BEGIN:VCALENDAR
VERSION:2.0
PRODID:-//esSENSE Magazine - ECPv6.17.4.1//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:esSENSE Magazine
X-ORIGINAL-URL:https://essenseglobal.com
X-WR-CALDESC:Events for esSENSE Magazine
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20250101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20260802T140000
DTEND;TZID=Asia/Kolkata:20260802T180000
DTSTAMP:20260728T124446Z
CREATED:20260628T025021Z
LAST-MODIFIED:20260728T124446Z
UID:9690-1785679200-1785693600@essenseglobal.com
SUMMARY:SPANDREL'26 @Thrissur
DESCRIPTION:എസ്സെൻസ് ഗ്ലോബൽ തൃശൂരിൽ സംഘടിപ്പിക്കുന്ന സെമിനാർ SPANDREL തൃശൂർ ടൗൺ ഹാളിൽ 2026 ഓഗസ്റ്റ് 2 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെ നടക്കും. \nസി രവിചന്ദ്രൻ\, അനുപമ രാധാകൃഷ്‌ണൻ\, ചന്ദ്രശേഖർ രമേഷ്\, Dr. R രാഗേഷ്\, പൗലോസ് തോമസ്\, Dr. വിഷ്ണു വാസുദേവ് എന്നിവർ പങ്കുടുക്കുന്ന വിഷയാവതരണങ്ങളും ചർച്ചകളും സെമിനാറിൽ അരങ്ങേറും.\n\nഅന്വേഷണങ്ങൾക്ക്: 9895171543\n\nSPANDREL -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100/- രൂപയാണ്. താഴെയുള്ള ഫോമിൽ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്ത് പരിപാടിയിൽ ആദ്യന്തം പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു. \n        \n        \n          Reason26 @Pandalam on 13-Sep-2026\n          Registration is now closed. \n        \n        \nSpandrel വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സഹകരണവും സംഭാവനകളും സ്വാഗതം ചെയ്യുന്നു. താഴെ നൽകിയിരിക്കുന്ന QR കോഡ് സ്കാൻ ചെയ്ത് സംഭാവനകൾ നൽകാവുന്നതാണ്. \nശ്രദ്ധിക്കുക: \n\n	യുപിഐ ആപ്പുകളിൽ (ഗൂഗിൾപേ\, ഫോൺപേ etc.) ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്ത് പേമെന്റ് ചെയ്യുന്നതിന് തുക പരിധി ഇല്ല. എന്നാൽ QR കോഡ് ഗാലറിയിൽ നിന്നും അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ 2000 രൂപയുടെ ലിമിറ്റ്‌ ഉണ്ടായിരിക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ പേമെന്റുകളായി തുക അയക്കാവുന്നതാണ്.\n\n\n	ഒരു പേമെന്റ് ചെയ്തതിനുശേഷം താഴെ തുക ടൈപ്പ് ചെയ്ത് അടുത്ത പേമെന്റ് അയക്കരുത്. ഓരോ പേമെന്റിനും QR കോഡ് സ്കാൻ/അപ്‌ലോഡ് ചെയ്യുക.
URL:https://essenseglobal.com/event/spandrel26-thrissur/
LOCATION:Thrissur Town Hall (K. Karunakaran Memorial Town Hall)\, Thrissur Town Hall (K. Karunakaran Memorial Town Hall)\, G6J9+3GR\, Palace Rd\, opposite Taluk Office\, Chembukkav\, Thrissur\, Kerala\, 680020\, India
ATTACH;FMTTYPE=image/jpeg:https://essenseglobal.com/wp-content/uploads/2026/06/spandrel26-thrissur.jpg
END:VEVENT
END:VCALENDAR