BEGIN:VCALENDAR
VERSION:2.0
PRODID:-//esSENSE Magazine - ECPv6.17.4.1//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-ORIGINAL-URL:https://essenseglobal.com
X-WR-CALDESC:Events for esSENSE Magazine
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20240101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20250504T133000
DTEND;TZID=Asia/Kolkata:20250504T180000
DTSTAMP:20250411T175645Z
CREATED:20250411T162042Z
LAST-MODIFIED:20250411T175645Z
UID:7484-1746365400-1746381600@essenseglobal.com
SUMMARY:AWAKE'25 @Koyilandy
DESCRIPTION:🎯എസ്സെൻസ് ഗ്ലോബൽ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ സംഘടിപ്പിക്കുന്ന സെമിനാർ – AWAKE’25. 2025 മെയ് 4 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെ കൊയിലാണ്ടി ടൗൺഹാളിൽ രവിചന്ദ്രൻ സി.\, മുഹമ്മദ് നസീർ\, റിജു എം.\, പ്രസാദ് വേങ്ങര\, യാസിൻ ഒമർ തുടങ്ങിയവർ അവതരിപ്പിക്കുന്ന വിഷയാവതരണങ്ങളും പാനൽ ചർച്ചയും അരങ്ങേറുന്നു.  📞അന്വേഷണങ്ങൾക്ക്: 9544060741\, 9562665551 AWAKE’25 ൽ പങ്കെടുക്കുന്നതിന് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യമാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ഇപ്പോൾത്തന്നെ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്ത് നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക. 📌രജിസ്റ്റർ ചെയ്‌താൽ ഉടൻതന്നെ വാട്സപ് നമ്പറിലേക്ക് രജിസ്‌ട്രേഷൻ വിവരങ്ങൾ ലഭിക്കുന്നതാണ്. 📝Register Now!  💰AWAKE’25 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾപേ\, ഫോൺപേ\, പേടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേമെന്റ് ചെയ്യാം. പേമെന്റ് വിവരങ്ങൾ ദയവായി +919544060741 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.
URL:https://essenseglobal.com/event/awake25-koyilandy/
LOCATION:EMS Memorial Municipal Town Hall\, EMS Memorial Municipal Town Hall\, Railway Flyover Toll Booth\, opp. New Bus Stand\, Koyilandy\, Kerala\, 673305\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2025/04/awake25-koilandy.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20250508T120000
DTEND;TZID=Asia/Kolkata:20250510T120000
DTSTAMP:20250414T033356Z
CREATED:20250413T052212Z
LAST-MODIFIED:20250414T033356Z
UID:7518-1746705600-1746878400@essenseglobal.com
SUMMARY:Students' Science Workshop'25 @Athirappilly
DESCRIPTION:🔬 Flip The Classroom – Season 3⭑⋆｡˚🔭🎉എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന Students’ Science Workshop – FLIP THE CLASSROOM Season 3 2025 മെയ്‌ 8\, 9\, 10 തീയതികളിൽ അതിരപ്പിള്ളിയിലെ പ്ലാന്റേഷൻ വാലി ഫാം റിസോർട്ടിൽ വച്ച് നടക്കും. 🏫അടുത്ത അധ്യയനവർഷം 8 മുതൽ 12 ക്ലാസ്സുകളിൽ എത്തുന്ന 40 കുട്ടികൾക്ക് ആയിരിക്കും ക്യാമ്പിൽ പ്രവേശനം. കഴിഞ്ഞ വർഷങ്ങളിൽ എസ്സെൻസ് ഗ്ലോബലിന്റെ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയാത്ത പുതിയ കുട്ടികൾക്കായിരിക്കും ഇത്തവണ അവസരം നൽകുക. 8000 രൂപയാണ് ഒരു കുട്ടിക്കായി ചിലവാകുന്ന തുക\, ഇതിൽ 5000 രൂപ കുട്ടികളുടെ കയ്യിൽ നിന്നും ബാക്കി തുക സ്‌പോൺസർഷിപ്പ് ഇനത്തിലും സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. 