Lara 2024 @Wayanad
2024 December 22 @ 9:30 am - 4:00 pm IST
സുൽത്താൻ ബത്തേരിയിൽ എസ്സെൻസ് ഗ്ലോബൽ പ്രോഗ്രാം
ലിറ്റ്മസ്’24 -നു ശേഷം ആദ്യ പരിപാടി Lara 2024 വയനാട് സുൽത്താൻ ബത്തേരി മനിക്കുനി ലയൺസ് ക്ലബ് ഹാളിൽ 2024 ഡിസംബർ 22 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണിവരെ നടക്കുന്നു.
അന്വേഷണങ്ങൾക്ക്: 99462 81147, 97446 64400
ആരിഫ് ഹുസ്സൈൻ, ജഫാർ ചളിക്കോട്, പ്രസാദ് വേങ്ങര തുടങ്ങി നിരവധി പ്രഭാഷകർ പങ്കെടുക്കുന്ന വിവിധ പരിപാടികൾ Lara 2024-ൽ അരങ്ങേറുന്നു. പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 200 രൂപയാണ്. ഓൺലൈൻ രജിസ്‌ട്രേഷന് താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക.
Register for LARA 2024LARA 2024 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേമെന്റ് ചെയ്യാം. പേമെന്റ് വിവരങ്ങൾ ദയവായി +919946281147 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.