ്രസാദ്‌\, ഡോ. പ്രവീൺ ഗോപിനാഥ് എന്നിവർ വിവിധ വിഷയങ്ങളിൽ അവതരണങ്ങളും പ്രഭാഷണങ്ങളും നടത്തുന്നു. Curious’18: Online Registration STARTEDCurious’18 ലെ വിജ്ഞാനപ്രദമായ പരിപാടികളിൽ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷനും ഭക്ഷണപാനീയങ്ങളും സൗജന്യമാണ്. പൊതുസമൂഹത്തിന്റെ സഹായസഹകരണങ്ങളോടെയാണ് മീറ്റ് നടത്തുന്നത്. സംരംഭത്തെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംഭാവന നല്‍കാനുള്ള അവസരവും ഇതിനോടൊപ്പം ഉണ്ട്. സീറ്റുകളുടെ എണ്ണം\, ഭക്ഷണം… ഇത്യാദി കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കണക്ക് സഹായകരമാണ്. എല്ലാവരും സഹകരിക്കുക.Curious’18 ഒരു വൻവിജയമാകുവാൻ നിങ്ങളുടെ ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു\n\n\nLoading… വിശദവിവരങ്ങൾക്ക്: 9656642425\, 7902757861
URL:https://essenseglobal.com/event/curious18/
LOCATION:Town Hall Thalassery\, Town Hall Thalassery\, Pallithazhe\, Illathaazha\, Thalassery\, Kerala 670103\, Thalasery\, Kerala\, 670103\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2018/10/curious18.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20181002T093000
DTEND;TZID=Asia/Kolkata:20181003T170000
DTSTAMP:20180923T172820Z
CREATED:20180906T061500Z
LAST-MODIFIED:20180923T172820Z
UID:963-1538472600-1538586000@essenseglobal.com
SUMMARY:esSENSE Annual Summit on October 2 & 3 @ Thiruvananthapuram
DESCRIPTION:സുഹൃത്തേ\, \nകേരളത്തിന്റെ ബൗദ്ധിക-സാംസ്‌ക്കാരിക മണ്ഡലത്തില്‍ സുവ്യക്തമായ നിലപാടുകളോടെ ചുവടുറപ്പിച്ചിട്ടുള്ള സ്വതന്ത്രചിന്താ കൂട്ടായ്മയാണ് 2016 ഒക്ടോബര്‍ രണ്ടാം തീയതി ഉദ്ഘാടനം ചെയ്യപ്പെട്ട esSENSE. ലോകമെമ്പാടുമുള്ള മലയാളി മസ്തിഷ്‌ക്കങ്ങളില്‍ യുക്തിചിന്തയുടെയും ശാസ്ത്രീയമനോവൃത്തിയുടെയും തീപ്പൊരി വിതറാന്‍ കഴിഞ്ഞ 23 മാസത്തെ പ്രവര്‍ത്തനത്തിലൂടെ esSENSE നു സാധിച്ചിട്ടുണ്ട്. എസെന്‍സ് ഉയിര്‍പ്പേകിയ വൈജ്ഞാനിക വിപ്ലവം രണ്ടാം വര്‍ഷത്തിലേക്ക്‌ കടക്കുന്ന 2018 ഒക്ടോബര്‍ 2\, 3 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന LITMUS’18 എന്ന് നാമകരണം ചെയ്തിട്ടുള്ള എസെന്‍സ് വാര്‍ഷിക സമ്മേളനത്തിലേക്ക് (നിശാഗന്ധി ഓഡിറ്റോറിയം\, തിരുവനന്തപുരം) താങ്കളെ സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു. LITMUS’18 ലോകമെമ്പാടുമുള്ള മലയാളികള്‍ പങ്കെടുക്കുന്ന ഒരു അന്തര്‍ദേശീയ സെമിനാറായാണ് വിഭാവനം ചെയ്തിരിക്കുന്നത്‌. ഇന്ത്യയിലും വിദേശത്തുമുള്ള ഇരുപതിലധികം പ്രഭാഷകര്‍ വിഷയാവതരണം നടത്തും. esSENSE Global\, neuronz തുടങ്ങിയ യൂട്യൂബ് ചാനലുകളുടെ പുതിയ വീഡിയോകള്‍ക്കായി കാത്തിരിക്കുന്ന പതിനായിരങ്ങളില്‍ ഒരാളാണോ താങ്കള്‍?