🧪Science workshops\, Anti-drug awareness\, Overcoming exam stress\, Encourage smart saving for children\, Sky watch\, വിനോദ പരിപാടികൾ\, ക്യാമ്പ് ഫയർ\, വിനോദയാത്ര തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഇത്തവണ മൂന്നു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ക്യാമ്പിൽ സംഘടിപ്പിക്കുന്നത്. 📞അന്വേഷണങ്ങൾക്ക്: 9447500065\, 9895030170 🎩Camp Coordinator:Chandrasekhar R  💎അറിവും വിനോദവും ഒരുപോലെ പകരുന്ന ക്യാമ്പിൽ പങ്കെടുക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോമിൽ വിവരങ്ങൾ നൽകുക. ✍🏻Apply Now  (📌Payment Link ഇതിൽ ഉണ്ടാവില്ല. Camp facilitators കുട്ടികളെ നേരിട്ട് വിളിച്ചു സംസാരിച്ചതിന് ശേഷം ആയിരിക്കും പേയ്‌മെന്റ് ഉണ്ടാവുക. അതിനു ശേഷം ആയിരിക്കും registration പൂർത്തിയാവുക.) 🔰Sponsorship🙌നമ്മുടെ ഭരണഘടനയുടെ 51A(h) അനുശാസിക്കുകും വിധം കുട്ടികളിൽ ശാസ്ത്രീയ മനോവൃത്തിയും\, അന്വേഷണത്വരയും വളർത്തിയെടുക്കാനുള്ള എസ്സെൻസ് ഗ്ലോബലിന്റെ ഈ ഉദ്യമത്തിൽ പങ്കുചേരാൻ കുട്ടികൾക്കായി രെജിസ്ട്രേഷൻ തുകയുടെ ഒരു ഭാഗം സ്പോൺസർ ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ഫോമിൽ പേമെന്റ് ചെയ്ത് വിവരങ്ങൾ നൽകാൻ അഭ്യർത്ഥിക്കുന്നു. 🤝Sponsor Student  ❌ Students’ Science Workshop ഒരു പബ്ലിക് പ്രോഗ്രാം അല്ല. വർക്ക്ഷോപ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കും സംഘാടകർക്കും മാത്രമാണ് പ്രവേശനം ഉണ്ടായിരിക്കുക.   🎞️Gallery
URL:https://essenseglobal.com/event/students-science-workshop25-athirappilly/
LOCATION:Plantation Valley\, Plantation Valley\, Athirapilly Road\, Vettilapara\, Pariyaram\, Kerala\, 680724\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2025/04/students-science-workshop25-athirappilly.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20250511T133000
DTEND;TZID=Asia/Kolkata:20250511T183000
DTSTAMP:20250505T151646Z
CREATED:20250412T034427Z
LAST-MODIFIED:20250505T151646Z
UID:7510-1746970200-1746988200@essenseglobal.com
SUMMARY:Game Changer 2025 @Alappuzha
DESCRIPTION:🥳എസ്സെൻസ് ഗ്ലോബൽ ആലപ്പുഴയിൽ നടത്തുന്ന അർദ്ധദിന സെമിനാർ – Game Changer 2025Register Now ✍️  📌2025 മെയ് 11 ഞായറാഴ്ച ഉച്ചക്ക് 1:30 മുതൽ 6:30 വരെ ആലപ്പുഴ രാമവർമ ജില്ലാ ക്ലബ്ബിലാണ് നടക്കുന്ന പ്രോഗ്രാമിൽ രവിചന്ദ്രൻ സി.\, ഡോ. നന്ദകുമാർ\, അഭിലാഷ് കൃഷ്‌ണൻ\, പൗലോസ് തോമസ് എന്നിവർ നയിക്കുന്ന വിഷയാവതരണങ്ങളും ചർച്ചയും ഉണ്ടായിരിക്കുന്നതാണ്. ☎ അന്വേഷണങ്ങൾക്ക്: 9446511734\, 9747771443 📌Game Changer 2025 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക്‌ 100 രൂപയാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ഓൺലൈൻ രജിസ്റ്റർ ചെയ്‌ത്‌ നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക. രജിസ്ട്രേഷൻ സ്ഥിരീകരണം