
- This event has passed.
LIBERO2021@Kollam
January 26, 2021 @ 9:00 am - 5:00 pm

LIBERO 2021 – January 26
സുഹൃത്തുക്കളെ,
എസ്സെൻസ് കൊല്ലം അഞ്ചാം വാർഷിക പരിപാടി ജനുവരി 26, ചൊവ്വാഴ്ച 9:00 am മുതൽ 5:00 pm വരെ നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഈ ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാറിനോട് അനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
രവിചന്ദ്രൻ സി, Dr ആരിഫ് ഹുസൈൻ, Dr രാകേഷ് , വീണ വി, വിൻസെന്റ് കുരീപ്പുഴ, ചന്ദ്രശേഖർ രമേശ്, സാബു ജോസ്, തുടങ്ങി നിരവധി പ്രഭാഷകർ പങ്കെടുക്കുന്നു. കൊല്ലം റെയിൽവേ സ്റ്റേഷന് സമീപമുള്ള Sea Pearl Hotel Auditorium ആണ് വേദി. പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം. പരിപാടി പൂർണമായും കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമാണ്. കൂടാതെ പരിപാടി പൂർണമായും ഫേസ്ബുക്കിൽ ലൈവ് ആയി സംപ്രേക്ഷണം ചെയ്യുന്നതാണ്.
Phone: 9645671914, 7025444258, 8943953907
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ നേരിട്ടു പ്രവേശനം അനുവദിക്കാൻ കഴിയുന്നവരുടെ എണ്ണം പരിമിതമാണ്. പരിപാടിയിൽ പങ്കെടുക്കാനുള്ളവരുടെ രജിസ്‌ട്രേഷൻ പൂർത്തിയായി. സംഭാവനകൾ ഓൺലൈൻ ആയി നൽകാനുള്ള സൗകര്യം ഉണ്ട്. രജിസ്‌ട്രേഷൻ ചെയ്തവരെ ഫോണിൽ ബന്ധപ്പെടുന്നതാണ്.