BEGIN:VCALENDAR
VERSION:2.0
PRODID:-//esSENSE Magazine - ECPv6.17.4.1//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:esSENSE Magazine
X-ORIGINAL-URL:https://essenseglobal.com
X-WR-CALDESC:Events for esSENSE Magazine
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20220101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20231001T083000
DTEND;TZID=Asia/Kolkata:20231001T190000
DTSTAMP:20230926T032414Z
CREATED:20230909T072605Z
LAST-MODIFIED:20230926T032414Z
UID:6198-1696149000-1696186800@essenseglobal.com
SUMMARY:Litmus ’23 @Thiruvananthapuram
DESCRIPTION:Click & Register nowRegistration Litmus '23(*TC Apply)Quick Links:കാര്യപരിപാടികൾരജിസ്‌ട്രേഷൻസ്പോൺസേഡ് രജിസ്ട്രേഷൻസംഭാവനവേദി ലിറ്റ്മസിന് ഒരു ബസ് Read English versionഒഫീഷ്യൽ പോസ്റ്റർ    ലിറ്റ്മസ് വീണ്ടും തിരുവനന്തപുരത്ത്എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക പരിപാടിയായ ലിറ്റ്മസ്’23 ഈ വർഷം തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് 2023 ഒക്ടോബര്‍ 1 ഞായറാഴ്ച്ച (9am-7pm) നടക്കുന്ന വിവരം സന്തോഷപൂര്‍വം അറിയിക്കട്ടെ. 2018 ല്‍ ഇതേ വേദിയില്‍ നടന്ന ആദ്യ ലിറ്റ്മസിനു ശേഷം കോഴിക്കോടും (2019) കോവിഡിന് ശേഷം കൊച്ചിയിലും (2022) ലിറ്റ്മസ് അരങ്ങേറി. കേരളത്തിലെ പ്രധാന മെട്രോ നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന ലിറ്റ്മസ് ഒരിക്കല്‍കൂടി തിരുവനന്തപുരത്ത്. സ്വതന്ത്രചിന്തകരും നാസ്തികരും എസെന്‍സ് ഗ്ലോബലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായിരിക്കും LITMUS’23. SET YOU FREE എന്നതാണ് Litmus’23 നൽകുന്ന സന്ദേശം. ചിന്താപരമായ സ്വാതന്ത്ര്യം നേടിക്കൊണ്ട് ജാതി / മത / പ്രത്യയശാസ്ത്ര രാഷ്ട്രീയങ്ങൾക്കതീതമായി\, വിവരങ്ങളെ വസ്തുതാപരമായി വിശകലനം ചെയ്യാനും നിലപാടുകൾ സ്വീകരിക്കാനും തീരുമാനങ്ങളെടുക്കാനും Litmus’23 വ്യക്തികളെ ആഹ്വാനം ചെയ്യുന്നു. \n\n\n\n\n\n\n\n\n\n\n\n\n\n\n\n\n\n\n\n\n\n\n\n\n\n\nകാര്യപരിപാടികൾകഴിഞ്ഞ ലിറ്റ്മസുകൾക്ക് വിഭിന്നമായി ഈ പ്രാവശ്യം വ്യത്യസ്തമായ പരിപാടികളാണ് Litmus’23 -ൽ അരങ്ങേറുന്നത്. വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. (പരിപാടികളും സമയക്രമവും മാറ്റങ്ങൾക്ക് വിധേയം) TimeTopicParticipant(s)08:45 – 08:50Welcome SpeechRB Sreelekha\, President\, esSENSE Global08:55 – 09:20Presentation –Dump HerManuja Mythri09:25 – 09:50Presentation –വിശുദ്ധ അശ്‌ളീലങ്ങള്‍James Kureekkattil09:55 – 10:35Retrospection –ഇരകളുടെ സുവിശേഷം Abdul Kader Puthiyangadi\, T J Joseph\, Moderator: Yazin Omar10:40 – 11:10Dialogue –ഭീതിവ്യാപാരം : ശാസ്ത്ര – മനഃശാസ്ത്ര ചർച്ച Brainstorming Session by Hareesh Krishnan\, KM Sreekumar\, Moderator: Preethi Parameswaran11:15 – 12:05Debate – ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന്‌ അപകടമോ? Sandeep Vachaspathi\, Ravichandran C.\, Moderator: Unchoyi Ncho12:10 – 12:35Presentation –പത്താം മാനം (Mystery in higher dimensions)Paulose Thomas12:40 – 13:20Debate –നവലിബറൽ ആശയങ്ങൾ ഗുണമോ ദോഷമോTK Devarajan\, Abhilash Krishnan\, Moderator: Rakesh V13:25 – 13:40Award CeremonyDistribution by Tom Jose IAS\, Anchor: Dhanya Bhaskaran13:45 – 14:25Public Q&A session –Geneon DiscussionChandrasekhar R\, Dileep Mampallil\,  Krishna Prasad\, Nishad Kaippalli\, Moderator: Anand TR14:30 – 14:55Dialogue –ഇസ്‌ളാം: അപരവത്കരണവും ഫോബിയയുംArif Hussain\, Adil Atheef Swalahi15:00 – 15:30Dialogue – ആയുഷ്മാന്‍ ഭവ: (Exposition of Chemical-Medical Lies)Abby Philips\, Kana M Sureshan15:35 – 16:00Presentation –വേഷം മാറുന്ന ദൈവങ്ങൾTomy Sebastian16:05 – 16:15Book Release – Selfish GeneMohamed Nazeer\, Bijumon SP\, Manoj Bright16:20 – 16:50Skit – The Real Kerala StorySkit Team17:00 – 18:30Debate –ഏക സിവില്‍ കോഡ് ആവശ്യമുണ്ടോ?Ravichandran C\, Adv. K Anil Kumar\, Adv. Shukkur C\, Moderator: Suseel Kumar18:35 – 18:45Conclusion SpeechRavichandran C18:45DJരജിസ്‌ട്രേഷൻലിറ്റമസ്’23 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 300 രൂപ. ഉച്ചഭക്ഷണം ഉൾപ്പടെ 450 രൂപയാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുക. (*TC Apply) Click & Register nowRegistration Litmus '23(ശ്രദ്ധിക്കുക: മൊബൈൽ ഫോൺ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്നവർ ഗൂഗിൾ ക്രോം ബ്രൗസർ ആണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുക. ഫേസ്ബുക്കിലാണ് നിങ്ങൾ ഈ പേജ് തുറന്നതെങ്കിൽ ‘Open in system browser’ എന്ന ഓപ്ഷൻ ഉപയോഗിച്ച് ഗൂഗിൾ ക്രോമിൽ ഓപ്പൺ ചെയ്തശേഷം പേമെന്റ് ചെയ്യുക.) സ്പോൺസേഡ് രജിസ്ട്രേഷൻ ലിറ്റ്മസിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി രജിസ്‌ട്രേഷൻ സ്പോൺസർ ചെയ്യാൻ അവസരമുണ്ട്. ഭക്ഷണം ഉൾപ്പെടെയുള്ള രജിസ്ട്രേഷനുകൾ ഇത്തരത്തിൽ സ്പോൺസർ ചെയ്യാം. അതിനായി 450 ന്റെ ഗുണിതങ്ങളായി തുക എസ്സെൻസ് ഗ്ലോബലിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചശേഷം വിവരങ്ങൾ https://forms.gle/nSZfTWpyPXok7x1i9 എന്ന  ഫോമിലൂടെ നൽകുവാൻ അഭ്യർത്ഥിക്കുന്നു. സ്പോൺസേഡ് രജിസ്‌ട്രേഷൻ ആവശ്യമുള്ള വിദ്യാർഥികൾ https://forms.gle/uSfuhFqLS21rqQAW7 എന്ന ഫോമിൽ വിവരങ്ങൾ നൽകുക. സ്പോൺസർഷിപ്പിന്റെ ലഭ്യത അനുസരിച്ച് ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിൽ രജിസ്റ്റർ ചെയ്തശേഷം ഫോൺ/എസ്എംഎസ്/വാട്സപ് മുഖേന അപേക്ഷകനെ അറിയിക്കുന്നതാണ്. (സ്പോൺസർഷിപ്പിന്റെ ലഭ്യതയ്ക്കനുസരിച്ചു മാത്രമേ ഇത്തരത്തിലുള്ള രജിസ്ട്രേഷനുകൾ അനുവദിക്കാൻ കഴിയൂ എന്ന കാര്യം ശ്രദ്ധിക്കുമല്ലോ.) സംഭാവനഎസ്സെൻസ് ഗ്ലോബലിന് നൽകുന്ന സംഭാവനകൾക്ക് ആദായനികുതി നിയമത്തിന്റെ സെക്ഷൻ 80G പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. പ്രസ്തുത ഇളവുകൾ ലഭിക്കുന്നതിനായി സംഭാവന നൽകിയ ശേഷം https://forms.gle/ibeLUWcsCR43xpZv7 എന്ന ഫോമിൽ വിവരങ്ങൾ നൽകുവാൻ താത്പര്യപ്പെടുന്നു. Litmus ’23 ഒരു മെഗാ ഈവന്റാണ്. നിങ്ങളേവരുടെയും സഹായസഹകരണങ്ങൾ അത്യന്താപേക്ഷിതമാണ്. ലിറ്റ്മസ് ഒരു വൻവിജയമാക്കുവാൻ നിങ്ങളുടെ സംഭാവനകൾ താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് അയക്കുവാൻ അഭ്യർത്ഥിക്കുന്നു. FEDERAL BANKA/c Name: ESSENSE CLUB GLOBALA/c Type: Current AccountA/c No: 12830200020028IFSC: FDRL0001283Branch: Ernakulam/Broadway GPay\, Paytm\, PhonePe തുടങ്ങിയ മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് തുക അയക്കുവാൻ br58976c@fbl (click here or copy and paste) എന്ന UPI ഐഡിയിലേക്ക് പേമെന്റ് ചെയ്യുക. കൂടാതെ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാം.  