BEGIN:VCALENDAR
VERSION:2.0
PRODID:-//esSENSE Magazine - ECPv6.17.4.1//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:esSENSE Magazine
X-ORIGINAL-URL:https://essenseglobal.com
X-WR-CALDESC:Events for esSENSE Magazine
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:America/New_York
BEGIN:DAYLIGHT
TZOFFSETFROM:-0500
TZOFFSETTO:-0400
TZNAME:EDT
DTSTART:20220313T070000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:-0400
TZOFFSETTO:-0500
TZNAME:EST
DTSTART:20221106T060000
END:STANDARD
BEGIN:DAYLIGHT
TZOFFSETFROM:-0500
TZOFFSETTO:-0400
TZNAME:EDT
DTSTART:20230312T070000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:-0400
TZOFFSETTO:-0500
TZNAME:EST
DTSTART:20231105T060000
END:STANDARD
BEGIN:DAYLIGHT
TZOFFSETFROM:-0500
TZOFFSETTO:-0400
TZNAME:EDT
DTSTART:20240310T070000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:-0400
TZOFFSETTO:-0500
TZNAME:EST
DTSTART:20241103T060000
END:STANDARD
END:VTIMEZONE
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20220101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=America/New_York:20230902T100000
DTEND;TZID=America/New_York:20230902T200000
DTSTAMP:20230727T062115Z
CREATED:20230710T111346Z
LAST-MODIFIED:20230727T062115Z
UID:5833-1693648800-1693684800@essenseglobal.com
SUMMARY:Torrentia23@Niagara\, Canada
DESCRIPTION:പുറത്തേക്ക് ഒഴുകട്ടെ !!ശാസ്ത്രീയ മനോഭാവത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും പ്രവാഹം നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിലേക്കും. esSENSE Global North America -യുടെ ഈ വർഷത്തെ ശാസ്ത്ര – സ്വതന്ത്രചിന്താ സെമിനാർ\, Torrentia23 കാനഡയിലെ പ്രസിദ്ധമായ നയാഗ്രയിൽ വെച്ച് Sept-2 ന് സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ വൈകുന്നേരം 8 മണി (Eastern Day Time) വരെ നീളുന്ന വിവിധ പരിപാടികളിൽ രവിചന്ദ്രൻ സി. വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കുന്നു. കേരളത്തിൽ നിന്നും മുഖ്യാഥിതിയായി പ്രൊഫ. ടി. ജെ. ജോസഫ് എത്തിച്ചേരുന്ന സെമിനാറിൽ കാനഡയിലും അമേരിക്കയിലും നിന്നുമുള്ള വിവിധ പ്രഭാഷകരുടെയും വിഷയാവതരണങ്ങളും ഉണ്ടായിരിക്കും. പരിപാടിയിൽ ആദ്യാവസാനം പങ്കെടുക്കുന്നതിന് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. രജിസ്‌ട്രേഷൻ ഫീയായ 50 ഡോളർ suniltom22@gmail.com എന്ന അഡ്രസ്സിലേക്ക് Interac email transfer ചെയ്യാവുന്നതാണ്. മെസ്സേജ് കോളത്തിൽ നിങ്ങളുടെ പേരും ഫോൺ നമ്പറും ചേർക്കുമല്ലോ. പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ https://forms.gle/cHNUpsSkq24aAo1w8 എന്ന ഫോമിൽ വിവരങ്ങൾ നൽകാൻ താത്പര്യപ്പെടുന്നു. അന്വേഷണങ്ങൾക്ക്:  +1 416 835 6787 (Sunil – Canada)\, +1 248 837 0402 (James – USA) പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ഈ കൂട്ടായ്മയെ ഇഷ്ടപ്പെടുന്ന എല്ലാവരും ഉദാരമായി സംഭാവന ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/torrentia23-niagra-canada/
LOCATION:Ramada by Wyndham Niagara Falls/Fallsview\, Ramada by Wyndham Niagara Falls/Fallsview\, 6045 Stanley Ave\, Niagara Falls\, ON L2G 3Y3\, Canada
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2023/07/torrentia23-niagra-canada.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230916T133000
DTEND;TZID=Asia/Kolkata:20230916T183000
DTSTAMP:20230828T043737Z
CREATED:20230806T043614Z
LAST-MODIFIED:20230828T043737Z
UID:5991-1694871000-1694889000@essenseglobal.com
SUMMARY:Scientia'23 @Bengaluru
DESCRIPTION:എസ്സെൻസ് ഗ്ലോബൽ ബെംഗളൂരുവിൽ നടത്തുന്ന സെമിനാർ – Scientia ’23 ബെംഗളൂരു ഇന്ദിരാനഗറിലുള്ള ECA ഹാളിൽ 2023 സെപ്റ്റംബർ 16 ശനിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6:30 മണി വരെ നടക്കുന്ന പരിപാടിയിൽ ടെഡി ഓഡ്‌മാൻ (ത്യാഗരാജ്)\, ചന്ദ്രശേഖർ ആർ\, രവിചന്ദ്രൻ സി\, തങ്കച്ചൻ പന്തളം\, കൃഷ്ണപ്രസാദ്‌ എന്നീ പ്രഭാഷകർ വിഷയാവതരണങ്ങൾ നടത്തുന്നു.  അന്വേഷണങ്ങൾക്ക്: 9900774000\, 9945271007 Scientia ’23 -ലേക്ക് പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യുക. >> https://forms.gle/kma4mGWwGowTcWXRA Scientia’23 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ\, ഫോൺ പേ\, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി 9945271007 എന്ന നമ്പരിൽ വാട്സപ് ചെയ്യുക. CLICK HERE>> Payment Link: https://essenseglobal.com/donate-upi/ << CLICK HEREUPI ID: br58976c@fbl   താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം FEDERAL BANKA/c Name: ESSENSE CLUB GLOBAL  A/c Type: Current Account  A/c No: 12830200020028  IFSC: FDRL0001283  Branch: Ernakulam/Broadway
URL:https://essenseglobal.com/event/scientia23-bengaluru/
LOCATION:East Cultural Association\, East Cultural Association\, 8\, 100 Feet Road\, Indiranagar\, HAL 2nd Stage\, Indiranagar\, Bengaluru\, Karnataka\, 560095\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2023/08/Scientia23-Bengaluru.jpg
END:VEVENT
END:VCALENDAR