essentia’22 @Tirur, Malappuram on December 11- 9am to 7pm


രജിസ്‌ട്രേഷൻ ലിങ്ക്: https://imojo.in/essentia22
എസ്സെൻഷ്യ’22 തിരൂരിൽ

എസ്സെൻസിന്റെ ഒരു മുഖ്യ വാർഷികപരിപാടിയായ essentia, 2017 മുതൽ എറണാകുളം ടൗൺ ഹാളിലാണ് നടന്നിരുന്നത്. ഈ വർഷം വൻ വിജയകരമായി നടന്ന ലിറ്റ്മസിന് വേദിയായ എറണാകുളത്തുനിന്നും മാറി, സ്വതന്ത്രചിന്തയുടെ വിളനിലമായ മലപ്പുറം ജില്ലയിലെ തിരൂരിൽ essentia ’22 അരങ്ങേറുകയാണ്.

തിരൂർ വാഗൺ ട്രാജഡി മെമ്മോറിയൽ ടൗൺ ഹാളിൽ 2022 ഡിസംബർ 11 ഞായറാഴ്ച രാവിലെ 9 മണിക്ക് essentia ’22 -ന്റെ തിരശ്ശീല ഉയരും. വിവിധ പ്രഭാഷകർ അവതരിപ്പിക്കുന്ന വിജ്ഞാനപ്രദമായ വിഷയാവതരണങ്ങളും പാനൽ ചർച്ചകളും essentia ’22 -നെ സമ്പുഷ്ടമാക്കും.

കാര്യപരിപാടികൾ
Time Slot
Minutes
Presenter
Subject
09:00 AM40Kana Sureshanഎന്താണ് മരുന്ന് ? അഥവാ, എന്തല്ല മരുന്ന്?
09:4040Dhanya BhaskaranDum Maaro Dum (On Drug addiction among students)
10:2040KM Sreekumarകൃഷിയും കാൻസറും
11:00
60Chandrasekhar, ManujaLive Roasting
12:00 PM40Bijumon SPമതങ്ങളും മത ചിഹ്നങ്ങളും 
12:4040Krishnaprasadപുൽകാട്ടിലെ ശവശരീരങ്ങൾ
01:2040Jaffer Chalikodeഇസ്ലാം കഥയിലെ പൊളിഞ്ഞ ക്ലൈമാക്സ് 
02:0040Mohammed NazirPre-truthism
02:40
120Arif v/s Haithami“മതം വേണോ മനുഷ്യന്?” – Debate
04:4040Vishnu Ajithരക്ഷകൻ? (The Consequences of Government Interventions)
05:2040Jamitha Teacherഹിജാബ് അടിമത്തമല്ല… ചോയ്‌സല്ലേ?
06:0040Prasad Homosapiensസനാതനം (Indus valley to Hindu’s valley)
06:4040Ravichandran Cതലയില്‍ തേങ്ങ വീണ നാസ്തികര്‍
07:20 PM10Ravichandran CConclusion
രജിസ്‌ട്രേഷൻ

എസ്സെൻഷ്യ’22 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക്  300/- രൂപയാണ്. താഴെ കാണുന്ന ലിങ്കിലൂടെ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാം. ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്ത് essentia ’22 -ൽ നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കൂ.
രജിസ്‌ട്രേഷൻ ലിങ്ക്: https://imojo.in/essentia22

രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയാലുടൻ തന്നെ നിങ്ങൾക്ക് ലഭിക്കുന്ന പേയ്മെന്റ് വിവരങ്ങളും ഓർഡർ നമ്പറും അടങ്ങിയ ഇമെയിൽ രജിസ്‌ട്രേഷൻ ഡെസ്കിൽ കാണിച്ചു പ്രവേശനം നേടാം. പങ്കെടുക്കുന്നവർക്ക് ഭക്ഷണ പാനീയങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

essentia ’22 -ന്റെ വിജയകരമായ നടത്തിപ്പിലേക്കായി താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് സംഭാവനകൾ അയക്കുവാൻ അഭ്യർത്ഥിക്കുന്നു

FEDERAL BANK
A/c Name: ESSENSE CLUB GLOBAL

A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway

GPay, Paytm, PhonePe തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് തുക അയക്കുവാൻ br58976c@fbl (copy & paste) എന്ന UPI ഐഡിയിലേക്ക് പേമെന്റ് ചെയ്യുക. കൂടാതെ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാം.

Venue: Wagon Tragedy Memorial Town Hall, Tirur