
- This event has passed.
Postponed – HAWKING’20 @Kozhikode
March 28, 2020 @ 2:00 pm - 6:00 pm

അറിയിപ്പ്കൊറോണ വൈറസ് പകര്‍ച്ചയ്ക്ക് (COVID-19) സാധ്യതയുള്ള സാഹചര്യങ്ങള്‍ ലോകമെമ്പാടും ഒഴിവാക്കി വരികയാണ്. ഈ സാഹചര്യത്തില്‍ സെമിനാര്‍ മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കുകയാണ്. പരിപാടിയോട് കാണിച്ച താല്പര്യത്തിനും സഹകരണത്തിനും നന്ദിയും നേരിട്ട അസൗകര്യത്തിന് ഖേദവും പ്രകടിപ്പിക്കുന്നു. |
കോഴിക്കോട് എസ്സെൻസ് ഗ്ലോബലിന്റെ നേതൃത്വത്തിൽ ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ – HAWKING’20 മാർച്ച് 28 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ വൈകുന്നേരം 6 മണി വരെ കോഴിക്കോട് എ. ജി. റോഡിലുള്ള നളന്ദാ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു.
കാര്യപരിപാടികൾ
2 PM: ജീവന്റെ രസതന്ത്രം – ഡോ. ആരിഫ് ഹുസൈൻ തെരുവോത്ത് അവതരിപ്പിക്കുന്ന പ്രസന്റേഷൻ
3 PM: സംവാദം – പങ്കെടുക്കുന്നവർ: രവിചന്ദ്രൻ സി., എം. എൻ. കാരശ്ശേരി
HAWKING’20 പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100 രൂപയാണ്. ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. താഴെയുള്ള ലിങ്കിൽ ലിങ്കിൽ ഓൺലൈൻ രജിസ്ട്രേഷൻ ഇപ്പോൾത്തന്നെ ചെയ്യുക.
അന്വേഷണങ്ങൾക്ക്: 9037534054 (വിനോദ്)
സെമിനാറിന്റെ വിജയത്തിനായി ഉദാരമായ സംഭാവനകൾ ക്ഷണിച്ചുകൊള്ളുന്നു.