മെസ്സേജ് ആയി ലഭിക്കുന്നതിന് രജിസ്ട്രേഷനായി വാട്ട്‌സ്ആപ്പ് നമ്പർ ഉപയോഗിക്കുക. Register Now ✍️   💸Game Changer 2025 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾപേ\, ഫോൺപേ\, പേടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേമെന്റ് ചെയ്യാം. പേമെന്റ് വിവരങ്ങൾ ദയവായി +919747771443 എന്ന നമ്പരിൽ വാട്സപ് ചെയ്യുക. UPI ID: paytmqr281005050101zynfwlwmqnk8@paytm (click/tap to copy UPI ID)
URL:https://essenseglobal.com/event/game-changer-2025-alappuzha/
LOCATION:Ramavarma District Club\, Ramavarma District Club\, F8RQ+RHH\, Ward Rd\, near District Hospital jn: Palace\, Chungam\, Alappuzha\, Kerala\, 688011\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2025/04/gamechanger25-alappuzha.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20250525T093000
DTEND;TZID=Asia/Kolkata:20250525T173000
DTSTAMP:20250513T144343Z
CREATED:20250513T032217Z
LAST-MODIFIED:20250513T144343Z
UID:7720-1748165400-1748194200@essenseglobal.com
SUMMARY:esSENTIA'25 @Kannur
DESCRIPTION:🎉 esSENTIA’25📌 എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന സെമിനാർ എസ്സെൻഷ്യ’25\, മെയ് 25 രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ കണ്ണൂർ\, കാൾടെക്സ്\, ചേമ്പർ ഹാളിൽ നടക്കുന്നു. ✨ രവിചന്ദ്രൻ സി\, ചന്ദ്രശേഖർ രമേശ്‌\, പ്രൊഫ. ശ്രീകുമാർ കെ എം\, മുഹമ്മദ് നസീർ\, ഡോ. പ്രവീൺ ഗോപിനാഥ്\, സുരേന്ദ്രൻ വി സി\, ഡോ. ഹരീഷ് കൃഷ്ണൻ\, സുരേഷ് ചെറൂളി\, അജേഷ് വയലിൽ\, അഡ്വ. അഖിൽ പൊന്നാരത്ത് എന്നിവർ പങ്കടുക്കുന്ന വിഷയാവതരണങ്ങളും പാനൽ ചർച്ചയും എസ്സെൻഷ്യ’25-ൽ അരങ്ങേറും. വിജ്ഞാനസമ്പുഷ്ടമായ ഈ പരിപാടിയിൽ പങ്കെടുക്കാൻ ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. 📞 അന്വേഷണങ്ങൾക്ക്: 70120 97826\, 97426 68773 👉 ഉച്ചഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 300 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. താഴെ കാണുന്ന ലിങ്കിൽ ഓൺലൈൻ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ പങ്കാളിത്തം ഇപ്പോൾത്തന്നെ ഉറപ്പാക്കുക. രജിസ്ട്രേഷൻ വിവരങ്ങൾ വാട്സപ്പിലും ഇമെയിലും ലഭിക്കുന്നതാണ്. ✍️ REGISTER NOW പിന്നീട് രജിസ്‌ട്രേഷൻ വിവരങ്ങൾ വാട്സപ്പിൽ ലഭിക്കുവാൻ +918714011099 എന്ന നമ്പരിലേക്ക് #reg essentia25 എന്ന് മെസ്സേജ് ചെയ്യുക. (#reg<space>essentia25) 🤝esSENTIA’25 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ താഴെയുള്ള UPI ID യിലേക്കോ QR കോഡ് സ്കാൻ ചെയ്തോ നൽകാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി +91 9742668773 എന്ന നമ്പരിൽ വാട്സപ് ചെയ്യുക. UPI ID: paytmqr63z31c@ptys (click/tap to copy UPI ID)
URL:https://essenseglobal.com/event/essentia25-kannur/
LOCATION:Chamber of Commerce Hall\, Chamber of Commerce Hall\, V9FG+M9P\, NH 17\, Thayatheru\, Thana\,\, Kannur\, Kerala\, 670012\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2025/05/essentia25.jpg
END:VEVENT
END:VCALENDAR