
മൊബൈല്‍ ഫോണുകള്‍ എങ്ങനെയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം മാറ്റിമറിച്ചത്? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു
"മൊബൈല്‍ ഫോണ്‍ കണക്റ്റിവിറ്റി ലഭ്യമായപ്പോള്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ഉള്ള ഏതു തീരത്തു വള്ളം അടുപ്പിക്കണം എന്ന് തീരുമാനിക്കാന്‍ മല്‍സ്യത്തൊഴിലാളികള്‍ മുന്‍കൂട്ടി ഫോണ്‍ വിളിക്കാന്‍ തുടങ്ങി. 2001 ആയപ്പോഴേക്കും ...

വെറും ഉപ്പുവെള്ളമാണ് ബ്രോയിലര്‍ കോഴികളില്‍ കുത്തിവെക്കുന്ന ആ മാരക രാസവസ്തു; ലൈഫ് വിന്‍ സുരേന്ദ്രന്‍ എഴുതുന്നു
"കോഴി, പുഴുവരിക്കാതിരിക്കാന്‍ മറ്റൊരു കെമിക്കല്‍, ഇങ്ങനെ പോവുന്നു രീതികള്‍. കോഴികളില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകളും രാസവസ്തുക്കളും ഇറച്ചി വേവിച്ചാലും നശിക്കുന്നില്ല. ഇത് നേരെ വയറ്റിലേക്ക് ചെന്നാല്‍ ശരീരം ആദ്യം ...

രാസായുധം കൊണ്ട് ജീവനെടുത്തു; അമോണിയകൊണ്ട് ജീവന്‍ രക്ഷിച്ചു; ഹേബറുടെ അത്ഭുത ജീവിതം; രാകേഷ് ഉണ്ണികൃഷ്ന്‍ എഴുതുന്നു
"പൈനാപ്പിളും ബ്ലീച്ചും പോലെ സുഗന്ധം ഉള്ള വാതകം പടര്‍ന്നപ്പോള്‍ പട്ടാളക്കാരുടെ തൊണ്ട നിറഞ്ഞു. കിടങ്ങുകളില്‍ തടിച്ചുകൂടിയ നൂറുകണക്കിന് സൈനികര്‍ അവരുടെ വായില്‍ നിറഞ്ഞ മഞ്ഞ കഫത്തില്‍ തന്നെ ...

ഫൈനല്‍ സൊല്യൂഷന്‍ എന്ന മരണ വാറണ്ട്; ഗൗതം വര്‍മ്മ എഴുതുന്നു
"ഹിറ്റ്‌ലറുടെ നിര്‍ദേശപ്രകാരം അംഗവൈകല്യമോ ബുദ്ധിവൈകല്യമോ ഉള്ള കുട്ടികളെ തിരഞ്ഞുപിടിച്ച് 'ദയാവധം' നടത്താനുള്ള ഒരു പദ്ധതിയും നടപ്പാക്കികൊണ്ടിരുന്നു. ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളുള്ള കുട്ടികള്‍ ജര്‍മ്മനിയുടെ അധികാരപരിധിയിലുള്ള എവിടെയെങ്കിലും ജനിച്ചാല്‍ ...

വില നിർണ്ണയിക്കേണ്ടത് മാർക്കറ്റാണ്, സർക്കാരല്ല; വേണ്ടത് സ്വതന്ത്ര കമ്പോളം – ആദർശ് പേയാട് എഴുതുന്നു
"വിലയെ നമ്മൾ എങ്ങനെയാണ് കാണുന്നത്? നമ്മളെ സംബന്ധിച്ച് നമുക്ക് ആവശ്യമായ സാധന-സേവനങ്ങൾ കിട്ടുന്നതിന് തടസ്സമായി നിൽക്കുന്നതാണ് വില. ഫോൺ ഉപയോഗിക്കുന്ന എല്ലാവർക്കും i-phone കിട്ടണമെന്നില്ല, കാരണമതിന്റെ വില ...

യുക്തിവാദികളും പക്ഷ ഭ്രമങ്ങളും – ഹരിദാസൻ പി ബി
"ഈ 'ഇടതു പക്ഷം' നമുക്ക് ഒന്ന് വിശകലനം ചെയ്യാം. അതാണ് ഈ ലേഖനത്തിൻറെ ഉദ്ദേശം. കേരളത്തിലെ പൊതു ഇടങ്ങളിൽ മിക്കവർക്കും ഒരു 'ഇടതു പക്ഷ' പ്രേമം കാണുന്നു ...

STEM മേഖലകളിൽ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവിന് കാരണം വിവേചനമോ? – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു
"ഈ ലോകത്തിലെ ഏറ്റവും ചെറിയ ന്യൂനപക്ഷം എന്നത് വ്യക്തിയാണ്. ഗ്രൂപ്പുകൾ തമ്മിലുള്ള ശരാശരി വ്യത്യാസങ്ങൾ ഒരിക്കലും വ്യക്തികളുടെ സ്വന്തം ഇഷ്ട്ടങ്ങൾക്ക് വിരുദ്ധമാവരുത്. എഞ്ചിനീയറിംഗിൽ മേഖലയിൽ ജോലി ചെയ്യാൻ ...