എങ്കില്‍ അസുലഭമായ ഈ ബൗദ്ധിക-വിനോദവിരുന്ന് നഷ്ടപെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.\n\n2018 ഒക്ടോബര്‍ രണ്ടാം തീയതിയാണ് അന്തര്‍ദേശീയ സെമിനാര്‍ അരങ്ങേറുന്നത് – രാവിലെ 9.30 മുതല്‍ രാത്രി 8 മണി വരെ. ഒക്ടോബര്‍ മൂന്നാം തീയതി സെമിനാര്‍ പ്രഭാഷകരോടൊപ്പം തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധ വിനോദ-വൈജ്ഞാനിക കേന്ദ്രങ്ങളിലേക്ക് പഠനയാത്ര നടത്താനുള്ള അവസരം ലഭിക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന യാത്ര വൈകിട്ട് 6 മണിക്ക് തിരുവനന്തപുരത്ത്‌ സമാപിക്കും. വിനോദ കേന്ദ്രങ്ങളില്‍ മീന്‍മുട്ടി\, പൊന്‍മുടി തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.\n LITMUS’18 ലെ അവതാരകരുടെ പേരുവിവരവും വിഷയങ്ങളും:\nFirst Session 9.30 am onward\n\n    ഡോ അഗസ്റ്റസ് മോറീസ് – റോഡിലെ കരി\n    ഡോ. വൈശാഖന്‍ തമ്പി – പ്രബുദ്ധ നവോര്‍സ്‌കിമാര്‍\n    ബൈജു രാജ് (UAE) – നാം എവിടെയാണ്?\n    ഡോ. സാബു ജോസ് – ദൈവത്തിൻറെ മനസ്സ്\n    ഡോ. കെ. എം. ശ്രികുമാര്‍ – സീറോ ബഡ്ജറ്റ് ‘അല്ല’ ഫാമിംഗ്\n    അയൂബ് മൗലവി – രാഷ്ട്രീയ ഇസ്ലാം\n    അനീഷ് ബാലദേവന്‍(USA) – ക്വാണ്ടം അണ്‍പ്ലഗ്ഡ്\n\nSecond Session 1.30 pm onward\n \n    GeneON – പരിണാമം സംബന്ധിച്ച പൊതുസമ്പര്‍ക്ക ചോദ്യത്തര പരിപാടി (Public interaction and Q&A Program): അവതാരകര്‍ – ഡോ. മനോജ് ബ്രൈറ്റ്\, കൃഷ്ണപ്രസാദ്\, ഡോ. ദിലീപ് മാമ്പള്ളില്‍\, ഡോ. പ്രവിണ്‍ ഗോപിനാഥ്. മോഡറേറ്റര്‍- ശിവലാൽ രവീന്ദ്രൻ (മുൻ ന്യൂസ്റീഡർ). സദസ്സിലുള്ളവര്‍ക്ക് പാനല്‍ അംഗങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കാം. ക്രിയാത്മകവും സംവാദകവുമായ ഏറ്റവും മികച്ച ചോദ്യം/ചോദ്യങ്ങള്‍ ഉന്നയിക്കുന്ന വ്യക്തികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ഒന്നാംസമ്മാനം-3000 രൂപ\, രണ്ടാംസമ്മാനം-2000 രൂപ\, മൂന്നാംസമ്മാനം-1000. പുറമെ 500 രൂപയുടെ നാല് സമാശ്വാസസമ്മാനങ്ങള്‍. \nGeneON-ൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. https://goo.gl/W7vnzR \n–\n    esSENSE AWARD TIME(a) esSENSE Prize Distribution(To Dr Augustus Morris & Dr Vaisakhan Thampi @ esSENSE Prize\, Citation and Rs 15000/ to each @ Sponsored by esSENSE Global). (b) esSENSE Custodian of Humanism Award 2018 to Jobeesh Joseph \, Trophy and Rs 10000/\, Sponsored by esSENSE Global UK.\n\nFinal Session 3 pm onward\n\n    ഡോ സുനില്‍കുമാര്‍ – മൈല്‍സ്റ്റോണ്‍ ഇന്‍ മെഡിസില്‍\n    മനുജ മൈത്രി – ബിഫോർ ചുണ്ടെലി ആഫ്റ്റർ ഡിങ്കൻ\n    രമേശ് രാജശേഖരന്‍ (Banglore) – സിംഗുലാരിറ്റി\n    മഞ്ചു മനുമോഹന്‍ (UK) – ആള്‍ക്കൂട്ടത്തില്‍ തനിയെ\n    ഉമേഷ് അമ്പാടി – ബഹിരാകാശഗവേഷണത്തിൻറെ ഭാവി\n    ഡോ. ആല്‍ബി ഏലിയാസ് (Australia) – മസ്തിഷ്‌ക്കത്തിലെ മിന്നുന്ന കുറുക്കുവഴികള്‍\n    ജോസ് കണ്ടത്തില്‍ – കുമ്പസാര രഹസ്യം\n    തങ്കച്ചന്‍ പന്തളം(Banglore) – വഴിമുട്ടുകള്‍\n    രവിചന്ദ്രന്‍ സി.  – മോബ് ലിഞ്ചിംഗ്\n\nരജിസ്‌ട്രേഷൻ (Registration)\nLITMUS’18 ന് രണ്ടു തരം രജിസ്ട്രേഷനുകളുണ്ട്. 2018 ഒക്ടോബര്‍ രണ്ടാം തിയതിലെ അന്തര്‍ദേശീയ സെമിനാറില്‍ പങ്കെടുക്കുന്നതിന് മാത്രമായി രജിസ്റ്റര്‍ ചെയ്യാം. അല്ലെങ്കില്‍ രണ്ടാം ദിവസത്തിലെ പഠനയാത്രയില്‍ കൂടി പങ്കെടുക്കുന്നവിധം രജിസ്റ്റര്‍ ചെയ്യാം.\nരണ്ടു ദിവസവും താങ്കള്‍ പങ്കെടുക്കുമെന്ന്‌ പ്രതീക്ഷിക്കട്ടെ.\n\nഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള ലിങ്ക്\nhttps://essenseglobal.com/product-category/litmus18/ \n(രണ്ടാം ദിവസത്തിലെ പഠനയാത്രയില്‍ കൂടി പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ 25-സെപ്റ്റംബർ-2018 ന് മുൻപ് ചെയ്യേണ്ടതാണ്. പഠനയാത്രാ പാക്കേജിന് സ്പോട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. അതിനാൽ എത്രയും വേഗം രജിസ്റ്റർ ചെയ്യുക.)ആദ്യദിവസത്തെ (ഒക്ടോബർ 2) സെമിനാറിലും രണ്ടാംദിവസത്തെ (ഒക്ടോബർ 3) പൊന്മുടിയിലേക്കുള്ള പഠനയാത്രയിലും പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ (Rs.700/-) ആദ്യദിവസത്തെ (ഒക്ടോബർ 2) സെമിനാറിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ (Rs.200/-)ലിറ്റ്മസ്’18 ഒരു വൻവിജയമാക്കുവാൻ നിങ്ങളുടെ ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/litmus18/
LOCATION:Nishagandhi Auditorium\, Nishagandhi Theater\, Sooryakanthi Rd\, Kanaka Nagar\, Nanthancodu\,\, Thiruvananthapuram\, Kerala\, 695033\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20180909T093000
DTEND;TZID=Asia/Kolkata:20180909T170000
DTSTAMP:20180903T064657Z
CREATED:20180828T061224Z
LAST-MODIFIED:20180903T064657Z
UID:858-1536485400-1536512400@essenseglobal.com
SUMMARY:Fillip'18 @Malappuram
DESCRIPTION:മലപ്പുറം എസ്സെൻസ് ഗ്ലോബലിൻറെ നേതൃത്വത്തിൽ 2018 സെപ്റ്റംബർ 9 ന് സ്വാതന്ത്രചിന്താ സെമിനാർ നടത്തുന്നു – Fillip’18 (ഫിലിപ്’18). മലപ്പുറം കോട്ടക്കുന്ന് റോഡിലുള്ള DTPC ഹാളിൽ 2018 സെപ്റ്റംബർ 9ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ നടക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.\n\nരവിചന്ദ്രൻ സി. അവതരിപ്പിക്കുന്ന ‘മിറക്കുള 2‘\, സജീവൻ അന്തിക്കാടിൻറെ ‘ഇന്ത്യൻ ലെഫ്റ്റ്‘\, ദിലീപ് മാമ്പള്ളിൽ അവതരിപ്പിക്കുന്ന ‘കുരങ്ങനെന്താ മനുഷ്യനാവാത്തത്‘\, മൃദുൽ ശിവദാസിൻറെ ‘ജൂഡിറ്റിൻറെ പ്രതികാരം‘ എന്നിവയാണ് Fillip’18 ലെ പ്രഭാഷണങ്ങൾ. (മിറക്കുളയുടെ ഒന്നാം ഭാഗം ഓഗസ്റ്റ് 5ന് കോഴിക്കോട് നടന്ന RainHow’18 ൽ അവതരിപ്പിച്ചിരുന്നു.)\n\nഎല്ലാവർക്കും പ്രവേശനം സൗജന്യം. ഫുഡ് കൂപ്പൺ രൂ.100/-\n\nവിശദവിവരങ്ങൾക്ക്: 94009 03033\n\nFillip’18 ൻറെ വിജയകരമായ നടത്തിപ്പിലേക്കായി സംഭാവനകൾ അയക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  https://essenseglobal.com/product/donate-mlp-program/
