Loading Events

« All Events

  • This event has passed.

Game Changer 2025 @Alappuzha

May 11, 2025 @ 1:30 pm - 6:30 pm IST
₹100

🥳എസ്സെൻസ് ഗ്ലോബൽ ആലപ്പുഴയിൽ നടത്തുന്ന അർദ്ധദിന സെമിനാർ – Game Changer 2025
Register Now ✍️

 

📌2025 മെയ് 11 ഞായറാഴ്ച ഉച്ചക്ക് 1:30 മുതൽ 6:30 വരെ ആലപ്പുഴ രാമവർമ ജില്ലാ ക്ലബ്ബിലാണ് നടക്കുന്ന പ്രോഗ്രാമിൽ രവിചന്ദ്രൻ സി., ഡോ. നന്ദകുമാർ, അഭിലാഷ് കൃഷ്‌ണൻ, പൗലോസ് തോമസ് എന്നിവർ നയിക്കുന്ന വിഷയാവതരണങ്ങളും ചർച്ചയും ഉണ്ടായിരിക്കുന്നതാണ്.

☎ അന്വേഷണങ്ങൾക്ക്: 9446511734, 9747771443

📌Game Changer 2025 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക്‌ 100 രൂപയാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ഓൺലൈൻ രജിസ്റ്റർ ചെയ്‌ത്‌ നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക. രജിസ്ട്രേഷൻ സ്ഥിരീകരണം മെസ്സേജ് ആയി ലഭിക്കുന്നതിന് രജിസ്ട്രേഷനായി വാട്ട്‌സ്ആപ്പ് നമ്പർ ഉപയോഗിക്കുക.

Register Now ✍️

 

💸Game Changer 2025 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേമെന്റ് ചെയ്യാം. പേമെന്റ് വിവരങ്ങൾ ദയവായി +919747771443 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.

UPI ID: paytmqr281005050101zynfwlwmqnk8@paytm (click/tap to copy UPI ID)

Loading


Details

Organiser

Venue

  • Ramavarma District Club
  • Ramavarma District Club, F8RQ+RHH, Ward Rd, near District Hospital jn: Palace, Chungam
    Alappuzha, Kerala 688011 India
    + Google Map