BEGIN:VCALENDAR
VERSION:2.0
PRODID:-//esSENSE Magazine - ECPv6.17.4.1//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:esSENSE Magazine
X-ORIGINAL-URL:https://essenseglobal.com
X-WR-CALDESC:Events for esSENSE Magazine
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20210101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20221211T090000
DTEND;TZID=Asia/Kolkata:20221211T190000
DTSTAMP:20221207T083419Z
CREATED:20221113T062826Z
LAST-MODIFIED:20221207T083419Z
UID:5313-1670749200-1670785200@essenseglobal.com
SUMMARY:essentia'22 @Tirur\, Malappuram
DESCRIPTION:രജിസ്‌ട്രേഷൻ ലിങ്ക്: https://imojo.in/essentia22എസ്സെൻഷ്യ’22 തിരൂരിൽഎസ്സെൻസിന്റെ ഒരു മുഖ്യ വാർഷികപരിപാടിയായ essentia\, 2017 മുതൽ എറണാകുളം ടൗൺ ഹാളിലാണ് നടന്നിരുന്നത്. ഈ വർഷം വൻ വിജയകരമായി നടന്ന ലിറ്റ്മസിന് വേദിയായ എറണാകുളത്തുനിന്നും മാറി\, സ്വതന്ത്രചിന്തയുടെ വിളനിലമായ മലപ്പുറം ജില്ലയിലെ തിരൂരിൽ essentia ’22 അരങ്ങേറുകയാണ്.തിരൂർ വാഗൺ ട്രാജഡി മെമ്മോറിയൽ ടൗൺ ഹാളിൽ 2022 ഡിസംബർ 11 ഞായറാഴ്ച രാവിലെ 9 മണിക്ക് essentia ’22 -ന്റെ തിരശ്ശീല ഉയരും. വിവിധ പ്രഭാഷകർ അവതരിപ്പിക്കുന്ന വിജ്ഞാനപ്രദമായ വിഷയാവതരണങ്ങളും പാനൽ ചർച്ചകളും essentia ’22 -നെ സമ്പുഷ്ടമാക്കും. കാര്യപരിപാടികൾTime SlotMinutesPresenterSubject09:00 AM40Kana Sureshanഎന്താണ് മരുന്ന് ? അഥവാ\, എന്തല്ല മരുന്ന്?09:4040Dhanya BhaskaranDum Maaro Dum (On Drug addiction among students)10:2040KM Sreekumarകൃഷിയും കാൻസറും11:0060Chandrasekhar\, ManujaLive Roasting12:00 PM40Bijumon SPമതങ്ങളും മത ചിഹ്നങ്ങളും 12:4040Krishnaprasadപുൽകാട്ടിലെ ശവശരീരങ്ങൾ01:2040Jaffer Chalikodeഇസ്ലാം കഥയിലെ പൊളിഞ്ഞ ക്ലൈമാക്സ് 02:0040Mohammed NazirPre-truthism02:40120Arif v/s Haithami“മതം വേണോ മനുഷ്യന്?” – Debate04:4040Vishnu Ajithരക്ഷകൻ? (The Consequences of Government Interventions)05:2040Jamitha Teacherഹിജാബ് അടിമത്തമല്ല… ചോയ്‌സല്ലേ?06:0040Prasad Homosapiensസനാതനം (Indus valley to Hindu’s valley)06:4040Ravichandran Cതലയില്‍ തേങ്ങ വീണ നാസ്തികര്‍07:20 PM10Ravichandran CConclusionരജിസ്‌ട്രേഷൻഎസ്സെൻഷ്യ’22 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് 300/- രൂപയാണ്. താഴെ കാണുന്ന ലിങ്കിലൂടെ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാം. ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്ത് essentia ’22 -ൽ നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കൂ. രജിസ്‌ട്രേഷൻ ലിങ്ക്: https://imojo.in/essentia22 രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയാലുടൻ തന്നെ നിങ്ങൾക്ക് ലഭിക്കുന്ന പേയ്മെന്റ് വിവരങ്ങളും ഓർഡർ നമ്പറും അടങ്ങിയ ഇമെയിൽ രജിസ്‌ട്രേഷൻ ഡെസ്കിൽ കാണിച്ചു പ്രവേശനം നേടാം. പങ്കെടുക്കുന്നവർക്ക് ഭക്ഷണ പാനീയങ്ങൾ ഉണ്ടായിരിക്കുന്നതാണ്. essentia ’22 -ന്റെ വിജയകരമായ നടത്തിപ്പിലേക്കായി താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് സംഭാവനകൾ അയക്കുവാൻ അഭ്യർത്ഥിക്കുന്നു FEDERAL BANKA/c Name: ESSENSE CLUB GLOBAL  A/c Type: Current Account  A/c No: 12830200020028  IFSC: FDRL0001283  Branch: Ernakulam/Broadway GPay\, Paytm\, PhonePe തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് തുക അയക്കുവാൻ br58976c@fbl (copy & paste) എന്ന UPI ഐഡിയിലേക്ക് പേമെന്റ് ചെയ്യുക. കൂടാതെ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാം.
