BEGIN:VCALENDAR
VERSION:2.0
PRODID:-//esSENSE Magazine - ECPv6.17.4.1//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-ORIGINAL-URL:https://essenseglobal.com
X-WR-CALDESC:Events for esSENSE Magazine
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20220101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230212T133000
DTEND;TZID=Asia/Kolkata:20230212T180000
DTSTAMP:20230202T070034Z
CREATED:20230116T013236Z
LAST-MODIFIED:20230202T070034Z
UID:5545-1676208600-1676224800@essenseglobal.com
SUMMARY:Reason'23 @Pathanamthitta
DESCRIPTION:രജിസ്‌ട്രേഷൻ ലിങ്ക്: https://imojo.in/reason23 എസ്സെൻസ് ഗ്ലോബൽ പത്തനംതിട്ടയിൽ നടത്തുന്ന REASON’23 പത്തനംതിട്ട മുനിസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ 2023 ഫെബ്രുവരി 12 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ നടക്കുന്നു.പരിപാടിയിൽ രവിചന്ദ്രൻ സി (വിഷയം: ഭീതിവ്യാപാരികൾ). പൗലോസ് തോമസ് (റേഡിയേഷണലിസം)\, ഡോ. രാഗേഷ് ആർ. (ഓർമ്മകൾ ഉണ്ടാകുന്നത്‌)\, അഞ്ജലി ആരവ് (ഭക്ഷ്യമതബാധ) എന്നീ പ്രഭാഷകർ വിഷയാവതരണങ്ങളും ചർച്ചയും നയിക്കുന്നു. REASON’23 -ൽ ആദ്യാവസാനം പങ്കുകൊള്ളാൻ ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.അന്വേഷണങ്ങൾക്ക്: 7034750911\,   9747676180REASON’23-ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100 രൂപയാണ്. താഴെ കാണുന്ന ലിങ്കിൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത് പരിപാടിയിൽ നിങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുക. രജിസ്‌ട്രേഷൻ ലിങ്ക്: https://imojo.in/reason23 സെമിനാറിന്റെ വിജയകരമായ നടത്തിപ്പിലേക്കായി താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് സംഭാവനകൾ അയക്കുവാൻ അഭ്യർത്ഥിക്കുന്നു FEDERAL BANKA/c Name: ESSENSE CLUB GLOBAL  A/c Type: Current Account  A/c No: 12830200020028  IFSC: FDRL0001283  Branch: Ernakulam/Broadway GPay\, Paytm\, PhonePe തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് തുക അയക്കുവാൻ br58976c@fbl (copy & paste) എന്ന UPI ഐഡിയിലേക്ക് പേമെന്റ് ചെയ്യുക. കൂടാതെ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാം. പേയ്മെന്റ് ചെയ്തതിന്റെ വിവരങ്ങൾ/സ്ക്രീൻഷോട്ട്  +91 70347 50911 എന്ന വാട്സ്ആപ് നമ്പറിലേക്ക് അയക്കുവാൻ അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/reason23-pathanamthitta/
LOCATION:Municipal Conference Hall\, Municipality Office\, Pathanamthitta\, Central Junction\, Pathanamthitta\, Kerala\, 689645\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2023/01/reason23-pathanamthitta.jpg
END:VEVENT
END:VCALENDAR