
പുടിന്‍ പറയുന്നത് കള്ളക്കണക്കോ?
എന്താണ് റഷ്യയില്‍ സംഭവിക്കുന്നത്? 1.99 ലക്ഷംപേര്‍ക്ക് രോഗം ബാധിച്ചിട്ടും മരിച്ചത് കേവലം 1827 പേര്‍! മരണനിരക്ക് കഷ്ടിച്ച് 0.9%. പല യൂറോപ്യന്‍ രാജ്യങ്ങളിലും മരണനിരക്ക് 12 ശതമാനത്തിലധികം! 2.18 ലക്ഷം രോഗികളുള്ള ഇറ്റലിയില്‍ 30395 പേരാണ് മരിച്ചത്. യൂറോപ്പില്‍ ഏറ്റവും കുറഞ്ഞ …