BEGIN:VCALENDAR
VERSION:2.0
PRODID:-//esSENSE Magazine - ECPv6.17.4.1//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-ORIGINAL-URL:https://essenseglobal.com
X-WR-CALDESC:Events for esSENSE Magazine
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20240101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20251019T090000
DTEND;TZID=Asia/Kolkata:20251019T190000
DTSTAMP:20251030T145522Z
CREATED:20250819T024628Z
LAST-MODIFIED:20251030T145522Z
UID:8035-1760864400-1760900400@essenseglobal.com
SUMMARY:Litmus'25 @Kochi
DESCRIPTION:  \n\n\n📝REGISTER NOW✍  \n\n\n\n\n QUICK LINKS\n\n\n\n 🔗 English version\n 🔗 Programs\n 🔗 Registration\n 🔗 Sponsored Registration\n 🔗 Profile Frame\n 🔗 Donation\n 🔗 Venue\n 🔗 Sponsorship\n 🔗 Brochure\n 🔗 Rooms\n 🔗 Litbus - Bus to Litmus\n\n\n\n\n\n\n\n\n\n🎉 ലിറ്റ്മസ്: ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം\n\nദൈവം ഉൾപ്പെടെയുള്ള ജനകീയ അന്ധവിശ്വാസങ്ങളെ പിന്തുണക്കുന്നില്ല എന്ന കാരണത്താൽ തന്നെ ഇന്നത്തെ സമൂഹത്തിലെ മറ്റ് വിഭാഗങ്ങൾക്ക് ലഭിക്കുന്ന അംഗീകാരമോ സ്വീകാര്യതയോ പലപ്പോഴും സ്വതന്ത്രചിന്തകർക്ക് ലഭിക്കുന്നില്ല. എന്നാൽ ഉറച്ച നിലപാടോടു കൂടി കുറച്ചു പേർ മുന്നോട്ട് വരുമ്പോൾ\, നിശബ്ദമായിരിക്കുന്നവർക്കും\, ഒറ്റപ്പെട്ടവർക്കും അത് പ്രചോദനമാകും. ശാസ്ത്രീയ-മാനവിക ബോധമുള്ള\, മത-മതേതര അന്ധവിശ്വാസങ്ങളെ എതിർക്കുന്ന\, വിമർശിക്കുന്ന\, തുറന്ന് കാട്ടുന്ന വ്യക്തികൾ ഈ സമൂഹത്തിലുണ്ട് എന്ന് അടയാളപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇത്തരത്തിലുള്ള മനുഷ്യർ സമൂഹത്തിൽ നിലവിലുണ്ട് എന്നുള്ളത് പൊതുജനശ്രദ്ധയുണ്ടാക്കുകയും എതിർപ്പുകളെ\, സാമൂഹികമായ ഒറ്റപ്പെടുത്തലുകളെ നേരിടാൻ ധൈര്യവും പകരും. ഇത്തരത്തിൽ\, യുക്തിസഹമായ ചിന്തയ്ക്കും  വിമർശനാത്മക അന്വേഷണത്തിനും വേണ്ടി മുന്നോട്ട് വന്ന ധീരരായ വ്യക്തികളുടെ ആഘോഷമാണ് ആധുനിക കേരള ചരിത്രത്തിൽ മത-മതേതര അന്ധവിശ്വാസങ്ങളെ വിട്ടുവീഴ്ചയില്ലാതെ തുറന്നുകാണിച്ച പരിഷ്കരണ പ്രസ്ഥാനമായ എസൻസ് ഗ്ലോബൽ നടത്തുന്ന സ്വതന്ത്രചിന്തകരുടെ ഉത്സവമായ ലിറ്റ്മസ് 🎉 സമൂഹത്തെ രൂപപ്പെടുത്തുന്ന പ്രധാന പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും\, ഉൾക്കാഴ്ചയുള്ള സംവാദങ്ങൾക്കുമുള്ള ഊർജ്ജസ്വലമായ വേദിയാണ് ലിറ്റ്മസ്. ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായ ലിറ്റ്മസിൻ്റെ ഈ വർഷത്തെ എഡിഷൻ ഇത്തവണ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ 2025 ഒക്ടോബർ 19ന് (ഞായറാഴ്ച) രാവിലെ 8:30 ന് അരങ്ങേറും. ചിന്തോദീപകമായ സെഷനുകളുടെയും വിമർശനാത്മക ചിന്തയുടെയും അതിരുകളില്ലാത്ത മാനവികതയുടെയും ആഘോഷമായ ലിറ്റ്മസിൽ ഓരോ തവണയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രതിവർഷം പതിനായിരത്തോളം ആളുകളാണ് പങ്കെടുക്കാറുള്ളത്. \n\nവിജ്ഞാനത്തിന്റെ\, മാനവിക ബോധത്തിന്റെ\, സമത്വത്തിന്റെ ചിന്തകളുയർത്തുന്ന ചോദ്യങ്ങളും  ജനാധിപത്യ സംവാദങ്ങളും നിറയുന്ന സ്വതന്ത്രചിന്തകരുടെ സമ്മേളനം\, ലിറ്റ്മസ് സ്വതന്ത്രചിന്തയുടെ പുതുചരിത്രം രചിക്കാൻ നമ്മുടെ സ്വന്തം കൊച്ചിയിലേക്ക് എത്തുകയാണ്. ചരിത്രത്തിന്റെ ഭാഗമാകാൻ ഏവർക്കും സ്വാഗതം. \n\n\n\n\n\n\n\n\n\n\n\n\n\n\n\n\n\n\n\n\n\n\n \n\n🎉 കാര്യപരിപാടികൾ\nലിറ്റ്മസ്’25-ന്റെ പരിപാടിയുടെ സമയക്രമം\, മാറ്റങ്ങൾക്കു വിധേയം.  \n\n\n\n	TimeTopicProgram\n\n\n\n\n	08:30IntroductionVideo\n\n\n	08:38WelcomePraveen V Kumar\, President\, esSENSE Global\n\n\n	08:45ഹോമിയോ കപടമോ? (Is Homeopathy Charlatanism?) - DebateArif Hussain Theruvath\, P Sabil Raj\, Mod: Riju Calicut\n\n\n	09:49ആളെ "കൊല്ലും" ആധുനിക വൈദ്യംCyriac Abby Philips\n\n\n	10:18സൂപ്പര്‍ സിനിമRamesh Pisharody\, Praveen Ravi\n\n\n	10:47POPSci (/pɒp saɪ/) - പോപ്‌സൈVijayakumar Blathur\, Vishnu Vasudev\, Chandrasekhar Ramesh\, Mod: Suresh Cheruli\n\n\n	11:26ഭീതിദിവസം അനുസ്മരിക്കണോ? (Should We Celebrate 'Partition Horrors Remembrance Day'?) - DebateRavichandran C\, Sreejith Panickar\, Mod: Hareesh Thankam\n\n\n	13:00Open ClinicNandakumar\, Hareeshkrishnan R\, Nishad Kaipally\, Mod: Sha Sultan\n\n\n	13:39കെമിക്കലുകളിൽ നിന്ന് ജീവൻ - PresentationKana M Sureshan\n\n\n	14:08മതവും ജാതിയും - പഞ്ചായത്ത് മുതല്‍ യു. എന്‍. വരെAdv. Jayashankar\, Abhilash Krishnan\n\n\n	14:42Gen Z and FaithAsher Rojin Joseph\, Manomi Santhosh\, Arya K R\, Jahnvi Sanal\n\n\n	15:16മതവും കപടശാസ്ത്രവും (Religion and Pseudo Science)Paulose Thomas\, Shabu Prasad\, Mohamed Nazeer\, Mod.: Anjali Arav\n\n\n	15:55വിശുദ്ധരും മഹാത്മാക്കളുംJames Kureekkattil\n\n\n	16:24GeneONPraveen Gopinath\, Dileep Mampallil\, Krishna Prasad\, Mod: Anand T R\n\n\n	17:03BlasfemiT J Joseph\, Jafer Chalikkodu\, K N Anilkumar\, Mod: Yazin Omar\n\n\n	17:42Award DistributionNames will be announced later\n\n\n	18:11ഗാസയില്‍ വംശഹത്യയോ? - DebateRavichandran C\, Adv. Haskar\, Mod: Susheel Kumar\n\n\n	19:35Parting MessageRavichandran C\n\n\n	19:50Music Entertainment\n\n\n\n \n  ⬇️Download printable version of program brochure from Google Drive\n   \n\n✍ രജിസ്‌ട്രേഷൻ\nലിറ്റമസ്’25 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 350 രൂപയാണ്. ഉച്ചഭക്ഷണം ഉൾപ്പടെ 480 രൂപ. താഴെ കൊടുത്തിട്ടുള്ള ഫോമിൽ വിവരങ്ങൾ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുക. (*TC Apply) . NB: പേമെന്റ് ചെയ്യുന്നതിന് ഇന്ത്യയിലെ ബാങ്കുകൾ നൽകുന്ന നെറ്റ് ബാങ്കിങ്\, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ\, UPI സേവനങ്ങൾ എന്നിവ മാത്രം ഉപയോഗിക്കുക. വിദേശ കാർഡുകൾ സ്വീകരിക്കുന്നതല്ല. രജിസ്ട്രേഷന് വിദേശ ഫോൺ നമ്പരാണ് നൽകുന്നതെങ്കിൽ ഹെല്പ്ലൈൻ നമ്പർ ഉപയോഗിച്ച് പേമെന്റ് പ്രോസസ്സ് ചെയ്യുന്നതാണ്. കാർഡ് പേയ്‌മെന്റുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ ദയവായി UPI ഉപയോഗിക്കുക. പേമെന്റ് ചെയ്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കുമ്പോൾ വിവരങ്ങൾ വാട്സാപ്പിലും ഈമെയിലിലും ലഭിക്കുന്നതാണ്. \n[litmus25_register_isd]  \n\n🤝 സ്പോൺസേഡ് രജിസ്ട്രേഷൻ ലിറ്റ്മസിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി രജിസ്‌ട്രേഷൻ സ്പോൺസർ ചെയ്യാൻ അവസരമുണ്ട്. ഭക്ഷണം ഉൾപ്പെടെയുള്ള രജിസ്ട്രേഷനുകൾ ഇത്തരത്തിൽ സ്പോൺസർ ചെയ്യാം. അതിനായി 