വിശ്വസിക്കാനായി ജനിച്ചവർ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

വിശ്വസിക്കാനുള്ള പ്രവണത ഒരുപക്ഷേ ജൈവികമായിരിക്കാം; പക്ഷേ വിശ്വാസത്തിന്റെ ഉള്ളടക്കം പ്രധാനമായും സംസ്കാരത്തിൽ നിന്നാണ് വരുന്നത്. കുട്ടികൾ ജന്മനാ നാസ്തികരാണോ? ചിന്തിക്കുന്നതിന് മുമ്പേ വിശ്വസിക്കാൻ പഠിച്ചതെന്തുകൊണ്ട്? അത് ഇന്ന് പരിണാമപരമായ പൊരുത്തക്കേടായി മാറുന്നതെങ്ങനെ? മതത്തെക്കുറിച്ചുള്ള ചർച്ചകളിൽ പലപ്പോഴും കേൾക്കുന്ന ഒരു വാദമുണ്ട്. കുട്ടികൾ …

Loading

വിശ്വസിക്കാനായി ജനിച്ചവർ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

രാഷ്ട്രസങ്കൽപ്പങ്ങളുടെ സംഘർഷം: ഗാന്ധി മുതൽ തരൂർ വരെ – സെബാസ്റ്റ്യൻ മത്തായി എഴുതുന്നു – ഭാഗം 9

“ഇടതുപക്ഷത്തിൻ്റെ ഉട്ടോപ്യൻ സോഷ്യലിസമോ വലതുപക്ഷത്തിൻ്റെ തീവ്ര ഹിന്ദുത്വമോ അല്ല പരിഹാരം; ശാസ്ത്രബോധവും ഭരണഘടനാ സമത്വവും സൈനിക റിയലിസവും സാമ്പത്തിക സ്വാതന്ത്ര്യവും ഒത്തുചേരുന്ന ‘പ്രായോഗിക ലിബറലിസ’മാണ് ഇന്ത്യയ്ക്ക് ഇനി ആവശ്യം.” ആമുഖം: ഇന്ത്യ എന്ന ആശയം യഥാർത്ഥത്തിൽ എന്തിലധിഷ്ഠിതമാണ്—ഗാന്ധിയൻ ധാർമ്മികതയിലോ, നെഹ്റൂവിയൻ സോഷ്യലിസത്തിലോ, …

Loading

രാഷ്ട്രസങ്കൽപ്പങ്ങളുടെ സംഘർഷം: ഗാന്ധി മുതൽ തരൂർ വരെ – സെബാസ്റ്റ്യൻ മത്തായി എഴുതുന്നു – ഭാഗം 9 Read More

മുസ്ലിം അനന്തരാവകാശം: പൊളിച്ചെഴുതേണ്ട ഗോത്രനീതി – ബഷീർ പേങ്ങാട്ടിരി എഴുതുന്നു

ഒരു ജനാധിപത്യ, മതേതര രാജ്യത്ത് ജീവിക്കുമ്പോൾ പൗരന്റെ അവകാശങ്ങൾ നിർണ്ണയിക്കേണ്ടത് യുക്തിയും നീതിയും തുല്യതയുമായിരിക്കണം അല്ലാതെ, നൂറ്റാണ്ടുകൾക്ക് മുൻപുള്ള അറേബ്യൻ ഗോത്രസാഹചര്യങ്ങളിൽ രൂപപ്പെട്ട നിയമങ്ങളല്ല. ഒരു പ്രത്യേക സമുദായത്തിൽ ജനിച്ചു എന്ന കാരണത്താൽ ഒരു സ്ത്രീക്കോ അനാഥനായ പേരക്കുട്ടിക്കോ നീതി നിഷേധിക്കപ്പെടുന്നത് …

Loading

മുസ്ലിം അനന്തരാവകാശം: പൊളിച്ചെഴുതേണ്ട ഗോത്രനീതി – ബഷീർ പേങ്ങാട്ടിരി എഴുതുന്നു Read More

ജനാധിപത്യത്തിൻ്റെ മസ്തിഷ്കമരണം: പാർലമെൻറ്ററി സംസ്കാരത്തിൻ്റെ തകർച്ചയും തെരുവ് രാഷ്ട്രീയവും; സെബാസ്റ്റ്യൻ മത്തായി എഴുതുന്നു – ഭാഗം 8

