BEGIN:VCALENDAR
VERSION:2.0
PRODID:-//esSENSE Magazine - ECPv6.17.4.1//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-ORIGINAL-URL:https://essenseglobal.com
X-WR-CALDESC:Events for esSENSE Magazine
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20250101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20260705T133000
DTEND;TZID=Asia/Kolkata:20260705T173000
DTSTAMP:20260610T151853Z
CREATED:20260516T050543Z
LAST-MODIFIED:20260610T151853Z
UID:9376-1783258200-1783272600@essenseglobal.com
SUMMARY:Milan’26 @Palakkad
DESCRIPTION:എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ Milan’26 സെമിനാർ പാലക്കാട് സംഘടിപ്പിക്കുന്നു. \n📍പാലക്കാട് റോബിൻസൺ റോഡിലുള്ള സായൂജ്യം റെസിഡെൻസിയിൽ ജൂലൈ 5 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 1:30 മുതൽ 5:30 വരെയാണ് പ്രോഗ്രാം നടക്കുന്നത്. \nസ്വതന്ത്രചിന്ത\, ശാസ്ത്രം\, വിജ്ഞാനം എന്നീ മേഖലകളിൽ താൽപര്യമുള്ള എല്ലാവരെയും ഈ സെമിനാറിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. \n🎤 സെമിനാറിൽ രവിചന്ദ്രൻ സി.\, ശരത് കാരനാട്ട് എന്നിവർ പ്രഭാഷണം നടത്തുന്നതാണ്. കൂടാതെ എ. പി. അഹമ്മദ്\, എം. റിജു\, ഷാജിത എന്നിവർ പങ്കെടുക്കുന്ന പാനൽ ചർച്ചയും ഉണ്ടായിരിക്കുന്നതാണ്. \n📞 കൂടുതൽ വിവരങ്ങൾക്ക്: 9746223245\, 9945271007 \n📝 പ്രവേശനം സൗജന്യം\nഓൺലൈൻ രജിസ്ട്രേഷനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക. രജിസ്ട്രേഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾ WhatsApp വഴി ലഭ്യമാകും. \n\n    \n\n    \n\n    \n\n    \n\n    \n        \n\n        \n            Event:\n            \n        \n\n        \n            Name:\n            \n        \n\n        \n            WhatsApp (10 digit Indian phone number):\n            \n        \n\n        \n            Select your District:\n\n            \n                -- Select District --\n\n                ThiruvananthapuramKollamPathanamthittaAlappuzhaKottayamIdukkiErnakulamThrissurPalakkadMalappuramKozhikodeWayanadKannurKasaragodBengaluruOther            \n\n            \n                \n                    Other District\, State:\n                    \n                \n            \n        \n\n        Register\n    \n\n    \n  \n🤝 Support Milan’26 \nMilan’26 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സഹകരണവും സംഭാവനകളും സ്വാഗതം ചെയ്യുന്നു. താഴെ നൽകിയിരിക്കുന്ന QR കോഡ് സ്കാൻ ചെയ്ത് സംഭാവനകൾ നൽകാവുന്നതാണ്. \nശ്രദ്ധിക്കുക: \n\n	യുപിഐ ആപ്പുകളിൽ (ഗൂഗിൾപേ\, ഫോൺപേ etc.) ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്ത് പേമെന്റ് ചെയ്യുന്നതിന് തുക പരിധി ഇല്ല. എന്നാൽ QR കോഡ് ഗാലറിയിൽ നിന്നും അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ 2000 രൂപയുടെ ലിമിറ്റ്‌ ഉണ്ടായിരിക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ പേമെന്റുകളായി തുക അയക്കാവുന്നതാണ്.\n	ഒരു പേമെന്റ് ചെയ്തതിനുശേഷം താഴെ തുക ടൈപ്പ് ചെയ്ത് അടുത്ത പേമെന്റ് അയക്കരുത്. ഓരോ പേമെന്റിനും QR കോഡ് സ്കാൻ/അപ്‌ലോഡ് ചെയ്യുക.\n\n\n\nപേയ്മെന്റ് വിവരങ്ങൾ ദയവായി +919746223245 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക.
