Support S.S. Dharan’s Family

മരണപ്പെട്ട സ്വതന്തചിന്തകനായ എസ്. എസ്. ധരൻറെ കുടുംബത്തെ സഹായിക്കാനുള്ള ധനശേഖരണം

Category:

Description


Update (27.3.2019):
ധരന്‍റെ കുടുംബ സഹായ ഫണ്ട് സമാഹരണം പൂര്‍ത്തിയായി. 1,33,322/- രൂപ സമാഹരിച്ചു. കണ്ണൂര്‍ കാരിയാട് മാര്‍ച്ച് 24-ന് നടന്ന Evolve’19 എന്ന പരിപാടിയില്‍ വെച്ച് എസ്സെന്‍സ് ക്ലബ് പ്രസിഡന്‍റ് സജീവന്‍ അന്തിക്കാട് ധരന്‍റെ സഹോദരിയ്ക്ക് സഹായധനമായ ഒന്നര ലക്ഷം രൂപ പ്രതീകാത്മകമായി കെെമാറി. തുക മാര്‍ച് 26-ന് ധരന്‍റെ അമ്മയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. എല്ലാവര്‍ക്കും നന്ദി…💛