BEGIN:VCALENDAR
VERSION:2.0
PRODID:-//esSENSE Magazine - ECPv6.17.4.1//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-ORIGINAL-URL:https://essenseglobal.com
X-WR-CALDESC:Events for esSENSE Magazine
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20240101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20250209T130000
DTEND;TZID=Asia/Kolkata:20250209T180000
DTSTAMP:20250202T050427Z
CREATED:20250202T043948Z
LAST-MODIFIED:20250202T050427Z
UID:7390-1739106000-1739124000@essenseglobal.com
SUMMARY:Unchain'25 @Kottarakkara
DESCRIPTION:എസ്സെൻസ് ഗ്ലോബൽ സെമിനാർ കൊട്ടാരക്കരയിൽഫെബ്രുവരി 9 ഞായറാഴ്ച ഉച്ചയ്ക്ക് 1 മുതൽ 6 മണി വരെ കൊട്ടാരക്കര പ്രൈവറ്റ് ബസ്റ്റാന്റിന്‌ എതിർവശത്തുള്ള കസ്തൂർബാ ഹാളിൽ UNCHAIN’25 എന്ന സ്വതന്ത്രചിന്താ പ്രോഗ്രാം എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്നു. രവിചന്ദ്രൻ സി\, ഡോ. നന്ദകുമാർ\, ഡോ. ജോൺ പണിക്കർ\, അനുപമ രാധാകൃഷ്ണൻ\, രാകേഷ് വി എന്നിവർ പങ്കെടുക്കുന്ന വിവിധ പരിപാടികൾ UNCHAIN’25 -ൽ അരങ്ങേറുന്നു. ഈ പ്രോഗ്രാമിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങൾക്ക്: 99466 66935\, 85065 8918 UNCHAIN’25 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീ 100 രൂപയാണ്. പ്രോഗ്രാം ഹാളിൽ രജിസ്‌ട്രേഷൻ ചെയ്ത് പരിപാടിയിൽ പങ്കെടുക്കാം. UNCHAIN’25 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ പേ\, ഫോൺ പേ\, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. പേമെന്റ് വിവരങ്ങൾ ദയവായി +919946666935 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.
URL:https://essenseglobal.com/event/unchain25-kottarakkara/
LOCATION:Kasthoorba Hall\, Kasthoorba Hall\, 2Q4M+GGV\, Pulamon Junction\, Kottarakkara\, Kerala\, 691531\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2025/02/unchain-25-kottarakkara.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20250216T130000
DTEND;TZID=Asia/Kolkata:20250216T180000
DTSTAMP:20250208T025717Z
CREATED:20250204T153726Z
LAST-MODIFIED:20250208T025717Z
UID:7401-1739710800-1739728800@essenseglobal.com
SUMMARY:VIBGYOR 2025 @Thamarassery
DESCRIPTION:എസ്സെൻസ് ഗ്ലോബൽ കോഴിക്കോട് താമശ്ശേരിയിൽ സ്വതന്ത്രചിന്താ സെമിനാർ നടത്തുന്നു – VIBGYOR 20252025 ഫെബ്രുവരി 16 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 6 മണി വരെ താമരശ്ശേരി ചുങ്കം\, മുക്കം – ഓമശ്ശേരി റോഡിലുള്ള ഓർക്കിഡ് ഓഡിറ്റോറിയത്തിൽ വെച്ച് സെമിനാർ നടക്കുന്നു. ഇസ്ലാം സമാധാനമോ എന്ന വിഷയത്തിൽ ആരിഫ് ഹുസ്സൈൻ തെരുവത്തും കെ. കെ. നൗഷാദുമായുള്ള സംവാദവും\, ഡോ. ശിവദാസ് കൊക്കൂരി\, റിജു എം\, ജാഫർ ചളിക്കോട്\, സുശീൽ കുമാർ\, സുരേഷ് ചെറൂളി എന്നിവർ പങ്കെടുക്കുന്ന വിവിധ പരിപാടികൾ അരങ്ങേറുന്നു. ഈ പ്രോഗ്രാമിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങൾക്ക്: 9544060741\, 9645889585 പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണ്. ഇപ്പോൾത്തന്നെ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്ത് നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക. Register Now VIBGYOR 2025 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾപേ\, ഫോൺപേ\, പേടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേമെന്റ് ചെയ്യാം. പേമെന്റ് വിവരങ്ങൾ ദയവായി +919544060741 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.
URL:https://essenseglobal.com/event/vibgyor-2025-thamarassery/
LOCATION:Orchid Party Hall\, Orchid Party Hall\, CW6W+F9F\, Mukkam Omassery Rd\, Chungam\, Thamarassery\, Kerala\, 673573\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2025/02/vibgyor2025.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20250223T133000
DTEND;TZID=Asia/Kolkata:20250223T180000
DTSTAMP:20250121T072138Z
CREATED:20250121T072110Z
LAST-MODIFIED:20250121T072138Z
UID:7353-1740317400-1740333600@essenseglobal.com
SUMMARY:SKEPSIS'25 @Irinjalakkuda\, Thrissur
DESCRIPTION:എസ്സെൻസ് ഗ്ലോബൽ സെമിനാർ ഇരിഞ്ഞാലക്കുടയിൽ – SKEPSIS’25എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 23 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെ ഇരിഞ്ഞാലക്കുട മുനിസിപ്പൽ ഓഫീസിന് സമീപമുള്ള ശ്രീനാരായണ ക്ലബ് ഹാളിൽ നടക്കുന്ന SKEPSIS’25 എന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാറിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. രവിചന്ദ്രൻ സി.\, ആരിഫ് ഹുസൈൻ\, ചന്ദ്രശേഖർ ആർ.\, ശരത് ജി.\, ശില്പ എന്നിവർ പങ്കെടുക്കുന്ന വിഷയാവതരണങ്ങൾ പാനൽ ചർച്ച\, ചോദ്യോത്തര വേള എന്നീ സെഷനുകൾ ഉൾപ്പെടുന്നതാണ് SKEPSIS’25. അന്വേഷണങ്ങൾക്ക്: 98951 71543\, 96050 41380 പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്ത് നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക. REGISTER NOW SKEPSIS’25 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾപേ\, ഫോൺപേ\, പേടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേമെന്റ് ചെയ്യാം.  
URL:https://essenseglobal.com/event/skepsis25-irinjalakkuda-thrissur/
LOCATION:Srenarayana Club Hall\, Srenarayana Club Hall\, 86V7+Q2M\, Irinjalakuda\, Kerala\, 680121\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2025/01/Skepsis25.jpg
END:VEVENT
END:VCALENDAR