URL:https://essenseglobal.com/event/milan26-palakkad/
LOCATION:HOTEL SAYOOJYAM RESIDENCY\, HOTEL SAYOOJYAM RESIDENCY\, QM94+QGG Sayoojyam Residency\, Robinson Rd\, Santhi Nagar\, Sultanpet\, Palakkad\, Kerala\, 678001\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2026/05/Milan26_pkd.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20260712T093000
DTEND;TZID=Asia/Kolkata:20260712T163000
DTSTAMP:20260702T161038Z
CREATED:20260531T042945Z
LAST-MODIFIED:20260702T161038Z
UID:9466-1783848600-1783873800@essenseglobal.com
SUMMARY:Prova'26 @Thiruvananthapuram
DESCRIPTION:എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ നടത്തുന്നു – Prova’26 \nരവിചന്ദ്രൻ സി\, ചന്ദ്രശേഖർ രമേഷ്\, Dr. അരുൺ സക്കറിയ (Chief Veterinary Surgeon for the Kerala Forest Department )\, Dr. സിറിയക് ആബി ഫിലിപ്പ്സ്\, Dr. U. നന്ദകുമാർ\, Dr. അനുപമ രാധാകൃഷ്ണൻ \, മനോജ്‌ കോട്ടപ്പള്ളി എന്നിവർ പങ്കെടുക്കുന്നു. \nതിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം റോഡിലുള്ള ഒളിമ്പ്യാ ചേമ്പേഴ്‌സ് ഹാളിൽ വച്ച് 2026 ജൂലൈ 12 ന് രാവിലെ 9:30 മുതൽ 4:30 PM വരെ നടക്കുന്ന സെമിനാറിലേക്ക് സ്വതന്ത്രചിന്ത-ശാസ്ത്ര-വിജ്ഞാന തല്പരരായ എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. \nഅന്വേഷങ്ങൾക്ക്: 9447500065\, 9043108951 \nഈ ഏകദിന സെമിനാറിൽ പങ്കെടുക്കാനുള്ള രജിസ്ട്രഷൻ ഫീസ് 150 രൂപയാണ്. PROVA’26 ൽ ആദ്യന്തം പങ്കെടുക്കുവാൻ താഴെ കൊടുത്തിട്ടുള്ള ഫോമിൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം. രജിസ്ട്രേഷൻ വിവരങ്ങൾ വാട്സപ്പിലും ഇമെയിലും ലഭിക്കുന്നതാണ്. \n        \n        \n          Reason26 @Pandalam on 13-Sep-2026\n          This event has ended. Registration is now closed. \n        \n        \nഭക്ഷണ വിതരണം ഹാളിൽ അനുവദനീയമല്ലാത്തതിനാൽ ഉച്ചഭക്ഷണം നൽകുന്നതിൽ അസൗകര്യമുണ്ട്. സെമിനാറിൽ ഹാളിനു സമീപം ഹോട്ടലുകൾ ലഭ്യമാണ്. \nഈ പരിപാടി വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സഹകരണവും സംഭാവനകളും സ്വാഗതം ചെയ്യുന്നു. താഴെ നൽകിയിരിക്കുന്ന QR കോഡ് സ്കാൻ ചെയ്ത് സംഭാവനകൾ നൽകാവുന്നതാണ്. \nശ്രദ്ധിക്കുക: \n\n	യുപിഐ ആപ്പുകളിൽ (ഗൂഗിൾപേ\, ഫോൺപേ etc.) ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്ത് പേമെന്റ് ചെയ്യുന്നതിന് തുക പരിധി ഇല്ല. എന്നാൽ QR കോഡ് ഗാലറിയിൽ നിന്നും അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ 2000 രൂപയുടെ ലിമിറ്റ്‌ ഉണ്ടായിരിക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ പേമെന്റുകളായി തുക അയക്കാവുന്നതാണ്.\n	ഒരു പേമെന്റ് ചെയ്തതിനുശേഷം താഴെ തുക ടൈപ്പ് ചെയ്ത് അടുത്ത പേമെന്റ് അയക്കരുത്. ഓരോ പേമെന്റിനും QR കോഡ് സ്കാൻ/അപ്‌ലോഡ് ചെയ്യുക.
