
- This event has passed.
Libero’24 @Kollam
December 15, 2024 @ 1:00 pm - 6:00 pm

Libero’24
എസ്സെൻസ് ഗ്ലോബലിന്റെ ഈ വർഷത്തെ കൊല്ലം ജില്ലാ പരിപാടിയായ Libero’24 കൊല്ലം ആശ്രാമം റസിഡൻസി റോഡിലുള്ള KSSIA ഹാളിൽ വെച്ച് ഡിസംബർ 15 ഞായറാഴ്ച ഉച്ചയ്ക്ക് 1 മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്നു.
രവിചന്ദൻ സി, കുരീപ്പുഴ ശ്രീകുമാർ, മനുജാ മൈത്രി, ഡോ രാഗേഷ് ആർ, അഭിലാഷ് കൃഷ്ണൻ, അനുപമ രാധാകൃഷ്ണൻ, രാകേഷ് വി, സുശീൽ കുമാർ, അഞ്ജലി ആരവ്, സജീവൻ എൻ വൈദ്യൻ എന്നിവർ പങ്കെടുക്കുന്ന വിഷയാവതരണങ്ങളും പാനൽ ചർച്ചകളും നടക്കും.
അന്വേഷണങ്ങൾക്ക്: 99466 66935, 85906 58918
Libero’24 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100 രൂപയാണ്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക.
Register Now >> https://imojo.in/libero << Click Here
Libero’24 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേമെന്റ് ചെയ്യാം. പേമെന്റ് വിവരങ്ങൾ ദയവായി +919946666935 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.