
- This event has passed.
Curious’18 @Thalassery
October 13, 2018 @ 9:00 am - 6:00 pm

എസ്സെൻസ് ഗ്ലോബൽ കണ്ണൂരിൻറെ നേതൃത്വത്തിൽ തലശ്ശേരി ടൗൺ ഹാളിൽ ഒക്ടോബർ 13 ന് രാവിലെ 9 മുതൽ വൈകുന്നേരം 6 മണി വരെ സ്വതന്ത്രചിന്താ സെമിനാറുകൾ സംഘടിപ്പിക്കുന്നു.
Curious’18 എന്ന ഈ ഏകദിനപരിപാടിയിൽ രവിചന്ദ്രൻ സി., എം. എൻ. കാരശ്ശേരി, ഉമ്മർ ടി. കെ., ജിസ ജോസ്, കൃഷ്ണ പ്രസാദ്, ഡോ. പ്രവീൺ ഗോപിനാഥ് എന്നിവർ വിവിധ വിഷയങ്ങളിൽ അവതരണങ്ങളും പ്രഭാഷണങ്ങളും നടത്തുന്നു.
Curious’18: Online Registration STARTED
Curious’18 ലെ വിജ്ഞാനപ്രദമായ പരിപാടികളിൽ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷനും ഭക്ഷണപാനീയങ്ങളും സൗജന്യമാണ്. പൊതുസമൂഹത്തിന്റെ സഹായസഹകരണങ്ങളോടെയാണ് മീറ്റ് നടത്തുന്നത്. സംരംഭത്തെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംഭാവന നല്‍കാനുള്ള അവസരവും ഇതിനോടൊപ്പം ഉണ്ട്. സീറ്റുകളുടെ എണ്ണം, ഭക്ഷണം… ഇത്യാദി കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കണക്ക് സഹായകരമാണ്. എല്ലാവരും സഹകരിക്കുക.
Curious’18 ഒരു വൻവിജയമാകുവാൻ നിങ്ങളുടെ ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു
വിശദവിവരങ്ങൾക്ക്: 9656642425, 7902757861