
- This event has passed.
Flip The Classroom (Junior) Kids Summer Camp’24 @Wayanad
May 10, 2024 @ 10:00 am - May 12, 2024 @ 5:00 pm

പ്രിയപ്പെട്ടവരേ,
എസൻസ് ഗ്ലോബലിന്റെ Iconic event ആയ Flip The Classroom, Kids Summer Camp’24 ഈ പൊള്ളുന്ന വേനൽക്കാലത്ത് വയനാടിന്റെ തണുപ്പിൽ 2024 മെയ് 10, 11, 12 തീയതികളിൽ നടത്തപ്പെടുന്നു.
വയനാട് ഇടയ്ക്കൽ കോട്ടേജ് റിസോർട്ടിലാണ് മൂന്നു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ക്യാമ്പ് സംഘടിപ്പിക്കപ്പെടുന്നത്. 10 മുതൽ 13 വയസു വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം ഉണ്ടായിരിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: 9497391662, 9544943967, 7736337175