BEGIN:VCALENDAR
VERSION:2.0
PRODID:-//esSENSE Magazine - ECPv6.17.4.1//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:esSENSE Magazine
X-ORIGINAL-URL:https://essenseglobal.com
X-WR-CALDESC:Events for esSENSE Magazine
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20180101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20191109T140000
DTEND;TZID=Asia/Kolkata:20191109T200000
DTSTAMP:20191108T072351Z
CREATED:20190617T085746Z
LAST-MODIFIED:20191108T072351Z
UID:1689-1573308000-1573329600@essenseglobal.com
SUMMARY:RAINHOW’19 @Vatakara\, Kozhikode
DESCRIPTION:കനത്ത മഴയെയും പ്രളയക്കെടുതികളും കാരണം ആഗസ്റ്റ് 10-നു നടത്താൻ തീരുമാനിച്ചിരുന്ന RainHOW’19 നവംബർ 9-ന് വടകര ടൗൺഹാളിൽ…കോഴിക്കോട് എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാറായ RAINHOW’19 വടകര ടൗൺഹാളിൽ 2019 നവംബർ 9 ശനിയാഴ്ച ഉച്ചയ്ക്കുശേഷം 2 മണി മുതൽ വൈകുന്നേരം 8 മണി വരെ നടക്കും. പ്രഭാഷകരും വിഷയങ്ങളും രവിചന്ദ്രൻ സി – ഞാനെന്നും എന്റേതെന്നുംമനൂജ മൈത്രി – ദി വെർജിൻ സൂയിസൈഡ് അയൂബ് പി. എം – സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധംഅനീഷ് ഗുരുദാസ് – 1098സാബു ജോസ്‌ – ചൈനീസ് എഗ്ഗ് മിനാറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണ്. പരിപാടിയിൽ ആദ്യന്തം പങ്കുകൊള്ളുന്നതിനായി ഏവരെയും സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: 8301981619\, 9544060741 സെമിനാറിൻറെ വിജയകരമായ നടത്തിപ്പിലേക്കായി ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/rainhow19-vatakara/
LOCATION:Vatakara Municipal Town Hall\, Vatakara Municipal Town Hall\, Covent School Rd\, Nut Street\, Vadakara\, Kerala\, 673104\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/06/rainhow19-2.jpg
ORGANIZER;CN="esSENSE Global Kozhikode":MAILTO:mail@essenseglobal.com
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20191117T140000
DTEND;TZID=Asia/Kolkata:20191117T180000
DTSTAMP:20191116T120922Z
CREATED:20191024T060546Z
LAST-MODIFIED:20191116T120922Z
UID:2009-1573999200-1574013600@essenseglobal.com
SUMMARY:amigo'19 @Thiruvananthapuram
DESCRIPTION:എസ്സെൻസ് ഗ്ലോബൽ തിരുവനന്തപുരം സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാർ Amigo’19 2019 നവംബർ 17 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 6 മണിവരെ തിരുവനന്തപുരം YMCA ഹാളിൽ വെച്ച് നടത്തുന്നു. പ്രഭാഷകരും വിഷയങ്ങളും 1. ജെസ്ല മാടശ്ശേരി – മതം വിട്ട പെണ്ണ്2. ഷാജഹാൻ – കാഴ്ചയില്ലാത്തവരുടെ ജീവിതവും തിരുത്തപ്പെടേണ്ട ധാരണകളും3. ചന്ദ്രശേഖർ ആർ. – ഗന്ധർവസംഗീതം 4. പൊതുചർച്ച: വിശ്വാസത്തിന്റെ സാമൂഹ്യപാഠങ്ങൾ പങ്കെടുക്കുന്നവർ: ഷിബു ഇരിക്കൽ \, നാഗേഷ് ആർ.\, റ്റീന അന്വേഷണങ്ങൾക്ക്: 9447137917\, 9633638905 Amigo’19-ൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് 100/- രൂപയാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാം.\n\n പരിപാടിയുടെ വിജയകരമായ നടത്തിപ്പിലേക്കായി സംഭാവനകൾ അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/amigo19-tvm/
LOCATION:YMCA Hall Thiruvananthapuram\, YMCA\, YMCA Rd\, Near Central Telephone Exchange\, Statue\, Palayam\,\, Thiruvananthapuram\, Kerala\, 695001\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2019/10/amigo19.jpg
END:VEVENT
END:VCALENDAR