480 ന്റെ ഗുണിതങ്ങളായി തുക എസ്സെൻസ് ഗ്ലോബലിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചശേഷം വിവരങ്ങൾ Litmus'25 – Sponsorship Offer എന്ന ഫോമിൽ നൽകുവാൻ അഭ്യർത്ഥിക്കുന്നു. സ്പോൺസേഡ് രജിസ്‌ട്രേഷൻ ആവശ്യമുള്ള വിദ്യാർഥികൾ Litmus'25 – Sponsored Registration (Students) എന്ന ഫോമിൽ വിവരങ്ങൾ നൽകുക. സ്പോൺസർഷിപ്പിന്റെ ലഭ്യത അനുസരിച്ച് ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിൽ രജിസ്റ്റർ ചെയ്തശേഷം വാട്സപ് മുഖേന അപേക്ഷകനെ അറിയിക്കുന്നതാണ്. (സ്പോൺസർഷിപ്പിന്റെ ലഭ്യതയ്ക്കനുസരിച്ചു മാത്രമേ ഇത്തരത്തിലുള്ള രജിസ്ട്രേഷനുകൾ അനുവദിക്കാൻ കഴിയൂ എന്ന കാര്യം ശ്രദ്ധിക്കുമല്ലോ.)  🎁 സംഭാവന\nLitmus’25 🎉 ഒരു മെഗാ ഈവന്റാണ്. നിങ്ങളേവരുടെയും സഹായസഹകരണങ്ങൾ അത്യന്താപേക്ഷിതമാണ്. ലിറ്റ്മസ് ഒരു വൻവിജയമാക്കുവാൻ നിങ്ങളുടെ സംഭാവനകൾ താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് അയക്കുവാൻ അഭ്യർത്ഥിക്കുന്നു. \n\n🏦 FEDERAL BANK📛 A/c Name: ESSENSE CLUB GLOBAL📂 A/c Type: Current Account🔢 A/c No: 1283 0200 0200 28🏷️ IFSC: FDRL0001283📍 Branch: Ernakulam / Broadway \n\nGPay\, Paytm\, PhonePe തുടങ്ങിയ മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് തുക അയക്കുവാൻ br58976c@fbl (click here or 📋 copy and paste) എന്ന UPI ഐഡിയിലേക്ക് പേമെന്റ് ചെയ്യുക. കൂടാതെ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാം.  💳 ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സംഭാവന നൽകുന്നതിന് താഴെ കൊടുത്തിട്ടുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക.\n\nDonate Litmus\n \n\n🖼️ ലിറ്റ്മസ് പ്രൊഫൈൽ ഫോട്ടോ    \n\n    \n      Upload Your Photo\n      \n      \n\n      Adjust position and size\n      \n        Left\n        Right\n        Top\n        Bottom\n       \n      \n        Zoom In +\n        Zoom Out -\n       \n\n      \n        Preview\n        \n        \n      \n\n      Download Photo\n      Enjoy!\n    \n\n    \n     🚍 Litbus - Bus to Litmusലിറ്റമസിൽ പങ്കെടുക്കാൻ വരുന്നവരുടെ സൗകര്യാർത്ഥം വിവിധ ജില്ലകളിൽ നിന്നും ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. താല്പര്യമുള്ളവർ കോഡിനേറ്റർമാരുമായി ബന്ധപ്പെടുക  📍 വേദി\nഎറണാകുളം കടവന്ത്രയിലുള്ള റീജണൽ സ്പോർട്സ് സെന്റർ (രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം) (RGIS) ത്തിലാണ് ലിറ്റ്മസ്'25 അരങ്ങേറുന്നത്.🚆കടവന്ത്ര മെട്രോ സ്റ്റേഷൻ (200 M)\,🚊 എറണാകുളം ജംഗ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷൻ (1 KM)\, 🚌 KSRTC ബസ് സ്റ്റാൻഡ് (2 KM)\, 🚐 വൈറ്റില ഹബ് ബസ് സ്റ്റാൻഡ് (3.5 KM) എന്നിവയാണ് തൊട്ടടുത്ത പൊതുഗതാഗത കേന്ദ്രങ്ങൾ.\n🏛️ Regional Sports Centre (Rajiv Gandhi Indoor Stadium)🛣️ Elamkulam Bridge\, Kadavanthra P.O\, Elamkulam\, Kochi\, Ernakulam\, Kerala – 682020 \n\n Terms and Conditions: \n Refunds or exchanges will not be provided for changes in personal circumstances or external factors beyond our control (including\, but not limited to\, adverse weather conditions). A refund or ticket exchange will only be offered in the event of cancellation\, rescheduling\, or significant relocation of the event\, provided you are unable or unwilling to attend the rescheduled or relocated event. However\, tickets may be transferred to another individual\, subject to prior notification by phone or email.     \n      REGISTRATION SPONSORSHIP OFFERലിറ്റ്മസിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി രജിസ്‌ട്രേഷൻ സ്പോൺസർ ചെയ്യാൻ അവസരമുണ്ട്. ഭക്ഷണം ഉൾപ്പെടെയുള്ള രജിസ്ട്രേഷനുകൾ ഇത്തരത്തിൽ സ്പോൺസർ ചെയ്യാം. അതിനായി 480 ന്റെ ഗുണിതങ്ങളായി തുക എസ്സെൻസ് ഗ്ലോബലിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചശേഷം വിവരങ്ങൾ താഴെയുള്ള ഫോമിൽ നൽകുവാൻ അഭ്യർത്ഥിക്കുന്നു. 🏦 FEDERAL BANK📛 A/c Name: ESSENSE CLUB GLOBAL📂 A/c Type: Current Account🔢 A/c No: 12830200020028🏷️ IFSC: FDRL0001283📍 Branch: Ernakulam / BroadwayThere is an opportunity to sponsor the registration of students who wish to participate in Litmus. Registrations\, including meals\, can be sponsored in this way. For that\, please deposit the amount in multiples of 480 into the bank account of esSENSE Global\, and then provide the details in the form below \n\n\n  Litmus'25 – Sponsorship Offer\n\n  Name *\n  \n\n  WhatsApp Number *\n  \n    \n      +\n      \n      \n        India\n        USA/Canada\n        UK\n        Australia\n        Singapore\n        UAE\n        Japan\n        Germany\n        France\n        Qatar\n        Saudi Arabia\n      \n      ISD code\n    \n    \n      \n      For India: 10 digits\n    \n  \n\n  Place *\n  \n\n  Email\n  \n\n  Amount of sponsorship (₹) *\n  \n  Enter amount in INR (numbers only)\n\n  Upload screenshot / proof of payment\n  \n  Images auto-resized to max 1920px. PDFs accepted as-is.\n\n  Payment reference notes/comments *\n  \n\n  Submit Sponsorship Offer\n\n\n\n   REGISTRATION SPONSORSHIP REQUESTസ്പോൺസേഡ് രജിസ്‌ട്രേഷൻ ആവശ്യമുള്ള വിദ്യാർഥികൾ താഴെയുള്ള എന്ന ഫോമിൽ വിവരങ്ങൾ നൽകുക. സ്പോൺസർഷിപ്പിന്റെ ലഭ്യത അനുസരിച്ച് ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിൽ രജിസ്റ്റർ ചെയ്തശേഷം വാട്സപ് മുഖേന അപേക്ഷകനെ അറിയിക്കുന്നതാണ്. (സ്പോൺസർഷിപ്പിന്റെ ലഭ്യതയ്ക്കനുസരിച്ചു മാത്രമേ ഇത്തരത്തിലുള്ള രജിസ്ട്രേഷനുകൾ അനുവദിക്കാൻ കഴിയൂ എന്ന കാര്യം ശ്രദ്ധിക്കുമല്ലോ.) Students who require sponsored registration should provide their details in the form given below. Based on the availability of sponsorship\, registrations will be allotted on a first-come\, first-served basis\, and applicants will be informed via WhatsApp after registration. (Please note that such registrations can only be permitted subject to the availability of sponsorship.) \n\n  Litmus'25 – Sponsored Registration (Students)\n\n  Name:\n  \n\n  Name of Institution:\n  \n\n  WhatsApp Number:\n  \n    \n      +\n      \n      \n        