URL:https://essenseglobal.com/event/fillip18-malappuram/
LOCATION:Kottakkunnu DTPC Auditorium\, Kottakkunnu DTPC Auditorium\, Up Hill\, Malappuram\, Kerala\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2018/08/Fillip18_2.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20180902T093000
DTEND;TZID=Asia/Kolkata:20180902T170000
DTSTAMP:20180816T123356Z
CREATED:20180816T100044Z
LAST-MODIFIED:20180816T123356Z
UID:619-1535880600-1535907600@essenseglobal.com
SUMMARY:Neuron'18 @Palakkad
DESCRIPTION:അറിയിപ്പ്: ആഗസ്റ്റ് 19ന് നടത്താൻ നിശ്‌ചയിച്ചിരുന്ന പ്രോഗ്രാം മഴക്കെടുതിയും അനുബന്ധ പ്രയാസങ്ങളും മൂലം 2018 സെപ്റ്റംബർ 2 ലേക്ക് മാറ്റിവെച്ചിരിക്കുന്നു. വേദി\, സമയം\, പ്രഭാഷകർ\, സമയക്രമം എന്നിവയിൽ മാറ്റമില്ല.\nപാലക്കാട് എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ പാലക്കാട് ജി ബി റോഡിലെ ജോബിസ് മാളിലുള്ള സിൽവർ ഹാളിൽ 2018 സെപ്റ്റംബർ 2ന് 9:30AM മുതൽ 5PM വരെ സെമിനാർ സംഘടിപ്പിക്കുന്നു – Neuron’18.\n\nരവിചന്ദ്രൻ സി.\, ഡോ. അഗസ്റ്റസ് മോറിസ്\, ഡോ. കെ. എം. ശ്രീകുമാർ\, ഡോ. ഹരീഷ് കൃഷ്ണൻ എന്നിവരുടെ വിഷയാവതരണങ്ങൾ വേദിയിലെത്തുന്ന പരിപാടിയിലേക്ക് എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.\n\nപ്രവേശനം സൗജന്യം\n\nവിശദവിവരങ്ങൾക്ക് ഫോൺ: 8547506284\, 9746223245\, 7293342009\nClick here to donate for Palakkad program\n 
URL:https://essenseglobal.com/event/neuron18-palakkad/
LOCATION:Silver Hall\, Jobys Mall\, G B Road\, Palakkad\, Kerala\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2018/07/FB_IMG_1534422526427.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20180812T093000
DTEND;TZID=Asia/Kolkata:20180812T170000
DTSTAMP:20180801T054858Z
CREATED:20180730T075426Z
LAST-MODIFIED:20180801T054858Z
UID:606-1534066200-1534093200@essenseglobal.com
SUMMARY:Beagle18 @Changanacherry
