- This event has passed.
Lära2021 @Kalpetta Wayanad
January 24, 2021 @ 9:00 am - 5:00 pm IST
വയനാട് കൽപ്പറ്റയിൽ എസ്സെൻസ് ഗ്ലോബൽ അവതരിപ്പിക്കുന്ന ശാസ്ത്ര സ്വാതന്ത്രചിന്താ സെമിനാർ Lära2021 ജനുവരി ൨൪ 24-ന് ഹോട്ടൽ ഇന്ദ്രിയ യിൽ നടക്കുന്നു. സെമിനാറിൽ വിവിധ പ്രഭാഷണ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.
Lära2021 (Teaching is Learning)
1. Dr. Hareesh Krishnan – ഭ്രമകല്പനകൾ – മക്നോട്ടൻ മുതൽ തളത്തിൽ ദിനേശൻ വരെ
2. Sr. Lucy – interview – പൊട്ടക്കിണറ്റിലെ അഭയമാർ – Interviewer – Chinchu Elias
3. Dr. Ragesh R – കളിവഞ്ചിയിലെ തുള
4. Sharon Sapien – കടലിലെ ഇരുട്ടും ഖൽബിലെ ചിന്തയും – ഒരു താത്വിക വിശകലനം
5. Ayoob P M – യുക്തിയും വിശ്വാസവും
6. Ravichandran C – മുണ്ഡനം – ഉയ്ഗറുകളുടെ മനുഷ്യാവകാശം – Presentation and Q&A
എന്നീ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു.
കോവിഡ് പ്രോട്ടോക്കോളുകൾ മൂലം പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരിമിതമായിരിക്കും. നേരിട്ട് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാൻ താല്പര്യപ്പെടുന്നു.
https://forms.gle/bhfgTmKjqFsCedM77
രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കില്ല എന്ന് ഖേദപൂർവ്വം അറിയിക്കുന്നു.
ഈ പരിമിതി മറികടന്ന് തൽസമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. തൽസമയ സംപ്രേഷണത്തിൽ പങ്കുചേരാൻ എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിലേക്കായി സംഭാവനകൾ അയക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://essenseglobal.com/donate/