IndiaUSA/CanadaUKAustraliaSingaporeUAEJapanSouth KoreaGermanyFranceItalySpainSwitzerlandHong KongTaiwanSri LankaBangladeshPakistanQatarSaudi ArabiaIrelandIndonesiaMalaysiaPhilippinesNew ZealandRussiaBrazilMexicoSouth Africa\n      \n      ISD code\n    \n    \n      \n      For India: 10 digits\n    \n  \n\n  Email:\n  \n\n  District:\n  \n    -- Select District --\n    ThiruvananthapuramKollamPathanamthittaAlappuzhaKottayamIdukkiErnakulamThrissurPalakkadMalappuramKozhikodeWayanadKannurKasaragodBengaluruOther\n  \n\n  \n    Specify District\, State:\n    \n  \n\n  Student ID (required):\n  \n  Images only (JPG\, PNG\, WEBP).\n\n  \n    \n      \n      I confirm the above details are true.\n    \n  \n\n  Submit Sponsored Request\n\n\n\n\n      👉 Return to Litmus main page 🔄     \n     Litmus'25 - Advertising & Event Sponsorshipആയിരക്കണക്കിന് പേർ പങ്കെടുക്കുന്ന ലിറ്റ്മസ്‌'25-ന്റെ വേദിയായ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും\, ഓൺലൈൻ\, സോഷ്യൽ മീഡിയ\, വെബ്സൈറ്റ് (https://essenseglobal.com) തുടങ്ങിയ മാധ്യമങ്ങളിലും സ്പോൺസർഷിപ്പിലൂടെ നിരവധി പരസ്യ സാധ്യതകളാണുള്ളത്. ലിറ്റ്മസിൽ നിങ്ങളുടെ ബ്രാൻഡ് പ്രോമോട് ചെയ്യുന്നതിന് ബന്ധപ്പെടുക: Able Eldhose(+91 99463 33898)📞 | 📩 Sony Thomas(+91 98867 32079)📞 | 📩 At Litmus’25\, which will be held at the Rajiv Gandhi Indoor Stadium\, Kadavanthra\, Kochi\, with thousands of participants\, as well as through online platforms\, social media\, and the website (https://essenseglobal.com)\, there are numerous advertising opportunities available through sponsorship.Contact us to promote your brand at Litmus. Able Eldhose(+91 99463 33898)📞 | 📩 Sony Thomas(+91 98867 32079)📞 | 📩 👉 Return to Litmus main page 🔄 Team esSENSE Global  Nearby Accommodation for Litmus’25\nA list of some hotel rooms available near Rajiv Gandhi Indoor Stadium (RGIS)\, Kochi — the venue of Litmus’25 — is provided below.\n\nDelegates are requested to contact the properties directly and book their rooms. Availability and pricing are subject to change depending on demand.\n\nPlease note:\nEvent organizers esSENSE Global will not be responsible for any inconvenience caused by room booking in these properties.\n\nThis list is shared for information purposes only. Data source: google.com (as on 18-Sep-2025)\n\n\n\n\n	Property (click for details)Google RatingContact PhoneApprox Price\n\n\n\n\n	Near to the venue\, RGIS (walkable Distance)\n\n\n	OYO 9549 Hotel We One Comfort4.9+911246201164\n\n\n	Olive Downtown4.3+914844222333Rs.4000\n\n\n	Hotel Park Residency Luxury Business Hotel3.8+918606455585Rs.1807\n\n\n	OYO Flagship 41696 Tri-star Regency Kadavanthra3.6+911246201164\n\n\n	Hotel Kochi Caprice3.7+919072889977Rs.1575\n\n\n	Hotel Crown Suites - Hotel in Ernakulam3.9+919061170111Rs.2475\n\n\n	