BEGIN:VCALENDAR
VERSION:2.0
PRODID:-//esSENSE Magazine - ECPv6.17.4.1//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-ORIGINAL-URL:https://essenseglobal.com
X-WR-CALDESC:Events for esSENSE Magazine
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20250101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20261020T083000
DTEND;TZID=Asia/Kolkata:20261020T193000
DTSTAMP:20260921T051907Z
CREATED:20260815T113034Z
LAST-MODIFIED:20260921T051907Z
UID:9818-1792485000-1792524600@essenseglobal.com
SUMMARY:Litmus'26 @Thiruvananthapuram
DESCRIPTION:ഏഴാമത് ലിറ്റ്മസ് തിരുവനന്തപുരത്ത്\nഎസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരുന്ന സ്വതന്ത്രചിന്തകരുടെ മഹാസമ്മേളനമായ ലിറ്റ്മസിന്റെ ഏഴാം എഡിഷൻ LITMUS’26 ഈ വർഷം ഒക്ടോബർ 20 (ചൊവ്വാഴ്ച) തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്നു. വ്യത്യസ്തമായ പരിപാടികളാണ് ഇത്തവണ ലിറ്റ്മസിൽ അരങ്ങേറുന്നത്. പ്രോഗ്രാം ഷെഡ്യൂൾ പൂർത്തിയാകുന്ന ഉടൻതന്നെ ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. \nരജിസ്‌ട്രേഷൻ\nലിറ്റ്മസ്’26 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് 370 രൂപയാണ്. രജിസ്ട്രേഷനോടൊപ്പം ലഞ്ച് കൂപ്പൺ ആവശ്യമുള്ളവർക്ക് വാങ്ങാം. രജിസ്‌ട്രേഷൻ ചെയ്യുന്നതോടൊപ്പം സംഭാവന നൽകാനുള്ള സൗകര്യവും ഉണ്ട്. താഴെയുള്ള ഫോമിൽ രജിസ്റ്റർ ചെയ്ത് ഈ മെഗാ ഇവന്റിൽ ആദ്യാവസാനം പങ്കുകൊള്ളാൻ അഭ്യർത്ഥിക്കുന്നു. \n        \n        \n          Reason25 @Pathanamthitta on 24-Aug-2025\n          Registration is now closed. \n        \n        \n\n \nകാര്യപരിപാടി\nലിറ്റ്മസ്’26-ന്റെ പരിപാടിയുടെ സമയക്രമം – മാറ്റങ്ങൾക്കു വിധേയം.\n\n\n\n\n	TimeProgramMain ParticipantsModerator\n\n\n\n\n	08:30Video-esSENSE Global\n\n\n	08:35Talk - WelcomePraveen V Kumar\, President\, esSENSE Global\n\n\n	08:42Debate - 2 - സവർക്കർ: നായകനോ വില്ലനോ?Sanku T Das Vs Adv Vasanth CiriyacSusheel Kumar\n\n\n	09:46Presentataion - ഓർഗാനിക് ഫുഡ് എന്ന തട്ടിപ്പ്Kana M Sureshan\n\n\n	10:15Interaction - മലയാളി മെമ്മോറിയൽPraveen Ravi Vs Prasanth N (Collector Bro)\n\n\n	10:54Trial Presentation - ക്രിസ്തുവിന്റെ കേസ് : ഒരു പുനർവിചാരണJames Kureekkattil \, Suran NooranaattukaraSajith Lal Malayalapuzha\, Karthikeyan P\, Ismu Malappuram\n\n\n	11:38Open Court - അഭിഭാഷകരുടെ കേസ് ഡയറിAdv Akash Sathyanandan\, Adv Rashmi K MNanditha R\, Surya R Menon\, Mydhili N S\n\n\n	12:12Interaction - യുക്തിയും ഭാവനയുംT D Ramakrishnan\, V J JamesJayan K Cheriyan\n\n\n	12:46Interaction - “എക്സ്മുസ്ലിം ഓവറാണോ?” A dialogue between a Muslim and an ExmuslimArif Hussain Theruvathu\, C M Ashraf MaulaviVishnu J Muraleedharan\n\n\n	13:30Interaction - Open ClinicSarath Karanaat\, Dr. Anoob R C\, Dr. Nandakumar UDr. Badusha Thahir\n\n\n	14:09Interaction - ഇൻറലക്ച്വൽ ജിഹാദ് - മാധ്യമങ്ങളിലൂടെ വളരുന്ന ആഗോള ഭീകരതA P Ahmed\, Mohamed NazeerRiju Calicut\n\n\n	14:43Interaction - അത്ഭുതങ്ങളും ദൈവവും കെട്ടുകഥയോ? ശാസ്ത്രത്തിന്റെ വിചാരണPaulose Thomas\, Chandrasekhar R\, Dileep MampallilYazin Omar\n\n\n	15:22Interaction - GeneOn - Gene EditingKrishnaprasad\, Nishad Kaippally\, Praveen GopinathAnand TR\n\n\n	16:01Interaction - BlasphemyFahim V P\, Jafer Chalikode\, Prof T J Joseph\, Shajitha AjeesPrasad Vengara\n\n\n	16:40Award - Award DistributionCP JohnAnupama Radhakrishnan\n\n\n	17:14Prime Debate - ദൈവം വിഭ്രാന്തിയോ?Ravichandran C Vs Swami AdhyathmanandaRakesh V\n\n\n	18:48Parting Message - Conclusion\n\n\n	\n\n\n\n \nരജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയാലുടൻതന്നെ രജിസ്ട്രേഷൻ വിവരങ്ങൾ വാട്സാപ്പിൽ ലഭിക്കുന്നതാണ്. രജിസ്ട്രേഷൻ വിവരങ്ങൾ പിന്നീട് ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്ത വാട്സപ് നമ്പറിൽ നിന്നും #reg litmus എന്ന മെസ്സേജ് +91 87140 11099 എന്ന നമ്പറിലേക്ക് അയക്കുക. രജിസ്ട്രേഷൻ വിവരങ്ങൾ ഓട്ടോമേറ്റഡ് ആയി ലഭിക്കുന്നതാണ്. \n \n🤝 സ്പോൺസേഡ് രജിസ്ട്രേഷൻ\nലിറ്റ്മസിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി രജിസ്‌ട്രേഷൻ സ്പോൺസർ ചെയ്യാൻ അവസരമുണ്ട്. ഭക്ഷണം ഉൾപ്പെടെയുള്ള രജിസ്ട്രേഷനുകൾ ഇത്തരത്തിൽ സ്പോൺസർ ചെയ്യാം. അതിനായി 550 ന്റെ ഗുണിതങ്ങളായി തുക എസ്സെൻസ് ഗ്ലോബലിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചശേഷം വിവരങ്ങൾ Litmus’26 – Sponsorship Offer എന്ന ഫോമിൽ നൽകുവാൻ അഭ്യർത്ഥിക്കുന്നു. \nസ്പോൺസേഡ് രജിസ്‌ട്രേഷൻ ആവശ്യമുള്ള വിദ്യാർഥികൾ Litmus’26 – Sponsored Registration (Students) എന്ന ഫോമിൽ വിവരങ്ങൾ നൽകുക. സ്പോൺസർഷിപ്പിന്റെ ലഭ്യത അനുസരിച്ച് ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിൽ രജിസ്റ്റർ ചെയ്തശേഷം വാട്സപ് മുഖേന അപേക്ഷകനെ അറിയിക്കുന്നതാണ്. (സ്പോൺസർഷിപ്പിന്റെ ലഭ്യതയ്ക്കനുസരിച്ചു മാത്രമേ ഇത്തരത്തിലുള്ള രജിസ്ട്രേഷനുകൾ അനുവദിക്കാൻ കഴിയൂ എന്ന കാര്യം ശ്രദ്ധിക്കുമല്ലോ.) \nസംഭാവന\nലിറ്റ്മസ്’26 -ന്റെ വിജയകരമായ നടത്തിപ്പിലേക്കായി സംഭാവനകൾ താഴെയുള്ള QR കോഡിലേക്ക് അയക്കുവാൻ അഭ്യർത്ഥിക്കുന്നു. \nശ്രദ്ധിക്കുക:\n\n	യുപിഐ ആപ്പുകളിൽ (ഗൂഗിൾപേ\, ഫോൺപേ etc.) ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്ത് പേമെന്റ് ചെയ്യുന്നതിന് തുക പരിധി ഇല്ല. എന്നാൽ QR കോഡ് ഗാലറിയിൽ നിന്നും അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ 2000 രൂപയുടെ ലിമിറ്റ്‌ ഉണ്ടായിരിക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ പേമെന്റുകളായി തുക അയക്കാവുന്നതാണ്.\n\n	ഒരു പേമെന്റ് ചെയ്തതിനുശേഷം താഴെ തുക ടൈപ്പ് ചെയ്ത് അടുത്ത പേമെന്റ് അയക്കരുത്. ഓരോ പേമെന്റിനും QR കോഡ് സ്കാൻ/അപ്‌ലോഡ് ചെയ്യുക.\n\n \n\n\nProfile Frame\n\n        \n\n            \n\n\n            \n\n                Upload Your Photo\n\n                \n\n\n                \n\n\n                Adjust position and size\n\n\n                \n\n                    \n                        Left\n                    \n\n                    \n                        Right\n                    \n\n                    \n                        Top\n                    \n\n                    \n                        Bottom\n                    \n\n                \n\n\n                \n\n                    \n                        Zoom In +\n                    \n\n                    \n                        Zoom Out -\n                    \n\n                \n\n\n                Preview\n\n\n                \n\n                    \n\n                    \n\n                \n\n\n                \n                    Create & Download Photo\n                \n\n\n                \n\n\n                \n                \n\n                    Your Photo is Ready\n\n\n                    \n\n\n                    \n                        Download Photo\n                    \n\n\n                    \n\n                        If it does not download the photo\n                        automatically\, the image will open on the screen.