URL:https://essenseglobal.com/event/prova26-thiruvananthapuram/
LOCATION:Olympia Chambers\, Olympia Chambers\, Chandrasekharan Nair Stadium Rd\, University of Kerala Senate House Campus\, Palayam\,\, Thiruvananthapuram\, Kerala\, 695033\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2026/05/Prova26_tmv.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20260726T133000
DTEND;TZID=Asia/Kolkata:20260726T180000
DTSTAMP:20260708T133600Z
CREATED:20260708T133446Z
LAST-MODIFIED:20260708T133600Z
UID:9714-1785072600-1785088800@essenseglobal.com
SUMMARY:unCHAIN'26 @Kottarakkara
DESCRIPTION:എസ്സെൻസ് ഗ്ലോബൽ കൊട്ടാരക്കരയിൽ സംഘടിപ്പിക്കുന്ന സെമിനാർ unCHAIN’26 കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ എതിർവശമുള്ള എൽഐസി ബിൽഡിങ്ങിന് സമീപത്ത് കസ്തൂർബാ ഹോളിൽ വച്ച് 2026 ജൂലൈ 26 ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 6 മണി വരെ നടക്കും. \nസി രവിചന്ദ്രൻ\, ചന്ദ്രശേഖർ രമേഷ്\, Dr. പ്രവീൺ ഗോപിനാഥ്\, ഷാബു പ്രസാദ്\, അനുപമ രാധാകൃഷ്‌ണൻ\, രാകേഷ് വി എന്നിവർ പങ്കുടുക്കുന്ന വിഷയാവതരണങ്ങളും\, ചർച്ചയും\, സംവാദവും സെമിനാറിൽ അരങ്ങേറും. \nഅന്വേഷണങ്ങൾക്ക്: 9946666935 \nunCHAIN’26 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 150/- രൂപയാണ്. താഴെയുള്ള ഫോമിൽ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്ത് പരിപാടിയിൽ ആദ്യന്തം പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു. \n        \n        \n          Reason26 @Pandalam on 13-Sep-2026\n          This event has ended. Registration is now closed. \n        \n        \nഈ പരിപാടി വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സഹകരണവും സംഭാവനകളും സ്വാഗതം ചെയ്യുന്നു. താഴെ നൽകിയിരിക്കുന്ന QR കോഡ് സ്കാൻ ചെയ്ത് സംഭാവനകൾ നൽകാവുന്നതാണ്. \nശ്രദ്ധിക്കുക: \n\n	യുപിഐ ആപ്പുകളിൽ (ഗൂഗിൾപേ\, ഫോൺപേ etc.) ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്ത് പേമെന്റ് ചെയ്യുന്നതിന് തുക പരിധി ഇല്ല. എന്നാൽ QR കോഡ് ഗാലറിയിൽ നിന്നും അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ 2000 രൂപയുടെ ലിമിറ്റ്‌ ഉണ്ടായിരിക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ പേമെന്റുകളായി തുക അയക്കാവുന്നതാണ്.\n\n	ഒരു പേമെന്റ് ചെയ്തതിനുശേഷം താഴെ തുക ടൈപ്പ് ചെയ്ത് അടുത്ത പേമെന്റ് അയക്കരുത്. ഓരോ പേമെന്റിനും QR കോഡ് സ്കാൻ/അപ്‌ലോഡ് ചെയ്യുക.
URL:https://essenseglobal.com/event/unchain26-kottarakkara/
LOCATION:Kasthoorba Hall\, Kasthoorba Hall\, 2Q4M+GGV\, Pulamon Junction\, Kottarakkara\, Kerala\, 691531\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2026/07/unchain26-kottarakkara.jpg
END:VEVENT
END:VCALENDAR