Near South Railway Station\n\n\n\n	Hotel O Gandhi Nagar Near South Railway Backgate4.1+911244330599Rs.1827\n\n\n	Flagship Saligram Residency3.6+911246201164Rs.1104\n\n\n	FabHotel Prime D Chandlier - Hotel Near Ernakulam Railway Station\, Ernakulam3.8+917042424242Rs.2444\n\n\n	Boat Residency | Best & Affortable Hotel In Ernakulam\, South4.8+919497406772Rs.2635\n\n\n	K Grandeur Hotels4.7+919633020610Rs.1469\n\n\n	Hotel Shadow Regency4.7+918590965062\n\n\n	Royal Casa - Premium Rooms4.9+919895491155Rs.2570\n\n\n	Near KSRTC Bus Stand\n\n\n	Indeo Tourist Home3.9+914844862763Rs.1640\n\n\n	hotel greenland residency ernakulam south3.7+918921237357Rs.3462\n\n\n	Luciya4.0+914842381177Rs.2138\n\n\n	Near Vytila Hub Bus Stand\n\n\n	Hotel Central Inn4.2+919747978421Rs.2070\n\n\n	Capital O 45815 Central Inn3.7+911246201164Rs.4584\n\n\n	KSR Alankar Tourist Home4.0+914842301759Rs.3360\n\n\n	Abaam Hotel4.0+914843500180Rs.2306\n\n\n	\n\n\n\n\n	Click here to search more rooms near Litmus venue\n\n\n\n   Litmus: The World’s Largest Atheist Conference📝REGISTER NOW✍ Because they do not support popular superstitions\, including those about God \, freethinkers often do not receive the same recognition or acceptance that other groups in today’s society enjoy. But when a few individuals come forward with firm conviction\, it inspires those who remain silent or feel isolated. It is essential to show that there are people in this society with scientific and humanistic awareness who oppose\, criticize\, and expose both religious and non-religious superstitions. The very existence of such individuals draws public attention and instills courage to face opposition and social isolation. In this way\, the festival of freethinkers — Litmus — organized by the reformist movement esSENSE Global \, which uncompromisingly exposes religious and non-religious superstitions\, celebrates those brave individuals who have stepped forward for rational thinking and critical inquiry in modern Kerala’s history. Litmus is a vibrant platform for discussions and insightful conversations on key issues shaping society. The 2025 edition of Litmus — the world’s largest atheist gathering — will be held this year at the Rajiv Gandhi Indoor Stadium \, Ernakulam \, on Sunday\, October 19\, 2025\, starting at 8:30 AM. Every year\, around ten thousand people from across the globe participate in Litmus — a celebration of thought-provoking sessions\, critical thinking\, and boundless humanism. A conference of freethinkers filled with questions that raise the ideals of knowledge \, humanistic awareness \, and equality — along with democratic dialogue — Litmus is coming to our own Kochi to write a new chapter in the history of freethought. Everyone is warmly welcome to be part of history . Program ScheduleThe schedule of events is given below.  