Click & Register now
Registration Litmus '24
(T&C Apply)
Quick Links
ലിറ്റ്മസ്’24 കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ
എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക പരിപാടിയായ ലിറ്റ്മസ്’24 ഈ വർഷം കോഴിക്കോട് ഇരഞ്ഞിപ്പാലത്ത് കാലിക്കറ്റ് ട്രേഡ് സെന്റർ, കൺവെൻഷൻ & എക്സിബിഷൻ ഹാളിൽ 2024 ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 6 മണി വരെ നടക്കുകയാണ്. 2019 ൽ ഇതേ വേദിയിൽ നടന്ന ലിറ്റ്മസിന് ശേഷം വീണ്ടും കോഴിക്കോട്ട്… സ്വതന്ത്രചിന്തകരും നാസ്തികരും എസെന്‍സ് ഗ്ലോബലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായിരിക്കും LITMUS’24.
“മത ഇടങ്ങള്‍ കൂടുതല്‍ മതേതരമാകണം
മതേതര ഇടങ്ങള്‍ കൂടുതല്‍ മതരഹിതമാകണം
മതരഹിത ഇടങ്ങള്‍ കൂടുതല്‍ മാനവികമാകണം”
എന്ന സന്ദേശവുമായാണ് ലിറ്റ്മസ്’24 എത്തുന്നത്. മതാന്ധതയിൽ നിന്ന് മാനവികതയിലേക്ക് മോചനം നേടുന്നതിന് വ്യക്തിയെയും അതിലൂടെ സമൂഹത്തെയും ലിറ്റ്മസ്’24 ആഹ്വാനം ചെയ്യുന്നു.
കാര്യപരിപാടികൾ
ലിറ്റ്മസ്’24 ന്റെ കാര്യപരിപാടികൾ ചുവടെ ചേർക്കുന്നു (മാറ്റങ്ങൾക്കു വിധേയം).
Time | Program | Title | Participant(s) |
---|---|---|---|
08:47 | Video | Litmus To Litmus | |
08:57 | Welcome to Litmus | Inaugural Speech | Praveen V Kumar |
09:05 | Kick Start | പെട്ടി നിറയ്‌ക്കണ പുണ്യാളാ..! | James Kureekkattil |
09:35 | Universal Angst | ORIGIN (Public Trial on God & Cosmology) | Paulose Thomas, Nishad Kaippally, Moderator: Rakesh V |
10:20 | Presentation | Full A Plus | Kana M Sureshan |
10:50 | Prime Debate | യുക്തിസഹമേത്? - സ്വതന്ത്രചിന്തയോ ഇസ്ലാമോ? | Shuhaibul Haithami Vs Ravichandran C, Moderator: Suseel Kumar P |
12:45 | Blasfemi Time | Blasfemi Time | Yasin Omar, Abhilash Krishnan, Prince, Tomy Sebastian, Moderator: Hareesh Thankam |
13:30 | Award Time | Award Ceremony | T J Joseph, K M Sreekumar, Tom Jose, Bijumon S P |
13:50 | Trialogue | സാമ്പത്തിക വളര്‍ച്ച: ഇന്ത്യയും കേരളവും | K J Jacob, Mithun V P, Praveen Ravi |
14:35 | Open Discourse | ഹിന്ദുത്വ ഫാഷിസമോ? | Haris Arabi Vs Shanku T Das, Moderator: Suresh Cheruli |
15:30 | Q & A | GeneON | Chandrasekhar Ramesh, Dileep Mampallil, Dr. Praveen Gopinath, Moderator: Anand T.R. |
16:20 | Presentation | നുണപരിശോധന | Dr. Ragesh R |
16:50 | Treat Your Doubts | OPEN CLINIC | Dr. Nandakumar, Dr. Hareesh Krishnan, Dr. Ijasudeen, Moderator: Anjali Arav |
17:35 | Wit Combat | മതേതരത്വം ഇന്ത്യയില്‍ തകര്‍ച്ചയിലേക്കോ? | Dr. Azad, Sandeep Varrier, Arif Hussain, Nasar Faizy Koodathayi, Modertor: Manuja Mythri |
18:50 | Parting Message | Conclusion Speech | Ravichandran C |
19:00 | DJ Music |
രജിസ്‌ട്രേഷൻ
ലിറ്റമസ്’24 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 350 രൂപ. ഉച്ചഭക്ഷണം ഉൾപ്പടെ 480 രൂപയാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുക. (*TC Apply)
Click & Register now
Registration Litmus '24
(T&C Apply)
(ശ്രദ്ധിക്കുക: മൊബൈൽ ഫോൺ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്നവർ ഗൂഗിൾ ക്രോം ബ്രൗസർ ആണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുക. ഫേസ്ബുക്കിലാണ് നിങ്ങൾ ഈ പേജ് തുറന്നതെങ്കിൽ ‘Open in system browser’ എന്ന ഓപ്ഷൻ ഉപയോഗിച്ച് ഗൂഗിൾ ക്രോമിൽ ഓപ്പൺ ചെയ്തശേഷം പേമെന്റ് ചെയ്യുക.)
