
- This event has passed.
Prova 2018
July 8, 2018 @ 9:30 am - 5:00 pm

എസ്സന്‍സ് ഗ്ലോബല്‍ തിരുവനന്തപുരം സംഘടിപ്പിക്കുന്ന ഏകദിന ശാസ്ത്ര യുക്തിചിന്താ സെമിനാര്‍ – പ്രോവ 2018 2018 ജൂലൈ 8, ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകും 5 വരെ തിരുവനന്തപുരം ഹസ്സന് മരയ്ക്കാര്‍ ഹാളില്‍ (എ.കെ.ജി. സെന്ററിന് സമീപം) പ്രഭാഷകര്‍: 1, രവിചന്ദ്രന്‍ സി 2, കൃഷ്ണപ്രസാദ് 3, മനുജ മൈത്രി 4, ഡോ: രാഗേഷ് ആര് 5, ശിബു ബി പ്രവേശനം സൗജന്യമാണ്. (ആവശ്യമുള്ളവര്‍ക്ക് ഫുഡ് കൂപ്പണ്‍: 100 രൂപ) കൂടുതല്‍ വിവരങ്ങള്‍ക്ക് 9447137917, 9020099909 എന്നീ നമ്പരുകളില്‍ വിളിക്കാം. email: mail.essense@gmail.com