BEGIN:VCALENDAR
VERSION:2.0
PRODID:-//esSENSE Magazine - ECPv6.17.4.1//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:esSENSE Magazine
X-ORIGINAL-URL:https://essenseglobal.com
X-WR-CALDESC:Events for esSENSE Magazine
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20220101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230506T090000
DTEND;TZID=Asia/Kolkata:20230506T170000
DTSTAMP:20230330T080156Z
CREATED:20230330T075056Z
LAST-MODIFIED:20230330T080156Z
UID:5667-1683363600-1683392400@essenseglobal.com
SUMMARY:CURIOUS'23 @Pinarayi\, Thalassery
DESCRIPTION:CURIOUS’23 – എസ്സെൻസ് ഗ്ലോബൽ കണ്ണൂരിൽ നടത്തുന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ പിണറായി കൺവെൻഷൻ സെന്ററിൽ വെച്ച് 2023 മെയ് 6 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്നു. അന്വേഷണങ്ങൾക്ക്: 9447370823 CURIOUS’23-യിലെ പ്രഭാഷണങ്ങളും പാനൽ ചർച്ചകളുംJemshid Kasaragod  – അരിയെത്ര പയറഞ്ഞാഴി (The spirit of debate)VC Surendran – കുടിയേറ്റം (Early Human Migration)Kana M Sureshan –  ലക്ഷ്മിതരുവും മുള്ളാത്തയുംC S Suraj – ഇങ്ക്വിലാബ്  (Bhagat Singh – The Martyr)Ravichandran C -ഖല്‍സChandra Shekhar Ramesh\, Arif Hussain Theuruvath\, Dr Praveen Gopinath\, Dr Bejoy CP – അപ്പോ അലോപ്പതിയോ (Panel Discussion)CURIOUS’23-ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 200 രൂപയാണ്. ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്ത് ഇപ്പോൾത്തന്നെ നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക. രെജിസ്ട്രേഷൻ ലിങ്ക് – https://imojo.in/kanreg CURIOUS’23 വിജയകരമായി നടത്തുന്നതിന് നിങ്ങളേവരുടെയൂം സഹായ സഹകരണങ്ങൾ ആവശ്യമാണ്.നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ\, ഫോൺ പേ\, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി +91 8136908747 എന്ന നമ്പരിൽ വാട്സപ് ചെയ്‌യുക  CLICK HERE>> Payment Link: https://essenseglobal.com/kannur-upi/ << CLICK HEREUPI ID: br58976c@fbl   താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം FEDERAL BANKA/c Name: ESSENSE CLUB GLOBAL  A/c Type: Current Account  A/c No: 12830200020028  IFSC: FDRL0001283  Branch: Ernakulam/Broadway
URL:https://essenseglobal.com/event/curious23-pinarayi/
LOCATION:Pinarayi Convention Centre\, Pinarayi Convention Centre പിണറായി കൺവൻഷൻ സെന്റർ\, Bus Stand\, Proposed Pinarayi\, Thalassery - Irikkur Rd\, Pinarayi\, Kerala\, 670649
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2023/03/curious23-pinarayi.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230507T100000
DTEND;TZID=Asia/Kolkata:20230507T180000
DTSTAMP:20230329T160404Z
CREATED:20230329T142738Z
LAST-MODIFIED:20230329T160404Z
UID:5663-1683453600-1683482400@essenseglobal.com
SUMMARY:SAPIENS'23 @Kottakkal\, Malappuram