URL:https://essenseglobal.com/event/essentia22/
LOCATION:Wagon Tragedy Memorial Town Hall\, Wagon Tragedy Memorial Town Hall\,\, Tirur\, Kerala\, 676101\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2022/11/essentia22.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20221231T100000
DTEND;TZID=Asia/Kolkata:20221231T130000
DTSTAMP:20221223T153350Z
CREATED:20221223T004230Z
LAST-MODIFIED:20221223T153350Z
UID:5496-1672480800-1672491600@essenseglobal.com
SUMMARY:Nasthikanaya Daivam 2022 @Anchal\, Kollam
DESCRIPTION:രവിചന്ദ്രൻ സി എല്ലാ വർഷവും അവതരിപ്പിച്ചുവരുന്ന “നാസ്തികനായ ദൈവം” എന്ന പ്രഭാഷണത്തിന്റെ version 2022 കൊല്ലം ജില്ലയിലെ അഞ്ചലിൽ മുക്കട ജംഗ്ഷനിലുള്ള ഹോട്ടൽ അറ്റ്ലാന്റിസിൽ ഡിസംബർ 31 ശനിയാഴ്ച രാവിലെ 10 മണിക്ക് അവതരിപ്പിക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ സൗജന്യമാണ്. ഇപ്പോൾത്തന്നെ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്ത് നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക. ലിങ്ക്- https://forms.gle/nrvAgRUNDdSzaANN6 അന്വേഷണങ്ങൾക്ക്: 99466 66935\, 85906 58918 സംഭാവനപരിപാടിയുടെ വിജയകരമായ നടത്തിപ്പിലേക്കായി താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് സംഭാവനകൾ അയക്കുവാൻ അഭ്യർത്ഥിക്കുന്നു FEDERAL BANKA/c Name: ESSENSE CLUB GLOBAL  A/c Type: Current Account  A/c No: 12830200020028  IFSC: FDRL0001283  Branch: Ernakulam/Broadway GPay\, Paytm\, PhonePe തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് തുക അയക്കുവാൻ br58976c@fbl (copy & paste) എന്ന UPI ഐഡിയിലേക്ക് പേമെന്റ് ചെയ്യുക. കൂടാതെ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാം. പേയ്മെന്റ് ചെയ്തതിന്റെ വിവരങ്ങൾ/സ്ക്രീൻഷോട്ട്  +91 85906 58918 എന്ന വാട്സ്ആപ് നമ്പറിലേക്ക് അയക്കുവാൻ അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/nasthikanaya-daivam-2022-anchal/
LOCATION:CARTEL ATLANTIC RESTAURANT & BAKES\, CARTEL ATLANTIC RESTAURANT & BAKES\, SH59\, College road\,\, Achal\, Kerala\, 691306\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2022/12/NastikanayaDaivam2022.jpg
END:VEVENT
END:VCALENDAR