BEGIN:VCALENDAR
VERSION:2.0
PRODID:-//esSENSE Magazine - ECPv6.17.4.1//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:esSENSE Magazine
X-ORIGINAL-URL:https://essenseglobal.com
X-WR-CALDESC:Events for esSENSE Magazine
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20250101T000000
END:STANDARD
END:VTIMEZONE
BEGIN:VTIMEZONE
TZID:America/Los_Angeles
BEGIN:DAYLIGHT
TZOFFSETFROM:-0800
TZOFFSETTO:-0700
TZNAME:PDT
DTSTART:20250309T100000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:-0700
TZOFFSETTO:-0800
TZNAME:PST
DTSTART:20251102T090000
END:STANDARD
BEGIN:DAYLIGHT
TZOFFSETFROM:-0800
TZOFFSETTO:-0700
TZNAME:PDT
DTSTART:20260308T100000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:-0700
TZOFFSETTO:-0800
TZNAME:PST
DTSTART:20261101T090000
END:STANDARD
BEGIN:DAYLIGHT
TZOFFSETFROM:-0800
TZOFFSETTO:-0700
TZNAME:PDT
DTSTART:20270314T100000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:-0700
TZOFFSETTO:-0800
TZNAME:PST
DTSTART:20271107T090000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20260614T140000
DTEND;TZID=Asia/Kolkata:20260614T180000
DTSTAMP:20260531T042407Z
CREATED:20260527T011611Z
LAST-MODIFIED:20260531T042407Z
UID:9417-1781445600-1781460000@essenseglobal.com
SUMMARY:Game Changer 2026 @Cherthala
DESCRIPTION:എസ്സെൻസ് ഗ്ലോബൽ ചേർത്തലയിൽ ശാസ്ത്ര Game Changer 2026 എന്ന സ്വതന്ത്രചിന്താ സെമിനാർ നടത്തുന്നു. \nചേർത്തല പവർഹൗസ് റോഡിലുള്ള അന്നാ ഓഡിറ്റോറിയത്തിൽ 2026 ജൂൺ 14 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ വൈകുന്നേരം 6 മണിവരെയാണ് പ്രോഗ്രാം നടക്കുന്നത്. \nരവിചന്ദ്രൻ സി\, ആരിഫ് ഹുസൈൻ\, പൗലോസ് തോമസ് തുടങ്ങിയവർ നടത്തുന്ന വിഷയാവതരണങ്ങളും ചർച്ചകളും Game Changer 2026 -ൽ അരങ്ങേറുന്നു. പ്രോഗ്രാമിൽ ആദ്യാവസാനം പങ്കെടുക്കുന്നതിന് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. \nഅന്വേഷണങ്ങൾക്ക്: 9747771443\, 9349128294\, 9446511734\n\nGame Changer 2026 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് 100 രൂപയാണ്. താഴെയുള്ള ഫോമിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കി\, വിജ്ഞാനപ്രദമായ ഈ പ്രോഗ്രാമിൽ നിങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുക. \n        \n        \n          Reason26 @Pandalam on 13-Sep-2026\n          This event has ended. Registration is now closed. \n        \n        \n\nഈ പരിപാടി വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സഹകരണവും സംഭാവനകളും സ്വാഗതം ചെയ്യുന്നു. താഴെ നൽകിയിരിക്കുന്ന QR കോഡ് സ്കാൻ ചെയ്ത് സംഭാവനകൾ നൽകാവുന്നതാണ്. \nശ്രദ്ധിക്കുക: \n\n	യുപിഐ ആപ്പുകളിൽ (ഗൂഗിൾപേ\, ഫോൺപേ etc.) ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്ത് പേമെന്റ് ചെയ്യുന്നതിന് തുക പരിധി ഇല്ല. എന്നാൽ QR കോഡ് ഗാലറിയിൽ നിന്നും അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ 2000 രൂപയുടെ ലിമിറ്റ്‌ ഉണ്ടായിരിക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ പേമെന്റുകളായി തുക അയക്കാവുന്നതാണ്.\n	ഒരു പേമെന്റ് ചെയ്തതിനുശേഷം താഴെ തുക ടൈപ്പ് ചെയ്ത് അടുത്ത പേമെന്റ് അയക്കരുത്. ഓരോ പേമെന്റിനും QR കോഡ് സ്കാൻ/അപ്‌ലോഡ് ചെയ്യുക.
