BEGIN:VCALENDAR
VERSION:2.0
PRODID:-//esSENSE Magazine - ECPv6.17.4.1//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:esSENSE Magazine
X-ORIGINAL-URL:https://essenseglobal.com
X-WR-CALDESC:Events for esSENSE Magazine
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20240101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20251207T093000
DTEND;TZID=Asia/Kolkata:20251207T133000
DTSTAMP:20251116T144312Z
CREATED:20251116T143154Z
LAST-MODIFIED:20251116T144312Z
UID:8706-1765099800-1765114200@essenseglobal.com
SUMMARY:EVIDENTIA ’25 @Thiruvananthapuram
DESCRIPTION:EVIDENTIA ’25ആരോഗ്യരംഗത്ത് കേരളത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ നടത്തുന്നു. കേരളത്തിലെ അറിയപ്പെടുന്ന ഓങ്കോളജി സർജന്മാരിൽ ഒരാളും സമൂഹ മാധ്യമങ്ങളിലൂടെ കപട ചികിത്സകർക്കെതിരെ പ്രതികരിക്കുന്നത്തിന്റെ പേരിൽ നിരന്തരം ആക്രമിക്കപ്പെടുന്ന ഒരാളുമായ Dr. ജോജോ വി ജോസഫ്\, ചന്ദ്രശേഖർ രമേഷ്\, Dr. ഷാ സുൽത്താൻ\, നിഷാദ് കൈപ്പള്ളി\, Dr. നന്ദകുമാർ\, Dr. ഷൈന സ്വാമിനാഥൻ\, Dr. അനുപമ രാധാകൃഷ്ണൻ\, രവിചന്ദ്രൻ സി\, ബെർട്ടിൻ ജെറാൾഡ് ലാസറസ് തുടങ്ങിയവർ പങ്കെടുക്കുന്നു. അന്വേഷണങ്ങൾക്ക്: 9043108951\, 9447500065 തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനടുത്തുള്ള പ്രൊഫ. എൻ കൃഷ്ണ പിള്ള ഫൗണ്ടേഷൻ ഹാളിൽ വച്ച് ഈ വരുന്ന ഡിസംബർ 7 ന് രാവിലെ 9:30 മുതൽ 1:30 മണിവരെ നടക്കുന്ന സെമിനാറിലേക്ക് സ്വതന്ത്രചിന്ത-ശാസ്ത്ര-വിജ്ഞാന തല്പരരായ എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. ഈ ഏകദിന സെമിനാറിൽ പങ്കെടുക്കാനുള്ള രജിസ്ട്രഷൻ ഫീസ് 150 രൂപയാണ്. താഴെയുള്ള ഫോമിൽ ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യുക. \n\n\n\n  \n    Reason26 @Pandalam on 13-Sep-2026 – Registration\n  \n\n  \n  \n\n  \n  \n  \n  \n\n  Name:\n  \n\n  WhatsApp Number:\n  \n    \n      +\n      \n      ISD code\n    \n    \n      \n      For India: 10 digits\n    \n  \n\n  Email:\n  \n\n  District:\n  \n    -- Select District --\n    Thiruvananthapuram\n    Kollam\n    Pathanamthitta\n    Alappuzha\n    Kottayam\n    Idukki\n    Ernakulam\n    Thrissur\n    Palakkad\n    Malappuram\n    Kozhikode\n    Wayanad\n    Kannur\n    Kasaragod\n    Bengaluru\n    Other\n  \n\n      Type of Registration:\n    \n                    \n          \n          Regular – ₹150        \n          \n  \n  Quantity:\n  \n          1\n          2\n          3\n          4\n          5\n          6\n          7\n          8\n          9\n          10\n      \n\n  \n    \n      \n      I accept the Terms and Conditions\n    \n  \n\n  Register & Pay\n\n\n\n\nEVIDENTIA ’25 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്ത് പേയ്മെന്റ് ചെയ്യാവുന്നതാണ്.
URL:https://essenseglobal.com/event/evidentia-25-thiruvananthapuram/
LOCATION:Prof. N. Krishna Pillai Foundation\, Prof. N. Krishna Pillai Foundation\, P.O\, Vikas Bhavan\, Nandavanam Palayam Road\, University of Kerala Senate House Campus\, Palayam\,\, Thiruvananthapuram\, Kerala\, 695033\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2025/11/evidentia25.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20251221T100000
DTEND;TZID=Asia/Kolkata:20251221T160000
DTSTAMP:20251207T132414Z
CREATED:20251206T111456Z
LAST-MODIFIED:20251207T132414Z
UID:8827-1766311200-1766332800@essenseglobal.com
SUMMARY:LARA2025 @Mananthavady
DESCRIPTION:എസ്സെൻസ് ഗ്ലോബൽ വയനാട് മാനന്തവാടിയിൽ സെമിനാർ സംഘടിപ്പിക്കുന്നു – LARA 2025.  മാനന്തവാടി മൈത്രിനഗർ പാറക്കൽ ഓഡിറ്റോറിയത്തിൽ 2025 ഡിസംബർ 21 -ന് രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെയാണ് LARA 2025 നടക്കുന്നത്. രവിചന്ദ്രൻ സി\, ആരിഫ് ഹുസൈൻ\, ടി. ജെ. ജോസഫ്\, ഡോ. ഹരീഷ് കൃഷ്ണൻ\, ജാഫർ ചളിക്കോട്\, മനോമി\, പ്രസാദ് വേങ്ങര\, റിജു എം\, നയൻ‌താര\, ജഗദീഷ്\, ശ്യാം കുമാർ തുടങ്ങിയ പ്രഭാഷകരുടെ വിഷയാവതരണങ്ങളും ചർച്ചകളും പരിപാടിയിൽ നടക്കും. അന്വേഷണങ്ങൾക്ക്: 99957 37475\, 99462 81147 LARA 2025 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് ഉച്ചഭക്ഷണം അടക്കം 200 രൂപയാണ്. താഴെ കാണുന്ന ഫോമിൽ വിവരങ്ങൾ നൽകി ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്ത് പ്രോഗ്രാമിൽ നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക.         \n        \n          Reason26 @Pandalam on 13-Sep-2026\n          This event has ended. Registration is now closed. \n        \n          LARA 2025 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്ത് പേയ്മെന്റ് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/lara2025-mananthavady/
LOCATION:Parakkal auditoriam\, Parakkal auditoriam\, Mythrinagar\, \,\, Mananthavady\, Kerala\, 670645\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2025/12/lara2025_wayanad.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20251228T130000
DTEND;TZID=Asia/Kolkata:20251228T180000
DTSTAMP:20251220T013647Z
CREATED:20251220T013613Z
LAST-MODIFIED:20251220T013647Z
UID:8905-1766926800-1766944800@essenseglobal.com
SUMMARY:Libero25 @Kollam
DESCRIPTION:Libero’25 എസ്സെൻസ് ഗ്ലോബൽ കൊല്ലം ജില്ലയിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ ഒന്നായ ലിബറോയുടെ ഈ വർഷത്തെ എഡിഷൻ Libero’25  കൊല്ലം ആശ്രാമം റസിഡൻസി റോഡിലുള്ള KSSIA ഹാളിൽ വെച്ച് ഡിസംബർ 28 ഞായറാഴ്ച ഉച്ചയ്ക്ക് 1 മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്നു. രവിചന്ദൻ സി\, ചന്ദ്രശേഖർ രമേശ്\, ഡോ രാഗേഷ് ആർ\, ഡോ അനൂപ് R C\, അനുപമ രാധാകൃഷ്ണൻ\, രാകേഷ് വി എന്നിവർ പങ്കെടുക്കുന്ന വിഷയാവതരണങ്ങളും പാനൽ ചർച്ചകളും നടക്കും. അന്വേഷണങ്ങൾക്ക്: 99466 66935\, 85906 58918 Libero’25 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് 100 രൂപയാണ്. താഴെയുള്ള ഫോമിൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക.         \n        \n          Reason26 @Pandalam on 13-Sep-2026\n          This event has ended. Registration is now closed. \n        \n        Libero’25 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്ത് പേമെന്റ് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/libero25-kollam/
LOCATION:KSSIA Complex\, KSSIA Complex\, HRR+Q4Q\, Residency Rd\, Asramam\, Kollam\, Kerala\, 691001\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2025/12/libero25.jpg
END:VEVENT
END:VCALENDAR