DESCRIPTION:എസ്സെൻസ് ഗ്ലോബൽ മലപ്പുറം കോട്ടക്കലിൽ നടത്തുന്ന സെമിനാർ സാപ്പിയൻസ്’23 2023 മെയ് 7 ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 6 മണി വരെ കോട്ടക്കൽ സി എച്ച് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു. രവിചന്ദ്രൻ സി. ചന്ദ്രശേഖർ ആർ\, പ്രസാദ് വേങ്ങര\, ലക്ഷിത ജോസ്\, സുരേഷ് ചെറൂളി\, ഹരീഷ് തങ്കം\, അഭിലാഷ് കൃഷ്ണൻ\, ജി ശരത് എന്നിവരുടെ വിഷയാവതരണങ്ങളും ചർച്ചകളും സാപ്പിയൻസ്’23 ൽ നടക്കും. സാപ്പിയൻസ്’23 ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണ്. ഫുഡ് കൂപ്പൺ പ്രോഗ്രാം ഹാളിലെ രെജിസ്‌ട്രേഷൻ കൗണ്ടറിൽ നിന്ന് വാങ്ങാവുന്നതാണ്. ഓൺലൈൻ രെജിസ്ട്രേഷൻ: https://forms.gle/dTe159J6Bu5aNcC36 അന്വേഷണങ്ങൾക്ക്: 9539009028 SAPIENS’23 വിജയകരമായി നടത്തുന്നതിന് നിങ്ങളേവരുടെയൂം സഹായ സഹകരണങ്ങൾ ആവശ്യമാണ്.നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ\, ഫോൺ പേ\, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി +91 9539009028 എന്ന നമ്പരിൽ വാട്സപ് ചെയ്‌യുക  CLICK HERE>> Payment Link: https://essenseglobal.com/mlp-upi/ << CLICK HEREUPI ID: br58976c@fbl   താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം FEDERAL BANKA/c Name: ESSENSE CLUB GLOBAL  A/c Type: Current Account  A/c No: 12830200020028  IFSC: FDRL0001283  Branch: Ernakulam/Broadway
URL:https://essenseglobal.com/event/sapiens23-kottakkal/
LOCATION:CH Auditorium\, Kottakkal\, Kottakkal Municipal Auditorium\, 2225+64R\, AVS road kottakkal\, Police Ln\, Kottakkal\, Kerala\, 676503\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2023/03/sapiens23-kottakkal.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230521T133000
DTEND;TZID=Asia/Kolkata:20230521T180000
DTSTAMP:20230515T140220Z
CREATED:20230510T153306Z
LAST-MODIFIED:20230515T140220Z
UID:5738-1684675800-1684692000@essenseglobal.com
SUMMARY:DeGod 2023 @Perumbavoor
DESCRIPTION:എസ്സെൻസ് ഗ്ലോബൽ പെരുമ്പാവൂരിൽ നടത്തുന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ – DeGod 2023 – Reinventing Reason. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ 2023 മെയ് 21 -ന് ഉച്ചയ്ക്ക് 1:30 മുതൽ 6 മണിവരെ നടക്കുന്ന പരിപാടിയിൽ രവിചന്ദ്രൻ സി.\, അഭിലാഷ് കൃഷ്ണൻ\, ആരിഫ് ഹുസൈൻ എന്നിവർ പങ്കെടുക്കുന്നു.   DeGod 2023-ൽ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷൻ ഫീസ് 100 രൂപയാണ്. ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക്- https://imojo.in/DeGod2023reg അന്വേഷണങ്ങൾക്ക്: 7012131230\, 9447024118 പരിപാടിയുടെ വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ\, ഫോൺ പേ\, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി +917012131230 എന്ന നമ്പരിൽ വാട്സപ് ചെയ്യുക. CLICK HERE>> Payment Link: https://essenseglobal.com/donate-upi/ << CLICK HEREUPI ID: br58976c@fbl   താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം FEDERAL BANKA/c Name: ESSENSE CLUB GLOBAL  A/c Type: Current Account  A/c No: 12830200020028  IFSC: FDRL0001283  Branch: Ernakulam/Broadway
