BEGIN:VCALENDAR
VERSION:2.0
PRODID:-//esSENSE Magazine - ECPv6.17.4.1//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:esSENSE Magazine
X-ORIGINAL-URL:https://essenseglobal.com
X-WR-CALDESC:Events for esSENSE Magazine
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20250101T000000
END:STANDARD
END:VTIMEZONE
BEGIN:VTIMEZONE
TZID:America/Chicago
BEGIN:DAYLIGHT
TZOFFSETFROM:-0600
TZOFFSETTO:-0500
TZNAME:CDT
DTSTART:20250309T080000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:-0500
TZOFFSETTO:-0600
TZNAME:CST
DTSTART:20251102T070000
END:STANDARD
BEGIN:DAYLIGHT
TZOFFSETFROM:-0600
TZOFFSETTO:-0500
TZNAME:CDT
DTSTART:20260308T080000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:-0500
TZOFFSETTO:-0600
TZNAME:CST
DTSTART:20261101T070000
END:STANDARD
BEGIN:DAYLIGHT
TZOFFSETFROM:-0600
TZOFFSETTO:-0500
TZNAME:CDT
DTSTART:20270314T080000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:-0500
TZOFFSETTO:-0600
TZNAME:CST
DTSTART:20271107T070000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20260503T140000
DTEND;TZID=Asia/Kolkata:20260503T183000
DTSTAMP:20260502T072243Z
CREATED:20260421T150617Z
LAST-MODIFIED:20260502T072243Z
UID:9275-1777816800-1777833000@essenseglobal.com
SUMMARY:Curious'26 @Payyannur
DESCRIPTION:എസ്സെൻസ് ഗ്ലോബൽ പയ്യന്നൂരിൽ ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ നടത്തുന്നു – CURIOUS’26 പയ്യന്നൂർ ടെമ്പിൾ റോഡിലുള്ള OPM INN -ൽ 2026 മെയ് 3 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ നടക്കുന്ന പരിപാടിയിൽ ഡോ. കെ. എം. ശ്രീകുമാർ\, ആരിഫ് ഹുസൈൻ തെരുവത്ത്\, രവിചന്ദ്രൻ സി\, ഷാജിതാ അസീസ്\, മനോമി സന്തോഷ് എന്നിവർ പങ്കെടുക്കുന്ന വിഷയാവതരണങ്ങളും പാനൽ ചർച്ചകളും അരങ്ങേറുന്നു. അന്വേഷണങ്ങൾക്ക്: 97444 12221\, 80893 15191 CURIOUS’26 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണ്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി താഴെയുള്ള ഫോമിൽ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക. \n    \n\n    \n\n    \n\n    \n\n    \n        \n\n        \n            Event:\n            \n        \n\n        \n            Name:\n            \n        \n\n        \n            WhatsApp (10 digit Indian phone number):\n            \n        \n\n        \n            Select your District:\n\n            \n                -- Select District --\n\n                ThiruvananthapuramKollamPathanamthittaAlappuzhaKottayamIdukkiErnakulamThrissurPalakkadMalappuramKozhikodeWayanadKannurKasaragodBengaluruOther            \n\n            \n                \n                    Other District\, State:\n                    \n                \n            \n        \n\n        Register\n    \n\n    പരിപാടിയുടെ വിജയകരമായി നടത്തുന്നതിനായി സംഭാവനകൾ താഴെയുള്ള QR Code സ്കാൻ ചെയ്ത് അയക്കുവാൻ അഭ്യർത്ഥിക്കുന്നു. ശ്രദ്ധിക്കുക: യുപിഐ ആപ്പുകളിൽ (ഗൂഗിൾപേ\, ഫോൺപേ etc.) ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്ത് പേമെന്റ് ചെയ്യുന്നതിന് തുക പരിധി ഇല്ല. എന്നാൽ QR കോഡ് ഗാലറിയിൽ നിന്നും അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ 2000 രൂപയുടെ ലിമിറ്റ്‌ ഉണ്ടായിരിക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ പേമെന്റുകളായി തുക അയക്കാവുന്നതാണ്.ഒരു പേമെന്റ് ചെയ്തതിനുശേഷം താഴെ തുക ടൈപ്പ് ചെയ്ത് അടുത്ത പേമെന്റ് അയക്കരുത്. ഓരോ പേമെന്റിനും QR കോഡ് സ്കാൻ/അപ്‌ലോഡ് ചെയ്യുക.
