
- This event has passed.
RainHow’18 @Kozhikode
August 5, 2018 @ 3:00 pm - 7:00 pm

RainHow’18 – സെമിനാർ കോഴിക്കോട് എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ 2018 ഓഗസ്റ്റ് 5 ന് ഉച്ചയ്ക്കുശേഷം 3 മുതൽ വൈകുന്നേരം 7 മണി വരെ കെ. പി. കേശവമേനോൻ ഹാളിൽ (രാജാജി റോഡ്, സ്റ്റേഡിയം ജംഗ്ഷൻ, കോഴിക്കോട്) നടത്തുന്നു. രവിചന്ദ്രൻ സി. (മിറക്കുള), കൃഷ്ണപ്രസാദ് (നിപ്പ ഭീതിയും ഹോമിയോപ്പതിയും), സാബു ജോസ് (ജീവൻറെ സമവാക്യങ്ങൾ) എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്നു. പ്രവേശനം സൗജന്യം, എല്ലാവർക്കും സ്വാഗതം. വിശദവിവരങ്ങൾക്ക്: 9746697007