സാമൂഹികനീതി എന്ന വ്യാജ പ്ലക്കാർഡ് ഉയര്‍ത്തി സംവരാണകൂല്യം കവരുന്നതാര്; സജീവ് ആല എഴുതുന്നു
"സ്വത്വവാദികള്‍ മിക്കതും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലെത്തിയ രണ്ടാം തലമുറയുടെ പ്രതിനിധികളാണ്. തങ്ങള്‍ക്ക് ആനുകൂല്യം തുടര്‍ച്ചയായി നഷ്ടമാകാതെ ലഭിക്കണമെന്നവര്‍ ആഗ്രഹിക്കുന്നു. മൂന്നുസെന്റ് കോളനിയില്‍ നരകിക്കുന്ന ദളിതര്‍ അവരുടെ സമുദായങ്ങളിലെ ...

എലികള്‍ വിഷം തിരിച്ചറിയുന്നതെങ്ങനെ; പാറ്റകള്‍ മിന്നല്‍ വേഗത്തില്‍ രക്ഷപ്പെടുന്നതെങ്ങനെ; ജെറില്‍ രാജ് എഴുതുന്നു
"മൂത്രമൊഴിച്ചു അതിര്‍ത്തികള്‍ മാര്‍ക്ക് ചെയ്യുന്ന കടുവകള്‍, തേന്‍ ശേഖരിക്കുന്ന തേനീച്ചകള്‍, സഹജീവികള്‍ക്ക് അപായസൂചന നല്‍കുന്ന അണ്ണാന്മാർ, വെള്ളം കണ്ടാലുടനെ നീന്തുന്ന താറാവിന്‍ കുഞ്ഞുങ്ങള്‍, ഏകപത്‌നീവ്രതക്കാരായ പ്രൈറി വോളുകള്‍, ...

ജ്യോതിഷം തട്ടിപ്പാവുന്നത് പ്രവചനങ്ങള്‍ തെറ്റുന്നത് കൊണ്ടല്ല; ശരിയായാലും അത് തട്ടിപ്പ് തന്നെ; സി രവിചന്ദ്രന്‍ എഴുതുന്നു
"ജ്യോതിഷം തട്ടിപ്പാണെന്ന് പറയുന്നത് ജ്യോതിഷിയുടെ പ്രവചനങ്ങള്‍ തെറ്റുന്നത് കൊണ്ടല്ല. പ്രവചനങ്ങള്‍ ശരിയായാലും ജ്യോതിഷം തട്ടിപ്പ് തന്നെ. മലിനജലം കുടിച്ചാല്‍ ഛര്‍ദ്ദിക്കാം, ഛര്‍ദ്ദിക്കാതിരിക്കാം, രണ്ടായാലും അത് മലിനമാണ്. പ്രവചനം ...

ആയുര്‍വേദത്തിന്റെ പ്രശ്നങ്ങള്‍ എന്തെല്ലാമാണ്? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു
"മഞ്ഞപ്പിത്തം ചികില്‍സിക്കാന്‍ ആയുര്‍വേദക്കാര്‍ കൊടുക്കുന്നത് കീഴാര്‍നെല്ലി ആണ്. Hepatitis B, C കൊണ്ടുണ്ടാവുന്ന മഞ്ഞപ്പിത്തത്തിന് കീഴാര്‍നെല്ലി കൊടുത്തു. ആധുനിക വൈദ്യം ഒഴിവാക്കിയാല്‍ കരളിന്റെ കാര്യം പോക്കാണ്. അതായത് ...

ഡിഡിടി കാളകൂട വിഷമാണോ; മലേറിയ മരണങ്ങള്‍ക്ക് ആരാണ് ഉത്തരവാദി; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു
"ഡിഡിടി എന്നത് കാളകൂടവിഷം പോലെ പരിഗണിക്കപ്പെട്ടെങ്കിലും, ഒരു പക്ഷെ ഒരു യുദ്ധത്തിനെക്കാള്‍ കൂടുതല്‍ ആളുകളെ കൊന്നൊടുക്കിയിരുന്ന മലേറിയക്ക് എതിരെയുള്ള പോരാട്ടത്തില്‍ ഡിഡിടി ഫലപ്രദമായ ഒരു ആയുധമായിരുന്നു. 1960 ...

എന്‍ഡോസള്‍ഫാനാണോ ഈ പ്രശ്‌നത്തിന് പിന്നില്‍; തെളിവധിഷ്ഠിതമായി മറുപടി തരു; ഡോ കെ എം ശ്രീകുമാര്‍ വെല്ലുവിളിക്കുന്നു
"ലോകത്ത് ഓരോ വര്‍ഷവും ഉപയോഗിക്കുന്നത് ലക്ഷക്കണക്കിന് ടണ്‍ കീടനാശിനികള്‍. പക്ഷേ ഒരിടത്തുനിന്നും കാസര്‍കോട്ട് സംഭവിച്ചുപോലെ ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്തുകൊണ്ട് കാസര്‍കോട്ട് മാത്രം മുന്നൂറോളം ആരോഗ്യ പ്രശ്‌നങ്ങള്‍ ...

