Loading Events

« All Events

  • This event has passed.

Libero’23 @Kollam

July 23, 2023 @ 1:30 pm - 6:00 pm IST

എസ്സെൻസ് ഗ്ലോബലിന്റെ കൊല്ലം സെമിനാർ – Libero’23 പബ്ലിക് ലൈബ്രറി ഹാളിൽ 2023 ജൂലൈ 23-ന് ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്നു.

രവിചന്ദ്രൻ സി (വിഷയം: “ശരിയത്തും യൂണിഫോം സിവിൽ കോഡും”), ഡോ. രാഗേഷ് ആർ (“മൃഗസ്മൃതി”) എന്നിവരുടെ വിഷയാവതരണങ്ങളും ജാഫർ ചളിക്കോടും സിറാജ് പന്തളവും തമ്മിലുള്ള സംവാദവും നടക്കും, വിഷയം – വൈരുദ്ധ്യങ്ങൾ ഖുർആനിലോ നാസ്തികതയിലോ?

അന്വേഷണങ്ങൾക്ക്: 85906 58918 , 99466 66935

Libero’23 -ൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ഫീസ് 100 രൂപയാണ്. ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യാനുള്ള ലിങ്ക്- https://imojo.in/libero23

Libero’23-ൽ ആദ്യാവസാനം പങ്കെടുക്കുന്നതിനായി ഏവരെയും സ്വാഗതം ചെയ്യുന്നു.

Libero’23 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി +91 99466 66935 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.

CLICK HERE>> Payment Link: https://essenseglobal.com/donate-upi/ << CLICK HERE

UPI ID: br58976c@fbl

താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം

FEDERAL BANK
A/c Name: ESSENSE CLUB GLOBAL

A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway


Details

Venue

  • The Quilon Public Library & Research Centre
  • 76/73, YMCA Rd, Karbala, Kollam, Kerala 691001
    Kollam, Kerala 691001 India
    + Google Map
  • View Venue Website