\n                        Long-press the image and choose\n                        Save Image or\n                        Download Image.\n\n                    \n\n                \n\n            \n\n        \n\n         \n \n REGISTRATION SPONSORSHIP OFFER\nലിറ്റ്മസിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി രജിസ്‌ട്രേഷൻ സ്പോൺസർ ചെയ്യാൻ അവസരമുണ്ട്. ഭക്ഷണം ഉൾപ്പെടെയുള്ള രജിസ്ട്രേഷനുകൾ ഇത്തരത്തിൽ സ്പോൺസർ ചെയ്യാം. അതിനായി 550 ന്റെ ഗുണിതങ്ങളായി തുക എസ്സെൻസ് ഗ്ലോബലിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചശേഷം വിവരങ്ങൾ താഴെയുള്ള ഫോമിൽ നൽകുവാൻ അഭ്യർത്ഥിക്കുന്നു. \n\n\n\n\n🏦 FEDERAL BANK\n📛 A/c Name: ESSENSE CLUB GLOBAL\n📂 A/c Type: Current Account\n🔢 A/c No: 12830200020028\n🏷️ IFSC: FDRL0001283\n📍 Branch: Ernakulam / Broadway\n\n\n\nThere is an opportunity to sponsor the registration of students who wish to participate in Litmus. Registrations\, including meals\, can be sponsored in this way. For that\, please deposit the amount in multiples of 550 into the bank account of esSENSE Global\, and then provide the details in the form below \n\n\n\n\n\n\nLitmus'26 – Sponsorship Offer\n\n\n\n    Name:\n\n\n\n\n\n\n    WhatsApp Number:\n\n\n\n\n\n    \n\n        +\n\n        \n\n        \n\n            India\n            USA / Canada\n            UK\n            Australia\n            Singapore\n            UAE\n            Qatar\n            Saudi Arabia\n            Japan\n            South Korea\n            Germany\n            France\n            Italy\n            Spain\n            Sri Lanka\n            Bangladesh\n            Malaysia\n\n        \n\n        \n            ISD code\n        \n\n    \n\n\n    \n\n        \n\n        \n            For India: enter 10 digits\n        \n\n    \n\n\n\n\n\n    Place:\n\n\n\n\n\n\n    Email:\n\n\n\n\n\n\n    Amount of Sponsorship (₹):\n\n\n\n\n\n    Enter amount in Indian Rupees.\n\n\n\n\n    Payment Screenshot / Proof:\n\n\n\n\n\n\n    Optional. JPG\, PNG\, WEBP or PDF.\n    Large images will be resized automatically.\n\n\n\n\n\n    Payment Reference / Notes:\n\n\n\n\n\n\n\n    Sponsorship for Litmus'26\n\n    \n\n    A complete sponsored registration\,\n    including Registration and Lunch Coupon\,\n    has a value of ₹550.\n\n    \n\n    Submitted sponsorship offers will be\n    verified by the esSENSE Global team.\n\n\n\n\n\n\n\n\n    Submit Sponsorship Offer\n\n\n\n\n\n\n\n \n \n\n REGISTRATION SPONSORSHIP REQUEST\nസ്പോൺസേഡ് രജിസ്‌ട്രേഷൻ ആവശ്യമുള്ള വിദ്യാർഥികൾ താഴെയുള്ള എന്ന ഫോമിൽ വിവരങ്ങൾ നൽകുക. സ്പോൺസർഷിപ്പിന്റെ ലഭ്യത അനുസരിച്ച് ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിൽ രജിസ്റ്റർ ചെയ്തശേഷം വാട്സപ് മുഖേന അപേക്ഷകനെ അറിയിക്കുന്നതാണ്. (സ്പോൺസർഷിപ്പിന്റെ ലഭ്യതയ്ക്കനുസരിച്ചു മാത്രമേ ഇത്തരത്തിലുള്ള രജിസ്ട്രേഷനുകൾ അനുവദിക്കാൻ കഴിയൂ എന്ന കാര്യം ശ്രദ്ധിക്കുമല്ലോ.) \nStudents who require sponsored registration should provide their details in the form given below. Based on the availability of sponsorship\, registrations will be allotted on a first-come\, first-served basis\, and applicants will be informed via WhatsApp after registration. (Please note that such registrations can only be permitted subject to the availability of sponsorship.) \n\n\n\n\n\n\nLitmus'26 – Sponsored Registration Request\n\n\n\n    Name:\n\n\n\n\n\n\n    Name of Institution:\n\n\n\n\n\n\n    WhatsApp Number:\n\n\n\n\n\n    \n\n        +\n\n        \n\n        \n\n            India\n            USA / Canada\n            UK\n            Australia\n            Singapore\n            UAE\n            Qatar\n            Saudi Arabia\n            Japan\n            South Korea\n            Germany\n            France\n            Italy\n            Spain\n            Sri Lanka\n            Bangladesh\n            Malaysia\n\n        \n\n        \n            ISD code\n        \n\n    \n\n\n    \n\n        \n\n        \n            For India: enter 10 digits\n        \n\n    \n\n\n\n\n\n    Email:\n\n\n\n\n\n\n    District:\n\n\n\n\n    \n        -- Select District --\n    \n\n    \n        Thiruvananthapuram\n    \n\n    \n        Kollam\n    \n\n    \n        Pathanamthitta\n    \n\n    \n        Alappuzha\n    \n\n    \n        Kottayam\n    \n\n    \n        Idukki\n    \n\n    \n        Ernakulam\n    \n\n    \n        Thrissur\n    \n\n    \n        Palakkad\n    \n\n    \n        Malappuram\n    \n\n    \n        Kozhikode\n    \n\n    \n        Wayanad\n    \n\n    \n        Kannur\n    \n\n    \n        Kasaragod\n    \n\n    \n        Bengaluru\n    \n\n    \n        Other\n    \n\n\n\n\n\n\n    \n        Specify District / State:\n    \n\n    \n\n\n\n\n\n    Student ID:\n\n\n\n\n\n\n    Student ID image is mandatory.\n    JPG\, PNG or WEBP only.\n\n\n\n\n\n\n    Sponsored Registration Value: ₹550\n\n    \n\n    Registration: ₹370\n\n    \n\n    Lunch Coupon: ₹180\n\n    \n\n    Submission of this form is only a request.\n    Registration will be confirmed after sponsorship\n    availability and verification.\n\n\n\n\n\n\n    \n\n        \n\n        \n            I confirm that the above information is correct\n            and that I am requesting sponsored registration\n            for Litmus'26.\n        \n\n    \n\n\n\n\n\n\n\n\n    Submit Sponsored Registration Request\n\n\n\n\n\n\n\n \n \n👉 Return to Litmus main page 🔄
URL:https://essenseglobal.com/event/litmus26/
LOCATION:Nishagandhi Auditorium\, Nishagandhi Theater\, Sooryakanthi Rd\, Kanaka Nagar\, Nanthancodu\,\, Thiruvananthapuram\, Kerala\, 695033\, India
CATEGORIES:Litmus
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2026/08/litmus26-first-info.jpg
END:VEVENT
END:VCALENDAR