“ഒരു രാജ്യത്തിന്റെ ജനാധിപത്യം മരിക്കുന്നത് അതിർത്തികളിൽ ശത്രുക്കൾ ആക്രമിക്കുമ്പോഴല്ല; മറിച്ച്, ആ രാജ്യത്തിന്റെ നിയമനിർമ്മാണ സഭകൾക്കുള്ളിൽ യുക്തിചിന്തയുടെ ശബ്ദം നിലയ്ക്കുമ്പോഴാണ്.” ആമുഖം: ഒരു റിപ്പബ്ലിക്കിൻ്റെ ചിന്തിക്കുന്ന തലച്ചോറാകേണ്ട നിയമനിർമ്മാണ സഭകൾ, വെറും തെരുവ് ഗുസ്തി വേദികളും സോഷ്യൽ മീഡിയ റീൽസുകൾ നിർമ്മിക്കാനുള്ള …

Loading

ജനാധിപത്യത്തിൻ്റെ മസ്തിഷ്കമരണം: പാർലമെൻറ്ററി സംസ്കാരത്തിൻ്റെ തകർച്ചയും തെരുവ് രാഷ്ട്രീയവും; സെബാസ്റ്റ്യൻ മത്തായി എഴുതുന്നു – ഭാഗം 8 Read More

നിശ്ശബ്ദതയുടെ വീണ്ടെടുപ്പ്; ‘സൈലൻസ് ദി നോയിസ് (STN)’ കാമ്പയിൻ; വാർഷിക റിപ്പോർട്ട് 2025–26; തയ്യാറാക്കിയത് കാമ്പയിൻ കോർഡിനേറ്റർ മനു കൊല്ലം

“2022-ൽ ‘നോയിസ് പൊല്യൂഷൻ കൺട്രോൾ ഓർഗനൈസേഷൻ’ എന്ന പേരിൽ ശാസ്ത്രീയവും ഭരണഘടനാപരവുമായ അവബോധത്തോടെ തുടക്കമിട്ട പൗരമുന്നേറ്റം, 2024-ൽ എസ്സെൻസ് ഗ്ലോബലിന്റെ പങ്കാളിത്തത്തോടെ ‘സൈലൻസ് ദി നോയിസ്’ (Silence the Noise – STN) ക്യാമ്പയിനായി രൂപാന്തരപ്പെടുകയാണുണ്ടായത്. തുടർന്ന് 2025–26 കാലയളവിൽ നിർണായകമായൊരു …

Loading

നിശ്ശബ്ദതയുടെ വീണ്ടെടുപ്പ്; ‘സൈലൻസ് ദി നോയിസ് (STN)’ കാമ്പയിൻ; വാർഷിക റിപ്പോർട്ട് 2025–26; തയ്യാറാക്കിയത് കാമ്പയിൻ കോർഡിനേറ്റർ മനു കൊല്ലം Read More

സ്വത്വ രാഷ്ട്രീയവും പ്രീണനങ്ങളും: മെറിറ്റോക്രസിയുടെ തകർച്ച; സെബാസ്റ്റ്യൻ മത്തായി എഴുതുന്നു – ഭാഗം 7

“വികസനത്തിന് പകരം ജാതി-മത വൈകാരികതകളെയും, ശാക്തീകരണത്തിന് പകരം ‘സൗജന്യങ്ങളുടെ രാഷ്ട്രീയ’ത്തെയും വലിച്ചെറിഞ്ഞ് ജനങ്ങളെ എക്കാലത്തും ഭരണകൂടത്തെ ആശ്രയിക്കുന്ന വെറും വോട്ട് ബാങ്കുകളാക്കി മാറ്റുകയാണ് രാഷ്ട്രീയക്കാർ ചെയ്തത്.” ആമുഖം: ഒരു ആധുനിക ജനാധിപത്യം പൗരൻ്റെ കഴിവിനും യോഗ്യതയ്ക്കുമാണോ അതോ അവൻ ജനിച്ചുവീണ ജാതി-മത …

Loading

സ്വത്വ രാഷ്ട്രീയവും പ്രീണനങ്ങളും: മെറിറ്റോക്രസിയുടെ തകർച്ച; സെബാസ്റ്റ്യൻ മത്തായി എഴുതുന്നു – ഭാഗം 7 Read More

കമ്മ്യുണിസം യുദ്ധവിരുദ്ധ പ്രസ്ഥാനമോ? രവിചന്ദ്രൻ സി എഴുതുന്നു

ലോകത്ത് ആണവായുധം ഉപയോഗിച്ച ആദ്യത്തെയും അവസാനത്തെയും രാജ്യം അമേരിക്കയാണ്. അതിന്റെ പാപഭാരം ഒരിക്കലും ആ രാഷ്ട്രത്തെ വിട്ടുപോകുകയില്ല. ഹിരോഷിമയും നാഗസാക്കിയും ലോകത്തെ പഠിപ്പിച്ചത് സമാനമായ ആവർത്തനങ്ങൾ അനിവാര്യമായും ഒഴിവാക്കണമെന്നാണ്. എന്നാൽ, അതിന് വിരുദ്ധമായി ലോകം വീണ്ടും ഒരു ആണവദുരന്തത്തിന്റെ രുചി അറിയണമെന്ന് …