URL:https://essenseglobal.com/event/game-changer-2026-cherthala/
LOCATION:Anna Auditorium\, Anna Auditorium\, Puthiyaparambil\, Power House Rd\, Pullurithakary\, Cherthala\, Kerala\, 688524\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2026/05/gamechanger26.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20260621T093000
DTEND;TZID=Asia/Kolkata:20260621T183000
DTSTAMP:20260618T105404Z
CREATED:20260530T043633Z
LAST-MODIFIED:20260618T105404Z
UID:9448-1782034200-1782066600@essenseglobal.com
SUMMARY:Renaiessense'26 @Bengaluru
DESCRIPTION:esSENSE Global is organizing Renaiessense ’26\, a science and free thought seminar\, in Bengaluru. \nThe program will be held from 9:30 AM to 6:30 PM on Sunday\, 21 June 2026\, at ECA Hall\, Indiranagar\, Bengaluru. \nThe event will feature talks and discussions by Dr. Cyriac Abby Philips\, Ravichandran C\, Krish Ashok\, Anand T R\, Dr. Ragesh R\, Adarsh Mohandas\, Ananthapathmanabhan\, and Mayuresh Gangal. \nAll sessions will be conducted in English. \nEnquiries: +91 94835 75793 \nWe invite you to register using the form below to participate in the program. Entry is free. \n\n    \n\n    \n\n    \n\n    \n\n    \n        \n\n        \n            Event:\n            \n        \n\n        \n            Name:\n            \n        \n\n        \n            WhatsApp (10 digit Indian phone number):\n            \n        \n\n        \n            Select your District:\n\n            \n                -- Select District --\n\n                ThiruvananthapuramKollamPathanamthittaAlappuzhaKottayamIdukkiErnakulamThrissurPalakkadMalappuramKozhikodeWayanadKannurKasaragodBengaluruOther            \n\n            \n                \n                    Other District\, State:\n                    \n                \n            \n        \n\n        Register\n    \n\n    \n\nSupport Renaiessense ’26\nYour cooperation and contributions are welcome to help make Renaiessense ’26 a successful event. Contributions can be made through the UPI ID given below or by scanning the QR code. \nPlease note:\nThere is no amount limit when making a payment by scanning the QR code using the camera in UPI apps such as Google Pay\, PhonePe\, etc. However\, if the QR code is uploaded from the gallery\, there will be a limit of ₹2\,000. In such cases\, you may send the contribution as multiple payments.\nAfter making one payment\, please do not simply type the next amount and send it. For each payment\, please scan or upload the QR code again.
URL:https://essenseglobal.com/event/renaiessense26-blr/
LOCATION:East Cultural Association\, East Cultural Association\, 8\, 100 Feet Road\, Indiranagar\, HAL 2nd Stage\, Indiranagar\, Bengaluru\, Karnataka\, 560095\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2026/05/renaiessense26-blr.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=America/Los_Angeles:20260627T103000
DTEND;TZID=America/Los_Angeles:20260627T170000
DTSTAMP:20260620T014629Z
CREATED:20260620T013406Z
LAST-MODIFIED:20260620T014629Z
UID:9636-1782556200-1782579600@essenseglobal.com
SUMMARY:Autograph - An interactive session with Prof. T J Joseph @Washington USA
