Litmus ’22 – The world’s biggest atheist meet in ‘god’s own country’


Read English version

Litmus ’22 – രജിസ്ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക
(*TC Apply)

എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക പരിപാടിയായ Litmus ആദ്യവർഷം 2018-ൽ തിരുവനന്തപുരത്തും 2019-ൽ കോഴിക്കോടുമാണ് നടന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള അനേകം എസ്സെൻസ് പ്രവർത്തകരുടെയും മറ്റു സമാന മനസ്കരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ പരിപാടിയാണ് ലിറ്റ്മസ്.

Litmus ’22 Helpline: +91 87140 11099

തെളിവുകൾ നയിക്കട്ടെ എന്ന മുദ്രാവാക്യം ഉയർത്തി ലിറ്റ്മസ് വീണ്ടും. ഈ വർഷത്തെ Litmus ’22 – The world’s biggest atheist meet in ‘god’s own country’ ഒക്ടോബർ 2 ന് എറണാകുളം കടവന്ത്രയിലുള്ള രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്നു.

“ആനയും അമ്പാരിയുമില്ല
ഗരുഡൻ തൂക്കവും ശൂലം തറക്കലും ഇല്ല
രക്തദാഹികളായ ദൈവങ്ങളും പുരോഹിതന്മാരുമില്ല
വെടിക്കെട്ടും ശബ്ദം മലിനീകരണവുമില്ല
ആഘോഷം മാത്രം, ശാസ്ത്രാവബോധത്തിന്റെയും മാനവിക മൂല്യത്തിന്റേയും ആഘോഷം”

കാര്യപരിപാടികൾ

പ്രഭാഷണങ്ങളും പാനൽ ചർച്ചകളും ഉൾപ്പെടെയുള്ള വിജ്ഞാനപ്രദമായ പ്രോഗ്രാമുകളും മറ്റു വിനോദപരിപാടികളുമാണ് Litmus ’22 -ന്റെ മുഖ്യ ആകർഷണം. പരിപാടികളുടെ വിശദാംശങ്ങൾ താഴെ (മാറ്റങ്ങൾക്ക് വിധേയം)

SpeakersTimeTitle
Litmus ’22 begins08:55 AM
Askar Ali09:00 – 09:30ഇൻഷാ അല്ലാഹ്
Dr. Beena Rani S09:30 – 10:00നീ ആണല്ലോ കോടതി?
Baiju Raju10:00 – 10:30റോക്കറ്റ് സയൻസ്
James Kureekkattil10:30 – 11:00നന്മ നിറഞ്ഞ മൂല്യച്യുതികൾ
Krishna Prasad11:00 – 11:30ജാതിയിൽ ജനിച്ച രോഗങ്ങൾ
Unchoyi11:30 – 12:00 PMകമ്മ്യൂണിസ്റ്റ് കുരുതികൾ

Anand T R, Chandrasekhar R, Dr. Praveen Gopinath, Dr. Ragesh R., Nishad Kaippally, Pranav Radhakrishnan, Yazin Oman (Moderator)

12:00 PM – 01:00GeneOn Evolution Q&A
God is the missing link
Dr. Abby Philip01:00 – 01:30പച്ചമരുന്നുകളുടെ അത്ഭുതലോകം
Jahnavi Sanal01:30 – 02:00മേരി ചൊവ്വയിൽ പോകുമോ?
esSENSE Freethinker Prize 2022

Arif Hussain Theruvath (Anchor)
Anup Issac, Sharon Sapien, Suhaila, Rahul Easwar, Shuaib Haithami, Pr. Anil Kodithotam

02:00 – 03:00

Religious Talk Show
മത വിദ്യാഭ്യാസം അനിവാര്യമോ?

esSENSE Young Freethinker Prize 2022
Rehna M03:00 – 03:30പകരം വീട്ടണം, യുവർ ഓണർ
Manuja Mythri03:30 – 04:00അള്ളാഹു “ഉണ്ടോ”?
Abhilash Krishnan04:00 – 04:30ചുവന്ന സൂര്യന്റെ അസ്തമയം – End of socialism
Dr. Augustus Morris04:30 – 05:00കേരള കഫേ
Praveen Ravi05:00 – 05:30വലത് നോക്കിയന്ത്രം
Tomy Sebastian05:30 – 06:00നിയമപുസ്തകം Book of law
Suraj C S06:00 – 06:30ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാകുമോ? – The constitution speaks
Ravichandran C06:30 – 07:00ദൈവം ഹാരി പോട്ടർ
Litmus ’22 conclusion07:00 PM
രജിസ്‌ട്രേഷൻ

Litmus ’22-ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 300 രൂപ. ഉച്ചഭക്ഷണം ഉൾപ്പടെ 450 രൂപയാണ്.. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുക. (*TC Apply)

Litmus '22 Registration
(ശ്രദ്ധിക്കുക: മൊബൈൽ ഫോൺ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്നവർ ഗൂഗിൾ ക്രോം ബ്രൗസർ ആണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുക. ഫേസ്ബുക്കിലാണ് നിങ്ങൾ ഈ പേജ് തുറന്നതെങ്കിൽ ‘Open with Chrome’ എന്ന ഓപ്ഷൻ ഉപയോഗിച്ച് ഗൂഗിൾ ക്രോമിൽ ഓപ്പൺ ചെയ്തശേഷം പേമെന്റ് ചെയ്യുക.)

Litmus ’22 Helpline: +91 87140 11099
സംഭാവന

Litmus ’22 ഒരു മെഗാ ഈവന്റാണ്. നിങ്ങളേവരുടെയും സഹായസഹകരണങ്ങൾ അത്യന്താപേക്ഷിതമാണ്. ലിറ്റ്മസ് ഒരു വൻവിജയമാക്കുവാൻ നിങ്ങളുടെ സംഭാവനകൾ താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് അയക്കുവാൻ അഭ്യർത്ഥിക്കുന്നു.

FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway

GPay, Paytm, PhonePe തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് തുക അയക്കുവാൻ br58976c@fbl (copy & paste) എന്ന UPI ഐഡിയിലേക്ക് പേമെന്റ് ചെയ്യുക. കൂടാതെ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാം.

Terms and Conditions:
 Due to technical and operational issues, we cannot offer refunds or exchanges as a result of a change in your personal circumstances or due to external factors such as, for example, adverse weather. We will only provide a refund or exchange a ticket if an event is cancelled, rescheduled or significantly relocated (and you cannot or do not wish to attend the rescheduled or relocated event). However you can transfer the ticket to other party by informing us by phone or by email.

Venue:
Rajiv Gandhi Indoor Stadium, Regional Sports Centre, Kadavanthra, Kochi, Kerala 682020 India


Litmus 2022

Join the Festival of Freedom

The first edition of Litmus, the annual meet of esSENSE Global, was held in Thiruvananthapuram, India, in Oct 2018. The next one was held in Kozhikode in 2019. Litmus is noted for all round participation from the secular-atheist community and the general public in the state of Kerala. The expatriate Malayalees also participate in this annual event in large numbers.

‘Let evidence lead’ is the motto of Litmus. Litmus 2022 is slated to be held this year on the 2nd of October at the Rajiv Gandhi Indoor Stadium, Kadavanthara, Ernakulam, India. It is very likely to be the world’s largest gathering of atheists in the so-called ‘god’s own country’, Kerala.

Litmus ’22 Helpline: +91 87140 11099

No pompous fanfare by parading of caparisoned elephants through packed streets.
No vengeful god with their inherent fury or priests with their greedy interests.
No eardrum shattering high decibel fireworks or loudspeakers.

Instead, this session entails a celebration that promotes the advancement of humanity through enhancing scientific temper and freethinking as per article 51 a(h) of the constitution of India.

Programs

Program of Litmus ’22 includes speeches, presentations, panel discussions and many more entertainments. The  Program details are published here (subject to change if necessary)

Registration

Registration fee to participate LItmus ’22 is Rs. 300/-, including lunch coupon, it is Rs. 450/-. Click the link below to make payment and register. (*TC Apply)
Litmus ’22 – Click here to Register
(If you are using mobile phone, please use Google Chrome browser to make payment complete the registration process)

Litmus ’22 Helpline: +91 87140 11099
Donations

Your co-operations and contributions are necessary to get the event a grand success. Please send your donations to the following bank account or make payment to UPI id given blow or scan the QR code using payment apps like GPay, Paytm, PhonePe etc.

FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway

UPI ID: br58976c@fbl