RegistrationThe registration fee for Litmus’25 is ₹350.Including lunch\, the fee is ₹480. Please fill in the details in the form below to complete your online registration (*T&C apply). NB: Use only the net banking\, credit/debit cards\, and UPI services provided by banks in India for making payments. Foreign cards are not accepted. If you are giving non-Indian phone number for registration\, payment will be processed using help-line number. [litmus25_register_isd] Once payment is made and registration is confirmed\, you will receive the details via WhatsApp and email. Sponsored RegistrationThere is an opportunity to sponsor the registration of students who wish to participate in Litmus. Registrations\, including meals\, can be sponsored in this way. For that\, please deposit the amount in multiples of 480 into the bank account of esSENSE Global\, and then provide the details in the form titled Litmus’25 – Sponsorship Offer.  DonationsLitmus’25 is a mega event\, and your support is invaluable. We sincerely request you to send your contributions to the account below to help make Litmus a grand success. Bank Details:FEDERAL BANKA/c Name: ESSENSE CLUB GLOBALA/c Type: Current AccountA/c No: 12830200020028IFSC: FDRL0001283Branch: Ernakulam / Broadway You can also send your contribution via mobile payment apps like GPay\, Paytm\, or PhonePe to the UPI ID: br58976c@fbl (click here or copy and paste). Alternatively\, you can scan the QR code below to make your payment.  To make a donation using a debit or credit card\, please click the button below. \n\n Donate Litmus\n Venue:🏛️ Regional Sports Centre (Rajiv Gandhi Indoor Stadium)🛣️ Elamkulam Bridge\, Kadavanthra P.O\, Elamkulam\, Kochi\, Ernakulam\, Kerala – 682020 \n\n  📝REGISTER NOW✍ Terms and Conditions: \n Refunds or exchanges will not be provided for changes in personal circumstances or external factors beyond our control (including\, but not limited to\, adverse weather conditions). A refund or ticket exchange will only be offered in the event of cancellation\, rescheduling\, or significant relocation of the event\, provided you are unable or unwilling to attend the rescheduled or relocated event. However\, tickets may be transferred to another individual\, subject to prior notification by phone or email.
URL:https://essenseglobal.com/event/litmus25-kochi/
LOCATION:Rajiv Gandhi Indoor Stadium\, Rajiv Gandhi Indoor Stadium\, Regional Sports Centre\, Elamkulam Bridge\, Kadavanthra P.O\, Elamkulam\,\, Kochi\, Kerala\, 682020\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2025/09/litmus25_team.jpg
END:VEVENT
END:VCALENDAR