
- This event has passed.
Atheos 2023 @Thiruvalla
December 10, 2023 @ 2:00 pm - 6:00 pm

എസ്സെൻസ് ഗ്ലോബൽ തിരുവല്ലയിൽ നടത്തുന്ന സെമിനാർ – Atheos 2023 – Shout Your Doubts, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിനു സമീപമുള്ള DTPC സത്രത്തിൽ ഡിസംബർ 10 ന് 2 പിഎം മുതൽ 6 പിഎം വരെ നടക്കും.
Atheos 2023 -ൽ രവിചന്ദ്രൻ സി, അഭിലാഷ് കൃഷ്ണൻ, പൗലോസ് തോമസ് എന്നിവരുടെ വിഷയാവതരണങ്ങളും ചർച്ചകളും നടക്കും.
പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള പ്രവേശനം സൗജന്യമാണ്. ഏവർക്കും ഹാർദ്ദമായ സ്വാഗതം.
അന്വേഷണങ്ങൾക്ക് 9747676180, 7034750911
പരിപാടി വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. പേമെന്റ് വിവരങ്ങൾ ദയവായി 7034750911 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.
CLICK HERE>> Donation Payment Link: https://essenseglobal.com/upi?b=atheos2023-donation << CLICK HERE
താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം
FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway