
- This event has passed.
Gender Equality – Speech Program @Kannur
November 24, 2018 @ 5:00 pm - 7:00 pm

അറിയിപ്പ്ഹർത്താൽ ആഹ്വാനം മൂലമുണ്ടായ അസൗകര്യങ്ങൾ കാരണം നവംബർ 17ന് നടത്താനിരുന്ന ഈ പരിപാടി നവംബർ 24ലേക്ക് മാറ്റിവെച്ചിരിക്കുന്നു. വേദിയും സമയക്രമവും മാറ്റമില്ല. |
വിഷയം: ലിംഗസമത്വം
വിഷയാവതാരകര്‍: ജോൺസൻ പീറ്റർ, ആതിര ആര്‍.
പരിപാടിയോടനുബന്ധിച്ച് 4 മണിമുതൽ പോസ്റ്റർ പ്രദർശനവും ആതിര ആർ. അവതരിപ്പിക്കുന്ന കവിത ആലാപനവും ഉണ്ടായിരിക്കും. എസ്സെൻസ് ഗ്ലോബൽ കണ്ണൂർ ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
പരിപാടിയുടെ വിജയത്തിനായി https://essenseglobal.com/product/donate-knr-program/ എന്ന ലിങ്കിലൂടെ ഓൺലൈൻ വഴി സാമ്പത്തിക സഹായം ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
വിവരങ്ങൾക്ക്:
സോഹൻ 9496021146
സനോജ് 7902757861
അനൂപ് 9846168599