വ്യക്തിഗത വിവരങ്ങൾ കൈമാറാതെ പരാതി സമർപ്പിക്കാം (Complaint without sharing contact information)
ശബ്ദമലിനീകരണം സംബന്ധിച്ച പരാതി പരാതിക്കാരന്റെ വ്യക്തിഗത വിവരങ്ങൾ പോലീസ് അധികാരികൾക്ക് കൈമാറാതെ പരാതി നൽകാനുള്ള ഫോം. പരാതിയുടെ ഒരു പകർപ്പ് പരാതിക്കാരന്റെ ഇമെയിൽ അഡ്ഡ്രസ്സിൽ അയക്കുന്നതാണ്.
പരാതിക്കാരന്റെ വ്യക്തിഗത വിവരങ്ങൾ എസ്സെൻസ് ഗ്ലോബൽ സൂക്ഷിക്കുന്നതാണ്. അധികാരികൾ നിയമപ്രകാരം/രേഖാമൂലം ആവശ്യപ്പെട്ടാൽ വ്യക്തിഗത വിവരങ്ങൾ നൽകുന്നതിന് എസ്സെൻസ് ഗ്ലോബൽ ബാധ്യസ്ഥരാണ്.
വ്യക്തിഗത വിവരങ്ങൾ നൽകിക്കൊണ്ട് പരാതി സമർപ്പിക്കാം (Complaint by sharing contact information)
ശബ്ദമലിനീകരണം സംബന്ധിച്ച പരാതി പരാതിക്കാരന്റെ വ്യക്തിഗത വിവരങ്ങൾ പോലീസ് അധികാരികൾക്ക് നൽകിക്കൊണ്ട് പരാതി നൽകാനുള്ള ഫോം. പരാതിയുടെ ഒരു പകർപ്പ് പരാതിക്കാരന്റെ ഇമെയിൽ അഡ്ഡ്രസ്സിൽ അയക്കുന്നതാണ്.