
- This event has passed.
The Language of Science @Idukki
August 11, 2018 @ 10:00 am - 5:00 pm

എസ്സെൻസ് ഗ്ലോബൽ ഇടുക്കിയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി VHSC Schoolലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള THE LANGUAGE OF SCIENCE എന്ന പരിപാടി വൈശാഖൻ തമ്പി നയിക്കുന്നു. പ്രവേശനം വിദ്യാത്ഥികൾക്കുമാത്രമായി നിജപ്പെടുത്തിയിരിക്കുന്ന പരിപാടി 2018 ആഗസ്റ്റ് 11 ന് ഇടുക്കി, കഞ്ഞിക്കുഴി VHSC School ൽവെച്ച് നടത്തുന്നു.