ഭൂമിയിലെ ഒരാള്‍ക്കുപോലും ഒരു പെന്‍സില്‍ എങ്ങനെ നിര്‍മിക്കണം എന്ന് അറിയില്ല! അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു
"നമ്മളെല്ലാവരും സ്റ്റാര്‍ ഡസ്റ്റ് ആണെന്ന് കാള്‍ സാഗന്‍ പറയുന്നതു പോല, ഈ ഭൂമിയിലെ ജീവജാലങ്ങളെല്ലാം നമ്മുടെ ബന്ധുക്കള്‍ ആണെന്ന് ഡാര്‍വിന്‍ പറയുന്നതു പോലെ, നമ്മളെല്ലാവരും ആഫ്രിക്കയില്‍ നിന്നു ...

എക്കോ ചേമ്പറിങും റാഷണലിസവും ചില യുക്തിവാദികളും; ഹരിദാസന്‍ പി ബി എഴുതുന്നു
"പലരും ഞാനൊരു വിശ്വാസിയല്ല എന്ന് അഭിമാനത്തോടെ പറയുന്നത് കേള്‍ക്കാം. ഒരു അവിശ്വാസിയില്‍ നിന്ന് ഒരു റാഷനലിസ്റ്റിലേക്കുള്ള ദൂരം ഏറെയാണ്. ദൈവമില്ല എന്ന് പറയുന്നതും, മതങ്ങളുടെ വൃത്തികെട്ട തറവാട്ടില്‍ ...

‘എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായി?’; ഭഗത്‌സിംഗിന്റെ ലേഖനം കാലത്തെ അതിജീവിക്കുന്നു; സി എസ് സുരാജ് എഴുതുന്നു
''ഒരു ചെങ്കിസ്ഖാന്‍ തന്റെ സുഖജീവിതം ഭദ്രമാക്കാന്‍ വേണ്ടി ആയിരക്കണക്കിനാളുകളെ കൊല ചെയ്തു. ആ പേര് തന്നെ നമ്മില്‍ അങ്ങേയറ്റം വെറുപ്പ് ഉണ്ടാക്കുന്നു. അപ്പോള്‍ പിന്നെ നിങ്ങളുടെ നീറോ ...

യുദ്ധാനന്തര ജപ്പാന്റെ സാമ്പത്തിക പുരോഗതിക്ക് കാരണങ്ങൾ എന്ത്? -രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു
"വെറും മുപ്പത് വർഷങ്ങൾക്ക് ശേഷം, ജാപ്പനീസ് സമ്പദ്‌വ്യവസ്ഥ അമേരിക്കയ്ക്ക് പിന്നിൽ ലോകത്ത് രണ്ടാം സ്ഥാനത്തെത്തി. 1950 മുതൽ 1973 വരെ, ഇത് പടിഞ്ഞാറൻ യൂറോപ്പിന്റെ ഇരട്ടി നിരക്കിലും ...

കാളവണ്ടിയില്‍നിന്ന് റോക്കറ്റിലേക്ക്; ആലുവാലിയയുടെ ആത്മകഥ ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ യാത്രാവിവരണമാണ്; പ്രമോദ് കുമാര്‍ എഴുതുന്നു
"അംബാസഡര്‍, പദ്മിനി എന്നീ രണ്ട് മോഡല്‍ കാറുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ആക്കാലത്ത് ഉണ്ടായിരുന്നതെന്ന് അലുവാലിയ ഓര്‍ക്കുന്നു; പുതിയ ഒരു കാര്‍ ലഭിക്കണമെങ്കില്‍ കുറഞ്ഞത് രണ്ട് വര്‍ഷം ...

മാനവരാശിക്ക് മുകളില്‍ ദുരിതങ്ങളുടെ കാര്‍മേഘങ്ങള്‍; ഹരിദാസന്‍ പി ബി എഴുതുന്നു
"വരാന്‍ പോകുന്ന മാസങ്ങള്‍ പ്രത്യേകിച്ച് 2023, വളരെ നിര്‍ണ്ണായകം ആയിരിക്കും. ലോക വ്യാപാരം, ഉല്‍പാദന ക്രയവിക്രയ രീതികള്‍ ഇനിയും തടസ്സപ്പെട്ടാല്‍, കാര്യങ്ങള്‍ കൈവിട്ടുപോകും. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ ...

ഹോമിയോ പോലുള്ള വ്യാജചികിത്സകള്‍ക്ക് ഫലമുള്ളതായി തോന്നുന്നതെന്തുകൊണ്ട്? ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു
''രോഗങ്ങള്‍ വരുന്നവരെല്ലാം അതു മൂലം മരിക്കാറില്ല. ഏറ്റവും അപകടം പിടിച്ച വസൂരിയുടെ പോലും മരണ നിരക്ക് ഏതാണ്ട് 33 ശതമാനമായിരുന്നു. അതായത് വാക്സിനേഷന്‍ വരുന്നതിനു മുന്‍പും വസൂരി ...