Litmus’19 – Family Registration for Seminar and Tour
വിനോദയാത്രയ്ക്ക് പോകുമ്പോൾ ദമ്പതികളും കുട്ടികളും(if any) അടങ്ങുന്ന കുടുംബത്തിന് ഫാമിലി റൂം സൗകര്യത്തോടുകൂടിയുള്ള താമസത്തിനും സെമിനാറിൽ പങ്കെടുക്കാനുമുള്ള രജിസ്‌ട്രേഷൻ ഇവിടെ ചെയ്യാം. രണ്ടു മുതിർന്നവർക്ക് അയ്യായിരം രൂപയും കൂടെയുള്ള ഒരു കുട്ടിയ്ക്ക് (5 -11 വയസ്സ് ) 600 രൂപയും പിന്നീടുള്ള ഓരോ കുട്ടികൾക്കും 1200 രൂപ വീതവുമാണ് നിരക്ക്. കുട്ടികളെ സെമിനാറിന്റെ രജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരമാവധി മൂന്നു കുട്ടികളെ വരെ ഒരു ഫാമിലി രജിസ്ട്രേഷനിൽ ഉൾപ്പെടുത്താം. കൂടുതൽ പേരുണ്ടെങ്കിലും 11 വയസ്സിൽ കൂടുതലുള്ള കുട്ടികൾക്കും, സെമിനാറിനും വിനോദയാത്രയ്ക്കുമുള്ള വ്യക്തിഗത (individual) രജിസ്‌ട്രേഷൻ (2200 രൂപ) ചെയ്യേണ്ടതാണ്.
നിരക്കുകൾ:
2 മുതിർന്നവർ => 5000 രൂപ
2 മുതിർന്നവർ + 1 കുട്ടി (5 -11 വയസ്സ് ) => 5600 രൂപ
2 മുതിർന്നവർ + 2 കുട്ടികൾ (5 -11 വയസ്സ് ) => 6800 രൂപ
2 മുതിർന്നവർ + 3 കുട്ടികൾ (5 -11 വയസ്സ് ) => 8000 രൂപ