DESCRIPTION:കോട്ടയം എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ Beagle’18 – ഏകദിന സെമിനാർ ചങ്ങനാശ്ശേരിയിൽ വെച്ച് നടത്തുന്നു. ചങ്ങനാശ്ശേരി പാലത്ര ജംഗ്ഷന് സമീപം ബൈപാസ്സ്‌ റോഡിൽ Home Town (Cheer and Dine) AC ഹാളിൽ 2018 ആഗസ്റ്റ് 12 ന് (ഞായർ) രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെ നടക്കുന്ന സെമിനാറിലേക്ക് സ്വതന്ത്രചിന്ത-ശാസ്ത്ര-വിജ്ഞാന തല്പരരായ എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.\n\nരവിചന്ദ്രൻ സി.\, സനിൽ കെ. വി.\, കാവ്യാ ജോസഫ്\, ജോസ് കണ്ടത്തിൽ എന്നിവരോടൊപ്പം സജീവൻ അന്തിക്കാടും വിവിധ വിഷയങ്ങൾ അവതരിപ്പിച്ച്‌ പ്രഭാഷണങ്ങൾ നടത്തുന്നു.\n\nപങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യം.\n\nഫേസ്ബുക്:  https://www.facebook.com/events/225441554968512/\n\nകൂടുതൽ വിവരങ്ങൾക്ക്: 9446035485\, 9744487557\n\n\nClick here to donate for Changanacherry program
URL:https://essenseglobal.com/event/beagle18-changanacherry/
LOCATION:Home Town Hall\, Cheer and Dine\, Palathra Junction\, Bypass Road\, Changanacherry\, Kerala\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2018/07/Beagle18-FullPoster-700.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20180811T143000
DTEND;TZID=Asia/Kolkata:20180811T170000
DTSTAMP:20180807T180032Z
CREATED:20180807T180032Z
LAST-MODIFIED:20180807T180032Z
UID:683-1533997800-1534006800@essenseglobal.com
SUMMARY:Impetus'18 @Thrissur
DESCRIPTION:എസ്സെൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ തൃശൂർ പേൾ റീജൻസി ഹോട്ടലിൽ വച്ച് നടത്തുന്ന സെമിനാർ IMPETUS’18 2018 ആഗസ്റ്റ് 11 ശനിയാഴ്ച ഉച്ചയ്ക്കുശേഷം 2:30 മുതൽ.\n\nഡോ. അഗസ്റ്റസ് മോറിസ്\, രാജൻ പെരുമ്പുള്ളി എന്നിവരുടെ വിഷയാവതരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഏവർക്കും സ്വാഗതം.\n\nവിശദവിവരങ്ങൾക്ക് ബന്ധപ്പെടുക – 9447035382 (സജീവൻ അന്തിക്കാട്)\n\nഎസ്സെൻസ് ഗ്ലോബലിൻറെ ആശംസകൾ
URL:https://essenseglobal.com/event/impetus18-thrissur/
LOCATION:Hotel Pearl Regency\, Warriam Lane\, Near RLY. Station\, Marar Road Area\, Thrissur\, Kerala\, 680001\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2018/08/impetus18_2.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20180811T100000
DTEND;TZID=Asia/Kolkata:20180811T170000
DTSTAMP:20180807T173815Z
CREATED:20180807T173815Z
LAST-MODIFIED:20180807T173815Z
UID:678-1533981600-1534006800@essenseglobal.com
SUMMARY:The Language of Science @Idukki
DESCRIPTION:എസ്സെൻസ് ഗ്ലോബൽ ഇടുക്കിയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി VHSC Schoolലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള THE LANGUAGE OF SCIENCE എന്ന പരിപാടി വൈശാഖൻ തമ്പി നയിക്കുന്നു. പ്രവേശനം വിദ്യാത്ഥികൾക്കുമാത്രമായി നിജപ്പെടുത്തിയിരിക്കുന്ന പരിപാടി 2018 ആഗസ്റ്റ് 11 ന് ഇടുക്കി\, കഞ്ഞിക്കുഴി VHSC School ൽവെച്ച് നടത്തുന്നു.
URL:https://essenseglobal.com/event/the-language-of-science-idukki/
LOCATION:Kanjikuzy\, Kanjikuzhy\, Idukki\, Kerala\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2018/08/vaisa2.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20180805T150000
DTEND;TZID=Asia/Kolkata:20180805T190000
DTSTAMP:20180730T075555Z
CREATED:20180724T053042Z
LAST-MODIFIED:20180730T075555Z
UID:509-1533481200-1533495600@essenseglobal.com
SUMMARY:RainHow'18 @Kozhikode
DESCRIPTION:RainHow’18 – സെമിനാർ\n\nകോഴിക്കോട് എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ 2018 ഓഗസ്റ്റ് 5 ന് ഉച്ചയ്ക്കുശേഷം 3 മുതൽ വൈകുന്നേരം 7 മണി വരെ കെ. പി. കേശവമേനോൻ ഹാളിൽ (രാജാജി റോഡ്\, സ്റ്റേഡിയം ജംഗ്ഷൻ\, കോഴിക്കോട്) നടത്തുന്നു.\n\nരവിചന്ദ്രൻ സി. (മിറക്കുള)\, കൃഷ്ണപ്രസാദ്‌ (നിപ്പ ഭീതിയും ഹോമിയോപ്പതിയും)\, സാബു ജോസ് (ജീവൻറെ സമവാക്യങ്ങൾ) എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്നു.\n\nപ്രവേശനം സൗജന്യം\, എല്ലാവർക്കും സ്വാഗതം.\n\nവിശദവിവരങ്ങൾക്ക്: 9746697007
URL:https://essenseglobal.com/event/rainhow18/
LOCATION:K P Kesava Menon Hall\, Rajaji Road\, Stadium Junction\, Kozhikode\, Kerala\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2018/07/RainHow18-700.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20180729T093000
DTEND;TZID=Asia/Kolkata:20180729T163000
DTSTAMP:20180710T081310Z
CREATED:20180710T080408Z
LAST-MODIFIED:20180710T081310Z
UID:474-1532856600-1532881800@essenseglobal.com
SUMMARY:Emerge'18
DESCRIPTION:Emerge’18 – സെമിനാർ\n\nസംഘാടകർ: എസ്സെൻസ് ഗ്ലോബൽ എറണാകുളം\nവേദി: ഹോട്ടൽ സൗത്ത് റീജൻസി\, സൗത്ത് റെയിൽവേ സ്റ്റേഷന് എതിർവശം\, എറണാകുളം\nസമയം: 2018 ജൂലൈ 29 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ\n\nപ്രഭാഷകർ:\nരവിചന്ദ്രൻ സി.\, സജീവൻ അന്തിക്കാട്\, ഡോ. പി. എസ്. സുനിൽകുമാർ\, പ്രൊഫ. പി. എ. വർഗീസ്\n\nപ്രവേശനം സൗജന്യം.\nഫുഡ് കൂപ്പൺ: രൂ.100/-\n\nവിശദവിവരങ്ങൾക്ക്: 9605770617\, 9895988798
URL:https://essenseglobal.com/event/emerge18/
LOCATION:Hotel South Regency\, Opp. South Railway Station\, Ernakulam\, Kerala\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2018/07/emerge18.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20180708T093000
DTEND;TZID=Asia/Kolkata:20180708T170000
DTSTAMP:20180625T055826Z
CREATED:20180625T033601Z
LAST-MODIFIED:20180625T055826Z
UID:355-1531042200-1531069200@essenseglobal.com
SUMMARY:Prova 2018
DESCRIPTION:എസ്സന്‍സ് ഗ്ലോബല്‍ തിരുവനന്തപുരം സംഘടിപ്പിക്കുന്ന ഏകദിന ശാസ്ത്ര യുക്തിചിന്താ സെമിനാര്‍ –  പ്രോവ 2018\n2018 ജൂലൈ 8\, ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകും 5 വരെ\nതിരുവനന്തപുരം  ഹസ്സന്‍ മരയ്ക്കാര്‍ ഹാളില്‍ (എ.കെ.ജി. സെന്ററിന് സമീപം) \n\nപ്രഭാഷകര്‍:\n1\, രവിചന്ദ്രന്‍ സി\n2\, കൃഷ്ണപ്രസാദ്\n3\, മനുജ മൈത്രി\n4\, ഡോ: രാഗേഷ് ആര്‍\n5\, ശിബു ബി\n\nപ്രവേശനം സൗജന്യമാണ്. (ആവശ്യമുള്ളവര്‍ക്ക് ഫുഡ് കൂപ്പണ്‍: 100 രൂപ)\nകൂടുതല്‍ വിവരങ്ങള്‍ക്ക് 9447137917\, 9020099909 എന്നീ നമ്പരുകളില്‍ വിളിക്കാം.\nemail: mail.essense@gmail.com
URL:https://essenseglobal.com/event/prova-2018/
LOCATION:Hassan Marikar Hall\, Hassan Marikar Hall\, behind Palayam\, University of Kerala Senate House Campus\, Palayam\, Thiruvananthapuram\, Kerala\, 695034\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2018/06/Poster2.jpg
END:VEVENT
END:VCALENDAR