Loading

കമ്മ്യുണിസം യുദ്ധവിരുദ്ധ പ്രസ്ഥാനമോ? രവിചന്ദ്രൻ സി എഴുതുന്നു Read More

അഴിമതിയുടെ വ്യവസ്ഥാപിത വൽക്കരണം: ലൈസൻസ് രാജ് മുതൽ ക്രോണി ക്യാപിറ്റലിസം വരെ – സെബാസ്റ്റ്യൻ മത്തായി എഴുതുന്നു – ഭാഗം 6

“സിസ്റ്റം അഴിമതി നിറഞ്ഞതാണെങ്കിൽ എത്ര വലിയ സത്യസന്ധനും അതിൽ വീണുപോകും; വ്യക്തികളുടെ ധാർമ്മികതയിലല്ല, മനുഷ്യരുടെ വിവേചനാധികാരം ഇല്ലാത്ത പഴുതടച്ച സുതാര്യമായ വ്യവസ്ഥിതികളിലാണ് പരിഹാരം.” ആമുഖം: ‘സത്യമേവ ജയതേ’ എന്ന് എഴുതിവെച്ച നാട്ടിൽ, കൈക്കൂലിയും അഴിമതിയും എങ്ങനെയാണ് പൗരൻ്റെ നിത്യജീവിതത്തിലെ സ്വാഭാവികമായ ഒരു …

Loading

അഴിമതിയുടെ വ്യവസ്ഥാപിത വൽക്കരണം: ലൈസൻസ് രാജ് മുതൽ ക്രോണി ക്യാപിറ്റലിസം വരെ – സെബാസ്റ്റ്യൻ മത്തായി എഴുതുന്നു – ഭാഗം 6 Read More

ശാസ്ത്രബോധത്തിൻ്റെ മരണവും കോച്ചിംഗ് ഫാക്ടറികളും – സെബാസ്റ്റ്യൻ മത്തായി എഴുതുന്നു – ഭാഗം 5

“ലബോറട്ടറിക്കുള്ളിൽ വെളുത്ത കോട്ടിട്ട് ശാസ്ത്രം കൈകാര്യം ചെയ്യുന്നയാൾ പുറത്തിറങ്ങുമ്പോൾ തികഞ്ഞ യാഥാസ്ഥിതികനാകുന്നു; പാശ്ചാത്യർക്ക് ശാസ്ത്രം ഒരു ജീവിതചര്യയായപ്പോൾ, നമുക്കത് കേവലം ഒരു ജോലി നേടാനുള്ള ഉപകരണം മാത്രമായി ചുരുങ്ങി.” ആമുഖം: ഭരണഘടന അനുശാസിക്കുന്ന ശാസ്ത്രബോധവും അന്വേഷണാത്മകതയും നമ്മുടെ അക്കാദമിക മുറികളിൽ വെച്ചുതന്നെ …

Loading

ശാസ്ത്രബോധത്തിൻ്റെ മരണവും കോച്ചിംഗ് ഫാക്ടറികളും – സെബാസ്റ്റ്യൻ മത്തായി എഴുതുന്നു – ഭാഗം 5 Read More

“ഞാൻ ഒറ്റയ്ക്കല്ല” എന്ന് ജനങ്ങൾ തിരിച്ചറിയുമ്പോൾ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“സത്യം അറിയാവുന്ന ഒരു പൗരനെ മാത്രമല്ല ഏകാധിപതി ഏറ്റവും കൂടുതൽ ഭയപ്പെടുന്നത്. മറിച്ച്, തങ്ങൾക്കെല്ലാവർക്കും സത്യം അറിയാമെന്നും തങ്ങൾ ഇനി ഒരിക്കലും ഒറ്റയ്ക്കല്ലെന്നും ലക്ഷക്കണക്കിന് പൗരന്മാർ തിരിച്ചറിയുന്നതിനെയാണ്.” ഏകാധിപത്യ ഭരണകൂടങ്ങൾ ഉണ്ടാവുന്നത് “അവർ കള്ളം പറയുകയാണെന്ന് നമുക്കറിയാം. അവർ കള്ളം പറയുകയാണെന്ന് …

Loading

“ഞാൻ ഒറ്റയ്ക്കല്ല” എന്ന് ജനങ്ങൾ തിരിച്ചറിയുമ്പോൾ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

ആദർശവാദത്തിൻ്റെ ആഘാതങ്ങൾ: ഉട്ടോപ്യൻ വിദേശനയത്തിൽ നിന്ന് ഏകാധിപത്യത്തിൻ്റെ നിഴലുകളിലേക്ക്; സെബാസ്റ്റ്യൻ മത്തായി എഴുതുന്നു – ഭാഗം 4

“ഒരു രാജ്യത്തിൻ്റെ മഹത്വം നിർണ്ണയിക്കപ്പെടുന്നത് അന്താരാഷ്ട്ര വേദികളിൽ ലഭിക്കുന്ന കയ്യടികളിലോ, സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങളിലോ അല്ല. മറിച്ച്, രാജ്യസുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്ന പ്രായോഗിക നയങ്ങളിലാണ് “ ആമുഖം: അന്താരാഷ്ട്ര വേദികളിലെ ആദർശധീരതയും ‘സമാധാന വചനങ്ങളും’ ഒരു രാജ്യത്തിൻ്റെ അതിർത്തികൾ കാക്കാൻ പര്യാപ്തമാണോ? …

Loading

ആദർശവാദത്തിൻ്റെ ആഘാതങ്ങൾ: ഉട്ടോപ്യൻ വിദേശനയത്തിൽ നിന്ന് ഏകാധിപത്യത്തിൻ്റെ നിഴലുകളിലേക്ക്; സെബാസ്റ്റ്യൻ മത്തായി എഴുതുന്നു – ഭാഗം 4 Read More

തൊഴിൽ മൂല്യ സിദ്ധാന്തം ശാസ്ത്രീയമാണോ? പ്രവീൺ രവി എഴുതുന്നു

ഞാൻ ഒരു വടി എടുക്കുന്നു. അതുകൊണ്ട് ചുറ്റും അളക്കുന്നു. കിട്ടുന്ന അളവിനെ “വടി ദൂരം” എന്ന് വിളിക്കുന്നു. എന്നിട്ട് പ്രഖ്യാപിക്കുന്നു ഇതാ, എൻ്റെ വടിക്ക് ഒരു വടി നീളമുണ്ടെന്ന് ഞാൻ എംപിരിക്കലായി തെളിയിച്ചു എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും? നിലവിൽ ലോകത്തിൽ …

Loading

തൊഴിൽ മൂല്യ സിദ്ധാന്തം ശാസ്ത്രീയമാണോ? പ്രവീൺ രവി എഴുതുന്നു Read More

ശീതസമരത്തിൻ്റെ ചതുരംഗപ്പലകയും പ്രത്യയശാസ്ത്ര അട്ടിമറികളും – സെബാസ്റ്റ്യൻ മത്തായി എഴുതുന്നു ഭാഗം – 3

“ഒരു രാജ്യത്തിൻ്റെ പരമാധികാരം നഷ്ടപ്പെടുന്നത് അതിർത്തികളിലൂടെ ശത്രുസൈന്യം ഇരച്ചുകയറുമ്പോൾ മാത്രമല്ല; ഭരണകൂടത്തിൻ്റെ നയരൂപീകരണങ്ങളെയും ജനങ്ങളുടെ ചിന്തകളെയും വിദേശ ശക്തികൾ അദൃശ്യമായി നിയന്ത്രിക്കാൻ തുടങ്ങുമ്പോഴാണ് രാജ്യം യഥാർത്ഥത്തിൽ അടിമയാകുന്നത്.” ആമുഖം: ‘ചേരിചേരാ നയം‘ എന്ന ധാർമ്മിക മുഖംമൂടിക്ക് പിന്നിൽ, ശീതസമരകാല ഇന്ത്യ വിദേശ …

Loading

ശീതസമരത്തിൻ്റെ ചതുരംഗപ്പലകയും പ്രത്യയശാസ്ത്ര അട്ടിമറികളും – സെബാസ്റ്റ്യൻ മത്തായി എഴുതുന്നു ഭാഗം – 3 Read More

ചെ യെ ഒറ്റിയത് ആരപ്പാ? – രവിചന്ദ്രൻ സി എഴുതുന്നു

ചെ ഗുവേരയെ ഒറ്റിയത് അമേരിക്കൻ സി.ഐ.എ. മാത്രമാണോ? സ്വന്തം കൂട്ടാളികളും, കമ്മ്യൂണിസ്റ്റ് പാർട്ടികളും, ഒപ്പം വിപ്ലവത്തിന്റെ പാതയിലേക്ക് അദ്ദേഹത്തെ അയച്ച ഭരണകൂടവും ആ വഞ്ചനയിൽ പങ്കാളികളായിരുന്നോ? കമ്മ്യൂണിസ്റ്റ് പാർട്ടികളുമായുള്ള അകൽച്ചയും ക്യൂബ വിടലും ചെ യെ ഒറ്റിയത് ആരപ്പാ എന്ന ചോദ്യത്തിന് …

Loading

ചെ യെ ഒറ്റിയത് ആരപ്പാ? – രവിചന്ദ്രൻ സി എഴുതുന്നു Read More