DESCRIPTION:For Enquiry and Registration\, Contact: +1 425 282 8012\nഎസ്സെൻസ് സിയാറ്റിൽ chapter-ന്റെ ആഭിമുഖ്യത്തിൽ ജൂൺ 27 ശനിയാഴ്ച സിയാറ്റിലിൽ സംഘടിപ്പിക്കുന്ന എസ്സെൻസ് മീറ്റിൽ പങ്കെടുക്കാൻ പ്രശസ്ത അധ്യാപകനും എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രൊഫ. ടി. ജെ. ജോസഫ് മാഷ് എത്തുന്നു. \nകേരള സമൂഹത്തെ ആഴത്തിൽ ചിന്തിപ്പിക്കുകയും നോവിക്കുകയും ചെയ്ത ആത്മകഥയായ “അറ്റ് പോകാത്ത ഓർമ്മകൾ” എന്ന കൃതിയുടെ രചയിതാവായ പ്രൊഫ. ടി. ജെ. ജോസഫ് സാറുമായി സംവദിക്കാനും അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും ചിന്തകളും നേരിട്ട് കേൾക്കാനുമുള്ള ഒരു അപൂർവ അവസരമാണ് ഈ സംഗമം. \nപാനൽ ചർച്ച\nപ്രൊഫ. ടി. ജെ. ജോസഫ് സാറിനെതിരെ മതതീവ്രവാദികളുടെ ആക്രമണം നടന്ന കാലഘട്ടത്തിലെ കേരളത്തിലെ സാമൂഹിക\, സാംസ്കാരിക\, രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുന്നതോടൊപ്പം\, \n* Freedom of Expression (അഭിപ്രായ സ്വാതന്ത്ര്യം) \n* Public Reaction (പൊതുസമൂഹത്തിന്റെ പ്രതികരണം) \n* Institutional Responsibility (സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം) \n* Religious Harmony (മത സൗഹാർദ്ദം) \nഎന്നീ വിഷയങ്ങളെ ആസ്പദമാക്കി വിവിധ മേഖലകളിൽ നിന്നുള്ള Leeza\, Binu and Thomas പ്രതിനിധികൾ പങ്കെടുക്കുന്ന പാനൽ ചർച്ച. \nRob Haskell interviews – Prof. T. J. Joseph.\nസിയാറ്റിലിലെ അമേരിക്കൻ Freethought Community യിലെ ശ്രദ്ധേയ ശബ്ദവും എഴുത്തുകാരനും മുൻ ക്രിസ്ത്യൻ മിനിസ്റ്ററുമായ Rob Haskell\, പ്രൊഫ. ടി. ജെ. ജോസഫ് സാറുമായി നടത്തുന്ന പ്രത്യേക അഭിമുഖം. \nജോസഫ് മാഷിന്റെ ജീവിതയാത്ര\, നേരിട്ട വെല്ലുവിളികൾ\, അതിജീവനത്തിന്റെ കനൽ വഴികൾ എന്നിവയ്‌ക്കൊപ്പം വിശ്വാസം\, മതേതരത്വം\, അഭിപ്രായ സ്വാതന്ത്ര്യം\, മാനവിക മൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യപ്പെടും. ഇംഗ്ലീഷ് -മലയാളം-ഇംഗ്ലീഷ് തൽസമയ തർജ്ജമ ഉണ്ടായിരിക്കുന്നതാണ്. \nQ&A session\nതുടർന്ന് പ്രൊഫ. ടി. ജെ. ജോസഫ് മാഷുമായി പ്രേക്ഷകർക്ക് നേരിട്ട് സംവദിക്കാനുള്ള Q&A സെഷനും ഉണ്ടായിരിക്കുന്നതാണ്.
URL:https://essenseglobal.com/event/autograph-washington-usa/
LOCATION:Unity of Bellevue\, Unity of Bellevue\, 16330 NE 4th St\,\, WA\, 98008\, United States
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2026/06/autograph-usa.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20260628T093000
DTEND;TZID=Asia/Kolkata:20260628T173000
DTSTAMP:20260627T160707Z
CREATED:20260627T065122Z
LAST-MODIFIED:20260627T160707Z
UID:9683-1782639000-1782667800@essenseglobal.com
SUMMARY:esSENSE Open Chess Championship @Pathadipalam\, EKM
DESCRIPTION:esSENSE Global ന്റെ ആഭിമുഖ്യത്തിൽ 2026 ജൂൺ 28-ന് (ഞായറാഴ്ച) കളമശ്ശേരിയിലെ PWD ഓഡിറ്റോറിയം\, പത്തടിപ്പാലത്തു വെച്ച് esSENSE Open Chess Championship 2026 സംഘടിപ്പിക്കുന്നു. \nകേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്കൂൾ വിദ്യാർത്ഥികൾ\, യുവാക്കൾ\, ചെസ് പ്രേമികൾ എന്നിവർ ഉൾപ്പെടുന്ന മത്സരാർത്ഥികൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യം ചെസ്സ് കളിയിലൂടെ ഏകാഗ്രത\, യുക്തിചിന്ത\, കായിക മനോഭാവം എന്നിവ പ്രോത്സാഹിപ്പിക്കുകയും യുവപ്രതിഭകൾക്ക് മത്സരവേദി ഒരുക്കുകയും ചെയ്യുന്നതാണ്. \nഅന്വേഷണങ്ങൾ: 7012276702 \nഏവരെയും ഈ ടൂർണമെന്റ് വേദിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്തുകൊള്ളുന്നു. \nപരിപാടി വിവരങ്ങൾ\n\n🏆 esSENSE Open Chess Championship 2026 \n📅 2026 ജൂൺ 28 (ഞായർ) \n📍 PWD Auditorium\, Pathadipalam\, Kalamassery \n⏰ Time: 9:00 AM \nപങ്കെടുക്കാൻ താല്പര്യം ഉള്ളവർക്ക് online registration ചെയ്യാവുന്നതാണ്.\n\nhttps://docs.google.com/forms/d/e/1FAIpQLSd19GVRnmvCfddvSy2IMr1oDhsbVuvAnFjQErSu2pCm7d3jjg/viewform?usp=publish-editor \n♟️ Think. Play. Win. 🏆
URL:https://essenseglobal.com/event/essense-open-chess-championship-pathadipalam-ekm/
LOCATION:PWD Rest House\, Salem - Kochi - Kanyakumari Hwy Koonamthai\, Mather Nagar\, Near Metro pillar no. 337\, Pathadipalam\, Edappally\, Ernakulam\, Kerala 682024\, Ernakulam\, Kerala\, 682024\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2026/06/Open-Chess-Championship.jpg
END:VEVENT
END:VCALENDAR