URL:https://essenseglobal.com/event/degod-2023-perumbavoor/
LOCATION:FAS Auditorium\, FAS Auditorium\, 4F8G+G68\,\, Perumbavoor\, Kerala\, 683542\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2023/05/de-god-2023-perumbavoor.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230528T130000
DTEND;TZID=Asia/Kolkata:20230528T180000
DTSTAMP:20230515T155838Z
CREATED:20230509T144216Z
LAST-MODIFIED:20230515T155838Z
UID:5732-1685278800-1685296800@essenseglobal.com
SUMMARY:Nasthikanaya Daivam 2023 @Changanassery
DESCRIPTION:എസൻസ് ഗ്ലോബൽ 2023 മെയ് 28 ന് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ സംഘടിപ്പിക്കുന്ന സെമിനാർ – നാസ്തികനായ ദൈവം 2023 റിച്ചാർഡ് ഡോക്കിൻസിന്റെ ഏറെ പ്രശസ്തമായ God Delusion എന്ന ഗ്രന്ഥത്തിന്റെ മലയാളത്തിലെ പഠനമാണ് നാസ്തികനായ ദൈവം. നാസ്തികനും സ്വതന്ത്രചിന്തകനുമായ സി. രവിചന്ദ്രന്റെ ഈ പഠനഗ്രന്ഥം മലയാള സ്വതന്ത്രചിന്താ മേഖലയിൽ ഉയർത്തിവിട്ട ചലനങ്ങൾ അത്ര ചെറുതല്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ ചിന്തിക്കുക\, കഥകളെ കഥകളായി കാണുക\, മതാത്മക ലോകത്ത് വസ്തുനിഷ്ഠമായി കാര്യങ്ങളെ വിലയിരുത്തുക – മുതലായ കാര്യങ്ങളാണ് പ്രസ്തുത ഗ്രന്ഥം മുന്നോട്ടു വയ്ക്കുന്നത്. ഈ പുസ്തകത്തെ മുൻനിർത്തി നാസ്തികനായ ദൈവം എന്ന പേരിൽ എല്ലാ വർഷവും ഗ്രന്ഥകാരൻ പ്രഭാഷണം അവതരിപ്പിച്ചുവരുന്നു. ഈ തവണ ചങ്ങനാശ്ശേരിയിലാണ് അതിനുള്ള വേദി ഒരുങ്ങുന്നത്. സി. രവിചന്ദ്രനൊപ്പം ഡോക്കിൻസിന്റെ God Delusion ന്റെ മലയാള പരിഭാഷയായ ‘ദൈവ വിഭ്രാന്തി’ എഴുതിയ ഹരീഷ് തങ്കവും മറ്റൊരു പ്രഭാഷകനായി വേദിയിലെത്തുന്നു. 2023 മെയ് 28 ഞായർ ഉച്ചയ്ക്ക് 1 മണി മുതൽ 6 മണി വരെയാണ് സെമിനാർ നടക്കുന്നത്. ചങ്ങനാശ്ശേരി SB കോളജിന്റെ എതിർവശമുള്ള ടൗൺ ഹാളാണ് വേദി. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓൺലൈൻ രജിസ്റ്റർ ചെയ്യുക. ലിങ്ക്- https://forms.gle/jBDcRzyFnN6CZFgK7 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 97444 87557 പരിപാടിയുടെ വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ\, ഫോൺ പേ\, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി +919744487557 എന്ന നമ്പരിൽ വാട്സപ് ചെയ്യുക. CLICK HERE>> Payment Link: https://essenseglobal.com/donate-upi/ << CLICK HEREUPI ID: br58976c@fbl   താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം FEDERAL BANKA/c Name: ESSENSE CLUB GLOBAL  A/c Type: Current Account  A/c No: 12830200020028  IFSC: FDRL0001283  Branch: Ernakulam/Broadway  
URL:https://essenseglobal.com/event/nasthikanaya-daivam-2023-changanassery/
LOCATION:Municipal Town Hall\, Changanassery\, Municipal Town Hall\, FG2P+H8J\, Near Municipal Park\, SH 1\, Changanassery\, Kottayam\, 686101\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2023/05/nasthikanaya-daivam-2023-changanassery.jpg
END:VEVENT
END:VCALENDAR