URL:https://essenseglobal.com/event/curious26-payyannur/
LOCATION:OPM INN\, OPM INN\, BKM JUNCTION SS\, Temple Rd\, Payyanur\, Kerala\, 670307\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2026/04/curious26.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20260508T120000
DTEND;TZID=Asia/Kolkata:20260510T120000
DTSTAMP:20260425T050125Z
CREATED:20260326T160142Z
LAST-MODIFIED:20260425T050125Z
UID:9210-1778241600-1778414400@essenseglobal.com
SUMMARY:FLIP THE CLASSROOM - Season 4
DESCRIPTION:esSENSE Global സംഘടിപ്പിക്കുന്ന Students’ science workshop\, ‘FLIP THE CLASSROOM’ Season 4 ഈ വരുന്ന 2026 മെയ്‌ 8\, 9\, 10 തീയതികളിൽ അതിരപ്പിള്ളിയിലെ പ്ലാന്റേഷൻ വാലി ഫാം റിസോർട്ടിൽ വച്ച് നടക്കും. അടുത്ത അധ്യയനവർഷം 8 മുതൽ 12 ക്ലാസ്സുകളിൽ എത്തുന്ന 40 കുട്ടികൾക്ക് ആയിരിക്കും ക്യാമ്പിൽ പ്രവേശനം. എസ്സെൻസിൻ്റെ മുൻ ക്യാമ്പുകളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്കായിരിക്കും മുൻഗണന നൽകുക. 8000 രൂപയാണ് ഒരു കുട്ടിക്ക് ചിലവാകുന്ന തുക. ഇതിൽ 5000 രൂപ കുട്ടികളുടെ കയ്യിൽ നിന്നും ബാക്കി തുക സ്‌പോൺസർഷിപ്പ് ഇനത്തിലും സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.ശാസ്ത്ര ശില്പശാലകൾ\, ആകാശത്തിന്റെ അത്ഭുതങ്ങൾ തേടിയുള്ള വാനനിരീക്ഷണം (Skywatch)\, ക്രിട്ടിക്കൽ തിങ്കിംഗ് & ലോജിക്കൽ ഫാലസീസ് ക്ലാസ്സുകൾ എന്നിവ ക്യാമ്പിന്റെ പ്രധാന ആകർഷണങ്ങളാണ്. തെളിവധിഷ്ഠിത വൈദ്യശാസ്ത്രം \, ഹ്യുമനിസം ശില്പശാല\, ജനാധിപത്യം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളിലെ സംവാദങ്ങളും ചർച്ചകളും ക്യാമ്പിൽ നടക്കും. പഠനത്തിനൊപ്പം തന്നെ മനസ്സിന് ഉന്മേഷം പകരാൻ വൈവിധ്യമാർന്ന വിനോദ പരിപാടികൾ\, ക്യാമ്പ് ഫയർ\, വിനോദയാത്ര എന്നിവയും ഒരുക്കിയിട്ടുണ്ട്. അറിവും വിനോദവും ഒരുപോലെ പകരുന്ന ക്യാമ്പിൽ പങ്കെടുക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകുക. Registration Request Form (പേമെന്റ് ലിങ്ക് ഈ ഫോമിൽ ഉണ്ടാവില്ല. Camp Facilitators കുട്ടികളെ/രക്ഷകർത്താക്കളെ നേരിട്ട് വിളിച്ചു സംസാരിച്ചതിന് ശേഷം മാത്രമായിരിക്കും പേമെന്റ് സ്വീകരിക്കുന്നത്. അതിനു ശേഷമാണ് രജിസ്‌ട്രേഷൻ പൂർത്തിയാവുക). നമ്മുടെ ഭരണഘടനയുടെ 51A(h) അനുശാസിക്കുംവിധം കുട്ടികളിൽ ശാസ്ത്രീയ മനോവൃത്തിയും\, അന്വേഷണത്വരയും വളർത്തിയെടുക്കാനുള്ള എസ്സെൻസ് ഗ്ലോബലിന്റെ ഈ ഉദ്യമത്തിൽ പങ്കുചേരുക. കൂടുതൽ വിവരങ്ങൾക്കായി ഈ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക: 9447500065\, 9895030170 SPONSORSHIPക്യാമ്പിൽ പങ്കെടുക്കുന്നതിന് ഒരു കുട്ടിക്ക് 