- This event has passed.
AWAKE’25 @Koyilandy

🎯എസ്സെൻസ് ഗ്ലോബൽ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ സംഘടിപ്പിക്കുന്ന സെമിനാർ – AWAKE’25.
2025 മെയ് 4 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെ കൊയിലാണ്ടി ടൗൺഹാളിൽ രവിചന്ദ്രൻ സി., മുഹമ്മദ് നസീർ, റിജു എം., പ്രസാദ് വേങ്ങര, യാസിൻ ഒമർ തുടങ്ങിയവർ അവതരിപ്പിക്കുന്ന വിഷയാവതരണങ്ങളും പാനൽ ചർച്ചയും അരങ്ങേറുന്നു.
📞അന്വേഷണങ്ങൾക്ക്: 9544060741, 9562665551
AWAKE’25 ൽ പങ്കെടുക്കുന്നതിന് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യമാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ഇപ്പോൾത്തന്നെ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്ത് നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക.
📌രജിസ്റ്റർ ചെയ്‌താൽ ഉടൻതന്നെ വാട്സപ് നമ്പറിലേക്ക് രജിസ്‌ട്രേഷൻ വിവരങ്ങൾ ലഭിക്കുന്നതാണ്.
📝Register Now!
💰AWAKE’25 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേമെന്റ് ചെയ്യാം. പേമെന്റ് വിവരങ്ങൾ ദയവായി +919544060741 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.

![]()
