BEGIN:VCALENDAR
VERSION:2.0
PRODID:-//esSENSE Magazine - ECPv6.17.4.1//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-ORIGINAL-URL:https://essenseglobal.com
X-WR-CALDESC:Events for esSENSE Magazine
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20250101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20260215T100000
DTEND;TZID=Asia/Kolkata:20260215T180000
DTSTAMP:20260124T083142Z
CREATED:20260124T082927Z
LAST-MODIFIED:20260124T083142Z
UID:9008-1771149600-1771178400@essenseglobal.com
SUMMARY:KOPE 2026 @Malappuram
DESCRIPTION:എസ്സെൻസ് ഗ്ലോബലിന്റെ മലപ്പുറം ജില്ലാ വാർഷിക പരിപാടിയായ KOPE 2026 ഫെബ്രുവരി 15ന് രാവിലെ 10 മുതൽ വൈകുന്നേരം 6 മണി വരെ മലപ്പുറം ടൗൺ ഹാളിൽ വച്ച് നടക്കുകയാണ്. രവിചന്ദ്രൻ സി.\, ശ്യാംകുമാർ വി. എച്ച്.\, പ്രസാദ് വേങ്ങര\, സുധീർ പാരൂര്\, സുശീൽകുമാർ\, മുഹമ്മദ് നസീർ\, ആരിഫ് ഹുസൈൻ തെരുവത്ത്\, എ. പി. അഹമ്മദ്\, ഡോ. ഇജാസ്\, ഡോ. പ്രവീൺ ഗോപിനാഥ്\, സുരേഷ് ചെറൂളി\, ജാഫർ ചളിക്കോട്\, ഷാരോൺ സാപ്പിയൻ\, സർഷാദ് അഹമ്മദ്\, ഷാജിത തുടങ്ങിയവർ പങ്കെടുക്കുന്ന പ്രഭാഷണങ്ങൾ\, വിഷയാവതരണങ്ങൾ\, സംവാദം\, പാനൽ ചർച്ചകൾ തുടങ്ങിയ പരിപാടികൾ KOPE 2026 -ൽ അരങ്ങേറുന്നു. അന്വേഷങ്ങൾക്ക്: 9847304442\, 9746790576 KOPE 2026 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് ഉച്ചഭക്ഷണം അടക്കം ഒരാൾക്ക് 250 രൂപയാണ്. താഴെ കാണുന്ന ഫോമിൽ ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്ത് പരിപാടിയിൽ താങ്കളുടെ പങ്കാളിത്തം ഉറപ്പാക്കുക.         \n        \n          Reason26 @Pandalam on 13-Sep-2026\n          This event has ended. Registration is now closed. \n        \n        KOPE 2026 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്ത് പേയ്മെന്റ് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.
URL:https://essenseglobal.com/event/kope-2026-malappuram/
LOCATION:Town Hall Malappuram\, Town Hall Malappuram\, Kottakunnu Rd\, Up Hill\,\, Malappuram\, Kerala\, 676505\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2026/01/kope_2026.jpg
END:VEVENT
END:VCALENDAR