8000 രൂപയാണ് ചെലവ് വരുന്നത്. അതിൽ 5000 രൂപ കുട്ടികളിൽ നിന്ന് വാങ്ങി\, ബാക്കി തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുകയാണ്. കുട്ടികൾക്ക് വേണ്ടി സ്പോൺസർ ചെയ്യാൻ താല്പര്യം ഉള്ളവർ താഴെയുള്ള പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്ത് നൽകുവാൻ അഭ്യർത്ഥിക്കുന്നു. താങ്കളുടെ സ്‌പോൺസർഷിപ് പേയ്മെന്റ് വിവരങ്ങൾ ദയവായി 9447500065 എന്ന നമ്പരിൽ അറിയിക്കുക  Venue Gallery
URL:https://essenseglobal.com/event/flip-the-classroom-season-4/
LOCATION:Plantation Valley\, Plantation Valley\, Athirapilly Road\, Vettilapara\, Pariyaram\, Kerala\, 680724\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2026/03/FLIP_THE_CLASSROOM_Season-4.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20260517T143000
DTEND;TZID=Asia/Kolkata:20260517T183000
DTSTAMP:20260509T041702Z
CREATED:20260422T023325Z
LAST-MODIFIED:20260509T041702Z
UID:9285-1779028200-1779042600@essenseglobal.com
SUMMARY:Awake'26 @Vadakara
DESCRIPTION:എസ്സെൻസ് ഗ്ലോബൽ വടകരയിൽ Awake’26 എന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ നടത്തുന്നു. വടകര നാഷണൽ ഹൈവേയിൽ ആശാ ഹോസ്പിറ്റലിന് എതിർവശത്തുള്ള ഡ്രീംസ് ഓഡിറ്റോറിയത്തിൽ 2026 മെയ് 17 ന് ഉച്ചയ്ക്ക് ശേഷം 2:30 മുതൽ 6:30 വരെ നടക്കുന്ന പ്രോഗ്രാമിൽ രവിചന്ദ്രൻ സി\, പ്രവീൺ രവി\, ആരിഫ് ഹുസൈൻ\, മുഹമ്മദ് നസീർ\, അഭിലാഷ് കൃഷ്ണൻ\, ശ്യാംകുമാർ വി എച്ച് എന്നിവർ പങ്കെടുക്കുന്ന വിഷയാവതരണങ്ങളും ചർച്ചകളും നടക്കും. അന്വേഷണങ്ങൾക്ക്: 9544060741\, 9446255612 Awake’26 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് 100 രൂപയാണ്. താഴെയുള്ള ഫോർമിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കി\, വിജ്ഞാനപ്രദമായ ഈ പ്രോഗ്രാമിൽ നിങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുക.         \n        \n          Reason26 @Pandalam on 13-Sep-2026\n          This event has ended. Registration is now closed. \n        \n         Awake’26-ന്റെ വിജയകരമായി നടത്തുന്നതിനായുള്ള സംഭാവനകൾ താഴെയുള്ള QR Code സ്കാൻ ചെയ്ത് അയക്കുവാൻ അഭ്യർത്ഥിക്കുന്നു.    Profile Frame    \n\n    \n      Upload Your Photo\n      \n      \n\n      Adjust position and size\n      \n        Left\n        Right\n        Top\n        Bottom\n       \n      \n        Zoom In +\n        Zoom Out -\n       \n\n      \n        Preview\n        \n        \n      \n\n      Download Photo\n      Enjoy!