വേദി തിരുവനന്തപുരം കനകക്കുന്നിലുള്ള നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ലിറ്റ്മസ് ’23 അരങ്ങേറുന്നത്‌. സമീപമുള്ള സൂര്യകാന്തി ഓഡിറ്റോറിയത്തിന്റെ ഗ്രൗണ്ടിൽ പാർക്കിങ് സൗകര്യം ലഭ്യമാണ്. ലൊക്കേഷൻ മാപ് ചുവടെ ചേർക്കുന്നു.Nishagandhi Auditorium\, Kanaka Nagar\, Nanthancodu\, Thiruvananthapuram\, Kerala 695033 ഒഫീഷ്യൽ പോസ്റ്റർലിറ്റ്മസ്’23 ന്റെ ഒഫീഷ്യൽ പോസ്റ്റർ ഡിസൈൻ. 6 x 4 ഫീറ്റ് വലിപ്പത്തിലുള്ള പരസ്യ ബോഡുകൾ പ്രിന്റ് ചെയ്യുന്നതിനുള്ള ഡിസൈൻ ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.  LitBuzz – ലിറ്റ്മസിന് ഒരു ബസ്കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ലിറ്റമസിൽ പങ്കെടുക്കുന്നതിന് ബസ് സൗകര്യം ഒരുക്കുന്നു. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടുക.   Litmus again in ThiruvananthapuramWe are pleased to announce that esSENSE Global’s annual event Litmus’23 will be held this year at Nishagandhi Auditorium\, Kanakakunnu\, Thiruvananthapuram on Sunday 1st October 2023 (9am-7pm). After the first Litmus held at the same venue in 2018\, Litmus debuted in Kozhikode (2019) and after Covid in Kochi (2022). Litmus organized in major metro cities of Kerala is once again in Thiruvananthapuram. LITMUS ’23 will be the world’s largest atheist meet organized by free thinkers and atheists under the leadership of esSENSE Global. SET YOU FREE is the message of Litmus’23. Litmus’23 calls upon individuals to analyze information factually\, take stances and take decisions\, transcending caste/religion/ideological politics\, gaining freedom of thought. ProgramsDifferent from the previous Litmus\, different programs will be staged at Litmus’23 this time. The scheduled programs are listed below\, and subjected to change if necessary. TimeTopicParticipant(s)08:45 – 08:50Welcome SpeechRB Sreelekha\, President\, esSENSE Global08:55 – 09:20Presentation –Dump HerManuja Mythri09:25 – 09:50Presentation –Holy ObscenitiesJames Kureekkattil09:55 – 10:35Retrospection –The Gospel Of The VictimsAbdul Kader Puthiyangadi\, T J Joseph\, Moderator: Yazin Omar10:40 – 11:10Retrospection –Fear Trade: Science-Psychology Brainstorming Session by Hareesh Krishnan\, K.M. Sreekumar\, Moderator: Preethi Parameswaran11:15 – 12:05Debate –Is Hindutva Politics A Danger To The Country? Sandeep Vachaspathi\, Ravichandran C.\, Moderator: Unchoyi Ncho 12:10 – 12:35Presentation –Tenth Dimensions (Mystery In Higher Dimensions)Paulose Thomas12:40 – 13:20Debate –Are Neoliberal Ideas Good Or Bad?TK Devarajan\, Abhilash Krishnan\, Moderator: Rakesh V13:25 – 13:40Award CeremonyDistribution by Tom Jose IAS\, Anchor: Dhanya Bhaskaran13:45 – 14:25Public Q&A session –Geneon DiscussionChandrasekhar R\, Dileep Mampallil\, Anand TR\, Krishna Prasad14:30 – 14:55Dialogue –Islam: Alienation And PhobiaArif Hussain\, Adil Atheef Swalahi15:00 – 15:30Dialogue – Ayushmann Bhava: (Exposition Of Chemical-Medical Lies)Abby Philips\, Kana M Sureshan15:35 – 16:00Debate –Gods In DisguiseTomy Sebastian16:05 – 16:15Book Release – Selfish GeneMohamed Nazeer\, Bijumon SP\, Manoj Bright16:20 – 16:50The Real Kerala StorySkit Team17:00 – 18:30Debate –Is Uniform Civil Code Necessary?Ravichandran C\, Adv. K Anil Kumar\, Adv. Shukkur C\, Moderator: Suseel Kumar18:35 – 18:45Conclusion SpeechRavichandran C18:45DJRegistrationThe registration fee for participation in Litmus’23 is Rs.300. It is Rs. 450 including lunch. Register online at the link given below. (*TC Apply) Registration Link >> Registration Litmus '23  (Note: Those registering using mobile phones should make sure that they are using Google Chrome browser. If you have opened this page on Facebook\, open it in Google Chrome using the ‘Open in system browser’ option and make the payment.) Sponsored RegistrationThere is an opportunity to sponsor registration for students who wish to participate in Litmus. Registrations including food can be sponsored in this way. For that\, it is requested to deposit the amount in multiples of 450 in the bank account of esSENSE Global and provide the information through the form https://forms.gle/nSZfTWpyPXok7x1i9 Students who require sponsored registration\, fill the form https://forms.gle/sgp8uvVz925owGeE6. As per the availability of sponsorship\, the applicant will be notified through phone/SMS/WhatsApp after registration on a first come\, first served basis. (Please note that such registrations can only be granted subject to availability of sponsorship.) ContributionContributions made to esSENSE  Global are eligible for benefits under Section 80G of the Income Tax Act. In order to avail the said concessions\, after making the donation\, please fill in the form https://forms.gle/ibeLUWcsCR43xpZv7 Litmus ’23 is a mega event. Your help is essential. To make Litmus a huge success\, please send your donations to the account below. FEDERAL BANKA/c Name: ESSENSE CLUB GLOBALA/c Type: Current AccountA/c No: 12830200020028IFSC: FDRL0001283Branch: Ernakulam/Broadway Pay to UPI ID br58976c@fbl (click here or copy and paste) to send amount using mobile phone apps like GPay\, Paytm\, PhonePe etc. You can also pay by scanning the QR code below.  VenueLitmus ’23 will be staged at Nishagandhi Auditorium in Kanakakunnu\, Thiruvananthapuram. Parking facility is available in the ground of nearby Suryakanti Auditorium. Location map is attached below. Nishagandhi Auditorium\, Kanaka Nagar\, Nanthancodu\, Thiruvananthapuram\, Kerala 695033 Official PosterOfficial poster design of Litmus’23. Click here to download the design for printing advertisement boards in 6 x 4 feet size.  LitBuzz – A Buzz for LitmusBus facility is arranged to participate in Litmus from various districts of Kerala. Those interested can contact the following numbers.  Terms and Conditions:Due to technical and operational issues\, we cannot offer refunds or exchanges as a result of a change in your personal circumstances or due to external factors such as\, for example\, adverse weather. We will only provide a refund or exchange a registration if an event is cancelled\, rescheduled or significantly relocated (and you cannot or do not wish to attend the rescheduled or relocated event). However you can transfer the registration to other party by informing us by phone or by email.