സ്പോൺസേഡ് രജിസ്ട്രേഷൻ
ലിറ്റ്മസിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി രജിസ്‌ട്രേഷൻ സ്പോൺസർ ചെയ്യാൻ അവസരമുണ്ട്. ഭക്ഷണം ഉൾപ്പെടെയുള്ള രജിസ്ട്രേഷനുകൾ ഇത്തരത്തിൽ സ്പോൺസർ ചെയ്യാം. അതിനായി 480 ന്റെ ഗുണിതങ്ങളായി തുക എസ്സെൻസ് ഗ്ലോബലിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചശേഷം വിവരങ്ങൾ https://forms.gle/yLhoFkdGVSpsyeRFA എന്ന ഫോമിലൂടെ നൽകുവാൻ അഭ്യർത്ഥിക്കുന്നു.
(Update 11-Oct-2024): സ്പോൺസേഡ് രജിസ്‌ട്രേഷനുള്ള ഓൺലൈൻ ബുക്കിംഗ് സമാപിച്ചു. ഇനിയും സ്പോൺസേഡ് രജിസ്‌ട്രേഷൻ ആവശ്യമുള്ളവർ വേദിയിലെ രജിസ്‌ട്രേഷൻ ഡെസ്‌കുമായി ബന്ധപ്പെടുക.
സ്പോൺസേഡ് രജിസ്‌ട്രേഷൻ ആവശ്യമുള്ള വിദ്യാർഥികൾ https://forms.gle/F3kDT8YASA4C6an2A എന്ന ഫോമിൽ വിവരങ്ങൾ നൽകുക. സ്പോൺസർഷിപ്പിന്റെ ലഭ്യത അനുസരിച്ച് ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിൽ രജിസ്റ്റർ ചെയ്തശേഷം ഫോൺ/എസ്എംഎസ്/വാട്സപ് മുഖേന അപേക്ഷകനെ അറിയിക്കുന്നതാണ്. (സ്പോൺസർഷിപ്പിന്റെ ലഭ്യതയ്ക്കനുസരിച്ചു മാത്രമേ ഇത്തരത്തിലുള്ള രജിസ്ട്രേഷനുകൾ അനുവദിക്കാൻ കഴിയൂ എന്ന കാര്യം ശ്രദ്ധിക്കുമല്ലോ.)
സംഭാവന
Litmus ’24 ഒരു മെഗാ ഈവന്റാണ്. നിങ്ങളേവരുടെയും സഹായസഹകരണങ്ങൾ അത്യന്താപേക്ഷിതമാണ്. ലിറ്റ്മസ് ഒരു വൻവിജയമാക്കുവാൻ നിങ്ങളുടെ സംഭാവനകൾ താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് അയക്കുവാൻ അഭ്യർത്ഥിക്കുന്നു.
FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway
GPay, Paytm, PhonePe തുടങ്ങിയ മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് തുക അയക്കുവാൻ br58976c@fbl (click here or copy and paste) എന്ന UPI ഐഡിയിലേക്ക് പേമെന്റ് ചെയ്യുക. കൂടാതെ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാം.
ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സംഭാവന നൽകുന്നതിന് താഴെ കൊടുത്തിട്ടുള്ള ബട്ടൻ ക്ലിക്ക് ചെയ്യുക
വേദി
കോഴിക്കോട് ഇരഞ്ഞിപ്പാലം സരോവരം പാർക്കിനു സമീപമുള്ള കാലിക്കറ്റ് ട്രേഡ് സെന്റർ, കൺവെൻഷൻ & എക്സിബിഷൻ ഹാളിൽ ആണ് ലിറ്റ്മസ് ’24 അരങ്ങേറുന്നത്. വേദിക്കു സമീപം പാർക്കിംഗ് സൗകര്യം ലഭ്യമാണ്. ലൊക്കേഷൻ മാപ് ചുവടെ ചേർക്കുന്നു.
Calicut Trade Centre, Convention & Exhibition Hall, Mini Bypass Rd, near Sarovaram Bio Park, Eranhippalam, Kozhikode, Kerala 673006
Downloads
6 x 4 Feet Board Design
Download Litmus24 6 x 4 feet board design
Brochure
മലയാളം
Litmus Profile Photo Maker
English version
Click & Register now
Registration Litmus '24
(T&C Apply)
Litmus’24 at Calicut Trade Centre, Kozhikode
esSENSE Global’s annual event Litmus’24 is scheduled to be held at Calicut Trade Centre, Convention & Exhibition Hall, Iranjipalam, Kozhikode on Saturday 12th October 2024 from 9 am to 6 pm. Last time Litmus was conducted at the same venue was almost five years back in 2019. LITMUS ’24 will be the world’s largest atheist meet organized by free thinkers and atheists of Kerala, India.