URL:https://essenseglobal.com/event/awake26-vadakara/
LOCATION:Dreams Banquet Hall\, Dreams Banquet Hall\, JH3Q+WC9\, Edapally Panvel Highway\, Badagara\, Vatakara\, Kerala\, 673104\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2026/04/awake26.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=America/Chicago:20260530T083000
DTEND;TZID=America/Chicago:20260530T180000
DTSTAMP:20260515T164859Z
CREATED:20260515T025406Z
LAST-MODIFIED:20260515T164859Z
UID:9364-1780129800-1780164000@essenseglobal.com
SUMMARY:esSENSE FEST'26 @Dallas TX USA
DESCRIPTION:esSENSE Global USA is organizing science and freethought semimar – esSENSE FEST’26 Debates\, discussions\, presentations\, art and fun programs are included in the event.  esSENSE FEST’26 will be conducted between 8:30 AM to 6:00 PM (CDT) on 30th May 2026 at Kerala Association of Dallas Hall. 3821 Broadway Blvd\, Garland\, TX 75043. For enquiries\, contact: 832-469-1905 \, 248-837-0402 \, 720 483-5633 Programs:Talk: “ഭക്തി എക്സ്പോർട്ടേഴ്‌സ് LLC” – Manoj Nairobi Talk:  “അറ്റുപോകാത്ത ഓർമ്മകൾ” – Prof. T. J. JosephDebate: “പ്രാർത്ഥന ഫലിക്കുമോ?” – James Kureekkattil vs Pastor Shibu PeediakkalTalk: “വിശ്വാസം വിദ്വേഷമാകുമ്പോൾ” – Thampi Antony BBQ: “Salt & Pepper” – Roasting Myths\, Serving Truths – Pink Unicorn & Dr. Sha Sultan Talk: “Gene Editing” – Ms. RupaPanel Discussion: “മതം വിഴുങ്ങുന്ന ജനാധിപത്യം” – Sujith Surendran\, Jobouy Thomson\, Jayan Manol\, Ajai MuraleedharanQ&A Session: Prof.T . J. Joseph Registration:Registration is free to partcipate in esSENSE FEST’26. Lunch\, tea and snacks are included. Please register online in the form below. https://forms.gle/mLZpHXE36JLkB6Tn7 എസ്സെൻസ് ഫെസ്റ്റ് യുഎസ്‌എ 26എസ്സെൻസ് ഗ്ലോബൽ USA യുടെ നേതൃത്വത്തിൽ ടെക്സസിലെ ഡാലസിൽ മെയ് 30 ശനിയാഴ്ച്ച നടത്തപെടുന്ന ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാർ – “എസ്സെൻസ് ഫെസ്റ്റിൽ” പങ്കെടുക്കാൻ പ്രൊഫ: ടി. ജെ. ജോസഫ് അമേരിക്കയിലെത്തുന്നു. അധ്യാപകനും എഴുത്തുകാരനും കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രൊഫ: ടി ജെ ജോസഫ്\, അദ്ദേഹത്തിന്റെ “അറ്റ് പോകാത്ത ഓർമ്മകൾ”എന്ന പുസ്തകത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നതും തുടർന്ന് ഓഡിയൻസിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതുമാണ്. ഇസ്‌ലാമിക മത തീവ്രവാദത്തിനിരയായി കൈകാലുകൾ ഛേദിക്കപ്പെട്ട നിസ്സഹായാവസ്ഥയിൽ നിന്നും ജീവിതത്തെ തിരികെ പിടിച്ച്\, ഇന്ന് സ്വതന്ത്രചിന്തയും മാനവികതയും സമൂഹത്തിൽ പടർത്താൻ ജീവിതം ഉഴിഞ്ഞുവെച്ച ജോസഫ് മാഷിന്റെ ജീവിതാനുഭവങ്ങൾ നേരിട്ട് കേൾക്കാൻ എല്ലാവരെയും ഡാലസിലേക്ക് സ്വാഗതം ചെയ്യുന്നു. പാസ്റ്റർ ഷിബു പീടിയേക്കലും\, ശ്രീ സി. രവിചന്ദ്രനുമായി രണ്ട് വർഷം മുമ്പ് ഡിട്രോയിറ്റിൽ നടന്ന സംവാദത്തിന്റെ തുടർച്ചയായി\, പാസ്റ്റർ ഷിബു പീടിയേക്കലുമായി\, “പ്രാർത്ഥന ഫലിക്കുമോ” എന്ന വിഷയത്തിൽ ശ്രീ ജെയിംസ് കുരീക്കാട്ടിൽ സംവാദം നടത്തുന്നു. പ്രശസ്ത എഴുത്തുകാരനും സിനിമാ നിർമ്മാതാവും നടനുമായ ശ്രീ തമ്പി ആന്റണി\, “വിശ്വാസം വിദ്വേഷമാകുമ്പോൾ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നതാണ്. തുടർന്ന് വിവിധ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും അതോടൊപ്പം കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. എസ്സെൻസ് ഫെസ്റ്റ് നിങ്ങൾക്ക് വിജ്ഞാനപ്രദവും അവിസ്മരണീയവുമായ ഒരു അനുഭവം ആയിരിക്കും. എല്ലാവരെയും സ്നേഹപൂർവ്വം എസ്സെൻസ് ഫെസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നു. രജിസ്‌ട്രേഷൻ: https://forms.gle/mLZpHXE36JLkB6Tn7
URL:https://essenseglobal.com/event/essense-fest26-dullas-tx-usa/
LOCATION:Kerala Association of Dallas\, Kerala Association of Dallas\, 3821 Broadway Blvd Suit 101\, Garland\, TX\, 75043\, United States
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2026/05/essense_fest_26_usa.jpg
END:VEVENT
END:VCALENDAR