URL:https://essenseglobal.com/event/litmus23-thiruvananthapuram/
LOCATION:Nishagandhi Auditorium\, Nishagandhi Theater\, Sooryakanthi Rd\, Kanaka Nagar\, Nanthancodu\,\, Thiruvananthapuram\, Kerala\, 695033\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2023/08/Litmus23-set-you-free.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20231014T130000
DTEND;TZID=Asia/Kolkata:20231014T170000
DTSTAMP:20231007T131445Z
CREATED:20230927T140119Z
LAST-MODIFIED:20231007T131445Z
UID:6211-1697288400-1697302800@essenseglobal.com
SUMMARY:TouchStone Debate - Tomy Sebastian vs Anil Kodithottam
DESCRIPTION:ടച്ച്സ്റ്റോൺ ഡിബേറ്റ് സീരിസിലെ അടുത്ത സംവാദപരിപാടി എറണാകുളത്ത്. എറണാകുളം പള്ളിമുക്ക് ദർബാർ ഹാൾ ഗ്രൗണ്ടിന് എതിർവശം\, ദിവാൻസ് റോഡിലുള്ള വിമൻസ് അസോസിയേഷൻ ഹാളിൽ\, 2023 ഒക്ടോബർ 14 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രോഗ്രാം. ശ്രീ ടോമി സെബാസ്ട്യനും ശ്രീ അനിൽ കൊടിത്തോട്ടവും “പ്രപഞ്ചസൃഷ്ടി ശാസ്ത്രമോ ബൈബിളോ?” എന്ന വിഷയത്തിൽ സംവദിക്കുന്നു. ആശയങ്ങളുടെ ഉരകല്ലായ ടച്ച്സ്റ്റോൺ ഡിബേറ്റിലേക്ക് ഏവർക്കും സ്വാഗതം. അന്വേഷണങ്ങൾക്ക്: 9447024118 പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100 രൂപയാണ്.രജിസ്‌ട്രേഷൻ ലിങ്ക്: https://imojo.in/touchstone പരിപാടി വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ\, ഫോൺ പേ\, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി 9447024118 എന്ന നമ്പരിൽ വാട്സപ് ചെയ്യുക. CLICK HERE>> Payment Link: https://essenseglobal.com/donate-upi/ << CLICK HEREUPI ID: br58976c@fbl   താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം FEDERAL BANKA/c Name: ESSENSE CLUB GLOBAL  A/c Type: Current Account  A/c No: 12830200020028  IFSC: FDRL0001283  Branch: Ernakulam/Broadway
URL:https://essenseglobal.com/event/touchstone-debate-tomy-sebastian-vs-anil-kodithottam/
LOCATION:Women’s Association Hall Ernakulam\, Women's Association Hall\, X78M+XGW\, Divans Rd\, Pallimukku\, Ernakulam\, Kerala\, 682016\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2023/09/debate-tomy-sebastian-anil-kodithottam.jpg
END:VEVENT
END:VCALENDAR