“Religious spaces should become more secular
Secular spaces should become more irreligious
Irreligious spaces should be more humanist”
is the message for Litmus’24. Litmus’24 calls upon the individual and thereby society to break free from bigotry into humanity.
Programs
Program schedule of Litmus’24 is given below (subjected to necessary change if required)
Time | Program | Title | Participant(s) |
---|---|---|---|
08:47 | Video | Litmus To Litmus | |
08:57 | Welcome to Litmus | Inaugural Speech | Praveen V. Kumar |
09:05 | Kick Start | Saints of Offertory Box | James Kureekkattil |
09:35 | Universal Angst | ORIGIN (Public Trial on God & Cosmology) | Paulose Thomas, Nishad Kaippally, Moderator: Rakesh V |
10:20 | Presentation | Full A Plus | Kana M. Sureshan |
10:50 | Prime Debate | Which is rational? - Freethinking or Islam? | Shuhaibul Haithami Vs Ravichandran C., Moderator: Suseel Kumar P. |
12:45 | Blasfemi Time | Blasfemi Time | Yasin Omar, Abhilash Krishnan, Prince, Tomy Sebastian, Moderator: Hareesh Thankam |
13:30 | Award Time | Award Ceremony | T. J. Joseph, K. M. Sreekumar, Tom Jose, Bijumon S. P. |
13:50 | Trialogue | Economic Growth: India and Kerala | K. J. Jacob, Mithun V. P., Praveen Ravi |
14:35 | Open Discourse | Is Hindutva fascism? | Haris Arabi Vs Shanku T. Das, Moderator: Suresh Cheruli |
15:30 | Q & A | GeneON | Chandrasekhar Ramesh, Dileep Mampallil, Dr. Praveen Gopinath, Modetaor: Anand T. R. |
16:20 | Presentation | Lie Detection | Dr. Ragesh R. |
16:50 | Treat Your Doubts | OPEN CLINIC | Dr. Nandakumar, Dr. Hareesh Krishnan, Dr. Ijasudeen, Moderator: Anjali Arav |
17:35 | Wit Combat | Is secularism on the decline in India? | Dr. Azad, Sandeep Varrier, Arif Hussain, Nasar Faizy Koodathayi, Moderator: Manuja Mythri |
18:50 | Parting Message | Conclusion Speech | Ravichandran C. |
19:00 | DJ Music |
Registration
The registration fee for participation in Litmus’24 is Rs.350 and Rs.480 will be for including lunch. Register online at the link given below.
Click & Register now
Registration Litmus '24
(T&C Apply)
(Note: Those registering using mobile phones should ensure that they are using Google Chrome browser. If you have opened this page on Facebook, open it in Google Chrome using the ‘Open in system browser’ option and make the payment.)
Sponsored Registration
We are pleased to offer an opportunity to sponsor registration for students wishing to participate in Litmus 2024. You can sponsor a registration, including meals, by depositing the amount in multiples of ₹480 into the esSENSE Global bank account. After making the deposit, please provide the necessary information through the following form: https://forms.gle/yLhoFkdGVSpsyeRFA.
Students in need of sponsored registration for Litmus 2024 are invited to fill out the form: https://forms.gle/F3kDT8YASA4C6an2A. Sponsorships will be granted on a first-come, first-served basis, and applicants will be notified by phone, SMS, or WhatsApp based on availability. (Please note that registration is dependent on the availability of sponsorship.)
Contributions
Litmus ’24 is a mega event. Your help is essential. To make Litmus a huge success, please send your donations to the account below.
FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway
Pay to UPI ID br58976c@fbl (click here or copy and paste) to send amount using mobile phone apps like GPay, Paytm, PhonePe etc. You can also pay by scanning the QR code below.
To donate with credit/debit card, please click the button below.
Donate with Credit/Debit card
The Venue
Litmus ’24 will be staged at Calicut Trade Centre, Convention & Exhibition Hall near Iranjipalam Sarovaram Park, Kozhikode. Parking facility is available near the venue. Location map is attached below.
Calicut Trade Centre, Convention & Exhibition Hall, Mini Bypass Rd, near Sarovaram Bio Park, Eranhippalam, Kozhikode, Kerala 673006
Due to technical and operational issues, we cannot offer refunds or exchanges as a result of a change in your personal circumstances or due to external factors such as, for example, adverse weather. We will only provide a refund or exchange a ticket if an event is cancelled, rescheduled or significantly relocated (and you cannot or do not wish to attend the rescheduled or relocated event). However you can transfer the ticket to other party by informing us by phone or by email.