
- This event has passed.
Game Changer 2022 @Alappuzha
November 27, 2022 @ 9:30 am - 5:30 pm

എസ്സെൻസ് ഗ്ലോബൽ ആലപ്പുഴയിൽ നടത്തുന്ന പ്രോഗ്രാം – Game Changer 2022
ആലപ്പുഴ ജില്ലാ കോടതി റോഡിൽ തൊണ്ടൻകുളങ്ങരയിലുള്ള ഗൗരി റെസിഡൻസിൽ 2022 നവംബർ 27 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 മണി വരെയാണ് സെമിനാർ നടക്കുന്നത്.
അഞ്ജലി ആരവ്, ഡോ അഗസ്സ് മോറിസ്, ആരിഫ് ഹുസൈൻ, ചന്ദ്രശേഖർ ആർ, സി എസ് സുരാജ്, രവിചന്ദ്രൻ സി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് പ്രഭാഷണങ്ങളും ചർച്ചയും നടത്തുന്നു.
അന്വേഷങ്ങൾക്ക്: 80895 90856, 62389 36409
വിജ്ഞാനപ്രദമായ ഈ പരിപാടിയിൽ കുടുംബസമേതവും സുഹൃത്തുക്കളൊപ്പവും പങ്കെടുക്കുവാൻ ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
Game Changer 2022 -ൽ പങ്കെടുക്കുന്നതിനുള്ള രെജിസ്‌ട്രേഷൻ ഫീസ് (ഉച്ചഭക്ഷണം ഉൾപ്പെടെ) 200/- രൂപയാണ്. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക – https://imojo.in/alpy
രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയാലുടൻ തന്നെ നിങ്ങൾക്ക് ലഭിക്കുന്ന പേയ്മെന്റ് വിവരങ്ങളും ഓർഡർ നമ്പറും അടങ്ങിയ ഇമെയിൽ രജിസ്‌ട്രേഷൻ ഡെസ്കിൽ കാണിച്ചു പ്രവേശനം നേടാം.
Game Changer 2022-ന്റെ വിജയകരമായ നടത്തിപ്പിലേക്കായി താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് സംഭാവനകൾ അയക്കുവാൻ അഭ്യർത്ഥിക്കുന്നു
FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway
GPay, Paytm, PhonePe തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് തുക അയക്കുവാൻ br58976c@fbl (copy & paste) എന്ന UPI ഐഡിയിലേക്ക് പേമെന്റ് ചെയ്യുക. കൂടാതെ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാം.