Own Wings Logo
The Concept:
A bird – a perched bird. It is sitting calm and elegant on a tree’s branch, but it’s alert.
There could be a storm, or it could be raining at any moment…
But it’s least bothered because it trusts its own wings; Its own-wings!
If the storm happened or it rained for real, it would fly away.
It’s a free bird.
It does not depend on anything else but its wings.
It does not count on anything or anyone on above or the earth – but its tiny wings.
If there’s no rainstorm, it will remain peacefully rested on the branch.
Be the free bird…
Own your wings!!
മരത്തിൻറെ ഉയരത്തിലുള്ള ചുള്ളിക്കൊമ്പിലിരിക്കുന്ന ഒരു കൊച്ചു പക്ഷി
ആകാശത്ത് കാർമേഘങ്ങൾ നിറയുന്നു..
ഏതു സമയത്തുും മഴ പെയ്യാം…
അതിശക്തമൊയ കാറ്റ് വീശാം…
പക്ഷെ അതൊന്നും പക്ഷിയെ അസ്വസ്ഥമാക്കുന്നില്ല. ചുറ്റുപാടുകളെ നിരീക്ഷിച്ചുകൊണ്ട് ശാന്തമായി, എന്നാൽ ജാഗ്രതയോടെ അത് വിശ്രമിക്കുന്നു. മഴ പെയ്താൽ, കാറ്റ് വീശിയാൽ, ഇരിക്കുന്ന കമ്പ് അടർന്നു വീണാൽ പക്ഷിക്ക് പറന്നുയരാൻ സാധിക്കും.
തന്റെ ചിറകുകളിൽ പക്ഷിക്ക് ആത്മവിശ്വാസം ഉണ്ട്. കാറ്റും മഴയും വന്നില്ലെങ്കിലും ഒരു പ്രശ്നവുമില്ല, അത് ഒരു അധികാനുകൂല്യം.
ഓരോ സ്വാതന്ത്രചിന്തകരും ഈ പക്ഷിയെപ്പോലെയാണ്…
സ്വന്തമായി ചിറകുള്ളവർ…
ആവശ്യനേരത്ത് പറക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുള്ളവർ…
പറക്കാനാവാത്തവിധം ചിറക് മുറിക്കപ്പെടാത്തവർ…
മറ്റൊരു ശക്തിക്കു മുൻപിൽ അടിയറ വയ്ക്കാത്ത ചിറകുള്ളവർ…
മരക്കൊമ്പിലെ ആ പക്ഷിയെപ്പോലെ സ്വന്തം ചിറകുകളുടെ ഉടമയാകൂ…
Logo Launch Event Details: https://essenseglobal.com/event/own-wings/
Watch the event on YouTube: https://www.youtube.com/watch?v=NRBN3fQ–tA