
- This event has passed.
Nadia’23@Thodupuzha, Idukki
July 30, 2023 @ 1:30 pm - 6:30 pm

എസെൻസ് ഗ്ലോബൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ സംഘടിപ്പിക്കുന്ന സെമിനാർ –
നാദിയ’23 -മതം കൊണ്ട് മുറിവേറ്റവൾ
തൊടുപുഴ റിവർവ്യൂ റോഡിലുള്ള പാപ്പൂട്ടി ഹാളിൽ വെച്ച് 2023 ജൂലൈ 30 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6:30 വരെ നടക്കുന്നു.
പരിപാടിയിൽ രവിചന്ദ്രൻ സി (വിഷയം: “മണിപ്പൂരിൽ കത്തുന്നത്”), ചന്ദ്രശേഖർ ആർ (Euclid – “ഡാർക്ക് മാറ്ററിന്റെയും ഡാർക്ക് എനർജിയുടെയും ചുരുൾ അഴിയുമോ?”), ടി ജെ ജോസഫ് (“ദൈവത്തിന്റെ സാക്ഷികൾ”), ശരത് ജി (“നുണകഥകളുടെ ലോകം – ഇന്റെർനെറ്റ് യുഗത്തിലെ തട്ടിപ്പുകൾ”) എന്നിവർ വിവിധ വിഷയാവതാരങ്ങളുമായി വേദിയിലെത്തുന്നു.
സെമിനാറിൽ ആദ്യാവസാനം പങ്കെടുക്കുന്നതിന് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. രജിസ്‌ട്രേഷൻ ഫീ സൗജന്യമാണ്. ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിന് താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിക്കുക.
https://forms.gle/ywuwWubG7NTKJ53h7
അന്വേഷണങ്ങൾക്ക്: 95449 43967
നാദിയ’23 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി 9544943967 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.
CLICK HERE>> Payment Link: https://essenseglobal.com/donate-upi/ << CLICK HERE
UPI ID: br58976c@fbl
താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം
FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway